Latest

നവരാത്രിയുടെ ഭാഗമായി ഡല്‍ഹിയിലെ വിവിധ പ്രദേശങ്ങളില്‍ ഇറച്ചിക്കടകള്‍ നിരോധിച്ചതിനെ വിമര്‍ശിച്ച് മഹുവ മൊയ്ത്ര എംപി

നവരാത്രിയുടെ ഭാഗമായി ഡല്‍ഹിയിലെ വിവിധ പ്രദേശങ്ങളില്‍ ഇറച്ചിക്കടകള്‍ നിരോധിച്ചതിനെ വിമര്‍ശിച്ച് മഹുവ മൊയ്ത്ര എംപി

നവരാത്രിയുടെ ഭാഗമായി ഡല്‍ഹിയിലെ വിവിധ പ്രദേശങ്ങളില്‍ ഇറച്ചിക്കടകള്‍ നിരോധിച്ചതിനെ രൂക്ഷമായി വിമര്‍ശിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര. തനിക്ക് ഇഷ്ടമുള്ളപ്പോള്‍ മാംസം കഴിക്കാനും കടയുടമയ്ക്ക് അവന്റെ....

കുസാറ്റിലെ സുരക്ഷാ വിഭാഗം ജീവനക്കാർ സമരത്തിൽ

കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ സുരക്ഷാ വിഭാഗം ജീവനക്കാർ സമരത്തിൽ. നിയമാനുസൃതമായ നോട്ടീസ് പോലും നൽകാതെ 45 സുരക്ഷാ ജീവനക്കാരെ....

ആര്‍ടിഒ ഓഫീസ് ജീവനക്കാരി ആത്മഹത്യ ചെയ്ത സംഭവം; ജീവനക്കാര്‍ക്കെതിരെ ആരോപണം

വയനാട് മാനന്തവാടിയില്‍ ആര്‍ടിഒ ഓഫീസ് ജീവനക്കാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ മറ്റ് ജീവനക്കാര്‍ക്കെതിരെ ആരോപണം. സീനിയര്‍ ക്ലര്‍ക്ക് സിന്ധുവാണ് ഇന്ന്....

ടോള്‍ പിരിവ്; അനിശ്ചിതകാല സമരം പ്രഖ്യാപിച്ച് ബസ്സുടമകള്‍

പാലക്കാട് പന്നിയങ്കര ടോള്‍ പ്ലാസയില്‍ നാളെ മുതല്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ച് സ്വകാര്യ ബസ്സുടമകളും ജീവനക്കാരും. ഭീമമായ തുക ടോളായി....

നഴ്‌സിങ് പാഠപുസ്തകത്തിലെ സ്ത്രീധന പരാമർശം; നടപടി ആവശ്യപ്പെട്ട് വനിതാ കമ്മീഷന്‍

നഴ്‌സിങ് പാഠപുസ്തകത്തില്‍ സ്ത്രീധന സമ്പ്രദായത്തെ അനുകൂലിച്ചുള്ള ഭാഗം ഉള്‍പ്പെടുത്തിയതിനെതിരെ ദേശീയ വനിതാ കമ്മീഷന്‍ രംഗത്ത്. നടപടി ആവശ്യപ്പെട്ട് വിദ്യഭ്യാസ മന്ത്രി....

കെഎസ്ഇബിയില്‍ ചെയര്‍മാന്റെ പ്രതികാര നടപടി; എം ജി സുരേഷിനെ സസ്‌പെന്റ് ചെയ്തു

കെഎസ്ഇബിയില്‍ ചെയര്‍മാന്റെ പ്രതികാര നടപടിയെത്തുടര്‍ന്ന് എം ജി സുരേഷിനെ സര്‍വീസില്‍ നിന്നും സസ്‌പെന്റ് ചെയ്തു. കെഎസ്ഇബി ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന....

നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ കഞ്ചാവ് വില്‍പന; ദുഷ്യന്തനെ പിടികൂടി പൊലീസ്

കോഴിക്കോട് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്‌കൂട്ടറിലെത്തി കഞ്ചാവ് വില്‍പന നടത്തിയിരുന്നയാള്‍ പിടിയിലായി. പുതിയപാലം കൊളങ്ങരകണ്ടി വീട്ടില്‍ ദുഷ്യന്തനെ (56) യാണ്....

താൻ കുഴിച്ച കുഴിയിൽ താൻ തന്നെ വീണു!!! കള്ളന് പറ്റിയ അമളി നോക്കണേ….

ക്ഷേത്രാഭരണങ്ങൾ മോഷ്ടിക്കാൻ സ്വന്തമായി കുഴിച്ച കുഴിയിൽ കുടുങ്ങി കള്ളൻ. ആന്ധ്രപ്രദേശിലാണ് സംഭവം നടന്നത്. ശ്രീകാകുലം ജില്ലയിലെ യെല്ലമ്മ ക്ഷേത്രത്തിൽ മോഷ്ടിക്കാൻ....

സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പാക്കും: മുഖ്യമന്ത്രി പിണറായി വിജയന്‍

കെ-റെയില്‍ പദ്ധതിയെ വസ്തുതാപരമല്ലാത്ത ആരോപണങ്ങള്‍ ഉയര്‍ത്തി പ്രതിപക്ഷം തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എത്രയും വേഗം പദ്ധതി നടപ്പിലാക്കാനാണ്....

അബുദാബിയില്‍ മൃഗങ്ങള്‍ക്കായി വാക്‌സിന്‍ നിര്‍മ്മാണ കേന്ദ്രം ആരംഭിക്കുന്നു

അബുദാബിയില്‍ മൃഗങ്ങള്‍ക്കായുള്ള വാക്സിന്‍ നിര്‍മാണകേന്ദ്രവും രണ്ട് ആശുപത്രികളും ഒരുങ്ങുന്നു. പദ്ധതി നിലവില്‍ വരുന്നതോടെ മിന മേഖലയില്‍ മൃഗസംരക്ഷണത്തിന് ഏറ്റവും പ്രാധാന്യം....

വരുന്ന 5 ദിവസങ്ങളിൽ കേരളത്തിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

അടുത്ത അഞ്ചുദിവസം വരെ കേരളത്തിൽ ഇടിമിന്നലോട് കൂടിയ മഴ തുടരാൻ സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. തെക്കൻ ആൻഡമാൻ കടലിലിന്....

താ​യ്‌​ല​ൻ​ഡ് ഓ​പ്പ​ണ്‍ : സു​മി​ത് സെ​മി​യി​ൽ

താ​യ്‌​ല​ൻ​ഡ് ഓ​പ്പ​ൺ ബോ​ക്സിം​ഗി​ൽ ഇ​ന്ത്യ​യു​ടെ സു​മി​ത് പു​രു​ഷ വി​ഭാ​ഗം 75 കി​ലോ​ഗ്രാം വി​ഭാ​ഗ​ത്തി​ൽ സെ​മി​യി​ൽ. ക്വാ​ർ​ട്ട​റി​ൽ ക​സാ​ക്കി​സ്ഥാ​ൻറെ ന​ഴ്സീ​തോ​വി​നെ 5-0നു....

ഫോര്‍ബ്സിന്റെ 2022 ലെ അതിസമ്പന്നരുടെ പട്ടികയില്‍ മലയാളികളില്‍ എം.എ.യൂസഫലി ഒന്നാമത്

ഫോര്‍ബ്സിന്റെ 2022 ലെ അതിസമ്പന്നരുടെ പട്ടികയില്‍ മലയാളികളില്‍ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ.യൂസഫലി ഒന്നാമത്. ആഗോള തലത്തില്‍ 490 സ്ഥാനത്തുള്ള....

കോൺഗ്രസിന് മോദിയുടെ രൂക്ഷ വിമർശനം; ചില രാഷ്ട്രീയ പാർട്ടികൾ പതിറ്റാണ്ടുകളോളം നടത്തിവന്നത് വോട്ട് ബാങ്ക് രാഷ്ട്രീയം

സ്വജനപക്ഷപാതവും അഴിമതിയുമാണ് വോട്ട് ബാങ്ക് രാഷ്ട്രീയത്തിൻ്റെ പാർശ്വഫലങ്ങളെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 42-ാം സ്ഥാപക ദിനത്തിൽ ബിജെപി പ്രവർത്തകരെ അഭിസംബോധന....

കെ എസ് ആര്‍ ടി സി സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കെ എസ് ആര്‍ ടി സി ക്കുള്ള ഡീസലിന്റെ വില വര്‍ദ്ധിപ്പിച്ച എണ്ണക്കമ്പനികളുടെ നടപടി ചോദ്യം ചെയ്ത് കെ എസ്....

സർക്കാർ ഊന്നൽ നൽകുന്നത് അടിസ്ഥാന സൗകര്യവികസനത്തിനും സാമൂഹ്യക്ഷേമത്തിനുമെന്ന് മുഖ്യമന്ത്രി

അടിസ്ഥാന സൗകര്യവികസനത്തിലും സാമൂഹ്യക്ഷേമത്തിലുമാണ് കേരള സർക്കാർ ഊന്നൽ നൽകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.കേരളം വികസന പാതയിൽ ഏറെ മുന്നിലാണ്. എന്നാൽ....

നെന്മാറയിലെ സാഹസിക ബസ് യാത്ര ഗുരുതര വീഴ്ച്ച; നടപടിയെടുത്ത് മോട്ടോര്‍ വാഹന വകുപ്പ്

നെന്മാറ വേല കാണാനെത്തിയവര്‍ ബസിന് മുകളില്‍ ഉള്‍പ്പെടെ കയറി തിക്കിതിരക്കി യാത്ര ചെയ്ത സംഭവത്തില്‍ നടപടിയെടുത്ത്‌ മോട്ടോര്‍ വാഹന വകുപ്പ്.....

സന്തോഷ് ട്രോഫി ഫുട്ബോൾ ചാമ്പ്യൻഷിപ്പിന് ഇനി 10 നാൾ മാത്രം

മലപ്പുറം വേദിയാകുന്ന സന്തോഷ് ട്രോഫി ഫുട്ബോൾ ചാമ്പ്യൻഷിപ്പിന് ഇനി പത്തു നാൾ മാത്രം .ചാമ്പ്യൻഷിപ്പിന്റെ ഒരുക്കങ്ങൾ അന്തിമ ഘട്ടത്തിലെത്തി. ടൂർണമെന്റ്....

ഇന്ത്യയടക്കം 3 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് ‘വിസ ഓണ്‍ അറൈവല്‍’ വ്യവസ്ഥകളില്‍ ഭേദഗതി വരുത്തി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം

ഇന്ത്യയടക്കം 3 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് ‘വിസ ഓണ്‍ അറൈവല്‍’ വ്യവസ്ഥകളില്‍ ഭേദഗതി വരുത്തി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം. 2022 ഏപ്രില്‍....

ബിജെപിയെ പരാജയപ്പെടുത്താൻ രാജ്യത്തെ എല്ലാ മതനിരപേക്ഷ ജനാധിപത്യ കക്ഷികളും ഒന്നിക്കണമെന്ന് യെച്ചൂരി

ബിജെപിയെ പരാജയപ്പെടുത്തി രാജ്യത്തെ രക്ഷിക്കാൻ എല്ലാ മതനിരപേക്ഷ – ജനാധിപത്യ കക്ഷികളും ഒന്നിക്കണമെന്ന്‌ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം....

അവിടെ ജനങ്ങളെ അടിച്ചോടിക്കുന്നു; കേരളത്തിൽ ചേർത്തുപിടിക്കുന്നു; ഉദയ്‌ നർക്കാർ

മഹാരാഷ്‌ട്രയിൽ ബുള്ളറ്റ്‌ ട്രെയിൻ പദ്ധതിക്കായി ഭൂമി നഷ്ടപ്പെടുന്ന ആയിരക്കണക്കിന്‌ ആദിവാസികൾക്ക്‌ നഷ്‌ടപരിഹാരമോ പകരം സ്ഥലമോ കേന്ദ്രം ഉറപ്പാക്കുന്നില്ലെന്ന്‌ സിപിഐ എം....

Page 1630 of 5679 1 1,627 1,628 1,629 1,630 1,631 1,632 1,633 5,679