Latest – Page 1802 – Kairali News | Kairali News Live

Latest

http://www.kairalinewsonline.com/wp-content/uploads/2017/06/icons8-Google-News-Filled-100.png

തൊഴിലാളി സമരം പതിനഞ്ചാം ദിവസത്തിലേക്ക്; അമ്പനാട് എസ്റ്റേറ്റിലെ മിച്ചഭൂമി പിടിച്ചെടുത്ത് കുടിൽ കെട്ടി സമരം നടത്താൻ തീരുമാനം

തെന്മല അമ്പനാട് എസ്റ്റേറ്റിലെ മിച്ച ഭൂമി പിടിച്ചെടുത്ത് കുടിൽ കെട്ടി സമരം ആരംഭിക്കാൻ സമര സമിതിയുടെ തീരുമാനം

കാവിത്തണലില്‍ വെള്ളാപ്പള്ളി; എസ്എന്‍ഡിപി അടുക്കുന്നത് ബിജെപിയോടല്ല പ്രധാനമന്ത്രിയോടാണെന്നും യോഗം ജനറല്‍ സെക്രട്ടറി

യോഗം അടുക്കുന്നത് ബിജെപിയോടല്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയോടാണെന്നും വെള്ളാപ്പള്ളി ദില്ലിയില്‍പറഞ്ഞു

ആഷാ ബോസ്‌ലേയുടെ മകന്‍ അന്തരിച്ചു; സംഗീത സംവിധായകനായ ഹേമന്ദിന്റെ മരണം കാന്‍സര്‍ മൂലം

കാന്‍സറിനെത്തുടര്‍ന്നു സ്‌കോട്‌ലന്‍ഡിലായിരുന്നു 66 വയസുകാരനായ ഹേമന്ദിന്റെ അന്ത്യം.

ഡിജിറ്റല്‍ ഇന്ത്യയെ ന്യായീകരിക്കുന്ന വാദങ്ങള്‍ പച്ചക്കള്ളം; പദ്ധതി ഇന്റര്‍നെറ്റ് ഡോട്ട് ഓര്‍ഗിന്റെ ഭാഗം തന്നെയെന്ന് വെളിപ്പെടുത്തി ഫേസ്ബുക്ക് വൈസ്പ്രസിഡന്റ്

ഇന്ത്യയിലെ ഇന്റര്‍നെറ്റ് സമത്വം അടിയറവയ്ക്കുകയും ഫേസ്ബുക്കിന് ഇന്ത്യയിലെ സൈബര്‍ ലോകം തീറെഴുതുകയും ചെയ്യാനാണ് ഡിജിറ്റല്‍ ഇന്ത്യ പദ്ധതി തയാറാക്കിയതെന്നു വ്യക്തമാകുന്നു

തയ്പിച്ചിട്ടു കാര്യമില്ലല്ലോ, നാട്ടുകാരെ കാണിക്കേണ്ടേ? സിലിക്കോണ്‍ വാലിയില്‍ പ്രമുഖരുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ നരേന്ദ്ര മോദി കുപ്പായം മാറിയത് നാലുതവണ

ഐടി ഹബ്ബായ സിലിക്കോണ്‍ വാലിയില്‍ സന്ദര്‍ശനത്തിനെത്തിയ മോദി ഒറ്റദിവസം കുപ്പായം മാറിയത് നാലുതവണയാണെന്നു വ്യക്തമാക്കുന്ന ചിത്രങ്ങള്‍ പുറത്ത്

തൃശൂരില്‍ അടച്ചിട്ട വീട്ടില്‍നിന്ന് 500 പവന്‍ കവര്‍ന്നു; മോഷണം നടന്നത് പ്രവാസി വ്യവസായി താടകം കുഞ്ഞുമുഹമ്മദ് ഹാജിയുടെ വീട്ടില്‍

മുക്കിലപ്പീടിക സ്വദേശിയായ പ്രവാസി വ്യവസായി താടകം കുഞ്ഞു മുഹമ്മദ് ഹാജിയുടെ വീട്ടില്‍നിന്നാണ് കവര്‍ച്ച നടന്നത്

റിസര്‍വ് ബാങ്ക് പലിശനിരക്കുകള്‍ അരശതമാനം കുറച്ചു; കരുതല്‍ ധനാനുപാതത്തില്‍ മാറ്റമില്ല; ഭവന-വാഹന വായ്പകളുടെ പലിശ കുറയും

വായ്പാ പലിശ നിരക്കുകള്‍ കുറയ്ക്കാന്‍ റിസര്‍വ് ബാങ്ക് തീരുമാനം. റിപ്പോ നിരക്കില്‍ അര ശതമാനത്തിന്റെ കുറവാണ് വരുത്തിയത്

താന്‍ ഉദ്ഘാടകനല്ല, കളക്ടറാണെന്ന് പ്രശാന്ത് നായര്‍; ജോലിത്തിരക്കുണ്ടെങ്കില്‍ വരാന്‍ പറ്റില്ല; നാട്ടുകാര്‍ക്കു മനസിലാകുന്ന തിരക്കു പ്രമാണിമാര്‍ക്കു മനസിലാകുന്നില്ലെങ്കില്‍ അയാം ദ സോറി അളിയാ

തനിക്കു ജോലിത്തിരക്കുണ്ടെന്നും അതു കഴിഞ്ഞുള്ള സമയത്തു മാത്രമേ ഉദ്ഘാടനങ്ങള്‍ക്കും മറ്റും എത്താന്‍ കഴിയൂവെന്നും പറഞ്ഞാണ് പ്രശാന്ത് പോസ്റ്റിട്ടിരിക്കുന്നത്

വിജയാ ബാങ്ക് കവർച്ച; കവർച്ച സംഘം ബംഗാളിലേക്ക് കടന്നതായി സൂചന; ഒരാൾ കസ്റ്റഡിയിൽ

ചെറുവത്തൂർ വിജയാ ബാങ്ക് കവർച്ച കേസുമായി ബന്ധപ്പെട്ട് ഒരാളെ അന്വേഷണസംഘം കസ്റ്റഡിയിലെടുത്തു

നെല്ലിയാമ്പതിയിൽ തോട്ടം തൊഴിലാളികൾ ഇന്ന് റോഡ് ഉപരോധിക്കും; പ്ലാന്റേഷൻ ലേബർ കമ്മിറ്റി യോഗവും ഇന്ന്

തോട്ടം തൊഴിലാളികളുടെ ആവശ്യങ്ങൾ ചർച്ച ചെയ്യാൻ പ്ലാന്റേഷൻ ലേബർ കമ്മിറ്റിയോഗം ഇന്ന്.

മോഡിയും ഒബാമയും കൂടിക്കാഴ്ച നടത്തി; ഇന്ത്യയുമായുള്ള സൗഹൃദത്തിലും സഹകരണത്തിലും സന്തോഷമുണ്ടെന്ന് ഒബാമ

പ്രധാനമന്ത്രി നരേന്ദ്ര മോഡിയും യുഎസ് പ്രസിഡന്റ് ബറാക് ഒബാമയും കൂടിക്കാഴ്ച നടത്തി.

ചൊവ്വയില്‍ വെള്ളമുണ്ടെന്ന് നാസ; വെള്ളം ഒഴുകിയ ലവണാംശമുണ്ടെന്ന് ശാസ്ത്രജ്ഞര്‍

ചൊവ്വാ ഗ്രഹത്തില്‍ വെള്ളമുണ്ടെന്ന വാദങ്ങള്‍ക്ക് തെളിവുകള്‍ നിരത്തി നാസയിലെ മുതിര്‍ന്ന ശാസ്ത്രജ്ഞര്‍. കട്ടപിടിച്ച ജലം മാത്രമല്ല, ജലം ഒഴുകിപ്പരന്നതിന്റെ സാന്നിധ്യവും തെളിവുകളും ഉണ്ടെന്നും ശാസ്ത്രജ്ഞര്‍ വെളിപ്പെടുത്തി.

ഹയര്‍സെക്കന്‍ഡറി അധ്യാപകരുടെ സ്ഥലംമാറ്റം മുഖ്യമന്ത്രി മരവിപ്പിച്ചു; മാറ്റം തെരഞ്ഞെടുപ്പിനു ശേഷം മാത്രം

സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി അധ്യാപകരെ സ്ഥലം മാറ്റിയ നടപടി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മരവിപ്പിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അതൃപ്തിയെ തുടര്‍ന്നാണ് മുഖ്യമന്ത്രിയുടെ തീരുമാനം.

വേറിട്ടൊരു സ്റ്റാര്‍ട്ട്അപ്പിനെ പരിചയപ്പെടുത്തി തോമസ് ഐസക്; ആര്‍ദ്രയും ഗായത്രിയും ആദ്യത്തെ ബയോ സ്റ്റാര്‍ട്ട് അപ്പിന്റെ സാരഥികള്‍; കന്നി പരീക്ഷണം കഞ്ഞിക്കുഴിയിലെ ജൈവപച്ചക്കറി തോട്ടത്തില്‍

ഐടി മേഖലയില്‍നിന്നു മാറി ബയോ കെമിക്കല്‍സ് രംഗത്തെ സ്റ്റാര്‍ട്ട് അപ്പിനു തുടക്കം കുറിച്ച ആര്‍ദ്ര ചന്ദ്രമൗലിയെയും ഗായത്രി തങ്കച്ചിയെയുമാണ് തോമസ് ഐസക്ക് ഫേസ്ബുക്കിലൂടെ കേരളത്തിനു പരിചയപ്പെടുത്തിയത്

പള്ളിപ്പെരുന്നാള്‍ ഡ്യൂട്ടിക്കിടെ പൊലീസുകാര്‍ പൂസായി അഴിഞ്ഞാടി; ദൃശ്യം പകര്‍ത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് കൈയേറ്റം; ചവറ എസ്‌ഐയെയും പൊലീസുകാരനെയും സസ്‌പെന്‍ഡ്‌ചെയ്യാന്‍ ശിപാര്‍ശ

പള്ളിപ്പെരുന്നാളിന് ഡ്യൂട്ടിക്കെത്തിയ പൊലീസുകാര്‍ മദ്യലഹരിയില്‍ കുഴഞ്ഞാടി. ചിത്രം പകര്‍ത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ കൈയേറ്റവും നടത്തി.

കല്‍ക്കരിക്കേസില്‍ മന്‍മോഹന്‍ സിംഗിനെ വിളിച്ചുവരുത്തേണ്ടതില്ലെന്ന് സിബിഐ; മധു കോഡെയുടെ ആവശ്യം അടിസ്ഥാനമില്ലാത്തത്

കല്‍ക്കരിപ്പാടം അഴിമതിക്കേസില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന് ആശ്വാസം. കേസില്‍ മന്‍മോഹന്‍ സിംഗിനെ വിളിച്ചുവരുത്തേണ്ടതില്ലെന്ന് സിബിഐ നിലപാട് അറിയിച്ചു.

ഫേസ്ബുക്കിന്റെ ഡിജിറ്റല്‍ ഇന്ത്യ വന്‍ തട്ടിപ്പ്; നെറ്റ് സമത്വം അട്ടിമറിക്കാനുള്ള നീക്കത്തിന് മോഡിയുടെ പച്ചക്കൊടിയെന്ന് ആരോപണം; മുന്നറിയിപ്പുമായി വിദഗ്ധര്‍

രാജ്യത്ത് ഏറെ ചര്‍ച്ചയായ നെറ്റ്‌സമത്വം അട്ടിമറിക്കാന്‍ പ്രധാനമന്ത്രി കൂട്ടു നില്‍ക്കുന്ന പദ്ധതിയാണ് ഡിജിറ്റല്‍ ഇന്ത്യ എന്ന് ആരോപണം

സ്വാശ്രയപ്രശ്‌നം: തലസ്ഥാനത്ത് എസ്എഫ്‌ഐ മാര്‍ച്ചിനു നേരെ പൊലീസ് അതിക്രമം; സംസ്ഥാന സെക്രട്ടറി വിജിന് പരുക്ക്

സ്വാശ്രയ പ്രശ്‌നത്തില്‍ എസ് എഫ് ഐ തിിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിലേക്ക് എസ്എഫ്‌ഐ നടത്തിയ മാര്‍ച്ചിനു നേരെ പൊലീസ് അതിക്രമം

ദേശീയതയും ഫ്രീ ബേസിക്‌സും കെട്ടിപ്പിടിച്ച് മോഡിജിയും സുക്കര്‍ബര്‍ഗും; ഇന്റര്‍നെറ്റ് സമത്വത്തോടെ മതിയെന്ന് സോഷ്യല്‍മീഡിയയിലെ ഒരു പക്ഷം; പ്രൊഫൈല്‍ ചിത്രവുമായി ശിഖിന്‍

തങ്ങള്‍ക്കാവശ്യം നെറ്റ് ന്യൂട്രാലിറ്റിയോടെയുള്ള ഡിജിറ്റല്‍ ഇന്ത്യയാണെന്ന ആവശ്യമാണ് ഉയരുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടിയുള്ള പ്രൊഫൈല്‍ ചിത്രവും പ്രചരിച്ചു തുടങ്ങി.

കാസർഗോഡ് വീണ്ടും ബാങ്ക് കവർച്ച; വിജയ ബാങ്കിൽ നിന്ന് നാലു കോടിയുടെ സ്വർണ്ണവും പണവും നഷ്ടപ്പെട്ടു

കാസർഗോഡ്: കാസർഗോഡ് വീണ്ടും ബാങ്ക് കവർച്ച. ചെറുവത്തൂർ വിജയ ബാങ്ക് ശാഖയിലാണ് കവർച്ച നടന്നത്. നാലു കോടിയുടെ സ്വർണ്ണവും പണവും നഷ്ടപ്പെട്ടതായാണ് നിഗമനം. ബാങ്കിന്റെ ചുമർ തുരന്നാണ്...

കള്ളക്കടത്ത് കേസ് പ്രതിക്ക് കെഎം ഷാജിയുമായി അടുത്ത ബന്ധം; കേസിൽ നിന്ന് ഒഴിവാക്കാൻ സമ്മർദ്ദം; ചിത്രങ്ങൾ പീപ്പിളിന്

നിരവധി കേസുകളിൽ പൊലീസ് അന്വേഷിക്കുന്ന കൊടുക്കിൽ സഹോദരൻമാരിൽ പ്രമുഖനായ താമരശേരി സ്വദേശി കൊടുക്കിൽ ബാബുവുമായാണ് കെഎം ഷാജിക്ക് അടുത്ത ബന്ധമുള്ളത്.

വികസന നായകനാകാൻ നിതീഷ് കുമാറിന്റെ ശ്രമം; പ്രതിഷേധവുമായി ബീഹാറികൾ

രണ്ട് തവണ ബീഹാർ മുഖ്യമന്ത്രിയായ നിതീഷ് കുമാർ ജാതി വോട്ടുകൾ തരം തിരിച്ചുള്ള വികസന മുദ്രാവാക്യങ്ങളാണ് ഇത്തവണയും ഉയർത്തുന്നത്.

സോഷ്യൽമീഡിയ സർക്കാരിന്റെ തെറ്റ് ചൂണ്ടിക്കാണിക്കുന്ന ശക്തമായ മാധ്യമം; അഞ്ചു വർഷത്തിനുള്ളിൽ വിവരസാങ്കേതിക രംഗത്ത് വൻ കുതിച്ചു ചാട്ടത്തിന് ഇന്ത്യയ്ക്ക് സാധിക്കുമെന്നും മോഡി

ഒരു സർക്കാർ തെറ്റ് ചെയ്യുന്നത് തടയാനും അത് ചൂണ്ടികാണിക്കാനുമുള്ള ശക്തമായ മാധ്യമം ഇന്ന് സോഷ്യൽ മീഡിയയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി

കണ്ടല്‍ക്കാടുകളുടെ സംരക്ഷകന്‍ കല്ലേന്‍ പൊക്കുടന്‍ അന്തരിച്ചു; നഷ്ടമാകുന്നത് പരിസ്ഥിതിയെ സ്‌നേഹിച്ച മനുഷ്യസ്‌നേഹിയെ

കണ്ടല്‍ക്കാടുകളുടെ സംരക്ഷണത്തിലൂടെ പരിസ്ഥിതി പ്രേമികള്‍ക്കിടയില്‍ ശ്രദ്ധേയനായ കല്ലേന്‍ പൊക്കുടന്‍ അന്തരിച്ചു.

വിവാദ പുസ്തകപ്രകാശനം: തെറ്റുതിരുത്താനുള്ള അവസരം തൃശൂര്‍ കറന്റ് ബുക്‌സ് ഉപയോഗിച്ചില്ല; ഡിസി ബുക്‌സിന് തൃശൂര്‍ കറന്റുമായി ബന്ധമില്ലെന്നു രവി ഡീസി

തൃശൂരില്‍ പ്രകാശനച്ചടങ്ങിലൂടെ വിവാദ പുസ്തകം പ്രസാധനം ചെയ്ത തൃശൂര്‍ കറന്റ് ബുക്‌സുമായി ഡിസി ബുക്‌സിന് ബന്ധമൊന്നുമില്ലെന്നു രവി ഡീസി

തെരുവു നായ്ക്കളെ കൊല്ലണോ മലയാളികളെ തല്ലണോ; ആരെയാണ് ചങ്ങലക്കിടെണ്ടതെന്ന് ജോയ് മാത്യു

സുഹൃത്തുകളുടെ അഭിപ്രായമനുസരിച്ച് തെരുവു നായകൾ അപകടകാരികളാകാൻ കാരണം അറവുശാല നടത്തിപ്പുകാരും ആധുനിക മലയാളികളുമാണ്.

ഫ്ളാറ്റ് പീഡനക്കേസിലെ പെൺകുട്ടി ആത്മഹത്യക്ക് ശ്രമിച്ചു; സംഭവം കോഴിക്കോട് മഹിളാ മന്ദിരത്തിൽ

എരഞ്ഞിപ്പാലം ഫ്ളാറ്റ് പീഡനക്കേസിൽ ഇരയായ ബംഗ്ലദേശി പെൺകുട്ടി ആത്മഹത്യക്ക് ശ്രമിച്ചു.

ലൈംഗികബന്ധം നിഷേധിച്ച ഭാര്യയെ ഭര്‍ത്താവ് ക്രൂരമായി കൊലപ്പെടുത്തി; മൃതദേഹത്തിനരികെ ഇരുന്ന് ആറു മണിക്കൂര്‍ മദ്യപിച്ചു

ലൈംഗിക ബന്ധത്തിനു വിസമ്മതിച്ച പതിനഞ്ചു വയസിന് ഇളയ ഭാര്യയെ ഭര്‍ത്താവ് അതിക്രൂരമായി കൊലപ്പെടുത്തി

അസിഡിറ്റിയാണെന്നു പറഞ്ഞു നെഞ്ചുവേദനയെ തള്ളിക്കളഞ്ഞാല്‍ പണി വാങ്ങും; മൂന്നു മണിക്കൂറിനുള്ളില്‍ ആശുപത്രിയിലെത്തിയാല്‍ ജീവന്‍ രക്ഷിക്കാം

നെഞ്ചുവേദന തുടങ്ങി ആദ്യത്തെ മൂന്നു മണിക്കൂറാണ് സുവര്‍ണസമയം എന്നു പറയുന്നത്. ഇതിനുള്ളില്‍ ആശുപത്രിയിലെത്തിയാല്‍ ഒട്ടു മിക്ക ഹൃദ്രോഗികളുടെയും ജീവന്‍ രക്ഷിക്കാനാകും.

മിന ദുരന്തത്തില്‍ പരുക്കേറ്റ ഒരു മലയാളി കൂടി മരിച്ചു; മരിച്ചത് കോട്ടക്കല്‍ സ്വദേശി

മിനയില്‍ ഹജ്ജ് തീര്‍ത്ഥാടനത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരു മലയാളി കൂടി മരിച്ചു.

പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ത്ഥികളുടെ നിരാഹാരം അവസാനിപ്പിച്ചു; സമരം തുടരും

പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വിദ്യാര്‍ത്ഥികള്‍ 17 ദിവസമായി നടത്തിവന്നിരുന്ന നിരാഹാരസമരം അവസാനിപ്പിച്ചു.

ഫേസ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം പുതിയ ലോകത്തിന്റെ അയല്‍ക്കാരെന്ന് മോദി; സോഷ്യല്‍ മീഡിയ സാമൂഹിക വിഘാതങ്ങള്‍ മറികടക്കുന്നുവെന്നും പ്രധാനമന്ത്രി

സോഷ്യല്‍മീഡിയ ജനങ്ങളുടെ സാമൂഹിക ഇടപെടലിനുള്ള തടസങ്ങള്‍ മറികടക്കാന്‍ സഹായിച്ചെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി

കൊട്ടാരക്കരയില്‍ കോണ്‍ഗ്രസുകാര്‍ ഗ്രൂപ്പ്തിരിഞ്ഞു തമ്മിലടിച്ചു; നടുറോഡില്‍ അടികൂടിയ നിരവധി എ, ഐ ഗ്രൂപ്പുകാര്‍ ആശുപത്രിയില്‍

കൊട്ടാരക്കരപട്ടണത്തില്‍ കോണ്‍ഗ്രസ് എ ഐ ഗ്രൂപ്പുകാര്‍ ഏറ്റുമുട്ടി. നിരവധി പ്രവര്‍ത്തകര്‍ക്കു പരുക്കേറ്റു.

Page 1802 of 1816 1 1,801 1,802 1,803 1,816

Latest Updates

Don't Miss