Latest

കോഴിക്കോട് ഉദയം പദ്ധതിയിലെ നാലാമത്തെ ഹോം മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു

കോഴിക്കോട് ഉദയം പദ്ധതിയിലെ നാലാമത്തെ ഹോം മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു

കോഴിക്കോട് ഉദയം പദ്ധതിയിലെ നാലാമത്തെ ഹോം ഉദ്ഘാടനം ചെയ്തു. വെള്ളയില്‍ നടന്ന ചടങ്ങില്‍ മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം നിര്‍വഹിച്ചു. തെരുവില്‍ കഴിയുന്നവരെ പുനരധിവസിപ്പിക്കുന്നതിനായി....

വർക്കല ശിവപ്രസാദ് കൊലക്കേസ് ; 6 പ്രതികളെ ഹൈക്കോടതി വെറുതെ വിട്ടു

വർക്കല ശിവപ്രസാദ് കൊലക്കേസിൽ ആറു പ്രതികളെ ഹൈക്കോടതി വെറുതെ വിട്ടു. ജീവപര്യന്തം തടവിന് ശിക്ഷിച്ച തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി....

അതിഥി തൊഴിലാളിയായെത്തി അഭിമാനത്തോടെ ചെങ്കൊടിയേന്തി ജഗന്നാഥ് മല്ലിക്

അതിഥി തൊഴിലാളിയായി കണ്ണൂരിലെത്തി അഭിമാനത്തോടെ ചെങ്കൊടിയേന്തുകയാണ് ഒഡീഷ സ്വദേശി ജഗന്നാഥ് മല്ലിക്.പാർട്ടി കോൺഗ്രസിന്റെ ഭാഗമായുള്ള വളണ്ടിയർ പരേഡിൽ അണിനിരക്കാനുള തയ്യാറെടുപ്പിലാണ്....

..

,.....

സില്‍വര്‍ ലൈന്‍ സര്‍വേയ്ക്ക് എതിരായ ഹര്‍ജി സുപ്രീം കോടതി തള്ളി

കെ റെയില്‍ സര്‍വേ തുടരാമെന്ന് സുപ്രീം കോടതി; യു ഡി എഫ്- ബി ജെ പി സഖ്യത്തിന് കനത്ത തിരിച്ചടി....

പി സി ജോഷിയുടെ ഓര്‍മ്മകളില്‍ പാര്‍ട്ടി കോണ്‍ഗ്രസ്‌

പി സി ജോഷി, കമ്യൂണിസത്തെ മുളയിലേ നുളളാനായി ബ്രിട്ടീഷുകാര്‍ കെട്ടിചമച്ച മീററ്റ് ഗൂഢോലോചന കേസിലെ ഏറ്റവും പ്രായം കുറഞ്ഞപ്രതി. യു....

94-ാമത് ഓസ്കർ അവാർഡ് വേദിയില്‍ ലോക സിനിമയുടെ തിരിച്ചുവരവ്

കൊവിഡ് കാലത്തെ അതിജീവിച്ച് 94-ാമത് ഓസ്കർ അവാർഡ് വേദിയില്‍ ലോക സിനിമയുടെ തിരിച്ചുവരവ്. മികച്ച ചിത്രം ബധിരരുടെ കഥ പറഞ്ഞ....

ചില ഡോക്ടര്‍മാര്‍ തുടരുന്ന രീതികള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ അതിശക്തമായ നടപടി: മന്ത്രി വീണാ ജോര്‍ജ്

ചില ഡോക്ടര്‍മാര്‍ തുടരുന്ന രീതികള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ അതിശക്തമായ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആശുപത്രികളില്‍ ചില....

കർണാടക ഹിജാബ് നിരോധനം; അഖിലേന്ത്യ മുസ്ലീം വ്യക്തി നിയമ ബോർഡും സുപ്രീം കോടതിയിൽ

ഹിജാബ് കേസിലെ കര്‍ണാടക ഹൈക്കോടതി വിധി ചോദ്യം ചെയ്ത് മുസ്ലീം വ്യക്തി നിയമ ബോര്‍ഡും സുപ്രീംകോടതിയെ സമീപിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍....

നര്‍ത്തകി മന്‍സിയയെ കൂടല്‍ മാണിക്യ ക്ഷേത്രത്തിലെ നൃത്തോത്സവത്തില്‍ നിന്ന് ഒഴിവാക്കിയതായി പരാതി

നര്‍ത്തകി മന്‍സിയയെ കൂടല്‍ മാണിക്യ ക്ഷേത്രത്തിലെ നൃത്തോത്സവത്തില്‍ നിന്ന് ഒഴിവാക്കിയതായി പരാതി. അഹിന്ദു ആയതു കൊണ്ടാണ് നൃത്തോത്സവത്തില്‍ നിന്ന് ഒഴിവാക്കിയതെന്നാണ്....

പ്രമോദ് സാവന്ത് ഗോവ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തു

ഗോവയില്‍ മൂന്നാം തവണയും അധികാരമേറ്റ് ബിജെപി സര്‍ക്കാര്‍.മുഖ്യമന്ത്രിയായി പ്രമോദ് സാവന്ത് തുടർച്ചയായി രണ്ടാം തവണയും സത്യപ്രതിജ്ഞ ചെയ്‌തു. ഗവർണർ പി....

ദേശീയ പണിമുടക്ക് ; പാർലമെന്റിന് മുമ്പിൽ ഇടതു എംപിമാരുടെ പ്രതിഷേധം

നരേന്ദ്ര മോദി സർക്കാരിന്റെ തൊഴിലാളി–കർഷക–ജനദ്രോഹ നയങ്ങൾക്കെതിരെ കേന്ദ്ര ട്രേഡ്‌ യൂണിയൻ ആഹ്വാനം ചെയ്‌ത ദ്വിദിന ദേശീയ പണിമുടക്കിന്‌ പിന്തുണ പ്രഖ്യാപിച്ച്....

ഓസ്‌കാര്‍ സ്വന്തമാക്കി സഹോദരങ്ങള്‍; മികച്ച ഗാനത്തിനുള്ള പുരസ്‌കാരം ബില്ലി ഐലിഷിനും ഫിനിയസ് ഓ കോണലിനും

മികച്ച ഗാനത്തിനുള്ള ഓസ്‌കര്‍ പുരസ്‌കാരം സ്വന്തമാക്കി ഗായിക ബില്ലി ഐലിഷും സഹോദരന്‍ ഫിനിയസ് ഓ കോണലും. നോ ടൈം ടു....

സി പി ഐ എം 23-ാം പാർട്ടി കോൺഗ്രസ് ; ചെമ്പട്ടണിഞ്ഞ് മുഴുപ്പിലങ്ങാട് ബീച്ച്

മുഴുപ്പിലങ്ങാട് ബീച്ചിനെ ചെമ്പട്ടണിയിച്ച് സി പി ഐ എം ഇരുപത്തി മൂന്നാം പാർട്ടി കോൺഗ്രസ്സിന്റെ വേറിട്ട പ്രചരണം. ആകാശ വിസ്മയം....

ഓസ്‌കാര്‍ നേടുന്ന ആദ്യ ബധിര നടന്‍; മികച്ച സഹനടനായി ട്രോയ് കോട്‌സര്‍

94ാമത് ഓസ്‌കാര്‍ പുരസ്‌കാരത്തില്‍ മികച്ച സഹനടനായി ട്രോയ് കോട്‌സറിനെയും തെരഞ്ഞെടുത്തു. ‘കോഡ’ എന്ന ചിത്രത്തിലെ ഫ്രാങ്ക് റോസ്സി എന്ന കഥാപാത്രത്തെയാണ്....

നടിയെ ആക്രമിച്ച കേസ്; ദിലീപ് ചോദ്യം ചെയ്യലിന് ഹാജരായി

നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് ചോദ്യം ചെയ്യലിന് ഹാജരായി. ക്രൈംബ്രാഞ്ച് ആണ് ദിലീപിനെ ചോദ്യം ചെയ്യുക. ക്രൈംബ്രാഞ്ച് ഡി....

ബിം​സ്റ്റെ​ക് ഉ​ച്ച​കോ​ടി​ ; വി​ദേ​ശ​കാ​ര്യ മ​ന്ത്രി എ​സ്. ജ​യ്ശ​ങ്ക​ർ ശ്രീ​ല​ങ്ക​യിൽ

ഏ​ഴു രാ​ജ്യ​ങ്ങ​ളു​ടെ ബിം​സ്റ്റെ​ക് ഉ​ച്ച​കോ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി എ​സ്. ജ​യ്ശ​ങ്ക​ർ ശ്രീ​ല​ങ്ക​യി​ലെ​ത്തി. ഉ​ന്ന​ത ശ്രീ​ല​ങ്ക​ൻ നേതാ​ക്ക​ളു​മാ​യും ജ​യ്ശ​ങ്ക​ർ കൂ​ടി​ക്കാ​ഴ്ച....

അതിജീവനത്തിന്റെ കഥ പറഞ്ഞ ‘ഡ്രൈവ് മൈ കാര്‍’ മികച്ച വിദേശ ഭാഷാ ചിത്രം

94ാമത് ഓസ്‌കാറില്‍ മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള പുരസ്‌കാരം ഏറ്റുവാങ്ങി. പ്രണയം മുതല്‍ അതിജീവനം വരെ, ഒരു ചുവന്ന കാറിനൊപ്പം....

സംയുക്ത ട്രേഡ് യൂണിയൻ പണിമുടക്ക് പൂർണം

തൃശൂർ ജില്ലയിൽ സംയുക്ത ട്രേഡ് യൂണിയനുകൾ പ്രഖ്യാപിച്ച പണിമുടക്ക് പൂർണം. ഹോട്ടലുകളടക്കം പല മേഖലകളും അടഞ്ഞു കിടക്കുന്നു. പൊതുവാഹനങ്ങൾ ഒന്നും....

തിരുവമ്പാടി പുന്നക്കലില്‍ കാര്‍ പുഴയിലേക്ക് വീണു; 4 പേര്‍ക്ക് പരുക്ക്

തിരുവമ്പാടി പുന്നക്കലില്‍ കാര്‍ പുഴയിലേക്ക് വീണ് 4 പേര്‍ക്ക് പരുക്കേറ്റു. എന്നാല്‍ ഇവരുടെ പരുക്ക് ഗുരുതരമല്ല. അപകടത്തിന്‍ പരുക്കേറ്റവരെ തിരുവമ്പാടി....

ഇന്ധന വില ഇന്നും വര്‍ധിപ്പിച്ചു

രാജ്യത്ത് ഇന്ധന വില ഇന്നും വര്‍ധിപ്പിച്ചു. പെട്രോളിന് 32 പൈസയും ഡീസലിന് 37 പൈസയുമാണ് വര്‍ധിച്ചത്. രാജ്യത്ത് തുടര്‍ച്ചയായ ദിവസങ്ങളില്‍....

IPL ; ഇന്ന് നവാഗത ടീമുകളുടെ പോരാട്ടം

IPLൽ ഇന്ന് നവാഗത ടീമുകളുടെ പോരാട്ടം. ഗുജറാത്ത് ടൈറ്റൻസ് – ലഖ്നൌ സൂപ്പർ ജയൻറ്സ് പോരാട്ടം രാത്രി 7:30 ന്....

Page 1625 of 5640 1 1,622 1,623 1,624 1,625 1,626 1,627 1,628 5,640