Latest

ലോകായുക്ത ഓര്‍ഡിനന്‍സിന് സ്റ്റേയില്ല; ഹര്‍ജി സ്വീകരിച്ചു

ലോകായുക്ത ഓര്‍ഡിനന്‍സിന് സ്റ്റേയില്ല; ഹര്‍ജി സ്വീകരിച്ചു

ലോകായുക്ത ഭേദഗതി ഓര്‍ഡിനന്‍സ് സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി നിരസിച്ചു. ഓര്‍ഡിനന്‍സ് ഭരണഘടനാവിരുദ്ധമാണെന്ന ഹര്‍ജിക്കാരന്റെ വാദവും കോടതി അംഗീകരിച്ചില്ല. ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി സര്‍ക്കാരിന് നോട്ടീസയച്ചു.....

സാംസ്‌കാരിക ഉന്നമനത്തിന് അനുസരിച്ചുള്ള സേനയെയാണ് നാടിന് ആവശ്യം; മുഖ്യമന്ത്രി പിണറായി വിജയന്‍

നാടിൻറെ സംസ്‍കാരം അനുസരിച്ചുള്ള പൊലീസ് സേന വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പുതിയ എസ് ഐമാരുടെ പാസിങ് ഔട്ട് പരേഡിൽ....

മദ്യലഹരിയില്‍ മകന്‍ അച്ഛനെ വെട്ടിക്കൊന്നു

മദ്യലഹരിയില്‍ മകന്‍ അച്ഛനെ വെട്ടിക്കൊന്നു.കൊച്ചി ഇരുമ്പനം മഠത്തിപ്പറമ്പില്‍ കരുണാകരനാണ് കൊല്ലപ്പെട്ടത് മകന്‍ അമല്‍ പൊലീസ് കസ്റ്റഡിയില്‍. കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ....

കെ സിഫ്റ്റുമായി മുന്നോട്ട് പോകാന്‍ കെഎസ്ആർടിസിക്ക് അനുമതി നൽകി ഹൈക്കോടതി

കെഎസ്ആർടിസി മാനേജ്മെന്‍റിന് കെ സിഫ്റ്റുമായി മുന്നോട്ട് പോകാന്‍ ഹൈക്കോടതിയുടെ അനുമതി കെഎസ്ആർടിസി – സിഫ്റ്റിലേക്ക് പുതിയതായി റിക്രൂട്ട് ചെയ്യുന്ന ഡ്രൈവർ....

പിക് അപ് വാൻ നിയന്ത്രണം വിട്ടു മറിഞ്ഞ് 2 പേർക്ക് ദാരുണാന്ത്യം; 3 പേർക്ക് ഗുരുതര പരിക്ക്

കൊല്ലം കുളത്തൂപ്പുഴ വനമേഖലയിൽ പിക് അപ് വാൻ നിയന്ത്രണം വിട്ടു മറിഞ്ഞ് 2 പേർ മരിച്ചു.3 പേർക്ക് ഗുരുതര പരിക്ക്.....

വനംവകുപ്പ് മന്ത്രിയുടെ ഇടപെടല്‍; ബാബുവിനെതിരെ വനം വകുപ്പ് കേസെടുക്കില്ല

ട്രെക്കിങിന് പോയി മലമ്പുഴ ചെറാട് കൂർമ്പാച്ചി മലയിൽ കുടുങ്ങിയ പാലക്കാട് സ്വദേശി ബാബുവിനെതിരെ വനം വകുപ്പ് കേസെടുക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു.....

കാസർകോഡ് ജില്ലയിൽ ഡിജിറ്റല്‍ ഭൂസര്‍വേ ആരംഭിച്ചു

കാസർകോഡ് ജില്ലയിൽ ഡിജിറ്റല്‍ ഭൂസര്‍വേ ആരംഭിച്ചു. മുട്ടത്തൊടി വില്ലേജിലാണ് ജില്ലയിലെ ആദ്യ ഘട്ട ഡ്രോണ്‍ സര്‍വേയ്ക്ക് തുടക്കം കുറിച്ചത്.കാസര്‍കോട് മുട്ടത്തൊടി....

നാടിനായി 1557 പദ്ധതികളുമായി സർക്കാർ; ഇന്നുമുതൽ 53 പുതിയ സ്കൂളുകൾ കൂടി ഹൈടെക്

സർക്കാരിൻ്റെ ഒന്നാം വാർഷികത്തോട് അനുബന്ധിച്ച് നടപ്പാക്കുന്ന 100 ദിന പരിപാടികളുടെ ഭാഗമായി പൂർത്തീകരണവും ഉദ്ഘാടനവും ഉൾപ്പെടെ 1,557 പദ്ധതികളാണ് നാടിനു....

വോട്ട് നഷ്ടപ്പെടുമെന്ന് പേടി; നൈസിന് ലീഗിനെ ഒഴിവാക്കി കോൺഗ്രസ്…

ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് മുസ്ലീംലീഗിനെ ഒപ്പം കൂട്ടാതെ ഒഴിവാക്കി.ലീഗിനെ ഒഴിവാക്കിയതിലൂടെ രാഹുലിന്റെ ഹിന്ദുത്വ വാദം കൂടുതൽ ശക്തമാക്കുകയാണ് കോൺഗ്രസ്. പാണക്കാട്....

കെ സുധാകരൻ നേതൃത്വം നൽകുന്ന പ്രൈവറ്റ്‌ ലിമിറ്റഡ്‌ കമ്പനിയായി കോൺഗ്രസ് മാറി; വിമർശനവുമായി നേതാക്കൾ

കെ പി സി സി പ്രസിഡന്റ്‌ കെ സുധാകരനെതിരെ രൂക്ഷമായ ആരോപണങ്ങളുമായി കണ്ണൂർ ആലക്കോട്‌ ബ്ലോക്ക്‌ കോൺഗ്രസ്‌ ഭാരവാഹികൾ. കോൺഗ്രസ്....

രാജ്യം ആശ്വാസ കണക്കിലേക്ക്; കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ കുറവ്

രാജ്യത്തെ കൊവിഡ് വ്യാപനത്തിൽ ആശ്വാസമായി പ്രതിദിന കേസുകൾ കുറയുന്നു.. ചികിത്സയിൽ ഉള്ളവരുടെ എണ്ണത്തിലും ഗണ്യമായ കുറവ് രേഖപ്പെടുത്തി. പുതിയ കണക്ക്....

കേന്ദ്രബജറ്റ്; പാർലമെന്റിന്റെ ഇരുസഭകളിലും ചർച്ച ഇന്നും തുടരും

പാർലമെന്റിന്റെ ഇരുസഭകളിലും കേന്ദ്രബജറ്റിൻമേൽ ഉള്ള ചർച്ച ഇന്നും തുടരും. നാളെ ബജറ്റ് സമ്മേളനത്തിന്റെ ആദ്യ സെഷൻ സമാപിക്കും. 14 വീണ്ടും....

ജനവിധി തേടി യു പി; ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന്

യുപി തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം ഇന്ന്. പടിഞ്ഞാറന്‍ യുപിയിലെ ജാട്ട് ആധിപത്യ മേഖലയിലാണ് വോട്ടെടുപ്പ് നടക്കുന്നത്. കർഷക സമരത്തിന് പിന്നാലെ ജാട്ട്....

53 സ്‌കൂളുകൾ കൂടി ഹൈടെക്; ഉദ്‌ഘാടനം ഇന്ന്

സംസ്ഥാനത്ത് 53 സ്‌കൂളുകൾ കൂടി പുതുതായി ഹൈടെക് ആകുന്നു. 90 കോടി രൂപ ചെലവിലാണ് 53 സ്‌കൂൾ കെട്ടിടങ്ങൾ എൽഡിഎഫ്....

വിൻഡീസിനെ തകർത്ത് പരമ്പര സ്വന്തമാക്കി ഇന്ത്യ

ഇന്ത്യൻ ടീമിന് രണ്ടാം ഏകദിനത്തിൽ തകർപ്പൻ വിജയം. 44 റണ്‍സിനാണ് ഇന്ത്യയുടെ വിജയം. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര....

”മോനെ പോലെ തന്നെ രണ്ട് ദിവസം ഊണും ഉറക്കവുമില്ലായിരുന്നു” വാക്കുകളില്ല…മകനെ രക്ഷിച്ചവർക്ക് നന്ദി; ബാബുവിന്റെ ഉമ്മ

വാക്കുകളില്ല… മകനെ രക്ഷിച്ചവർക്ക് നന്ദിയുമായി ബാബുവിന്റെ ഉമ്മ റഷീദ. കഴിഞ്ഞ 45മണിക്കൂര്‍ നാടും നാട്ടുകാരും ഒപ്പം നിന്നു. മകനെ രക്ഷിക്കാൻ....

ഓസ്കർ നോമിനേഷൻ പട്ടികയിൽ നിന്നും ‘ജയ് ഭീം’, ‘മരയ്ക്കാർ’ ചിത്രങ്ങൾ പുറത്ത്‌

മികച്ച ചിത്രത്തിനുള്ള ചുരുക്കപ്പട്ടികയിൽ ഇടം നേടിയ സംവിധായകൻ ജ്ഞാനവേലിന്റെ നിരൂപക പ്രശംസ നേടിയ തമിഴ് ചിത്രം ‘ജയ് ഭീം’, മോഹൻലാൽ....

മികവിന്റെ കേന്ദ്രങ്ങളാകാനൊരുങ്ങി 53 സ്‌കൂളുകള്‍; ഉദ്‌ഘാടനം നാളെ

വിദ്യാകിരണം മിഷന്റെ ഭാഗമായി നിര്‍മ്മിച്ച 53 സ്‌കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനം വ്യാഴാഴ്ച നടക്കുന്നതോടെ കൂടുതല്‍ വിദ്യാലയങ്ങള്‍ മികവിന്റെ കേന്ദ്രങ്ങളാവും. മൊത്തം....

പെരുമ്പാമ്പുമായി യുവാവ് റോഡിൽ; വീഡിയോ വൈറലായതിനു പിന്നാലെ കേസെടുത്ത് വനം വകുപ്പ്

മദ്യ ലഹരിയിൽ പെരുമ്പാമ്പിനെ റോഡിൽ പ്രദർശിപ്പിച്ച യുവാവിനെതിരെ കേസെടുത്തു.വന്യജീവി സംരക്ഷണ നിയമപ്രകാരമാണ് വനംവകുപ്പാണ് കേസെടുത്തത് മുചുകുന്ന് സ്വദേശി ജിത്തു ആണ്....

ചാതുർവർണ്യത്തിന് കാൽകഴുകുന്ന ചടങ്ങ് അസംബന്ധം; ഉപേക്ഷിക്കണം: മന്ത്രി ഡോ. ആർ ബിന്ദു

കാറളം വെള്ളാനി ഞാലിക്കുളം ക്ഷേത്രത്തിലെ പുനരുദ്ധാരണ ഭാഗമായി പ്രഖ്യാപിച്ചിരിക്കുന്ന ‘കാൽകഴുകിച്ചൂട്ട്’ ചടങ്ങ് ചാതുർവർണ്യത്തെ വീണ്ടും കാൽകഴുകി ആനയിക്കലാണെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി....

എന്താവാനാണ് ആഗ്രഹം? ഹർഷിത അട്ടലൂരിയുടെ ചോദ്യത്തിന് അന്തരിച്ച നാസിമുദ്ദീൻ്റെ മകന്റെ കിടിലം മറുപടി

വയനാട് ജില്ലയിലെ പൊലീസുദ്യോഗസ്ഥനും റെയിൽവേ ഡെപ്യൂട്ടേഷനിൽ ജോലി ചെയ്ത് വരവേ ട്രെയിൻ അപകടത്തിൽ മരണപ്പെട്ടു പോയ നാസിമുദ്ദീൻ്റെ KPHCS അപകട....

പെരുമ്പാമ്പുമായി യുവാവിൻ്റ സവാരി; വീഡിയോ വൈറൽ

മദ്യ ലഹരിയിൽ പെരുമ്പാമ്പുമായി റോഡിൽ യുവാവിൻ്റ പ്രദർശനം. മുചുകുന്ന് സ്വദേശി ജിത്തു ആണ് സ്കൂട്ടറിൽ പാമ്പുമായി പ്രദർശനം നടത്തിയത്. ഈ....

Page 1810 of 5638 1 1,807 1,808 1,809 1,810 1,811 1,812 1,813 5,638