Latest – Page 1727 – Kairali News | Kairali News Live

Latest

http://www.kairalinewsonline.com/wp-content/uploads/2017/06/icons8-Google-News-Filled-100.png

ഗുജറാത്തില്‍ ബിജെപിയുടെ അടിവേരിളക്കാന്‍ ഹര്‍ദിക് പട്ടേല്‍; തല മുണ്ഡനം ചെയ്ത് പ്രതിഷേധവും ‘ന്യായ യാത്ര’യുമായി പട്ടേലും കൂട്ടരും കളംപിടിക്കുന്നു
ഭര്‍ത്താവ് പലിശ നല്‍കിയില്ല; കാറില്‍ സഞ്ചരിച്ച യുവതിയെ മകന്റെ കണ്‍മുന്നിലിട്ട് വെടിവെച്ചുകൊന്നു; പ്രിയയുടെ കൊലപാതകം ഞെട്ടിക്കുന്നു
തൊണ്ണൂറ്റിമൂന്നുകാരനായ അയാളെന്റെ നിതംബത്തില്‍ പിടിച്ചു; അമേരിക്കന്‍ മുന്‍ പ്രസിഡണ്ട് ജോര്‍ജ് എച്ച് ഡബ്ലിയു ബുഷിനെതിരെ ഗുരുതര ആരോപണവുമായി ഹോളിവുഡ് സുന്ദരി
നെല്ല് സംഭരണത്തിലെ അപാകതകള്‍ പരിഹരിക്കണം: കലക്ട്രേറ്റിലേക്ക് കര്‍ഷകസംഘത്തിന്റെ  മാര്‍ച്ച്
ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് വീണ്ടും ഒത്തുകളി വിവാദം; ഇന്ത്യ-ന്യൂസിലന്‍സ് മല്‍സരത്തിനുളള പിച്ചില്‍ കൃത്രിമം കാട്ടി ഒത്തുകളിക്ക് നീക്കം; വിഡിയോ ദൃശ്യങ്ങള്‍ പുറത്ത്
മതത്തിന്റെ പേരില്‍ തമ്മില്‍ തല്ലുന്നവര്‍ തിരൂര്‍ വരെ പോകണം; പൂജാരിയുടെ കുഞ്ഞിന്റെ ചികിത്സയ്ക്ക് പണം നല്‍കാന്‍ മഹല്ല് വാസികളോട് അഭ്യര്‍ത്ഥിച്ച് ജുമാ മസ്ജിദ് കമ്മിറ്റി
സന ഇഖ്ബാല്‍ കാര്‍ അപകടത്തില്‍ മരിച്ചു

ആദ്യ യാത്ര മരണത്തെ തേടിയായിരുന്നു; എന്നാല്‍ ഏറ്റവും സന്തോഷം നിറഞ്ഞ യാത്രയില്‍ ജീവിതം അവസാനിക്കുമെന്ന് സന ഒരിക്കലും കരുതിയിട്ടുണ്ടാവില്ല

ഇന്ന് പുലര്‍ച്ചെ മൂന്നരയോടെ ഹൈദരാബാദിലെ റിംഗ് റോഡില്‍ തനിക്ക് എറ്റവും പ്രിയപ്പെട്ട യാത്രയില്‍ ജീവിതം അവസാനിക്കുമെന്ന് സന ഒരിക്കലും കരുതിയിട്ടുണ്ടാവില്ല

മുംബൈയിലെ ബഹുനില മന്ദിരത്തില്‍ വന്‍ അഗ്‌നിബാധ; കുടുങ്ങിയവരില്‍ ഐശ്വര്യ റായുടെ മാതാവും സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ കുടുംബവും
സി ഐ ഡി മഞ്ജു വാര്യര്‍; ക്രിമിനല്‍ ഗൂഢാലോചന ആദ്യം ‘കണ്ടെത്തിയത്’ മഞ്ജു

‘ആ വേഷം അഭിനയിക്കാനാകാത്തതിന്‍റെ വേദനയില്‍ മഞ്ജു; ഹൃദയത്തില്‍ നിന്നൊരു അന്ത്യാഞ്ജലി

അങ്ങേക്ക് ഏറ്റവും പ്രിയപ്പെട്ട ആ തൊപ്പി അങ്ങയുടെ പേരിൽത്തന്നെ എന്നും അറിയപ്പെടും

പി എസ് സി നടത്തുന്ന വകുപ്പുതല പരീക്ഷകളുടെ ഫീസ് നിരക്ക് പരിഷ്‌കരിച്ചു

പി എസ് സി നടത്തുന്ന വകുപ്പുതല പരീക്ഷകളുടെ ഫീസ് നിരക്ക് പരിഷ്‌കരിച്ചു

കേരള പി എസ് സി നടത്തുന്ന വകുപ്പുതല പരീക്ഷകളുടെ ഫീസ് നിരക്ക് പരിഷ്‌കരിച്ചു.പുതുക്കിയ നിരക്ക് പ്രകാരമുള്ള അപേക്ഷഫീസ് 2018 ജനുവരി മുതലുള്ള വിജ്ഞാപനങ്ങളിലും മറ്റ് സേവനങ്ങള്‍ക്കുമുള്ള ഫീസ്...

‘ഷാജി പാപ്പന്റെ വണ്ടിക്കു വട്ടം വെക്കാന്‍ മാത്രം നീ വളര്‍ന്നില്ല മോനെ’ ; ജയസൂര്യയുടെ ഭാര്യ സരിതയെ കബളിപ്പിച്ച് പണം തട്ടാന്‍ ശ്രമം
സോളാര്‍ റിപ്പോര്‍ട്ടിലെ നടപടികളെക്കുറിച്ച് ജുഡീഷ്യല്‍ കമ്മീഷന്‍ ജസ്റ്റിസ് ശിവരാജന്റെ ആദ്യ പ്രതികരണം
നടി അസിന് പെണ്‍കുഞ്ഞ് പിറന്നു

നടി അസിന് പെണ്‍കുഞ്ഞ് പിറന്നു

ബോളിവുഡ് താരവും മലയാളിയുമായ അസിന് പെണ്‍കുഞ്ഞ് പിറന്നു. ചൊവ്വാഴ്ച രാത്രിയായിരുന്നു അസിന്‍ കുഞ്ഞിന് ജന്മം നല്‍കിയത്. അസിന്‍ തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ വിവരം അറിയിച്ചത്. കഴിഞ്ഞ ജനവരിയില്‍ മൈക്രോമാക്സ്...

പൊള്ളയായ അവകാശവാദങ്ങള്‍ ജനം തിരിച്ചറിഞ്ഞു;  നോട്ടുമാറ്റം രാജ്യത്തെ സാമ്പത്തിക സ്ഥിതി തകര്‍ത്തു; നവംബര്‍ എട്ടിന് പ്രതിപക്ഷപാര്‍ട്ടികള്‍ പ്രതിഷേധദിനമാചരിക്കും

നോട്ട് നിരോധനത്തിന് ശേഷം ഇന്ത്യക്കാര്‍ വിദേശത്ത് ചിലവഴിച്ച തുകയില്‍ വന്‍വര്‍ധനവ്

നോട്ട് നിരോധനത്തിന് ശേഷം ഇന്ത്യക്കാര്‍ വിദേശത്ത് ചിലവഴിച്ച തുകയില്‍ വന്‍വര്‍ധനവ്

താരസംഘടന ‘അമ്മ’യ്‌ക്കെതിരെ വി എസ്; അമ്മയുടേത് സ്ത്രീവിരുദ്ധ നിലപാടെന്നും വി എസ്

പുന്നപ്ര-വയലാറിന്റെ ഓര്‍മ്മകള്‍ക്ക് മരണമില്ല; അതു പടര്‍ത്തിയ സന്ദേശത്തിനും

ചൂഷണവും സ്വാതന്ത്യത്തിനു നേര്‍ക്കുള്ള ഭീഷണിയും നിലനില്‍ക്കുന്നിടത്തോളംകാലം പുന്നപ്ര-വയലാറിന്റെ ഓര്‍മകള്‍ക്കും മരണമില്ല

കൊല്ലം ട്രിനിറ്റി സ്‌കൂളിലെ അധ്യാപികമാരുടെ മാനസികപീഡനം; ആത്മഹത്യക്ക് ശ്രമിച്ച പത്താംക്ലാസ് വിദ്യാര്‍ഥിനി മരിച്ചു
പാട്ട് പാടി മലയാളികളുടെ ഹൃദയം കവര്‍ന്ന് ധോണിയുടെ മകള്‍; സിവയുടെ മലയാളം പാട്ട് വൈറലാകുന്നു

പാട്ട് പാടി മലയാളികളുടെ ഹൃദയം കവര്‍ന്ന് ധോണിയുടെ മകള്‍; സിവയുടെ മലയാളം പാട്ട് വൈറലാകുന്നു

അമ്പലപ്പുഴ ഉണ്ണിക്കണ്ണനോട് നീ എന്ന ഗാനം പാടി മലയാളികളുടെ ഹൃദയം കവര്‍ന്നിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ ധോണിയുടെ മകള്‍ സിവ ധോണി. കേരളവുമായി ഒരു...

കര്‍ഷക സമരം; അരുണ്‍ ജയ്റ്റലിയുടെ പ്രസതാവനയില്‍ രാജ്യവ്യാപക പ്രതിഷേധം

മുമ്പ് പ്രഖ്യാപിച്ചതും നിലവില്‍ നടപ്പാക്കികൊണ്ടിരിക്കുന്നതുമായ പദ്ധതികള്‍ ഉള്‍പ്പെടുത്തി ജെയ്റ്റ്‌ലിയുടെ പുതിയ പ്രഖ്യാപനം

ജിഡിപി ആദ്യപാദത്തിലുണ്ടായ ഇടിവ് രണ്ടാം പാദത്തിലും തുടരാതിരിക്കാനുള്ള ശ്രമങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ നടത്തുന്നത്

എസ് എഫ് ഐ ഒപ്പമുണ്ട്; കേന്ദ്രം നിരോധിച്ച ഡോക്യുമെന്റികള്‍ കലാലയങ്ങളില്‍ പ്രദര്‍ശിപ്പിക്കും
സ്‌കൂളില്‍ സംഘപരിവാര്‍ പുസ്തകങ്ങള്‍ വിതരണം ചെയ്ത സംഭവം: അധ്യാപകന് സസ്‌പെന്‍ഷന്‍

സ്‌കൂളില്‍ സംഘപരിവാര്‍ പുസ്തകങ്ങള്‍ വിതരണം ചെയ്ത സംഭവം: അധ്യാപകന് സസ്‌പെന്‍ഷന്‍

ചരിത്രത്തെ വളച്ചൊടിക്കുന്നതും സംഘപരിവാര്‍ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതുമായിരുന്നു സ്‌കൂളില്‍ വിതരണം ചെയ്ത പുസ്തകങ്ങള്‍

ബിജെപിയുടെയും കോണ്‍ഗ്രസ്സിന്റെയും പൊയ്മുഖം തുറന്നു കാട്ടി തെക്കന്‍ മേഖലാ ജനജാഗ്രത യാത്ര കൊല്ലത്ത്

ബിജെപിയുടെയും കോണ്‍ഗ്രസ്സിന്റെയും പൊയ്മുഖം തുറന്നു കാട്ടി തെക്കന്‍ മേഖലാ ജനജാഗ്രത യാത്ര കൊല്ലത്ത്

ബിജെപിയുടെയും കോണ്‍ഗ്രസ്സിന്റെയും പൊയ്മുഖം തുറന്നു കാട്ടി തെക്കന്‍ മേഖലാ ജനജാഗ്രത യാത്ര കൊല്ലത്ത്

ഓഹരി ഇടപാട് സ്ഥാപനത്തിന്റെ മറവില്‍ കോടികള്‍ തട്ടി; പ്രതികളായ ദമ്പതികളെ നാട്ടിലെത്തിച്ചു

ഓഹരി ഇടപാട് സ്ഥാപനത്തിന്റെ മറവില്‍ കോടികള്‍ തട്ടി; പ്രതികളായ ദമ്പതികളെ നാട്ടിലെത്തിച്ചു

ഇന്റര്‍പോള്‍ അബുദാബിയില്‍ അറസ്റ്റുചെയ്ത തട്ടിപ്പുകേസിലെ പ്രതികളായ ദമ്പതികളെ സ്വദേശമായ പത്തനംതിട്ടയിലെത്തിച്ചു. മൈലപ്ര സ്വദേശികളായ ലസ്‌ലി ദാനിയേല്‍ ഭാര്യ ശാന്തന്‍ സൂസന്‍ എന്നിവരാണ് പിടിയിലായത്. ഓഹരി ഇടപാട് സ്ഥാപനത്തിന്റെ...

സ്ത്രീസുരക്ഷ ഉറപ്പാക്കാന്‍ പോലീസിനൊപ്പം ഇനി നിര്‍ഭയ വോളന്റിയര്‍മാരും; കേരള പൊലീസിന്റെ നിര്‍ദ്ദേശങ്ങള്‍ മാതൃകയാകുന്നു

സ്ത്രീസുരക്ഷ ഉറപ്പാക്കാന്‍ പോലീസിനൊപ്പം ഇനി നിര്‍ഭയ വോളന്റിയര്‍മാരും; കേരള പൊലീസിന്റെ നിര്‍ദ്ദേശങ്ങള്‍ മാതൃകയാകുന്നു

നിര്‍ഭയ പദ്ധതി പോരായ്മകള്‍ പരിഹരിച്ച് പുതിയ രൂപവും ഭാവവും നല്കി സംസ്ഥാനത്താകെ നടപ്പിലാക്കാനാണ് തീരുമാനം

യുവതലമുറയ്ക്കായി ഗ്രാസിയയുമായി ഹോണ്ട;  അഡ്വാന്‍സ്ഡ് അര്‍വന്‍ സ്‌കൂട്ടറിന് സ്‌പോടര്‍ട്ടി ലുക്ക്

യുവതലമുറയ്ക്കായി ഗ്രാസിയയുമായി ഹോണ്ട; അഡ്വാന്‍സ്ഡ് അര്‍വന്‍ സ്‌കൂട്ടറിന് സ്‌പോടര്‍ട്ടി ലുക്ക്

ഓട്ടോമാറ്റിക് സ്‌കൂട്ടറുകളിലെ ലീഡറായ ഹോണ്ട, വിപണി വിഹിതം വര്‍ധിപ്പിക്കാന്‍ യുവതലമുറയെ ലക്ഷ്യമിട്ട് ഗ്രാസിയ മോഡലുമായി എത്തുന്നു. അഡ്വാന്‍സ്ഡ് അര്‍ബന്‍ സ്‌കൂട്ടറിനുള്ള ബുക്കിങ്ങ് ഒക്ടോബര്‍ 25 മുതല്‍ ആരംഭിക്കും....

വനിതാ വക്കീല്‍ തട്ടിയെടുത്തത് 400 കോടിരൂപയുടെ സ്വത്ത്; ഞെട്ടിക്കുന്ന ക്രൈം സ്റ്റോറിയുടെ ഉള്ളറകള്‍ തേടി പൊലീസ്

റിട്ടയേഡ് രജിസ്ട്രാറുടെ ദുരൂഹ മരണം; മഹിളാ കോണ്‍ഗ്രസ് നേതാവും ഭര്‍ത്താവും അറസ്റ്റില്‍

400 കോടി രൂപ വിലമതിക്കുന്ന സ്വത്ത് തട്ടിയെടുക്കാന്‍ ശ്രമിച്ച കേസില്‍ നേരത്തെ ഇരുവരും അറസ്റ്റിലായതിനാല്‍ ജാമ്യത്തില്‍ കഴിയുകയായിരുന്നു

യെച്ചൂരിക്ക് നേരെ സംഘ്പരിവാര്‍ ആക്രമണം; മതേതര ഇന്ത്യ അപലപിക്കുന്നു; ‘ആക്രമണങ്ങള്‍ കൊണ്ട് സിപിഐഎമ്മിനെ നിശ്ശബ്ദമാക്കാമെന്ന് സംഘിഗുണ്ടകള്‍ കരുതേണ്ട’; പ്രതിഷേധം ശക്തം
മൃഗങ്ങള്‍ക്കും നികുതി ഏര്‍പ്പെടുത്തി സര്‍ക്കാര്‍; വളര്‍ത്തുമൃഗങ്ങള്‍ക്ക് കുറഞ്ഞ നികുതി 250 രൂപ; പട്ടിക്കും പൂച്ചയ്ക്കും 250 രൂപ; ആനയ്ക്കും കുതിരയ്ക്കും 500 രൂപ
Page 1727 of 2008 1 1,726 1,727 1,728 2,008

Latest Updates

Don't Miss