Latest

Singapore: വിവാദ ചിത്രം കശ്മീര്‍ ഫയല്‍സിന് വിലക്കേര്‍പ്പെടുത്തി സിംഗപ്പൂര്‍

Singapore: വിവാദ ചിത്രം കശ്മീര്‍ ഫയല്‍സിന് വിലക്കേര്‍പ്പെടുത്തി സിംഗപ്പൂര്‍

വിവാദ ബോളിവുഡ് ചിത്രം ‘ദ കശ്മീര്‍ ഫയല്‍സി’ന് സംഗപ്പൂരില്‍ നിരോധനം. മുസ്ലിംകളെക്കുറിച്ച് ഏകപക്ഷീയമായ രീതിയില്‍ ചിത്രീകരിക്കുന്ന ചിത്രം നാട്ടിലെ മതസൗഹാര്‍ദം തകര്‍ക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് വിലക്കേര്‍പ്പെടുത്തിയത്. സിംഗപ്പൂര്‍ വാര്‍ത്താ....

പ്രതീക്ഷ കൈവിടാത്ത പോരാട്ടത്തിന്റെ കഥയുമായി അതുല്യ

തോറ്റവർ സൃഷ്ടിച്ച ലോകമാണ് ജയിച്ചവരുടെ കഥ പറഞ്ഞു കൈ അടിക്കുന്നത്. അമ്പെയ്ത്ത് താരം അതുല്യയുടെ കഥ ഇതിനൊപ്പം ചേർത്ത് വായിക്കാം....

Food: ചോറിനൊപ്പം  കഴിക്കാന്‍ അടിപൊളി കണവ ഫ്രൈ

പലരുടെയും ഇഷ്ടപ്പെട്ട കടല്‍ വിഭവമാണ് ചിലസ്ഥലങ്ങളില്‍ കൂന്തള്‍ എന്നു വിളിക്കുന്ന കണവ. കഴുകാനും വൃത്തിയാക്കിയെടുക്കാനും അല്‍പം പ്രയാസമാണെങ്കിലും വേവിച്ചെടുത്താല്‍ ഏറെ....

Trivandrum: ബസ് കടയിലേക്ക് ഇടിച്ചുകയറി നിരവധി പേര്‍ക്ക് പരുക്ക്

തിരുവനന്തപുരം വെടിവച്ചാന്‍ കോവിലില്‍ കെഎസ്ആര്‍ടിസി ബസ് കടയിലേക്ക് ഇടിച്ചുകയറി മുപ്പതോളം പേര്‍ക്ക് പരുക്ക്. തിരുവനന്തപുരത്തു നിന്ന് നാഗര്‍കോവിലിലേക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസി....

കൂപ്പുകുത്തി ഇന്ത്യൻ കറൻസി; ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവ്‌

ഡോളറുമായുള്ള വിനിമയമൂല്യത്തിൽ രൂപയ്‌ക്ക്‌ ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവ്‌. ഡോളറിന്‌ 77.58 രൂപ എന്ന നിലയിലേക്കാണ് തിങ്കളാഴ്‌ച ഇന്ത്യൻ കറൻസി....

Calicut: ജിഷ്ണുവിന്റെ ദുരൂഹ മരണം; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി

കോഴിക്കോട് ചെറുവണ്ണൂര്‍ സ്വദേശി ജിഷ്ണുവിന്റെ ദുരൂഹ മരണത്തില്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ജില്ലാ ക്രൈംഹ്രാഞ്ചിന് കൈമാറി. ഉയരത്തില്‍ നിന്നും വീണപ്പോള്‍ ഉണ്ടായ....

PC George; മതവിദ്വേഷ പ്രസംഗം; പി സി ജോർജിനെതിരെ മറ്റൊരു കേസ് കൂടി

മതവിദ്വേഷ പ്രസംഗം നടത്തിയ മുൻ എംഎൽഎ പി സി ജോർജിനെതിരെ മറ്റൊരു കേസ് കൂടി പൊലീസ് രജിസ്റ്റർ ചെയ്തു. പാലാരിവട്ടം....

Alapuzha: മക്കളെ കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യ ചെയ്തു

ആലപ്പുഴ പൊലീസ് ക്വാട്ടേഴ്സിൽ രണ്ട് മക്കളെ കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യ ചെയ്തു. സിവിൽ പൊലീസ് ഓഫീസർ റെനീസിൻ്റെ ഭാര്യ....

KV Thomas: സുധാകരന് കോണ്‍ഗ്രസ് സംസ്‌കാരം ഉണ്ടോ? സുധാകരനെതിരെ ആഞ്ഞടിച്ച് കെ വി തോമസ്

താന്‍ കോണ്‍ഗ്രസ് അല്ലായെന്ന് സുധാകരന്‍ പറയുന്നത് സുധാകരന്‍ കോണ്‍ഗ്രസ് അല്ലാത്തത് കൊണ്ടാണെന്ന് കെ വി തോമസ്. സുധാകരന് കോണ്‍ഗ്രസ് സംസ്‌കാരം....

KV Thomas; ‘വികസനത്തിൽ രാഷ്ടീയം കാണരുത്, പറഞ്ഞ നിലപാടിൽ ഉറച്ചു നിൽക്കുന്നു’; കെ വി തോമസ്

വികസനത്തിൽ രാഷ്ടീയം കാണരുതെന്ന് കെ വി തോമസ്. വികസനത്തിൽ മുഖ്യമന്ത്രിയെ താൻ പ്രകീർത്തിച്ചത് ശരിയാണെന്നും ആ നിലപാടിൽ തന്നെയാണ് താൻ....

Veena George: സംസ്ഥാനത്തെ ഹോട്ടലുകളെ ഗ്രീന്‍ കാറ്റഗറി പരിധിയിലാക്കും: മന്ത്രി വീണാ ജോര്‍ജ്

സംസ്ഥാനത്തെ ഹോട്ടലുകളെ ഗ്രീന്‍ കാറ്റഗറി പരിധിയിലാക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്. ഉത്തരവ് ഈ മാസം അവസാനത്തോടെ പ്രാബല്യത്തില്‍ വരും. ശുചിത്വം,....

തിരുവനന്തപുരത്ത് 800 കിലോ അഴുകിയ മീന്‍ പിടിച്ചെടുത്ത് നശിപ്പിച്ചു

തിരുവനന്തപുരം നെയ്യാറ്റിന്‍കര കാരക്കോണത്താണ് ഏകദേശം 800 കിലോയോളം വരുന്ന മീന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ പിടികൂടി കുഴിച്ച് മൂടിയത്. നാട്ടുകാരുടെ പരാതിയെ....

KSRTC: സമരം ചെയ്ത യൂണിയനുകള്‍ കരാര്‍ ലംഘിച്ചു: മന്ത്രി ആന്റണി രാജു

സമരം ചെയ്ത യൂണിയനുകള്‍ കരാര്‍ ലംഘിച്ചതായി ഗതാഗത മന്ത്രി ആന്റണി രാജു. പത്താം തീയതിക്കകം ശമ്പളം നല്‍കാമെന്ന് പറഞ്ഞത് സമരം....

PulitzerPrice; ഡാനിഷ് സിദ്ധിഖിക്ക് രണ്ടാം പുലിറ്റ്സർ; പുരസ്കാരം കൊവിഡ് മരണങ്ങളുമായി ബന്ധപ്പെട്ട ചിത്രങ്ങൾക്ക്

അഫ്‍ഗാനിസ്ഥാനിൽ കൊല്ലപ്പെട്ട ഫോട്ടോ ജേർണലിസ്റ്റ് ഡാനിഷ് സിദ്ധിഖിക്ക് രണ്ടാം പുലിറ്റ്സർ.ഇന്ത്യയിലെ കൊവിഡ് മരണങ്ങളുമായി ബന്ധപ്പെട്ട് സിദ്ദിഖി പകർത്തിയ ചിത്രങ്ങളാണ് രണ്ടാം....

Covid; ആശ്വാസം; രാജ്യത്ത് കൊവിഡ് കേസുകൾ കുറയുന്നു

രാജ്യത്തെ കൊവിഡ് കേസുകൾ കുറഞ്ഞു വരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2288 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. കൊവിഡ് മൂലം 10....

Sreelanka; ‘ലങ്ക കത്തുന്നു’; കലാപത്തിൽ 5 മരണം , രാജപക്‌സെയുടെ വീടിന് തീയിട്ട് പ്രതിഷേധക്കാർ

സര്‍ക്കാരിനെതിരെ അരങ്ങേറിയ പ്രക്ഷോഭങ്ങളെ തുടര്‍ന്ന് പ്രധാനമന്ത്രി മഹിന്ദ രാജപക്‌സെ രാജിവെച്ചതിനു പിന്നാലെ ശ്രീലങ്കയില്‍ (Sreelanka) ആഭ്യന്തര കലാപം (Riots) രൂക്ഷം.....

Punjab; പഞ്ചാബിൽ പൊലീസിന്റെ രഹസ്യാന്വേഷണ ഓഫീസിൽ സ്ഫോടനം

പഞ്ചാബിലെ മൊഹാലിയിൽ പൊലീസിന്റെ രഹസ്യാന്വേഷണ ഓഫീസിൽ സ്ഫോടനം. റോക്കറ്റ് ലോഞ്ചർ ഉപയോഗിച്ചുള്ള ഗ്രേനേഡ് പൊട്ടിത്തെറിച്ചാണ് സ്ഫോടനം നടന്നത്. ഇന്നലെ രാത്രിയാണ്....

Asani-Cyclone;അസാനി ചുഴലിക്കാറ്റ് ഇന്ന് ആന്ധ്രാപ്രദേശ് തീരത്ത്; ജാഗ്രതാ നിർദേശം

അസാനി ചുഴലിക്കാറ്റ് ഇന്ന് വൈകിട്ടോടെ ആന്ധ്രാപ്രദേശ് തീരത്ത് എത്തും. നിലവിലെ സാഹചര്യത്തിൽ കാറ്റിന്റെ തീവ്രത കുറയുമെന്നാണ് റിപ്പോർട്ടുകൾ. വിശാഖപട്ടണം തീരത്തിന്....

Kudumbasree Hotel; കുടുംബശ്രീ ഹോട്ടൽ പൊളിച്ച സംഭവം; കണ്ണൂർ കോർപ്പറേഷൻ നടപടിക്കെതിരായ സമരത്തിന് പിന്തുണയേറുന്നു

കുടുംബശ്രീയുടെ ഹോട്ടൽ പൊളിച്ച കണ്ണൂർ കോർപ്പറേഷൻ നടപടിക്കെതിരായ സമരത്തിന് പിന്തുണയേറുന്നു.എൽ ഡി എഫ് നേതൃത്വത്തിൽ ഇന്ന് കോർപ്പറേഷൻ ഓഫീസിലേക്ക് മാർച്ച്....

Kavya Madhavan: നടിയെ ആക്രമിച്ച കേസില്‍ കാവ്യാ മാധവനെ വീണ്ടും ചോദ്യം ചെയ്യും

നടിയെ ആക്രമിച്ച കേസില്‍ കാവ്യാ മാധവനെ വീണ്ടും ചോദ്യം ചെയ്യും. കാവ്യ ഇന്നലെ നല്‍കിയ മൊഴി തൃപ്തികരമല്ലെന്ന് വിലയിരുത്തിയാണ് ക്രൈം....

കുടുംബ വഴക്ക്; ആലപ്പുഴയില്‍ ഗൃഹനാഥനെ കുത്തിക്കൊന്നു

ആലപ്പുഴ (Alappuzha) കുത്തിയതോട് ഗൃഹനാഥനെ ബന്ധുക്കള്‍ കുത്തിക്കൊലപ്പെടുത്തി. തുറവൂർ (Thuravoor)പഞ്ചായത്ത് അഞ്ചാം വാർഡിൽ ടോണി ലോറസ് ആണ് മരണപ്പെട്ടത്. 46....

IPL ;ഐപിഎൽ ക്രിക്കറ്റ്; മുംബൈ ഇന്ത്യന്‍സിന് ഒൻപതാം തോൽവി

ഐ പി എല്‍ ക്രിക്കറ്റില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ (Mumbai Indians) കൊല്‍ക്കത്തയ്ക്ക് 52 റണ്‍സ് വിജയം.പാറ്റ് കമ്മിന്‍സിന്‍റെയും ആന്ദ്രേ റസ്സലിന്‍റെയും....

Page 1544 of 5701 1 1,541 1,542 1,543 1,544 1,545 1,546 1,547 5,701