Latest

പാര്‍ട്ടി നേതൃത്വത്തെയും പ്രവര്‍ത്തകരേയും ഞെട്ടിച്ച് പ്രമുഖരുടെ അപ്രതീക്ഷിത തോല്‍വികള്‍

പാര്‍ട്ടി നേതൃത്വത്തെയും പ്രവര്‍ത്തകരേയും ഞെട്ടിച്ച് പ്രമുഖരുടെ അപ്രതീക്ഷിത തോല്‍വികള്‍

5 സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ പ്രമുഖരുടെ അപ്രതീക്ഷിത തോൽവികൾ പാർട്ടി നേതൃത്വത്തെയും പ്രവർത്തകരേയും ഞെട്ടിച്ചു. ബിജെപിയിലെയും കോൺഗ്രസിലെയും മുൻമുഖ്യമന്ത്രിമാർക്കും പാർട്ടി അധ്യക്ഷൻമാർക്കുമടക്കം കാലിടറുന്ന കാഴ്ചയാണ് തെരഞ്ഞെടുപ്പിൽ....

നടിയെ ആക്രമിച്ച കേസ്; രണ്ടാം പ്രതി മാർട്ടിൻ ആന്‍റണിയ്ക്ക് വിചാരണ കോടതി ജാമ്യം അനുവദിച്ചു

നടിയെ ആക്രമിച്ച കേസിലെ രണ്ടാം പ്രതി മാർട്ടിൻ ആന്‍റണിയ്ക്ക് വിചാരണ കോടതി ജാമ്യം അനുവദിച്ചു. സുപ്രീംകോടതി നിർദ്ദേശപ്രകാരമാണ് നടപടി. ഒരു....

ദേശീയ തലത്തിൽ സമവാക്യങ്ങൾ മാറ്റിക്കുറിയ്ക്കാൻ ആം ആദ്മി

പഞ്ചാബിലേക്കും പടർന്ന് ദേശീയ തലത്തിൽ സമവാക്യങ്ങൾ മാറ്റുകയാണ് ആം ആദ്മി പാർട്ടി. പാർട്ടി രൂപീകരിച്ചു 10 വര്‍ഷത്തിനകത്താണ് കോണ്‍ഗ്രസിന്റെ തട്ടകത്തിൽ....

പഞ്ചാബില്‍ സിംഹാസനങ്ങള്‍ ഇളകിയെന്ന് അരവിന്ദ് കെജ്രിവാള്‍

പഞ്ചാബില്‍ സിംഹാസനങ്ങള്‍ ഇളകിയെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. തോറ്റ നേതാക്കളുടെ പേര് എണ്ണിപ്പറഞ്ഞു കെജ്രിവാള്‍. അമരീന്ദര്‍ സിങ്, സിദ്ദു....

വലിയഴീക്കല്‍ പാലം; ടൂറിസം സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

വലിയഴീക്കല്‍ പാലവുമായി ബന്ധപ്പെട്ട ടൂറിസം സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്ന് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ.....

ഒന്നര വയസ്സുകാരിയെ കൊന്ന സംഭവം; മൂത്ത കുട്ടിയെ അമ്മയോടൊപ്പം വിട്ടു

ഹോട്ടലില്‍വെച്ച് അമ്മൂമ്മയുടെ കാമുകന്‍ വെള്ളത്തില്‍ മുക്കിക്കൊന്ന ഒന്നരവയസ്സുകാരിയുടെ സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയായി. കറുകുറ്റി സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ ഫെറോന പള്ളിയില്‍....

ഭാവി തലമുറകള്‍ക്കുവേണ്ടിയുള്ള വികസനത്തിന് ഒന്നിച്ചു നില്‍ക്കണം; മുഖ്യമന്ത്രി

ഭാവി തലമുറകളെ മുന്നിൽ കണ്ടുകൊണ്ടുള്ള വികസന പ്രവർത്തനങ്ങളിൽ അഭിപ്രായ വ്യത്യാസങ്ങൾ മറന്ന് എല്ലാവരും ഒന്നിച്ചു നിൽക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ....

തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ലഭിച്ചത് ഇലക്ഷൻ എഞ്ചിനിയറിംഗിന്റെ വിജയം; സഞ്ജയ് റാവത്ത്

കോണ്‍ഗ്രസ് വളരെ മോശം നിലയിലാണ് ഈ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതെന്ന് ശിവസേനാ നേതാവ് സഞ്ജയ് റാവത്ത്. ഇത്തരത്തിലുള്ള ഒരു തെരഞ്ഞെടുപ്പ് ഫലമല്ല....

ദുബായ് ആശുപത്രി ഗ്രൂപ്പില്‍ നോര്‍ക്ക റൂട്ട്സ് വഴി നിയമനത്തിന് അപേക്ഷിക്കാം

ദുബായിലെ പ്രമുഖ സ്വകാര്യ ആശുപത്രി ഗ്രൂപ്പിലേക്ക് ഇൻ പേഷ്യന്റ് ഡിപ്പാർട്ടമെന്റ് (ഐ പി ഡി)/ ഒ റ്റി നഴ്സ് ,....

ഐജാസ് അഹമ്മദിന് അനുശോചനം അര്‍പ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

ലോകപ്രശസ്ത മാര്‍കിസ്റ്റ് ചിന്തകനും രാഷ്ട്രീയ സൈദ്ധാന്തികനുമായ ഐജാസ് അഹമ്മദിന് അനുശോചനം അര്‍പ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് മുഖ്യമന്ത്രി....

കെ സ്‌കില്‍ ക്യാംപെയ്ന്‍ മന്ത്രി ആര്‍ ബിന്ദു ഉദ്ഘാടനം ചെയ്തു

അസാപ് കേരളയുടെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന സമ്പൂര്‍ണ നൈപുണ്യ പരിശീലന പരിപാടിയായ കെ -സ്‌കില്‍ ക്യാംപെയ്ന്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍....

അദ്ദേഹത്തിന് ഇന്ന് ദുര്‍ദിനം; വേദിയിലിരിക്കുന്ന ചെന്നിത്തലയെ ഉന്നമിട്ട് മുഖ്യമന്ത്രി

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പുകളിലെ കോൺഗ്രസിന്റെ മോശം പ്രകടനത്തിൽ രമേശ് ചെന്നിത്തലയെയും കോൺഗ്രസിനെയും കളിയാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. വടക്കെ....

സ്ത്രീധനവുമായി ബന്ധപ്പെട്ട പരാതികള്‍ സമര്‍പ്പിക്കാന്‍ ഇനി എന്തെളുപ്പം

സ്ത്രീധനവുമായി ബന്ധപ്പെട്ട പരാതികൾ റിപ്പോർട്ട് ചെയ്യുന്നതിനുള്ള വനിതാ ശിശുവികസന വകുപ്പിന്റെ പോർട്ടൽ പൂർണ പ്രവർത്തനസജ്ജമായതായി ആരോഗ്യ വനിത ശിശുവികസന വകുപ്പ്....

ഐ.എഫ്.എഫ്.കെ: മീഡിയാ പാസിന് അപേക്ഷിക്കാം

ഐ എഫ് എഫ് കെ മീഡിയാ പാസിനായുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു. 15 സ്‌ക്രീനുകളിലായി 18 മുതല്‍ 25 വരെയാണ് മേള....

ഈ വിപ്ലവത്തിന് പഞ്ചാബിന് അഭിവാദ്യങ്ങള്‍; ഭഗവത് മന്നിനൊപ്പം ആഹ്ലാദിച്ച് കെജ്രിവാള്‍

പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടി തേരോട്ടം തുടരുന്ന പശ്ചാത്തലത്തില്‍ വിജയാഹ്ലാദത്തില്‍ ഭഗവത് മന്നിനൊപ്പമുള്ള ചിത്രം ട്വീറ്റ് ചെയ്ത് ആം ആദ്മി....

കെ റെയിലിനെതിരെ നടക്കുന്നത് രാഷ്ട്രീയ പ്രേരിത പ്രതിഷേധം: മന്ത്രി വി ശിവന്‍കുട്ടി

കെ റെയിലിനെതിരെ നടക്കുന്നത് തികച്ചും രാഷ്ട്രീയ പ്രേരിതമായ പ്രതിഷേധമെന്ന് വിദ്യഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. ഇപ്പോള്‍ നടക്കുന്നത്....

വനിതാ ഏകദിന ക്രിക്കറ്റ് ലോകപ്പിൽ ഇന്ത്യയ്ക്ക് തോൽവി

വനിതാ ഏകദിന ക്രിക്കറ്റ് ലോകപ്പിൽ ഇന്ത്യയ്ക്ക് തോൽവി. ആതിഥേയരായ ന്യൂസിലൻഡ് 62 റൺസിന് ഇന്ത്യയെ തോൽപ്പിച്ചു. മികച്ച ബാറ്റിംഗ് പുറത്തെടുത്ത....

തെരഞ്ഞെടുപ്പ് ഫലം അം​ഗീകരിക്കുന്നു; AAP യ്ക്ക് ആശംസകൾ നേർന്ന് സിദ്ദു

പഞ്ചാബിൽ കോൺ​ഗ്രസിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തോൽവിക്ക് പിന്നാലെ പ്രതികരിച്ച് പിസിസി അധ്യക്ഷൻ നവ്ജോത് സിം​ഗ് സിദ്ദു. തെരഞ്ഞെടുപ്പ്....

നടിയെ ആക്രമിച്ച കേസ്; തുടരന്വേഷണ റിപ്പോര്‍ട്ട് അടുത്ത മാസം 18ന് സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശം

നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണ റിപ്പോര്‍ട്ട് അടുത്ത മാസം 18 ന് സമര്‍പ്പിക്കാന്‍ വിചാരണക്കോടതി നിര്‍ദേശിച്ചു. അതേസമയം, മാധ്യമങ്ങള്‍ രഹസ്യ....

തെരഞ്ഞെടുപ്പ് പരാജയത്തില്‍ ആത്മപരിശോധന നടത്തണം: ബെന്നി ബെഹന്നാന്‍

തെരഞ്ഞെടുപ്പ് പരാജയത്തെ കുറിച്ച് കോണ്‍ഗ്രസ് ആത്മപരിശോധന നടത്തണമെന്ന് ബെന്നി ബെഹന്നാന്‍ എംപി ആവശ്യപ്പെട്ടു. പരാജയത്തില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് പ്രവര്‍ത്തന....

മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍ ബിരേന്‍ സിംഗ് ജയിച്ചു

മണിപ്പൂര്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍, നിലവിലെ മുഖ്യമന്ത്രി എന്‍ ബിരേന്‍ സിംഗ് ഹീന്‍ഗാംഗ് മണ്ഡലത്തില്‍ നിന്ന് 17,000 വോട്ടുകളുടെ....

കനത്ത പരാജയത്തിനിടയില്‍ കോണ്‍ഗ്രസിന്റെ ട്വീറ്റ് ചര്‍ച്ചയാകുന്നു

5 സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പില്‍ കനത്ത പരാജയം നേരിട്ട കോണ്‍ഗ്രസ് ഔദ്യോഗികമായി പ്രതികരണങ്ങള്‍ നടത്തിയിട്ടില്ലെങ്കിലും കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്റലില്‍ മിനുട്ടുകള്‍ക്ക്....

Page 1723 of 5663 1 1,720 1,721 1,722 1,723 1,724 1,725 1,726 5,663