Latest

ഐ.എഫ്.എഫ്.കെ: മീഡിയാ പാസിന് അപേക്ഷിക്കാം

ഐ.എഫ്.എഫ്.കെ: മീഡിയാ പാസിന് അപേക്ഷിക്കാം

ഐ എഫ് എഫ് കെ മീഡിയാ പാസിനായുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു. 15 സ്‌ക്രീനുകളിലായി 18 മുതല്‍ 25 വരെയാണ് മേള നടക്കുന്നത്. റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമ പ്രവര്‍ത്തകര്‍....

വനിതാ ഏകദിന ക്രിക്കറ്റ് ലോകപ്പിൽ ഇന്ത്യയ്ക്ക് തോൽവി

വനിതാ ഏകദിന ക്രിക്കറ്റ് ലോകപ്പിൽ ഇന്ത്യയ്ക്ക് തോൽവി. ആതിഥേയരായ ന്യൂസിലൻഡ് 62 റൺസിന് ഇന്ത്യയെ തോൽപ്പിച്ചു. മികച്ച ബാറ്റിംഗ് പുറത്തെടുത്ത....

തെരഞ്ഞെടുപ്പ് ഫലം അം​ഗീകരിക്കുന്നു; AAP യ്ക്ക് ആശംസകൾ നേർന്ന് സിദ്ദു

പഞ്ചാബിൽ കോൺ​ഗ്രസിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തോൽവിക്ക് പിന്നാലെ പ്രതികരിച്ച് പിസിസി അധ്യക്ഷൻ നവ്ജോത് സിം​ഗ് സിദ്ദു. തെരഞ്ഞെടുപ്പ്....

നടിയെ ആക്രമിച്ച കേസ്; തുടരന്വേഷണ റിപ്പോര്‍ട്ട് അടുത്ത മാസം 18ന് സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശം

നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണ റിപ്പോര്‍ട്ട് അടുത്ത മാസം 18 ന് സമര്‍പ്പിക്കാന്‍ വിചാരണക്കോടതി നിര്‍ദേശിച്ചു. അതേസമയം, മാധ്യമങ്ങള്‍ രഹസ്യ....

തെരഞ്ഞെടുപ്പ് പരാജയത്തില്‍ ആത്മപരിശോധന നടത്തണം: ബെന്നി ബെഹന്നാന്‍

തെരഞ്ഞെടുപ്പ് പരാജയത്തെ കുറിച്ച് കോണ്‍ഗ്രസ് ആത്മപരിശോധന നടത്തണമെന്ന് ബെന്നി ബെഹന്നാന്‍ എംപി ആവശ്യപ്പെട്ടു. പരാജയത്തില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് പ്രവര്‍ത്തന....

മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍ ബിരേന്‍ സിംഗ് ജയിച്ചു

മണിപ്പൂര്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍, നിലവിലെ മുഖ്യമന്ത്രി എന്‍ ബിരേന്‍ സിംഗ് ഹീന്‍ഗാംഗ് മണ്ഡലത്തില്‍ നിന്ന് 17,000 വോട്ടുകളുടെ....

കനത്ത പരാജയത്തിനിടയില്‍ കോണ്‍ഗ്രസിന്റെ ട്വീറ്റ് ചര്‍ച്ചയാകുന്നു

5 സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പില്‍ കനത്ത പരാജയം നേരിട്ട കോണ്‍ഗ്രസ് ഔദ്യോഗികമായി പ്രതികരണങ്ങള്‍ നടത്തിയിട്ടില്ലെങ്കിലും കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്റലില്‍ മിനുട്ടുകള്‍ക്ക്....

പഞ്ചാബ് മുന്‍മുഖ്യമന്ത്രി അമരീന്ദര്‍ സിങ് തോറ്റു

ആം ആദ്മി തരംഗം ആഞ്ഞ് വീശിയ പഞ്ചാബില്‍ മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങ് തോറ്റു. പാട്യാല മണ്ഡലത്തില്‍ ആംആദ്മി സ്ഥാനാര്‍ത്ഥി....

ട്രസ്റ്റ് എന്നു പറഞ്ഞാൽ ആരൊക്കെയാ അതിലെ അംഗങ്ങള്? ‘ഞാനും അപ്പനും അപ്പന്റെ പെങ്ങൾ സുഭദ്രയും’

അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം വരുമ്പോൾ കോൺഗ്രസിനേറ്റിരിക്കുന്നത് കനത്ത പ്രഹരമാണ്. ഒരുമാതിരി നാണംകെട്ട അവസ്ഥ. നെഹ്‌റു കുടുംബത്തിനപ്പുറത്തേക്ക് ഒരു ആശ്രയത്വം....

ദില്ലിയ്ക്ക് പുറത്തും ചൂലെടുത്ത് ആം ആദ്മി

ദില്ലിയ്ക്ക് പുറത്ത് ആം ആദ്മി ആദ്യമായി ഭരണം പിടിക്കുമ്പോള്‍ അത് ചരിത്രത്തിലേക്കുള്ള ഒരു കാല്‍വെയ്പ്പാണ്. 2017ലെ തെരഞ്ഞെടുപ്പില്‍ ആം ആദ്മി....

കോഴിക്കോട് വിദ്യാര്‍ത്ഥികള്‍ തൂങ്ങി മരിച്ച നിലയില്‍

കോഴിക്കോട് ബാലുശ്ശേരി കരുമലയില്‍ വിദ്യാര്‍ഥികളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കരുമല സ്വദേശി അഭിനവ് (20), താമരശ്ശേരി സ്വദേശി ശ്രീലക്ഷ്മി....

മീഡിയാവണ്‍ സംപ്രേഷണ വിലക്ക്; കേന്ദ്ര സര്‍ക്കാരിന് സുപ്രീംകോടതി നോട്ടീസ്

മീഡിയാവണ്‍ ചാനലിന്റെ സംപ്രേക്ഷണം വിലക്കിയ നടപടിക്കെതിരായി മാനേജ്‌മെന്റ് നല്‍കിയ ഹര്‍ജിയില്‍ കേന്ദ്രത്തിന് സുപ്രീം കോടതി നോട്ടീസ്. വിലക്കുമായി ബന്ധപ്പെട്ട മുഴുവന്‍....

റായ്ബറേലിയില്‍ ആറിടത്തും ബിജെപി

നെഹ്‌റു കുടുംബത്തിന്റെ തട്ടകമായ റായ്ബറേലിയില്‍ ആറിടത്തും ബിജെപി മുന്നില്‍. നെഹ്‌റു കുടുംബത്തിലെ സോണിയ ഗാന്ധി ഉള്‍പ്പെടെയുള്ള പ്രമുഖര്‍ മത്സരിച്ച് ജയിച്ചുവന്നിരുന്ന....

തകര്‍ന്നടിഞ്ഞ് കോണ്‍ഗ്രസ്; പ്രിയങ്കാ പ്രഭാവം വോട്ടായില്ല

അഞ്ചു സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ തിരിച്ചടിയേറ്റത് കോണ്‍ഗ്രസിന്. അധികാരത്തിലിരുന്ന പഞ്ചാബിലാണ് പാര്‍ട്ടിക്ക് ഏറ്റവും വലിയ തിരിച്ചടി നേരിട്ടത്. സംസ്ഥാനത്ത്....

റായ്ബലേറിൽ തകർന്നടിഞ്ഞ് കോൺഗ്രസ്; നെഹ്രു കുടുംബത്തിന്റെ തട്ടകവും പോയി

ഉത്തർപ്രദേശിൽ കോൺഗ്രസിന് വലിയ തിരിച്ചടിയാണ് നേരിട്ടത്. നെഹ്രു കുടുംബത്തിന്റെ തട്ടകമായിരുന്ന റായ്ബലേറിയിൽ കോൺഗ്രസ് തകർന്നടിഞ്ഞു. റായ്ബറേലിയിൽ ബിജെപി സ്ഥാനാർത്ഥി അദിതി....

രാജിക്കൊരുങ്ങി ഛന്നി

പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ഛന്നി ഉടന്‍ രാജി സമര്‍പ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. വ്യാഴാഴ്ച രാവിലെയാണ് മുഖ്യമന്ത്രി ചണ്ഡിഗഡിലെ ഔദ്യോഗിക വസതിയില്‍....

അടിപതറി കോൺഗ്രസ്; ഗോവയില്‍ അടിയന്തര യോഗം വിളിച്ചു

അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം വന്നുകൊണ്ടിരിക്കുമ്പോൾ കോൺഗ്രസിന്റെ പതനമാണ് പ്രകടമാകുന്നത്. ഗോവയിലുള്‍പ്പെടെ പ്രതീക്ഷിച്ച നേട്ടം കൊയ്യാനാകാതെ ദേശീയ രാഷ്ട്രീയത്തിലെ നിലനില്‍പ്പ്....

പഞ്ചാബില്‍ വീണ് ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്

എക്‌സിറ്റ് പോളുകളെ ശരിവെച്ച് പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടി തരംഗം. ആം ആദ്മി പാര്‍ട്ടി അധികാരം സ്വന്തമാക്കുമ്പോള്‍ കനത്ത പരാജയമാണ്....

എല്ലാ സ്‌കൂളുകളിലും കൈറ്റിന്റെ ഇ-ലാംഗ്വേജ് ലാബുകള്‍ പദ്ധതിയുടെ ഉദ്ഘാടനം വെള്ളിയാഴ്ച്ച

ഹൈടെക് സ്‌കൂള്‍, ഹൈടെക് ലാബ് പദ്ധതികളുടെ തുടര്‍ച്ചയായി പൊതുവിദ്യാഭ്യാസ വകുപ്പ് ആവിഷ്‌കരിച്ച ‘ഇ-ക്യൂബ് ഇംഗ്ലീഷ്’ പദ്ധതിയുടെ ഭാഗമായി എല്ലാ സ്‌കൂളുകളിലും....

ചാലക്കുടിയില്‍ എക്‌സൈസിന്റെ വന്‍ കഞ്ചാവ് വേട്ട

ചാലക്കുടിയില്‍ എക്‌സൈസ് നടത്തിയ പരിശോധനയില്‍ രണ്ട് കോടി രൂപയുടെ 70 കിലോ കഞ്ചാവുമായി നാലു പേര്‍ പിടിയിലായി. രണ്ട് കാറുകളിലായി....

ഭഗവന്ദ് മന്‍ ദി സൂപ്പര്‍ മാന്‍; പഞ്ചാബില്‍ ആംആദ്മിയുടെ ആറാട്ട്…

പഞ്ചാബിലെ എഎപിയുടെ മുഖമാണ് ഭഗവന്ദ് മന്‍. പഞ്ചാബിലെ എഎപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായിരുന്ന മാന്‍ ഭൂരിപക്ഷം നേടി അധികാരത്തിലേക്ക്. പഞ്ചാബില്‍ മുഖ്യമന്ത്രി....

നാളെ സംസ്ഥാന ബജറ്റ്

പതിനഞ്ചാം കേരള നിയമസഭയുടെ നടപ്പുസമ്മേളനം വെള്ളിയാഴ്‌ച പുനരാരംഭിക്കും. വെള്ളി രാവിലെ ഒമ്പതിന്‌ ധനമന്ത്രി കെ എൻ ബാലഗോപാൽ തന്റെ രണ്ടാമത്‌....

Page 1724 of 5663 1 1,721 1,722 1,723 1,724 1,725 1,726 1,727 5,663