Latest – Page 1746 – Kairali News | Kairali News Live

Latest

http://www.kairalinewsonline.com/wp-content/uploads/2017/06/icons8-Google-News-Filled-100.png

പട്യാല ഹൗസ് കോടതി ആക്രമണത്തില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍; ജെഎന്‍യുവില്‍ പഠിപ്പുമുടക്ക് സമരം മൂന്നാം ദിവസത്തിലേക്ക്; കനയ്യ കുമാറിന്റെ പൊലീസ് കസ്റ്റഡി ഇന്ന് അവസാനിക്കും

ദില്ലി: പട്യാലഹൗസ് കോടതി ആക്രമണത്തെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. മാധ്യമപ്രവര്‍ത്തകര്‍ക്ക് കോടതി മുറിയില്‍ മര്‍ദനമേറ്റത് ചൂണ്ടിക്കാട്ടി ജെഎന്‍യു പൂര്‍വ്വ വിദ്യാര്‍ത്ഥി എന്‍.ഡി ജയപ്രകാശാണ്...

നവകേരള യാത്രയുടെ സമാപനശേഷം ശംഖുമുഖം ബീച്ച് സൂപ്പര്‍ ക്ലീന്‍; അവശിഷ്ടങ്ങള്‍ പെറുക്കിമാറ്റി ബീച്ച് വൃത്തിയാക്കി; സമാനതകളില്ലാതെ സിപിഐഎമ്മിന്റെ ശുചിത്വ പ്രവര്‍ത്തനം

തിരുവനന്തപുരം: നവകേരള മാര്‍ച്ചിന്റെ സമാപനത്തിന് വേദിയായ ശംഖുമുഖം കടപ്പുറത്തേക്ക് ഒഴുകിയെത്തിയത് ലക്ഷക്കണക്കിന് സിപിഐഎം പ്രവര്‍ത്തകരാണ്. സമാപന സമ്മേളനം അവസാനിക്കുമ്പോള്‍ രാത്രി എട്ടര കഴിഞ്ഞു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍...

ഏഴു കാമുകിമാരെ സന്തോഷിപ്പിക്കാന്‍ ഇരുപത്താറുകാരന്‍ നടത്തിയത് വമ്പന്‍ കൊള്ളകള്‍; പിടിയിലാകുമ്പോള്‍ കൈയില്‍ 17 മൊബൈല്‍ഫോണും നാലരലക്ഷം രൂപയും

നാഗ്പൂര്‍: കാമുകിമാരെ സന്തോഷിപ്പിക്കാന്‍ പണം കണ്ടെത്താന്‍ കൊള്ളയടി തൊഴിലാക്കിയ ഇരുപത്താറുകാരന്‍ അറസ്റ്റില്‍. മഹാരാഷ്ട്രയിലെ ബുല്‍ധാന ജില്ലയിലാണ് ഓംപ്രകാശ് രംഗനാഥ് എന്ന യുവാവ് അറസ്റ്റിലായത്. തന്റെ ഏഴു കാമുകിമാരെ...

സന്യാസിയാകാന്‍ ഇറങ്ങിത്തിരിച്ച ഐഐടി വിദ്യാര്‍ഥിനിയെ കള്ളസ്വാമിയുടെ ആശ്രമത്തില്‍ കണ്ടെത്തി; ഉത്തരാഖണ്ഡിലെ ആശ്രമത്തില്‍ നിരവധി കൗമാരക്കാരികളും കുട്ടികളും

ചെന്നൈ: സന്യാസം സ്വീകരിക്കാന്‍ ആഗ്രഹിച്ച് കോളജ് വിട്ടിറങ്ങിയ ഇരുപത്താറുകാരിയായ ഐഐടി വിദ്യാര്‍ഥിനിയെ ഉത്തരാഖണ്ഡിലെ കള്ളസ്വാമിയുടെ ആശ്രമത്തില്‍ കണ്ടെത്തി. മദ്രാസ് ഐഐടിയില്‍ വിദ്യാര്‍ഥിയായിരുന്ന പ്രത്യുഷയെയാണ് ഉത്തരാഖണ്ഡിലെ ഡെറാഡൂണിലുള്ള സ്വയം...

സര്‍ദാര്‍ജി ഫലിതങ്ങള്‍ക്ക് നിയന്ത്രണം വന്നേക്കും; പഞ്ചാബികളെ മണ്ടന്‍മാരായി ചിത്രീകരിക്കുന്ന ഫലിതങ്ങള്‍ക്ക് നിയന്ത്രണം ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി

നിയന്ത്രണത്തിന് സാധ്യമായ നിര്‍ദ്ദേശങ്ങള്‍ ആറാഴ്ചയ്ക്കകം സമര്‍പ്പിക്കാന്‍ ഹര്‍ജിക്കാര്‍ക്ക് സുപ്രീംകോടതി നിര്‍ദ്ദേശം

ഉത്തരം മുട്ടിയപ്പോള്‍ തന്നെ തീവ്രവാദിയെന്നു വിളിച്ച ബിജെപി നേതാക്കള്‍ക്ക് നന്ദി പറഞ്ഞ് കെ കെ ഷാഹിന; മാധ്യമപ്രവര്‍ത്തകയെന്ന നിലയില്‍ എന്റെ ജോലി വെടിപ്പായി നിര്‍വഹിക്കുന്നുണ്ടെന്നും ഷാഹിന; വീഡിയോ കാണാം

തിരുവനന്തപുരം: പീപ്പിള്‍ ചാനലിലെ ചര്‍ച്ചയില്‍ ഉത്തരം മുട്ടിയപ്പോള്‍ തന്നെ തീവ്രവാദിയെന്നു വിളിക്കേണ്ടിവന്ന ബിജെപി നേതാവ് വി വി രാജേഷിന് നന്ദി പറഞ്ഞ് മാധ്യമപ്രവര്‍ത്തക കെ കെ ഷാഹിന....

എസി കോച്ചില്‍ എലി കടിച്ച യാത്രക്കാരനു വിധിച്ച നഷ്ടപരിഹാരം നല്‍കാന്‍ റെയില്‍വേ തയാറായില്ല; ടെറ്റനസ് കുത്തിവയ്പ് നല്‍കാന്‍ പോലും തയാറാകാതിരുന്ന റെയില്‍വേ യാത്രക്കാരെ ദ്രോഹിക്കുന്നതിന് മറ്റൊരു ഉദാഹരണം

കോട്ടയം: എസി കോച്ചില്‍ യാത്രയ്ക്കിടെ എലിയുടെ കടിയേറ്റ യാത്രക്കാരന് വിധിച്ച നഷ്ടപരിഹാരം കെട്ടിവയ്ക്കാതെ റെയില്‍വേ ഒളിച്ചുകളിക്കുന്നു. എലിയുടെ കടിയേറ്റു കൈവിരലില്‍ ആഴത്തില്‍ മുറിവേറ്റിട്ടും ടെറ്റനസ് ടോക്‌സൈഡ് കുത്തിവയ്പു...

അടൂര്‍ പ്രകാശിനെതിരായ അഴിമതിക്കേസ് എഴുതിതള്ളണമെന്ന ശുപാര്‍ശ വിജിലന്‍സ് ഡയറക്ടര്‍ തള്ളി; മന്ത്രി വിചാരണ നേരിടേണ്ടിവരും

കുറ്റപത്രം റദ്ദാക്കി മന്ത്രിയെ പ്രതിപട്ടികയില്‍നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ടുള്ള റിപ്പോര്‍ട്ടില്‍

സര്‍ക്കാരിന്റെ വ്യാപാരി ദ്രോഹ നടപടികളില്‍ പ്രതിഷേധം; ഇന്ന് വ്യാപാരി വ്യവസായി പണിമുടക്ക്

കച്ചവടക്കാര്‍ക്ക് ജോലി സ്ഥിരത ഉറപ്പാക്കുന്നതിനായി വാടക കുടിയാന്‍ നിയമം നടപ്പാക്കുക

ദില്ലിയിലെ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ സംഘപരിവാര്‍ അക്രമം; കേരള പത്രപ്രവര്‍ത്തക യൂണിയന്റെ പ്രതിഷേധം

മാധ്യമങ്ങള്‍ക്ക് നേരെ തുടര്‍ച്ചയായി നടക്കുന്ന അക്രമങ്ങള്‍ക്കെതിരെ ചൊവ്വാഴ്ച ദില്ലിയില്‍ പ്രതിഷേധ പ്രകടനം സംഘടിപ്പിക്കും

വസന്തത്തിന്റെ കനല്‍വഴികള്‍: കൈരളിയുടെ പ്രതികരണം

സഖാവ് പി. കൃഷ്ണപിള്ളയുടെ ജീവിതത്തെയും കാലഘട്ടത്തെയും ആസ്പദമാക്കി നിര്‍മ്മിച്ച 'വസന്തത്തിന്റെ കനല്‍വഴികള്‍' എന്ന സിനിമയുമായി ബന്ധപ്പെടുത്തി, കൈരളി ചാനലിനെ വലിച്ചിഴച്ച്, സോഷ്യല്‍മീഡിയയില്‍ വരുന്ന പ്രചാരണം വസ്തുതകള്‍ക്കു നിരക്കാത്തതാണ്....

പെണ്‍കുട്ടിയായി ജീവിക്കാന്‍ ആറ് വയസുകാരന്‍ ജനനേന്ദ്രിയം ഛേദിച്ചു; ഭിന്നലിംഗക്കാരിയെന്ന് തിരിച്ചറിഞ്ഞ ബെയ്‌ലിന്‍ ബ്രിയെല്ലയായ കഥ

ഭിന്നലിംഗമാണ് എന്ന് വ്യക്തമായതിനെത്തുടര്‍ന്നാണ് ബെയ്‌ലിന്റെ ആഗ്രഹങ്ങള്‍ക്ക് വഴങ്ങാന്‍ സ്‌കോട്ടിയും കീറയും തീരുമാനിച്ചത്

സിയാച്ചിനില്‍ മരിച്ച മലയാളി ജവാനോട് സംസ്ഥാന സര്‍ക്കാരിന്റെ അനാദരവ്; മൃതദേഹം ഏറ്റുവാങ്ങാന്‍ സര്‍ക്കാര്‍ പ്രതിനിധികള്‍ എത്തിയില്ല

ദില്ലി: സിയാച്ചിനില്‍ മഞ്ഞില്‍ കുടുങ്ങി മരിച്ച മലയാളി ജവാന്‍ സുധീഷിന്റെ മൃതദേഹത്തോട് കേരള സര്‍ക്കാരിന്റെ അവഗണനയും അനാദരവും. സിയാച്ചിനില്‍നിന്ന് ഇന്നു രാവിലെ പതിനൊന്നരയോടെ ദില്ലി പാലം വിമാനത്താവളത്തില്‍...

സ്‌നാപ്ഡീല്‍ ജീവനക്കാരിയെ തട്ടിക്കൊണ്ടുപോയത് ഷാരൂഖ് ഖാനെ അനുകരിച്ച്

ദില്ലി: കഴിഞ്ഞദിവസം ഓട്ടോറിക്ഷയില്‍ പോവുകയായിരുന്ന സ്‌നാപ്ഡീല്‍ എക്‌സിക്കുട്ടീവ് ദീപ്തി സര്‍നയെ തട്ടിക്കൊണ്ടുപോയത് ഷാരൂഖ് ഖാന്‍ സിനിമ ദാറിലെ സമാനരംഗത്തില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണെന്നു പിടിയിലായ മുഖ്യപ്രതി. ഇയാള്‍ മാനസികരോഗിയാണെന്നും...

26 സിപിഐഎം പ്രവര്‍ത്തകരെ ഹൈക്കോടതി വെറുതെ വിട്ടു; വിധി തില്ലങ്കേരി ഇരട്ടക്കൊല, സത്യേഷ് വധക്കേസുകളിലെ അപ്പീലുകളില്‍

കൊച്ചി: രണ്ടു കൊലപാതകക്കേസുകളില്‍ കീഴ്‌ക്കോടതി ശിക്ഷിച്ച 26 സിപിഐഎം പ്രവര്‍ത്തകരെ ഹൈക്കോടതി വെറുതെ വിട്ടു. കണ്ണൂര്‍ തില്ലങ്കേരി അമ്മുക്കുട്ടി, ശിഹാദ് വധക്കേസുകളില്‍ കീഴ്‌ക്കോടതി ശിക്ഷിച്ച 21 പേരെയും...

പുരുഷന്‍മാര്‍ കരുതിയിരിക്കുക; കിടപ്പറയിലെ ശീലങ്ങളില്‍നിന്നു വായിലും കണ്ഠത്തിലും കാന്‍സര്‍ സാധ്യത കൂടുതല്‍

അമേരിക്കന്‍ അസോസിയേഷന്‍ ഫോര്‍ ദ അഡ്വാന്‍സ്‌മെന്റ് ഓഫ് സയന്‍സില്‍ അവതരിപ്പിച്ച പ്രബന്ധത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്

മലയാളത്തിന്റെ കാവ്യസൂര്യന് അന്ത്യാഞ്ജലി; സംസ്‌ക്കാരം ഔദ്യോഗിക ബഹുമതികളോടെ ശാന്തികവാടത്തില്‍

സാഹിത്യശാഖയ്‌ക്കെന്ന പോലെ മലയാള ചലച്ചിത്രഗാനശാഖയ്ക്കും അതുല്യമായ സംഭാവനകള്‍ നല്‍കിയാണ് ആറു പതിറ്റാണ്ടു നീണ്ട കാവ്യ ജീവിതത്തില്‍നിന്ന് ഒഎന്‍വി കുറുപ്പ് വിടവാങ്ങിയത്

Page 1746 of 1813 1 1,745 1,746 1,747 1,813

Latest Updates

Don't Miss