Latest

ചെല്‍സിയെ വില്‍ക്കാനൊരുങ്ങി റോമന്‍ അബ്രമോവിച്; വില്‍പനത്തുക യുക്രൈനിലെ റഷ്യന്‍ ആക്രമണത്തിന്റെ ഇരകള്‍ക്ക്

യുക്രൈന്‍ റഷ്യ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇംഗ്ലീഷ് ഫുട്ബോള്‍ ക്ലബ് ചെല്‍സിയെ വില്‍ക്കാനൊരുങ്ങി ക്ലബ് ഉടമസ്ഥനായ അബ്രമോവിച് നിര്‍ണായക തീരുമാനമെടുത്തത്. വില്‍പനത്തുക....

പുനലൂരിൽ വൻ തീപിടിത്തം ; പതിനായിരക്കണക്കിന് റബ്ബർ തൈകൾ കത്തി നശിച്ചു

കൊല്ലം പുനലൂരിൽ വൻ തീപിടിത്തം. എവിറ്റിയുടെ ഉടമസ്ഥയിലുള്ള പ്ലാച്ചേരിയിലെ എസ്റ്റേറ്റിലാണ് തീപിടിത്തമുണ്ടായത്.പതിനായിരക്കണക്കിന് റബ്ബർതൈകൾ കത്തി നശിച്ചു. ഫയർഫോഴ്സ് തീയണയ്ക്കാൻ ശ്രമിക്കുന്നുവെങ്കിലും....

പാപ്പാനെ ഇടിച്ചിട്ട് സ്‌കൂട്ടര്‍ യാത്രക്കാരി; കണ്ട് നിന്ന ആന വിരണ്ടോടി; സംഭവം വൈപ്പിനിൽ

കൊച്ചി വൈപ്പിന്‍ അയ്യമ്പള്ളി മഹാദേവ ക്ഷേത്രത്തില്‍ പള്ളിവേട്ടയ്ക്കു കൊണ്ടുവന്ന ആനയുടെ പാപ്പാനെ സ്‌കൂട്ടര്‍ യാത്രക്കാരി ഇടിച്ചു തെറിപ്പിച്ചു. ഇതു കണ്ട്....

യുക്രൈനിലെ ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കണം; സീതാറാം യെച്ചൂരി

യുക്രൈനിലെ ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. രക്ഷാ പ്രവർത്തനത്തിനായി കേന്ദ്ര സർക്കാർ നയതന്ത്ര ഇടപെടൽ....

സുഹൃത്തിന്റെ വീടിന് മുന്നില്‍ ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി

കാലടിയില്‍ സുഹൃത്തിന്റെ വീടിന് മുന്നില്‍ ഓട്ടോ ഡ്രൈവര്‍ തീകൊളുത്തി ജീവനൊടുക്കി. കരമാല്ലൂര്‍ സ്വദേശിയായ ഷാജിയാണ് മരിച്ചത്. സംഭവം നടന്നത് ഷാജിയുടെ....

ടാറിംഗിന് പിന്നാലെ റോഡ് പൈപ്പിടാന്‍ കുത്തിപ്പൊളിക്കില്ല

റോഡുകള്‍ ടാറ് ചെയ്തതിനു പിന്നാലെ കുത്തിപ്പൊളിച്ച് കുടിവെള്ള പൈപ്പ് ഇടുന്ന രീതിക്ക് മാറ്റം വരുത്താന്‍ ഒരുങ്ങി ജലവിഭവ വകുപ്പിന്റെയും പൊതുമരാമത്ത്....

യുക്രൈനിൽ നിന്ന് പലായനം ചെയ്തത് 10 ലക്ഷം പൗരന്മാര്‍

റഷ്യൻ അധിനിവേശം ഒരാഴ്ച പിന്നിടുമ്പോൾ പ്രാണരക്ഷാർഥം രാജ്യം വിട്ടോടിയത് 10 ലക്ഷം യുക്രേനിയൻ പൗരന്മാരാണെന്ന് ഐക്യരാഷ്ട്ര സഭ. ഇത് യുക്രൈനിലെ....

ക്രൂ​ഡ് ഓ​യി​ൽ വില കു​തിയ്​ക്കു​ന്നു

റ​ഷ്യ- യു​ക്രൈന്‍ യു​ദ്ധ​ത്തെ തു​ട​ർ​ന്നു​ണ്ടാ​യ പ്ര​തി​സ​ന്ധി​യി​ൽ രാ​ജ്യാന്ത​ര​ വി​പ​ണി​യി​ലെ അ​സം​സ്കൃ​ത എ​ണ്ണ​വി​ല​യും കു​തി​ച്ചു​യ​രു​ക​യാ​ണ്. ബ്രെ​ൻറ് ക്രൂ​ഡ് ഓ​യി​ൽ വി​ല ബാ​ര​ലി​നു....

സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ പ്രതിനിധി അനൂജ

എറണാകുളത്ത് നിന്നുള്ള ബി.അനൂജയാണ് സി.പി.ഐ.എം സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ പ്രതിനിധി.മഹാരാജാസ്‌ കോളേജിലെ മൂന്നാം വർഷ ഡിഗ്രി....

റഷ്യയിലെ പൂച്ചകള്‍ക്കും ഉപരോധം ഏര്‍പ്പെടുത്തി

റഷ്യക്കെതിരെ ഉപരോധമേര്‍പ്പെടുത്തുന്നതില്‍ ലോക രാജ്യങ്ങള്‍ക്കൊപ്പം പൂച്ചകളുടെ രജിസ്‌ട്രേഷന്‍ നടത്തുന്ന ഫെഡറേഷനും. യുക്രെയ്‌നെതിരായ നീക്കത്തില്‍ പ്രതിഷേധിച്ചു കൊണ്ട് റഷ്യന്‍ പൂച്ചകള്‍ക്കും ഉപരോധമേര്‍പ്പെടുത്താനാണ്....

ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ കേന്ദ്രം കാര്യക്ഷമമായി ഇടപ്പെട്ടില്ല; സീതാറാം യെച്ചൂരി

ആര്‍എസ്എസ് ഉയര്‍ത്തുന്ന ഹിന്ദുത്വ ഫാസിസ്റ്റ് അജണ്ടയെ ചെറുക്കാന്‍ മതേതര മുന്നേറ്റം കൊണ്ടു മാത്രമേ കഴിയൂവെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം....

സംസ്ഥാനത്ത് സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായി കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയം

സംസ്ഥാനത്തെ പൊതുജന ആരോഗ്യ രംഗത്ത് ചരിത്രമായി കോട്ടയം മെഡിക്കൽ കോളേജിലെ അദ്യ കരൾ മാറ്റ ശസ്ത്രക്രിയ വിജയം .ശസ്ത്രക്രിയക്ക് വിധേയനായ....

ഭീഷ്മപര്‍വ്വം; കാത്തിരിപ്പ് വെറുതെയായില്ല, ജനഹൃദയങ്ങളെ കീഴടക്കി മൈക്കിള്‍

മമ്മൂട്ടി ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രം ഭീഷ്മ പര്‍വത്തിന്റെ ആദ്യ പ്രദര്‍ശനത്തിനു ശേഷം ചിത്രത്തിനു മികച്ച പ്രതികരണവുമായി പ്രേക്ഷകര്‍.....

ന്യൂനമര്‍ദ്ദം: സംസ്ഥാനത്ത് മാര്‍ച്ച് അഞ്ച് മുതല്‍ ഏഴ് വരെ മഴയ്ക്ക് സാധ്യത

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദത്തിന്റെ ഫലമായി സംസ്ഥാനത്ത് മാര്‍ച്ച് അഞ്ച് മുതല്‍ ഏഴ് വരെ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന്....

തിരുവനന്തപുരം കരമനയാറ്റില്‍ ഇന്നലെ കാണാതായ യുവാവിന്റെ മൃതദേഹം കിട്ടി

തിരുവനന്തപുരം കരമനയാറ്റില്‍ കഴിഞ്ഞ ദിവസം കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പത്തനാപുരം സ്വദേശി ശ്രീജിത്തിന്റെ മൃതദേഹമാണ് കണ്ടെടുത്തത്. നെടുമങ്ങാട് ഫയര്‍ഫോഴ്‌സും....

വിദ്യാര്‍ത്ഥികള്‍ക്ക് തുണയായി കൈരളി ന്യൂസ്‌ ഹെല്‍പ്പ് ഡസ്‌ക്

യുക്രെയിനില്‍ നിന്നും നാട്ടിലേക്കെത്താന്‍ മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് തുണയായി കൈരളി ന്യൂസ് ഹെല്‍പ്പ് ഡസ്‌ക്. പോളണ്ട് അതിര്‍ത്തിയില്‍ കൈരളി ന്യൂസ് ഹെല്‍പ്പ്ഡസ്‌ക്....

നടിയെ ആക്രമിച്ച കേസ്; തുടരന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് സമര്‍പ്പിച്ചു

നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് കോടതിയില്‍ സമര്‍പ്പിച്ചു. ഡിജിറ്റല്‍ തെളിവുകളുടെ പരിശോധന പൂര്‍ത്തിയാകാത്തതിനാല്‍ തുടരന്വേഷണത്തിന് മൂന്ന്....

കരള്‍മാറ്റ ശസ്ത്രക്രിയ; സുബീഷിനെ ഡിസ്ചാര്‍ജ് ചെയ്തു, പിന്നണിയില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് നന്ദി അറിയിച്ച് മന്ത്രി വീണാ ജോര്‍ജ്

കോട്ടയം മെഡിക്കല്‍ കോളേജിന്റെ ചരിത്രത്തിലാദ്യമായി കരള്‍മാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായ സുബീഷിനെ ഡിസ്ചാര്‍ജ് ചെയ്തു. മന്ത്രി വീണാ ജോര്‍ജ് ആശുപത്രിയിലെത്തി നേരിട്ടെത്തിയാണ്....

കെപിസിസി പുനഃസംഘടന- അന്തിമ തീരുമാനം ഹൈക്കമാന്റിന്റേത്: കെ മുരളീധരന്‍

കെപിസിസി പുനഃസംഘടനയുടെ അന്തിമ തീരുമാനം ഹൈക്കമാന്റിന്റേതെന്ന് കെ മുരളീധരന്‍ പ്രതികരിച്ചു. എല്ലാവര്‍ക്കും പരാതി പറയാന്‍ അവസരമുണ്ടെന്നും സംഘടനാ തെരഞ്ഞെടുപ്പ് ഉണ്ടാകുമെന്നും....

യുക്രൈന്‍ യുദ്ധം 8-ാം ദിനം ; ആക്രമണം ശക്തമാക്കി റഷ്യ, രണ്ടാംവട്ട ചര്‍ച്ച ഇന്ന്

റഷ്യ-യുക്രൈൻ യുദ്ധം 8-ാം ദിനത്തിലും തുടരുന്നു. യുക്രൈന്റെ വടക്കും കിഴക്കും തെക്കും മേഖലകളിൽ റഷ്യ ആക്രമണം ശക്തമാക്കി. തലസ്ഥാനമായ കീവ്....

തിരുവല്ലയില്‍ ചെറുമകളുമായി സ്‌കൂളിലേക്കു പോയ വൃദ്ധന്‍ ട്രെയിന്‍ തട്ടി മരിച്ചു

തിരുവല്ലയില്‍ ചെറുമകളുമായി സ്‌കൂളിലേക്കു പോയ വൃദ്ധന്‍ ട്രെയിന്‍ തട്ടി മരിച്ചു. ചുമത്ര സ്വദേശി രാജു (70) ആണ് മരിച്ചത്. അഞ്ചാംക്ലാസ്....

Page 1795 of 5706 1 1,792 1,793 1,794 1,795 1,796 1,797 1,798 5,706