Latest

തിരുവനന്തപുരത്ത് നിന്ന് അഹമ്മദാബാദിലേക്ക് പുതിയ വിമാന സർവീസ്

തിരുവനന്തപുരത്ത് നിന്ന് അഹമ്മദാബാദിലേക്ക് പുതിയ വിമാന സർവീസ്

തിരുവനന്തപുരത്ത് നിന്ന് ഗുജറാത്തിലെ അഹമ്മദാബാദിലേക്ക് പുതിയ വിമാന സർവീസ്. നാളെ മുതലാണ് സർവീസ് ആരംഭിക്കുന്നത്. ഇൻഡിഗോ വിമാന സർവീസാണ് പുതിയ സർവീസ് ആരംഭിക്കുന്നത്. ആഴ്ചയിൽ നാല് ദിവസമാണ്....

ഉദ്യമ 1.0 വിദ്യാഭ്യാസ മേഖലയിലുള്ള പുതിയ ചുവടുവെയ്‌പാണെന്ന് മുഖ്യമന്ത്രി

ഉന്നത വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച ഉദ്യമ 1.0 കോണ്‍ക്ലേവ് വിദ്യാഭ്യാസ മേഖലയിലുള്ള പുതിയ ചുവടുവെയ്‌പാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.....

ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ പണം അനുവദിക്കണമെന്ന് ധനകാര്യ കമ്മീഷനോട് കേരളം

ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ പണം അനുവദിക്കണമെന്ന് പതിനാറാം ധനകാര്യ കമ്മീഷനോട് ആവശ്യപ്പെട്ട് കേരളം. കേരളത്തിന്റെ പ്രത്യേക സാഹചര്യം പരിഗണിച്ച് ഉപാധിരഹിത....

ഇന്ത്യയിലെ ബാങ്കുകളുടെ കിട്ടാക്കടം 4,50,670 കോടി രൂപ; ഡോ. ജോൺ ബ്രിട്ടാസ് എംപിയുടെ ചോദ്യത്തിന് മറുപടി നൽകി കേന്ദ്ര ധനസഹമന്ത്രി

ഇന്ത്യയിലെ ബാങ്കുകളുടെ കിട്ടാക്കടം 4,50,670 കോടി രൂപയെന്ന് കേന്ദ്രധനമന്ത്രാലയം. ഡോ. ജോൺ ബ്രിട്ടാസ് എംപി ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് കേന്ദ്ര....

ഇതാണ് കരുതലും കൈത്താങ്ങും: മനസ് നിറഞ്ഞ് അശോകന്‍; എത്രയും വേഗം ആവശ്യം നടപ്പാക്കിയിരിക്കും, ഉറപ്പുമായി മന്ത്രി മുഹമ്മദ് റിയാസ്!

‘എനിക്കും നിങ്ങള്‍ക്കുമൊക്കെ നടക്കാന്‍ കാലുണ്ട്. അതില്ലാത്ത ആളാണ് ഏഴ് കൊല്ലമായി ഒരു വീല്‍ചെയറിന് വേണ്ടി കയറിയിറങ്ങുന്നത്. എത്രയും വേഗത്തില്‍ ഇടപെടണം.....

ലോകത്തിന്റെ ഒരുമയാണ് ചലച്ചിത്ര മേളകളുടെ ലക്ഷ്യം: മന്ത്രി സജി ചെറിയാന്‍

ലോകത്തിന്റെ ഒരുമയാണ് ചലച്ചിത്ര മേളകളുടെ ലക്ഷ്യമെന്നും ഇതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് കേരള രാജ്യാന്തര ചലച്ചിത്ര മേളയെന്നും സാംസ്‌കാരിക വകുപ്പ്....

യു കെ യില്‍ നഴ്സ് ഒഴിവുകള്‍; നോര്‍ക്ക റിക്രൂട്ട്മെന്റിലേയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം

യുണൈറ്റഡ് കിംങ്ഡമില്‍ (യു.കെ) മെന്റല്‍ ഹെല്‍ത്ത് സ്പെഷ്യാലിറ്റിയില്‍ നഴ്സ് (സൈക്യാട്രി) തസ്തികയിലേയ്ക്കുളള ഒഴിവുകളിലേയ്ക്ക് നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് സംഘടിപ്പിക്കുന്നു. ബി....

പേടിച്ചരണ്ട് അലറിവിളിച്ച് ഓടി; കാസര്‍ഗോഡ് പുലികളുടെ മുന്നില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട് വീട്ടമ്മ

കാസര്‍ഗോഡ് കൊട്ടംകുഴിയില്‍ പുലികളുടെ മുന്നില്‍ നിന്നും ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലെ താത്കാലിക ജീവനക്കാരി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. കഴിഞ്ഞദിവസം ഉച്ചയോടെയാണ് സംഭവം.....

കൂർക്ക കൊണ്ട് ഒരു പക്കോട ആയാലോ? ഈസി റെസിപി ഇതാ

ചായയ്ക്ക് എന്ന് വ്യത്യസ്ത രുചികളിലുള്ള പലഹാരങ്ങൾ കഴിക്കാൻ ആഗ്രഹിക്കുന്നവരാണ് നമ്മൾ. ഇന്ന് ഒരു വെറൈറ്റിക്ക് കൂർക്ക കൊണ്ട് ഒരു പക്കോട....

കോഴിക്കോട് റീല്‍സ് ചിത്രീകരണത്തിനിടെ വാഹനം ഇടിച്ച് യുവാവിന് ദാരുണാന്ത്യം

റീല്‍സ് ചിത്രീകരണത്തിനിടെ വാഹനം ഇടിച്ച് യുവാവിന് ദാരുണാന്ത്യം. കോഴിക്കോട് ബീച്ച് റോഡില്‍ ആണ് സംഭവം. വടകര കടമേരി സ്വദേശി ടി....

മുനമ്പം: ഉടമസ്ഥാവകാശ തര്‍ക്കത്തില്‍ ഇടപെടാനില്ലെന്ന് ഹൈക്കോടതി, സിവില്‍ കോടതിയെ സമീപിക്കണം

മുനമ്പം ഭൂമി വിഷയത്തിൽ സിവില്‍ കോടതിയെ സമീപിക്കാന്‍ ഹൈക്കോടതി നിര്‍ദേശം. ഉടമസ്ഥാവകാശ തര്‍ക്കത്തില്‍ ഇടപെടാനില്ലെന്ന് കോടതി വ്യക്തമാക്കി. സിവില്‍ കോടതി....

ഒരിക്കല്‍ നടക്കാതെ പോയ സ്വപ്നം, ഒടുവില്‍ 102ാം വയസില്‍ ആഗ്രഹസാഫല്യവുമായി പേപ്പുച്ചേട്ടന്‍

ആഗ്രഹങ്ങള്‍ അത് ആത്മാര്‍ത്ഥമാണെങ്കില്‍ ഉറപ്പായും അത് നമ്മെ തേടി വരും. പൗലോ കൊയ്‌ലോ പറയുന്നത് പോലെ ആത്മാര്‍ത്ഥമാണ് നമ്മുടെ ആഗ്രഹമെങ്കില്‍....

തലയിണയ്ക്കടിയില്‍ ഉഗ്ര വിഷമുള്ള മൂർഖൻ; വീഡിയോ വൈറൽ

ദിവസേന പാമ്പുകളുടെ നിരവധി വീഡിയോകളാണ് പുറത്തിറങ്ങുന്നത്. ചിലത് കൗതുകമുണർത്തുമ്പോൾ മറ്റ് ചിലത് ഭയപ്പെടുത്തുന്നതാണ്. അടുത്തിടെ സമൂഹമാധ്യമങ്ങളിൽ ഏറെ വൈറലായ ഒരു....

ഉത്തര്‍ പ്രദേശില്‍ ബുള്‍ഡോസര്‍ രാജുമായി വീണ്ടും യോഗി സര്‍ക്കാര്‍; പള്ളി പൊളിച്ചു

ഉത്തര്‍പ്രദേശില്‍ വീണ്ടും ബുള്‍ഡോസര്‍ രാജ് നടപ്പിലാക്കി യോഗി സര്‍ക്കാര്‍. ഫത്തേപൂര്‍ ലാലൗലിയിലെ നൂരി ജുമാ മസ്ജിദ് ജില്ലാ ഭരണകൂടം പൊളിച്ചു....

സംഘര്‍ഷം ഹൃദയാഘാതമുണ്ടാക്കി; മധ്യവയസ്‌കന്റെ മരണത്തില്‍ യുവാവ് അറസ്റ്റില്‍

വയനാട്ടിലെ മാരപ്പന്‍മൂല അങ്ങാടിയില്‍ സംഘര്‍മുണ്ടായതിന് പിന്നാലെ ഹൃദയാഘാതം മൂലം മധ്യവയസ്‌കന്‍ മരിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. 56കാരനായ അയ്‌നാംപറമ്പില്‍ ജോണാണ്....

ജഗദീപ് ധന്‍ഖറിനെതിരെ പ്രതിപക്ഷം അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കി

ഉപരാഷ്ട്രപതിയും രാജ്യസഭാ ചെയര്‍മാനുമായ ജഗദീപ് ധന്‍ഖറിനെതിരെ അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കി പ്രതിപക്ഷം. പക്ഷപാതപരമായി പെരുമാറുന്നുവെന്ന് ആരോപിച്ചാണ് ഇന്ത്യാ സഖ്യത്തിന്റെ....

പെണ്‍കുട്ടിയെ വീഡിയോ കോള്‍ ചെയ്തു; പിന്നാലെ തിരുവല്ലയില്‍ 21കാരന്‍ തൂങ്ങിമരിച്ചു

തിരുവല്ലയില്‍ സ്വകാര്യ സ്ഥാപനത്തിലെ വിദ്യാര്‍ഥി പെണ്‍കുട്ടിയെ വീഡിയോ കോള്‍ ചെയ്ത് ജീവനൊടുക്കുമെന്നു പറഞ്ഞ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുമളി....

ലോക സിനിമയിലേക്കൊരു കിളിവാതിൽ: 29ാമത് ഐഎഫ്എഫ്കെക്ക് ഡിസംബർ 13 ന് തുടക്കം; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

ലോകസിനിമയുടെ മായികക്കാ‍ഴ്ചകളിലേക്ക് മലയാളിയെ ആനയിക്കുന്ന കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് ഡിസംബർ 13 ന് തുടക്കമാകും. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി....

വഞ്ചിപ്പാട്ടിലൂടെ അവര്‍ പാടീ… ആ പ്രശ്‌നങ്ങള്‍; വൈറലായി ആലപ്പുഴയിലെ വിദ്യാര്‍ഥികള്‍!

ഇന്ന് പ്രകൃതി നേരിടുന്ന പ്രശ്‌നങ്ങള്‍ മനോഹരമായ ഒരു വഞ്ചിപ്പാട്ടിലൂടെ ജനങ്ങളുടെ മനസ്സില്‍ കൊണ്ടെത്തിച്ചിരിക്കുകയാണ് ആലപ്പുഴ അംബേദ്കര്‍ സ്‌കൂളിലെ സ്റ്റുഡന്റ് പോലീസ്....

തണുപ്പാന്‍ കാലത്ത് ഭക്ഷണ കാര്യത്തിലിത്തിരി ശ്രദ്ധിക്കാം; ഇവയൊന്ന് കഴിച്ചാലോ?

തണുപ്പുകാലത്ത് എന്നല്ല എല്ലാ കാലത്തും ആരോഗ്യം ശ്രദ്ധിക്കണമെന്ന് പ്രത്യേകം പറയണ്ടല്ലോ. തണുപ്പുകാലമെത്തുമ്പോള്‍ കുറച്ചധികം ശ്രദ്ധ ആരോഗ്യകാലത്ത് നല്‍കണം. കാരണം തണുത്ത....

കെഎം തിവാരിയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി എംവി ഗോവിന്ദൻ മാസ്റ്റർ

സിപിഐഎം കേന്ദ്രകമ്മിറ്റി അംഗവും പാർട്ടി മുൻ ഡൽഹി സംസ്ഥാന സെക്രട്ടറിയുമായിരുന്ന കെഎം തിവാരിയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി സിപിഐഎം സംസ്ഥാന....

താമരശേരി ചുരത്തിലെ അപകട യാത്ര; കെഎസ്ആർടിസി ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കി

കോഴിക്കോട് താമരശേരി ചുരത്തിലൂടി മൊബൈലിൽ സംസാരിച്ചു കൊണ്ട് ബസോടിച്ച കെഎസ്ആർടിസി ഡ്രൈവറുടെ അപകട യാത്രയിൽ ആർടിഒ നടപടിയെടുത്തു. ഡ്രൈവർ കോഴിക്കോട്....

Page 1587 of 7909 1 1,584 1,585 1,586 1,587 1,588 1,589 1,590 7,909