Latest

ദിലീപിന് ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം

ദിലീപിന് ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം

നടിയെ തട്ടികൊണ്ടുപോയി ആക്രമിച്ച കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപിന്‌ ഉപാധികളോടെ മുൻകൂർ ജാമ്യം .പ്രതികൾ അന്വേഷണവുമായി സഹകരിക്കണമെന്ന്‌ ജാമ്യമനുവദിച്ച് ഹൈക്കോടതി....

ബിജെപിയുടെ വർഗീയ നിലപാടുകൾക്കെതിരെ മൗനം പാലിക്കാൻ വയ്യ ; കെ.ചന്ദ്രശേഖര റാവു

ബിജെപി സർക്കാരിനെ രൂക്ഷമായി വിമർശിച്ച് തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവു രംഗത്തെത്തി.ബിജെപിയെ പേ പട്ടിയുമായി താരതമ്യപ്പെടുത്തിയാണ് കെ സി ആർ....

അമ്പലമുക്ക് കൊലപാതകം ; ശാസ്ത്രീയ പരിശോധനാഫലം ഇന്ന് ലഭിക്കും

തിരുവനന്തപുരം നഗരത്തിലെ സസ്യതൈകൾ വളർത്തുന്ന നഴ്സറിയിൽ കൊല്ലപ്പെട്ട യുവതിയുടെ ക‍ഴുത്തിലെ മാല നഷ്ടപ്പെട്ടു. എന്നാൽ മേശവലിപ്പിലും പേ‍ഴ്സിലും ഉണ്ടായിരുന്ന പണം....

ആശങ്ക അകലുന്നു ; രാജ്യത്ത് കൊവിഡ് കേസുകൾ കുത്തനെ കുറയുന്നു

രാജ്യത്ത് കൊവിഡ് കേസുകൾ കുത്തനെ കുറയുന്നു.24 മണിക്കൂറിനിടെ 1 ലക്ഷത്തിൽ താഴെ കേസുകളാണ് രാജ്യത്ത് റിപ്പോർട്ട്‌ ചെയ്തത്. ഇന്നലെ 83,876....

മീഡിയ വൺ സംപ്രേഷണ വിലക്ക് ; കേന്ദ്ര സർക്കാർ നടപടിക്കെതിരായ ഹർജി ഇന്ന് ഹൈക്കോടതിയില്‍

മീഡിയ വൺ ചാനലിൻ്റെ സംപ്രേഷണം വിലക്കിയ കേന്ദ്ര സർക്കാർ നടപടി ചോദ്യം ചെയ്ത് ചാനൽ അധികൃതർ സമർപ്പിച്ച ഹർജി ഹൈക്കോടതി....

സിൽവർ ലൈൻ ; സിംഗിൾ ബഞ്ച് ഉത്തരവിനെതിരെ സർക്കാർ സമർപ്പിച്ച അപ്പീൽ ഹർജി ഇന്ന് പരിഗണിക്കും

സിൽവർ ലൈൻ സർവ്വെ തടഞ്ഞ സിംഗിൾ ബഞ്ച് ഉത്തരവിനെതിരെ സർക്കാർ സമർപ്പിച്ച അപ്പീൽ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.ഹർജിക്കാരുടെ ഭൂമിയിൽ....

സ്റ്റേഷനില്‍ പൊലീസുകാര്‍ക്കെതിരെ മദ്യലഹരിയില്‍ പ്രതിയുടെ കൈയ്യേറ്റ ശ്രമം

മദ്യലഹരിയിൽ പ്രതി പൊലീസ് സ്റ്റേഷനിൽ വെച്ച് പൊലീസുകാരെ കൈയ്യേറ്റം ചെയ്യാൻ ശ്രമിച്ചു. വസ്ത്രശാലയിൽ വെച്ച് ജീവനക്കാരെ അസഭ്യം പറഞ്ഞ പ്രതിയെ....

സെനഗൽ ആഫ്രിക്കൻ വൻകരയിലെ കാൽപ്പന്ത് കളി രാജാക്കന്മാർ

സെനഗൽ ആഫ്രിക്കൻ വൻകരയിലെ കാൽപ്പന്ത് കളി രാജാക്കന്മാർ. നിശ്ചിത സമയവും എക്സ്ട്രാ ടൈമും കഴിഞ്ഞ് പെനാൽട്ടി ഷൂട്ടൌട്ടിലേക്ക് നീണ്ട അതിവാശിയേറിയ....

സിപിഐഎം പാനൂർ ഏരിയ കമ്മറ്റി അംഗം പൊന്നത്ത് കുമാരൻ അന്തരിച്ചു

സി പി ഐ എം പാനൂർ ഏരിയ കമ്മറ്റി അംഗം പൊന്നത്ത് കുമാരൻ അന്തരിച്ചു. കാൻസർ ബാധിതനായി ചികിൽസയിലായിരുന്നു. രാവിലെ....

ഗുണ്ടാ നേതാവ് പല്ലൻ ഷൈജു പൊലീസ് പിടിയിൽ

ഗുണ്ടാ നേതാവ് പല്ലൻ ഷൈജു പൊലീസ് പിടിയിൽ. കാപ്പാ നിയമം ചുമത്തി തൃശൂർ ജില്ലയിൽ നിന്നും പുറത്താക്കിയിരുന്ന പ്രതി സമൂഹ....

വാവാ സുരേഷ് ഇന്ന് ആശുപത്രി വിടും

മൂർഖൻ പാമ്പിൻ്റെ കടിയേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന വാവാ സുരേഷ് ഇന്ന് ആശുപത്രി വിടും. കഴിഞ്ഞ ജനുവരി 31 ന് കോട്ടയം....

ഐ എസ് എല്‍ ; ഇന്ന് ഈസ്റ്റ്ബംഗാൾ – ഒഡീഷ എഫ്.സി പോരാട്ടം

ഐ എസ് എല്‍ ഫുട്ബോളിൽ ഇന്ന് ഈസ്റ്റ്ബംഗാൾ – ഒഡീഷ എഫ്.സി പോരാട്ടം. രാത്രി 7:30 ന് വാസ്കോ തിലക്....

ഐ എസ് എല്‍ ; ചെന്നൈ എഫ് സിക്കെതിരെ മുംബൈ സിറ്റിക്ക് ജയം

ഐ എസ് എല്‍ ഫുട്ബോളില്‍ ചെന്നൈ എഫ് സിക്കെതിരെ മുംബൈ സിറ്റിക്ക് വിജയം.എതിരില്ലാത്ത ഒരു ഗോളിനാണ് മുംബൈ സിറ്റിയുടെ ജയം.....

സ്കൂളുകളും കോളേജുകളും ഇന്ന് വീണ്ടും തുറക്കും

സംസ്ഥാനത്ത് 10, 11, 12 ക്ലാസുകളിലും കോളേജിലും ഇന്ന് മുതൽ നേരിട്ടുള്ള പഠനം ആരംഭിക്കും. 10, 11, 12 ക്ലാസുകൾക്ക്....

ദിലീപിന്റെ വിധി ഇന്ന്

വധ ഗൂഢാലോചനക്കേസില്‍ നടന്‍ ദിലീപ് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. ദിലീപിനെതിരെ ശക്തമായ തെളിവുണ്ടെന്നും കസ്റ്റഡിയില്‍....

കാസര്‍കോഡ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച ജാര്‍ഖണ്ഡ് സ്വദേശിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം ചെയ്തു

കാസര്‍കോഡ് മഞ്ചേശ്വരത്ത് ദുരൂഹ സാഹചര്യത്തില്‍ മരിച്ച ജാര്‍ഖണ്ഡ് സ്വദേശിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം ചെയ്തു. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കുന്നതോടെ....

ദമാം എയര്‍പോര്‍ട്ടില്‍ വിമാനത്തില്‍ കയറുന്നതിനിടെ തൃശ്ശൂര്‍ സ്വദേശി കുഴഞ്ഞു വീണു മരിച്ചു

ദമാം എയര്‍പോര്‍ട്ടില്‍ വിമാനത്തില്‍ കയറുന്നതിനിടെ തൃശ്ശൂര്‍ സ്വദേശി കുഴഞ്ഞു വീണു മരിച്ചു. 25 വര്‍ഷം ആയി പ്രവാസ ജീവിതം നയിച്ചിരുന്ന....

വഖഫ് ബോര്‍ഡ് വിഷയം; ലീഗിന് കനത്ത തിരിച്ചടി, സമസ്ത വഖഫ് സംരക്ഷണ സമിതിയുമായി കൈകോര്‍ത്തു

വഖഫ് ബോര്‍ഡ് വിഷയത്തില്‍ ലീഗിന് കനത്ത പ്രഹരവുമായി സമസ്ത. മുസ്ലിംലീഗിന്റെ കോ ഓര്‍ഡിനേഷന്‍ സമിതി വിട്ട സമസ്ത വഖഫ് സംരക്ഷണ....

കോഴിക്കോട് അടച്ചിട്ട കടയ്ക്കുള്ളിൽ തീപിടിത്തം

കോഴിക്കോട് എരഞ്ഞിപ്പാലത്ത് അടച്ചിട്ട കടയ്ക്കുള്ളിൽ തീപിടിത്തം. നാട്ടുകാരുടേയും പൊലീസിന്റേയും സമയോചിതമായ ഇടപെടലിൽ വൻ അപകടം ഒഴിവായി. രാത്രി ഏഴോടെ മലബാർ....

യുപിയില്‍ മുസ്ലീം ലീഗ് കോണ്‍ഗ്രസ് വിരുദ്ധ മുന്നണിയില്‍; അസദുദ്ദീന്‍ ഒവൈസിയുമായി ലീഗ് സഖ്യമുണ്ടാക്കി

ഉത്തര്‍ പ്രദേശ് തിരഞ്ഞെടുപ്പില്‍ മുസ്ലീം ലീഗ് കോണ്‍ഗ്രസ് വിരുദ്ധ മുന്നണിയില്‍. തീവ്ര വര്‍ഗീയ വാദിയായ അസദുദ്ദീന്‍ ഒവൈസിയുമായാണ് ലീഗ് സഖ്യമുണ്ടാക്കിയത്.പ്രചാരണത്തിനായി....

മോദി സാരി പോലൊരു വേഷത്തിൽ: ഫാൻസി ഡ്രെസ്സെന്ന് സോഷ്യൽ മീഡിയ

സൈനിക വേഷം ധരിച്ചത്തിന്റെ പേരിൽ എയറിൽ കയറിയ മോദി നിലത്തിറങ്ങും മുൻപ് വീണ്ടും അടുത്തൊരു ഫാൻസി ഡ്രസ്സ് വൈറലാകുന്നു. ഇത്തവണ....

മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണറും തമ്മില്‍ കൂടിക്കാഴ്ച നടത്തി

വിദേശത്തെ ചികില്‍സക്ക് ശേഷം കേരളത്തില്‍ തിരിച്ചെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജ്ഭവനിലെത്തി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുമായി കൂടികാഴ്ച്ച നടത്തി.....

Page 1740 of 5559 1 1,737 1,738 1,739 1,740 1,741 1,742 1,743 5,559