Latest
എസി കോച്ചാണ് പോലും; ചൂടന്‍ ചര്‍ച്ചയായി തിങ്ങിനിറഞ്ഞ എസി കമ്പാര്‍ട്ട്‌മെന്റ് ദൃശ്യങ്ങള്‍, കൈമലർത്തി റെയില്‍വേയും
ഇന്ത്യയിലെ ട്രെയിനുകളുടെ ശോചനീയാവസ്ഥ പലപ്പോഴും സോഷ്യല്‍ മീഡിയയിൽ വലിയ ചർച്ചയാകാറുണ്ട്. റിസർവ്ഡ് കോച്ചുകളിലെ തിരക്കും ടിക്കറ്റില്ലാത്ത യാത്രക്കാർ സീറ്റുകളില്‍ ഇരിക്കുന്നതുമൊക്കെയാണ് ചർച്ചയാകാറുള്ളത്. പണമടച്ച് റിസര്‍വേഷന്‍ ചെയ്ത യാത്രക്കാര്‍ക്ക്....
മക്കൾ ജീവിതത്തിൽ വിജയിക്കുന്നത് കാണാൻ ആഗ്രഹിക്കാത്ത മാതാപിതാക്കളായി ആരുമുണ്ടാകില്ല. ജീവിതത്തിൽ വിജയിക്കുമ്പോൾ ആ വിജയത്തിന്റെ സന്തോഷം മാതാപിതാക്കൾക്കും പകർന്നു നൽകുന്ന....
തിരുവനന്തപുരം: വിശ്വഹിന്ദു പരിഷത്ത് സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത് ഭരണഘടനാ വിരുദ്ധ പ്രസംഗം നടത്തിയ അലഹബാദ് ഹൈക്കോടതി ജഡ്ജി ശേഖർകുമാർ യാദവിനെ....
അന്തരിച്ച സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം കെഎം തിവാരിക്ക് യാത്രാമൊഴി. ദില്ലി എച്ച് കെഎസ് സുര്‍ജിത് ഭവനില്‍ രാവിലെ മുതല്‍....
പെർത്തിൽ നടന്ന മൂന്നാം ഏകദിനത്തിൽ ഇന്ത്യന്‍ വനിതകളുടെ സീമര്‍ അരുന്ധതി റെഡ്ഡിയുടെ ബനാന സ്വിങിൽ ഓസ്ട്രേലിയന്‍ ബാറ്റിങ് നിര തകർന്നു.....
അച്ചപ്പം മലയാളികളുടെ ഇഷ്ട്ട പലഹാരമാണ്. പരമ്പരാഗതമായ രുചിയിൽ അച്ചപ്പം ഉണ്ടാക്കാൻ വളരെ എളുപ്പമാണ്. അച്ചപ്പതിന്റെ മാവ് കൃത്യമായി കലക്കിയില്ലെങ്കിൽ അച്ചപ്പം....
വീണ്ടും ഓൺലൈൻ ലോൺ ആപ്പുകളുടെ ക്രൂരത. വെറും 2000 രൂപ തിരിച്ചടക്കാത്തതിനാൽ ലോൺ ആപ്പുകൾ ഭാര്യയുടെ നഗ്നചിത്രം പ്രചരിപ്പിച്ചതിൽ മനംനൊന്ത്....
ഭിന്നശേഷി അധ്യാപക സംവരണവുമായി ബന്ധപ്പെട്ട് എയ്ഡഡ് വിദ്യാലയങ്ങളിൽ നിലനിൽക്കുന്ന പ്രതിസന്ധി പരിഹരിക്കാൻ സഹായിക്കണം എന്നാവശ്യപ്പെട്ട് കേരള എയ്ഡഡ് ടീച്ചേഴ്സ് കളക്റ്റീവ്....
തിരുവനന്തപുരം ജില്ലയിൽ ഉള്ളൂർ തുറുവിയ്ക്കൽ ക്ഷേത്രക്കുളത്തിൽ രണ്ടു പേർ മുങ്ങിമരിച്ചു, ഒരാൾ രക്ഷപ്പെട്ടു. പോറോട്ടുകോണം സ്വദേശികളായ ജയൻ പ്രകാശൻ എന്നിവരാണ്....
സ്ത്രീധന നിരോധന നിയമം ദുരുപയോഗം ചെയ്യുന്നതിനെതിരെ രൂക്ഷവിമര്‍ശനവുമായി സുപ്രീംകോടതി. വ്യക്തിപരമായ പകപോക്കലിന് നിയമം ഉപയോഗിക്കുന്നുവെന്നും ഭര്‍ത്താവിനും ഭര്‍ത്താവിന്റെ കുടുംബാംഗങ്ങള്‍ക്കെതിരെ ഇതിലൂടെ....
മഞ്ഞുകാലത്ത് പദങ്ങളുടെ സംരക്ഷണം വളരെ പ്രധാനപ്പെട്ടതാണ്. പടങ്ങൾ വിണ്ടുകീറാൻ മഞ്ഞുകാലത്ത് ഏറെ സാധ്യത കൂടുതലാണ്. അത് കൊണ്ട് തന്നെ പ്രത്യേകം....
ഈ വർഷം അവസാനിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ ഡിജിറ്റൽ ‘തിരിഞ്ഞു നോട്ടങ്ങൾ’ ആണ് ഇപ്പൊ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്. ‘സ്പോട്ടിഫൈ....
നമ്മുടെ ശരീരത്തിലെ വിവിധ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നത് തലച്ചോറാണെന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ എല്ലാ അവയവങ്ങളെയും സ്വന്തം നിയന്ത്രണത്തില്‍ നിര്‍ത്താന്‍ തലച്ചോറിനാവില്ല. അതില്‍....
പീഡന പരാതിയിൽ നടനും സംവിധായകനുമായ ബാലചന്ദ്രമേനോന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. ആലുവ സ്വദേശിനിയായ നടിയുടെ പരാതിയിൽ എടുത്ത കേസിലാണ്....
ആന്ധ്രാപ്രദേശിൽ പുഷ്പ 2 കാണാനെത്തിയ യുവാവിനെ തിയറ്ററിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. 35 കാരനായ ഹരിജന മദന്നപ്പയാണ് മരിച്ച നിലയിൽ....
മസിൽ കയറാൻ ഓർഡർ ചെയ്ത പ്രോട്ടീൻ പൗഡർ യുപികാരനായ യുവാവിന് നൽകിയത് എട്ടിന്റെ പണി. നോയിഡ നിവാസിയായ ആതിം സിംഗ്....
തൃശ്ശൂർ വെള്ളിക്കുളങ്ങരയിൽ വനവിഭവങ്ങൾ ശേഖരിക്കാൻ പോയ ആദിവാസി സ്ത്രീയെ കാട്ടാന ചവിട്ടിക്കൊന്നു. ശാസ്താംപൂവം സ്വദേശിയായ 71 കാരിയെയാണ് കാട്ടാനയുടെ ആക്രമണത്തിൽ....
55ാമത് ഗോവ ഫിലിം ഫെസ്റ്റിവലില്‍ തിളങ്ങി നിവിന്‍ പോളിയുടെ ഫാര്‍മ. താരം നായകനാകുന്ന ആദ്യ വെബ്‌സീരീസാണ് ഫാര്‍മ. ആദ്യ വെബ്‌സിരീസുമായി....
ബെംഗളൂരുവിൽ ആത്മഹത്യ ചെയ്ത സോഫ്റ്റ്‌വെയർ എഞ്ചിനീയറുടെ ആത്മഹത്യയ്ക്ക് പിന്നാലെ പങ്കാളിയെ പിരിച്ചുവിടാൻ അക്‌സെഞ്ചറിനോട് ആവശ്യപ്പെട്ട് നെറ്റിസൺസ്.24 പേജുള്ള ആത്മഹത്യ കുറിപ്പിലും....
അദാനി, സോറോസ്, മണിപ്പൂര്‍ വിഷയങ്ങളില്‍ പാര്‍ലമെൻ്റ് ഇന്നും പ്രഷുബ്ധം. ജോര്‍ജ് സോറോസ് വിഷയം രാജ്യസഭയിലും ലോക്‌സഭയിലും ഉയര്‍ത്തി ബിജെപി അംഗങ്ങള്‍.....
കണ്ണൂർ തോട്ടട ഐടിഐ യിൽ എസ്എഫ്ഐ-കെ എസ് യു സംഘർഷം. സംഘർഷത്തിലും പോലീസ് ലാത്തിച്ചാർജ്ജിലും നിരവധി വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. പരിക്കേറ്റ....
2024 അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രമാണ് ഇനി ബാക്കിയുള്ളത്. കഴിഞ്ഞ 12 മാസത്തിനിടയില്‍ കായിക രംഗത്ത് നിരവധി മത്സരങ്ങള്‍ നടന്നു. അന്താരാഷ്ട്ര....



