Latest

Bear : അയ്യോ ഇത്  ഞാനോ ? സ്വന്തം രൂപം കണ്ണാടിയില്‍ കണ്ട് ഞെട്ടി കരടി; വീഡിയോ വൈറല്‍

Bear : അയ്യോ ഇത് ഞാനോ ? സ്വന്തം രൂപം കണ്ണാടിയില്‍ കണ്ട് ഞെട്ടി കരടി; വീഡിയോ വൈറല്‍

സ്വന്തം രൂപം കണ്ണാടിയില്‍ കണ്ട് ഞെട്ടിയ കരടിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. മരത്തടിയില്‍ കെട്ടിവച്ച കണ്ണാടിയില്‍ നോക്കിയതും കരടി ഭയന്ന് വിറക്കുകയായിരുന്നു. പ്രദേശത്തൂടെ പോയിരുന്ന കരടി....

Dhanush; ‘ദ ഗ്രേ മാൻ’ സിനിമയുടെ പ്രചാരണത്തിന് ധനുഷിനൊപ്പം റൂസോ ബ്രദേഴ്സ് ഇന്ത്യയിലേക്ക്

നിരവധി ഹിറ്റ് ചിത്രങ്ങളുടെ സംവിധായകരായ റൂസോ സഹോദരന്മാ൪, ആന്‍റണി, ജോ റൂസോ മറ്റൊരു ആക്ഷ൯ ചിത്രവുമായി തിരിച്ചെത്തുന്നു. നെറ്റ്ഫ്ളിക്സിൽ റിലീസ്....

Marrige agreement : ഒരു വൈറൽ ന്യൂ ജെൻ വിവാഹ ഉടമ്പടി

പരസ്പരം ഉടമ്പടി എഴുതി ഒപ്പിട്ട് വിവാഹം കഴിച്ചാൽ എങ്ങനെയുണ്ടാകും ? വിവാഹങ്ങൾ ഇപ്പോൾ പല തരത്തിലുള്ള ആഘോഷങ്ങളാലും മറ്റും സമ്പന്നമാണ്.....

മഴയാണെങ്കിൽ എന്താ…? ചര്‍മ്മ സംരക്ഷണത്തിന് ‘നോ’ കോംപ്രമൈസ്

മഴക്കാലമാണെന്നു കരുതി നമ്മള്‍ ചര്‍മ്മ സംരക്ഷണം വേണ്ട രീതിയില്‍ നടത്താതിരിക്കുന്നത് ശരിയായ കാര്യമല്ല. എല്ലാ സീസണിലും നമ്മള്‍ ചര്‍മ്മത്തിന് വേണ്ട....

Nature national flag : ത്രിവർണ്ണമായി പ്രകൃതി, കടൽ തീര ചിത്രം വൈറൽ

ഇന്ത്യയുടെ ദേശീയ പതാകയോട് സാമ്യമുള്ള പ്രകൃതിയുടെ ത്രിവർണ്ണ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം . സോഷ്യൽ മീഡിയയിൽ വൈറലാകുകയും....

Viral Video : കൂടെ നിന്നവരെ തിരയെടുത്തുകൊണ്ട് പോകുന്നത് നോക്കി നില്‍ക്കേണ്ട അവസ്ഥ; ഞെട്ടിക്കുന്ന വീഡിയോ

രാജ്യം മുഴുവന്‍ തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ ശക്തിപ്രാപിച്ചിരിക്കുകയാണ്. പല സംസ്ഥാനങ്ങളിലും പ്രളയം ബാധിച്ചുതുടങ്ങിയിരിക്കുകയാണ്. കനത്ത മഴയോടൊപ്പം അതിശക്തമായ കടലാക്രമണവും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.....

BUS : ബസിന് മുകളിൽ പൂത്തിരി കത്തിച്ചു ; കേസെടുത്ത് പൊലീസ്, ‘കൊമ്പൻ’ ഡ്രൈവർ അടക്കം നാല് പേർ അറസ്റ്റിൽ

വിദ്യാർത്ഥികളുമായുള്ള വിനോദയാത്രക്ക് മുമ്പ് ബസിന് മുകളിൽ പൂത്തിരി കത്തിച്ച സംഭവത്തിൽ ‘കൊമ്പൻ’ ബസിലെ ജീവനക്കാർക്കെതിരെ നടപടിയെടുത്ത് പൊലീസ്. ഡ്രൈവറടക്കം നാലുപേർക്കെതിരെ....

Rain : സംസ്ഥാനത്ത് കനത്ത മ‍ഴ; ഇന്നും നാളെയും വിവിധ ജില്ലകളില്‍ അലേര്‍ട്ടുകള്‍

വരുന്ന അഞ്ച് ദിവസങ്ങളില്‍ കൂടി സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത. 24 മണിക്കൂറില്‍ 115.6 mm മുതല്‍ 204.4 mm....

National flag : ദേശീയ പതാകയോട് അനാദരവ് ; പൊലീസ് കേസെടുത്തു

ദേശീയ പതാകയോട് അനാദരവ് , പൊലീസ് കേസെടുത്തു . കൊച്ചി ഹിൽ പാലസ് പൊലീസാണ് ദേശീയ പതാകയോട് അനാദരവ് കാണിച്ചതിനെ....

Train : യാത്രക്കാരുടെ ശ്രദ്ധയ്ക്ക്…ആറ് ട്രെയിനുകള്‍ വൈകി ഓടുന്നു

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്…ആറ് ട്രെയിനുകള്‍ വൈകി ഓടുന്നു. റെയില്‍ പാളത്തില്‍ ക്രെയിന്‍ കുടുങ്ങിയതിനെത്തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. ഒറ്റപ്പാലത്തിനും പാലക്കാടിനും ഇടയിലാണ്....

R Sreelekha : ആർ ശ്രീലേഖയുടെ വെളിപ്പെടുത്തൽ ദുരുദ്ദേശപരമെന്ന് വനിതാകമ്മീഷൻ അധ്യക്ഷ പി സതീദേവി

ആർ ശ്രീലേഖയുടെ വെളിപ്പെടുത്തൽ ദുരുദ്ദേശപരമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി. വെളിപ്പെടുത്തലിനെ ldf കൺവീനർ ഇ പി ജയരാജനും....

അടിയും ഇടിയും ബഹളോം ഒന്ന് സൈഡാക്കി അല്പം റൊമാന്‍റിക് ആവാമെന്ന് വച്ചു.. ആന്‍റണി വര്‍ഗീസ്, ‘ഓ മേരി ലൈല’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

ആന്‍റണി വർഗീസിനെ നായകനാക്കി സഹപാഠിയായ അഭിഷേക് കെ എസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘ ഓ മേരി ലൈല’....

G R Anil: വെല്‍ഫെയര്‍ സ്ഥാപനങ്ങള്‍ക്ക് ഭക്ഷ്യ ധാന്യങ്ങള്‍ തുടര്‍ന്നും അനുവദിക്കും: മന്ത്രി ജി ആര്‍ അനില്‍

സംസ്ഥാനത്തെ വൃദ്ധസദനങ്ങള്‍, അഗതി മന്ദിരങ്ങള്‍, അനാഥാലയങ്ങള്‍, കന്യാസ്ത്രി മഠങ്ങള്‍ തുടങ്ങി അംഗീകാരമുള്ള വെല്‍ഫെയര്‍ സ്ഥാപനങ്ങള്‍ക്ക് ഭക്ഷ്യ ധാന്യങ്ങള്‍ തുടര്‍ന്നും അനുവദിക്കുമെന്നു....

M V Govindan Master: തദ്ദേശസ്ഥാപനങ്ങളില്‍ പ്രതിസന്ധിയില്ല, പ്രതിപക്ഷ ആരോപണം അടിസ്ഥാനരഹിതം: മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍

തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു തരത്തിലുള്ള പ്രതിസന്ധിയും നിലവിലില്ലെന്ന് തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍(M....

Thrissur : തൃശൂർ വെറ്റിലപ്പാറയിൽ ആദിവാസി ബാലനെ മർദിച്ച സെക്യൂരിറ്റി ജീവനക്കാരൻ അറസ്റ്റിൽ

തൃശൂർ വെറ്റിലപ്പാറയിൽ ആദിവാസി ബാലനെ മർദിച്ച സെക്യൂരിറ്റി ജീവനക്കാരൻ അറസ്റ്റിൽ . അടിച്ചില്‍തൊട്ടി ഊരുനിവാസിയായ പത്താംക്ലാസുകാരനാണ് മര്‍ദനമേറ്റത്. സുരക്ഷാ ജീവനക്കാരനായ....

P Rajeev: പ്രതിപക്ഷ നേതാവിന്റെ സബ്മിഷന്‍ നോട്ടീസ് കൃത്യമായ ചട്ടലംഘനം: മന്ത്രി പി രാജീവ്

പ്രതിപക്ഷ നേതാവിന്റെ സബ്മിഷന്‍ നോട്ടീസ് കൃത്യമായ ചട്ടലംഘനമെന്ന് മന്ത്രി പി രാജീവ്(P Rajeev). ഒരിക്കല്‍ ഉന്നയിച്ച വിഷയം വീണ്ടും ഉന്നയിക്കുന്നു.....

M Swaraj : രാജ്യത്ത് വിയോജിപ്പുള്ളവരെ കൊന്നുതള്ളിയ ചരിത്രമുള്ളവരാണ് ആർഎസ്എസ്: എം സ്വരാജ്

രാജ്യത്ത് വിയോജിപ്പുള്ളവരെ കൊന്നുതള്ളിയ ചരിത്രമുള്ളവരാണ് ആർഎസ്എസ് എന്ന് സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം സ്വരാജ്. വർത്തമാനകാലത്ത് ഗാന്ധിയെ....

Pinarayi Vijayan: ലോകകാര്യങ്ങള്‍ നോക്കേണ്ട മന്ത്രി ഫ്ളൈഓവര്‍ കാണാന്‍ വന്നതെന്തിന്? വിദേശകാര്യമന്ത്രിയുടെ സന്ദര്‍ശനത്തിനെതിരെ മുഖ്യമന്ത്രി

വിദേശകാര്യമന്ത്രി എസ് ജയശങ്കറിന്റെ(S Jaishankar) തിരുവനന്തപുരം(Thiruvananthapuram) സന്ദര്‍ശനം അടുത്ത ലോക സഭ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള ഒരുക്കമാണെന്ന് മുഖ്യമന്ത്രി പിണറായി....

Monty Norman: ജെയിംസ്‌ ബോണ്ട്‌ തീം മ്യൂസിക്‌ ഒരുക്കിയ മോണ്ടി നോർമന് വിട…

ജെയിംസ്‌ ബോണ്ട്‌ തീം മ്യൂസിക്‌ ഒരുക്കിയ ബ്രിട്ടീഷ് സംഗീതജ്ഞൻ മോണ്ടി നോർമൻ (94) അന്തരിച്ചു. ലോക പ്രശസ്‌ത‌മായ ജെയിംസ് ബോണ്ട്....

Surabhi; ബുളളറ്റ് സോങ്ങിൽ ആടി തിമിർത്ത് നടി സുരഭി; റീൽസിൽ കുടുങ്ങി അനൂപ് മേനോൻ

ബുളളറ്റ് സോങ്ങിൽ ആടി തിമിർത്ത് നടി സുരഭി. പത്മയിലെ നായകൻ അനൂപ് മേനോപ്പം രസകരമായൊരു​ റീൽ പങ്കുവച്ചിരിക്കുകയാണ് ഇപ്പോൾ താരം.....

Aji krishnan : HRDS സെക്രട്ടറി അജി കൃഷ്ണന്റെ ജാമ്യാപേക്ഷ കോടതി തള്ളി

ആദിവാസി ഭൂമി കൈയ്യേറിയ കേസിൽ എച്ച്ആർഡിഎസ് സെക്രട്ടറി അജി കൃഷ്ണന്റെ ജാമ്യാപേക്ഷ കോടതി തള്ളി. മണ്ണാർക്കാട് എസ് സി എസ്....

Viral Video : സ്വന്തം മുഖം ഒന്ന് കണ്ണാടിയില്‍ കണ്ടതേയുള്ളൂ; പിന്നീട് കരടി കാണിച്ചുകൂട്ടിയത്… വൈറലായി വീഡിയോ

ഇപ്പോള്‍ സോഷ്യസല്‍മീഡിയയില്‍ വൈറലാകുന്നത് ഒരു കരടിയുടെ രസകരമായ സംഭവമാണ്. സ്വന്തം രൂപം കണ്ണാടിയില്‍ കണ്ട് ഞെട്ടിയ കരടിയുടെ വീഡിയോ സോഷ്യല്‍....

Page 1308 of 5663 1 1,305 1,306 1,307 1,308 1,309 1,310 1,311 5,663