Latest

K Surendran : മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴ കേസിൽ കുറ്റപത്രം തയ്യാറായി

K Surendran : മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴ കേസിൽ കുറ്റപത്രം തയ്യാറായി

മഞ്ചേശ്വരം ( Manjeshwar ) തെരഞ്ഞെടുപ്പ് ( Election ) കോഴ കേസിൽ കുറ്റപത്രം തയ്യാറായി. ബി എസ് പി (BSP ) സ്ഥാനാർത്ഥിയുടെ നാമനിർദേശ പത്രിക....

Palakkad : ശ്രീനിവാസന്റെ കൊലപാതകം; മൂന്നു പേര്‍ കൂടി പിടിയില്‍

ആര്‍ എസ് എസ് നേതാവ് ശ്രീനിവാസന്റെ (sreenivasan ) കൊലപാതകത്തില്‍ മൂന്നു പേര്‍ കൂടി പിടിയിലായി. ശംഖുവാരത്തോട് സ്വദേശികളാണ് പിടിയിലായത്.....

S Janaki : മലയാളികള്‍ക്ക് പാട്ടിന്‍റെ ഒരു വസന്ത കാലം തീര്‍ത്ത തെന്നിന്ത്യയുടെ വാനമ്പാടിക്ക് ഇന്ന് പിറന്നാള്‍

തെന്നിന്ത്യയുടെ വാനമ്പാടി ഗായിക എസ് ജാനകിക്ക് ഇന്ന് പിറന്നാള്‍. 1938 ഏപ്രില്‍ 23നാണ് ജാനകി ജനിച്ചത്. 1938-ൽ ഏപ്രിൽ 23-ന്‌....

എം.വി. ശ്രേയാംസ് കുമാറിന് ‘ഗെയിം ചെയ്ഞ്ചേഴ്സ്’ ആജീവനാന്ത പുരസ്കാരം

മാധ്യമ, പരസ്യ, വിപണന പോര്‍ട്ടലായ മീഡിയ ന്യൂസ് ഫോര്‍ യു-വിന്റെ 2021-ലെ ഗെയിം ചെയ്ഞ്ചേഴ്സ് ആജീവനാന്ത പുരസ്കാരത്തിന് മാതൃഭൂമി മാനേജിങ്....

K Rajan : അർഹരായ മുഴുവൻ കുടുംബങ്ങളെയും ഭൂമിക്ക് ഉടമകളാക്കും: മന്ത്രി കെ രാജൻ

അർഹരായ മുഴുവൻ കുടുംബങ്ങളെയും ഭൂമിക്ക് ഉടമകളാക്കുമെന്ന് റവന്യൂ മന്ത്രി കെ രാജൻ ( K Rajan ) . മലപ്പുറത്തു....

Santhosh trophy: ആവേശപ്പോരാട്ടം; സന്തോഷ് ട്രോഫിയില്‍ കേരളം സെമിയില്‍

സന്തോഷ് ട്രോഫിയില്‍(santhosh trophy) കേരളം സെമിയില്‍. കേരളത്തിന്റെ ജയം 2-1 ന്. പഞ്ചാബിനെ(Punjab) തോല്‍പ്പിച്ചാണ് കേരളം സെമിയിലെത്തിയത്. ക്യാപ്റ്റന്‍ ജിജോ....

IPS:പൊലീസ് തലപ്പത്ത് അഴിച്ചുപണി

IPS തലപ്പത്ത് അഴിച്ചുപണി. സുധേഷ്‌കുമാറിനെ ജയില്‍ DGPയാക്കി. എക്‌സ് കേഡര്‍ തസ്തിക സൃഷ്ടിച്ചാണ് നിയമനം. നിലവില്‍ വിജിലന്‍സ് ഡയറക്ടറായിരുന്നു. ഷെയ്ക്ക്....

KGF 2: ബോക്‌സോഫീസ് തകര്‍ത്ത് ‘കെജിഎഫ് 2’; ഹിന്ദി പതിപ്പ് ഒരാഴ്ച കൊണ്ട് നേടിയത് 250 കോടി

ദക്ഷിണേന്ത്യന്‍ ബിഗ് ബജറ്റ് ചിത്രങ്ങള്‍ ബോക്‌സ് ഓഫീസില്‍ തുടര്‍ച്ചയായി റെക്കോര്‍ഡുകള്‍ ഭേദിക്കുന്നതിനിടെയാണ് മറ്റൊരു ചിത്രം കൂടി വമ്പന്‍ ഹിറ്റായി ബോളിവുഡിനെ....

KSEB:എം ജി സുരേഷ് കുമാറിന് പിഴ ചുമത്തിയത് ചട്ടപ്രകാരം: KSEB

എം ജി സുരേഷ് കുമാറിന് പിഴ ചുമത്തിയത്തില്‍ വിശദീകരണവുമായി KSEB. നോട്ടീസ് നല്‍കിയത് ചട്ടപ്രകാരം. എം ജി സുരേഷ് കുമാര്‍....

Kumali: പെണ്‍കുട്ടികളുടെ നഗ്‌നചിത്രങ്ങള്‍ കൈക്കലാക്കിയ കേസില്‍ പ്രതി പിടിയില്‍

സാമൂഹിക മാധ്യമങ്ങള്‍ വഴി പരിചയപ്പെട്ട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ നഗ്‌നചിത്രങ്ങള്‍ കൈക്കലാക്കിയ കേസില്‍ പ്രതി പിടിയില്‍. അറക്കുളം മൂന്നുങ്കവയല്‍ സ്വദേശി ബിനോയിയാണ്....

KSRTC : സിറ്റി റൈഡ് സർവ്വീസ് ആഘോഷമാക്കി ഓൾഡേജ് ഹോമിലെ അന്തേവാസികള്‍

തലസ്ഥാനത്തെ ഓൾഡേജ് ഹോമിലെ താമസക്കാർക്ക് വേണ്ടി കെഎസ്ആർടിസി നടത്തിയ ഓപ്പൺ ഡെക്ക് ഡബിൾ ഡെക്കർ ബസിലെ സിറ്റി റൈഡ് നവ്യാനുഭവമായി.....

cannabis plant: കരുനാഗപ്പള്ളിയില്‍ നടുറോഡില്‍ കഞ്ചാവുചെടി കണ്ടെത്തി

കരുനാഗപ്പള്ളി ദേശീയപാതയില്‍ പുതിയകാവിന് സമീപം റോഡരുകില്‍ കഞ്ചാവുചെടി കണ്ടെത്തി. എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പി ശിവപ്രസാദിന്റെ നേതൃത്വത്തില്‍ നടത്തിയ പെട്രോളിങ്ങിനിടെയാണ്....

A. A. Rahim : ഇന്ത്യൻ ഭരണഘടനയ്ക്ക് മേലെ നരേന്ദ്രമോഡി സർക്കാർ ബുൾഡോസർ കയറ്റുന്നു : എ എ റഹീം എംപി

ഇന്ത്യൻ ഭരണഘടനയ്ക്ക് മേലെ നരേന്ദ്രമോഡി സർക്കാർ ബുൾഡോസർ കയറ്റുകയാണെന്ന് ഡി വൈ എഫ് ഐ അഖിലേന്ത്യാ പ്രസിഡണ്ട് എ എ....

Covid:തമിഴ്‌നാട്ടില്‍ കൊവിഡ് കേസുകള്‍ ഉയരുന്നു

തമിഴ്നാട്ടില്‍ 24 മണിക്കൂറിനിടെ 57 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 27 പേര്‍ രോഗമുക്തരായി. ഇതോടെ സംസ്ഥാനത്തെ രോഗികളുടെ എണ്ണം 286....

Lalu Prasad Yadav : കാ​ലി​ത്തീ​റ്റ കും​ഭ​കോ​ണം ; ലാ​ലു പ്ര​സാ​ദ് യാ​ദ​വി​ന് ജാ​മ്യം

കാ​ലി​ത്തീ​റ്റ കും​ഭ​കോ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ഞ്ചാ​മ​ത്തെ കേ​സി​ൽ ആ​ർ​ജെ​ഡി നേ​താ​വ് ലാ​ലു പ്ര​സാ​ദ് യാ​ദ​വി​നു ജാ​ർ​ഖ​ണ്ഡ് ഹൈ​ക്കോ​ട​തി​യു​ടെ ജാ​മ്യം. ആ​ദ്യ​ത്തെ നാ​ലു....

SBI : ജാഗ്രതൈ ! ഈ നമ്പറുകളിൽ നിന്നുള്ള കോളുകൾ എടുക്കരുത്

സാമ്പത്തിക തട്ടിപ്പിനെതിരേ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി പൊതുമേഖലാ ബാങ്കായ എസ്ബിഐ ( SBI ) .രണ്ടു നമ്പറുകളിൽ നിന്നുള്ള കോളുകൾ....

Fraud: കൊല്ലത്ത് പ്രമാണം പണയപ്പെടുത്തി തട്ടിപ്പ്; വീട്ടമ്മയും കുടുംബവും സത്യാഗ്രഹം ആരംഭിച്ചു

കൊല്ലത്ത് ഭൂമി വാങ്ങാമെന്ന് വാഗ്ദാനം നല്‍കി പ്രമാണം പണയപ്പെടുത്തി അരക്കോടി രൂപ തട്ടിയെടുത്തെ സ്വകാര്യ കശുവണ്ടി ഫാക്ടറി ഉടമയുടെ വീടിനു....

MB Rajesh : ഉരുളുന്നത് ഫാസിസ്റ്റ് അധികാരത്തിന്റെ ബുള്‍ഡോസറുകള്‍: എം ബി രാജേഷ്

കോർപറേറ്റുകളും മനുവാദികളും നയിക്കുന്ന ഭരണകൂടം ആയതിനാലാണ് ഫാസിസ്റ്റ് അധികാരത്തിന്റെ ബുൾഡോസറുകൾ സാധാരണക്കാർക്കുമേൽ ഉരുളുന്നതെന്ന് സ്പീക്കർ എം ബി രാജേഷ് (....

Sandalwood theft: ഇടുക്കി രാമക്കല്‍മേട്ടില്‍ വന്‍ ചന്ദനമോഷണം

ഇടുക്കി രാമക്കല്‍മേട്ടില്‍ വന്‍ ചന്ദനമോഷണം. 19 ചന്ദന മരങ്ങള്‍ മുറിച്ചുകടത്തി. സ്വകാര്യ വ്യക്തികളുടെ കൃഷിയിടങ്ങളില്‍ നിന്ന ലക്ഷങ്ങള്‍ വിലമതിക്കുന്ന മരങ്ങളാണ്....

കോള്‍ റെക്കോര്‍ഡിംഗ് ആപ്പുകള്‍ക്ക് ഗൂഗിള്‍ നിരോധനം ഏര്‍പ്പെടുത്തുന്നു

വോയ്സ് കോള്‍ റെക്കോര്‍ഡിംഗ് ആപ്ലിക്കേഷനുകള്‍(Voice call recording app) നിരോധിക്കാനൊരുങ്ങി ഗൂഗിള്‍ പ്ലേസ്റ്റോര്‍(google playstore). മെയ് 11 മുതലാണ് നിരോധനം....

Knakamala IS Case: കനകമല ഐ എസ് കേസ്; പ്രതി സിദ്ദിഖുള്‍ അസ്‌ലമിന് 3 വര്‍ഷം തടവ് ശിക്ഷ

കനകമല ഐ എസ് കേസില്‍ പ്രതി സിദ്ദിഖുള്‍ അസ്ലമിന് മൂന്ന് വര്‍ഷം തടവ് ശിക്ഷ. കൊച്ചി എന്‍ ഐ എ....

Jahangirpuri : പ്രതിപക്ഷ പ്രതിഷേധം കനത്തു ; പൊലീസ് കാവലില്‍ ജഹാംഗീര്‍പുരി

പ്രതിപക്ഷ പ്രതിഷേധം കനത്തത്തോടെ ദില്ലിയിലെ ജഹാംഗീർപുരി (Jahangirpuri ) കനത്ത പൊലീസ് ( police ) കാവലിലായി.പ്രദേശം സന്ദർശിക്കാൻ എത്തിയ....

Page 1537 of 5643 1 1,534 1,535 1,536 1,537 1,538 1,539 1,540 5,643