Latest

നടിയും റേഡിയോ ജോക്കിയുമായിരുന്ന രചന അന്തരിച്ചു

നടിയും റേഡിയോ ജോക്കിയുമായിരുന്ന രചന അന്തരിച്ചു

നടിയും റേഡിയോ ജോക്കിയുമായിരുന്ന രചന (39) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ഇവര്‍ ബംഗളൂരുവിലെ ജെ.പി നഗറിലെ വസതിയില്‍ കുഴഞ്ഞു വീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.....

യുക്രൈനില്‍ കുടുങ്ങിയ മലയാളികള്‍ക്കായുള്ള ഹെല്‍പ് ലൈന്‍ ആരംഭിച്ചു

യുക്രൈനില്‍ കുടുങ്ങിയ മലയാളികള്‍ക്കായി ഹെല്‍പ് ലൈന്‍ ആരംഭിച്ചു. ഇന്ത്യന്‍ എംബസിയെ +380997300483, +380997300428 എന്ന നമ്പറുകളില്‍ സഹായത്തിനായി ബന്ധപ്പെടാം. കൂടാതെ....

വാട്സാപ് ഗ്രൂപ്പ് അംഗങ്ങൾ കുറ്റകരമായ ഉള്ളടക്കങ്ങൾ പോസ്റ്റ് ചെയ്താൽ അഡ്മിൻ കുടുങ്ങില്ല

വാട്സാപ് ഗ്രൂപ്പ് അംഗങ്ങൾ കുറ്റകരമായ ഉള്ളടക്കങ്ങൾ പോസ്റ്റ് ചെയ്യുന്നതിന്റെ പേരിൽ ഗ്രൂപ്പ് അഡ്മിനെതിരെ കേസ് എടുക്കാനാകില്ലെന്നു ഹൈക്കോടതി. ഗ്രൂപ്പ് അംഗം....

വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചുവെന്ന് യുവതി; ഡോക്ടർ പിടിയിൽ

വിവാഹ വാഗ്ദാനം നൽകി യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ എടത്തല പാലഞ്ചേരിമുഗൾ കുറുമാലിക്കൽ ഡോ. ഹരികുമാറിനെ (42) പൊലീസ് അറസ്റ്റ്....

രുചിയേറും ഫിഷ് ബിരിയാണി ഇനി ഈസിയായി വീട്ടിലുണ്ടാക്കാം!

രുചിയേറിയ ബിരിയാണികള്‍ മലയാളികള്‍ക്കെന്നും പ്രിയപ്പെട്ടതാണ്. ഏറെ ആളുകള്‍ക്കും ചിക്കന്‍ ബിരിയാണ് പ്രിയപ്പെട്ടതെങ്കിലും ചിക്കനൊപ്പം ഡിമാന്‍ഡുള്ള ബിരിയാണിയാണ് ഫിഷ് ബിരിയാണി. രുചികരമായ....

ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറായി ഡോ. പി. എസ്. ശ്രീകല ഇന്ന് ചുമതലയേറ്റു

കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രഥമ വനിതാ ഡയറക്ടറായി ഡോ. പി. എസ്. ശ്രീകല ഇന്ന് തിരുവനന്തപുരം നാളന്ദയിലെ ആസ്ഥാന ഓഫീസിലെത്തി....

വീടിന്റെ കോണ്‍ക്രീറ്റിന്റെ തട്ട് പൊളിക്കുന്നതിനിടെയില്‍ കോണ്‍ക്രീറ്റ് പൊളിഞ്ഞു വീണ് തൊഴിലാളി മരിച്ചു

പള്ളിപ്പാട് പുനര്‍ നിര്‍മാണം നടത്തിയ വീടിന്റെ കോണ്‍ക്രീറ്റിന്റെ തട്ട് പൊളിക്കുന്നതിനിടെയില്‍ കോണ്‍ക്രീറ്റ് പൊളിഞ്ഞു വീണ് തൊഴിലാളി മരിച്ചു. മുട്ടം കോട്ടയ്ക്കകം....

പൊലീസുകാരന്‍ അടക്കം നാലുപേര്‍ ചേര്‍ന്ന് കൂട്ട ബലാത്സംഗം ചെയ്തുവെന്ന് ആരോപിച്ച് 23കാരി ജീവനൊടുക്കി

പൊലീസുകാരന്‍ അടക്കം നാലുപേര്‍ ചേര്‍ന്ന് കൂട്ട ബലാത്സംഗം ചെയ്തുവെന്നാരോപിച്ച് 23കാരി ആത്മഹത്യ ചെയ്തു. തെലങ്കാനയിലെ മഹാബുബാബാദിലാണ് വിഷം കഴിച്ച് 23....

രണ്ടര വയസുകാരിക്ക് മര്‍ദ്ദനം: ആന്റണി ടിജിന്‍ കസ്റ്റഡിയില്‍

തൃക്കാക്കരയില്‍ രണ്ടര വയസുകാരിക്ക് മര്‍ദനമേറ്റ കേസില്‍ അമ്മയുടെ സഹോദരിയുടെ പങ്കാളി ആന്റണി ടിജിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തതായി സൂചന. ബംഗളൂരുവില്‍....

ഉക്രൈനില്‍ നിന്ന് ഇന്ത്യക്കാരെ അടിയന്തരമായി മടക്കിക്കൊണ്ടുവരണം: എ.എം.ആരിഫ് എം.പി

റഷ്യ യുദ്ധപ്രഖ്യാപനം നടത്തിയ സാഹചര്യത്തില്‍ യുക്രെയിനില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ത്ഥികള്‍ അടക്കമുള്ള ഇന്ത്യാക്കാരെ അടിയന്തരമായി മടക്കിക്കൊണ്ടുവരാന്‍ കേന്ദ്രം തയ്യാറാകണമെന്ന് എ,എം.ആരിഫ്....

ഉക്രൈനെതിരെ യുദ്ധപ്രഖ്യാപനം: ഒരു മണിക്കൂര്‍ കൊണ്ട് ഓഹരി വിപണിയില്‍ നഷ്ടമായത് എട്ടു ലക്ഷം കോടിയിലേറെ രൂപ

യുക്രൈനെതിരെ റഷ്യ യുദ്ധം പ്രഖ്യാപിച്ചതോടെ ഒരു മണിക്കൂര്‍ കൊണ്ട് ഓഹരി വിപണിയില്‍ നിക്ഷേപകര്‍ക്കു നഷ്ടമായത് എട്ടു ലക്ഷം കോടിയിലേറെ രൂപ.....

ഇന്ത്യ അയച്ച മൂന്നാമത്തെ വിമാനം ഉക്രൈനില്‍ നിന്നും ആളുകളെ കയറ്റാതെ  തിരികെ പോന്നു

യുദ്ധ സാഹചര്യം ശ്രദ്ദയോടെ കൈകാര്യം ചെയ്യണമെന്ന് സുരക്ഷാ സമിതി യോഗത്തില്‍  ഇന്ത്യ. വിദ്യാർഥികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാരെ തിരികെ എത്തിക്കാനുള്ള നടപടികൾ....

ഉക്രൈനില്‍ സൈനിക നീക്കം തുടങ്ങി; കൂടുതല്‍ നഗരങ്ങളിലേക്ക് കടന്ന് കയറി റഷ്യ

ഉക്രൈനില്‍ റഷ്യ സൈനിക നീക്കം തുടങ്ങി. കൂടുതല്‍ നഗരങ്ങളിലേക്ക് കടന്ന് കയറി റഷ്യ. ക്രമറ്റോസ്ക്കില്‍ വ്യോമാക്രമണം നടന്നു . കീവിൽ....

ഉക്രൈനില്‍ യുദ്ധമോ? ഡോ. മേനോന്‍ ഉക്രൈനില്‍ നിന്നും തത്സമയം കൈരളി ന്യൂസിനോട്

ഉക്രൈനെതിരെ റഷ്യ യുദ്ധം പ്രഖ്യാപിച്ച സാഹചര്യത്തില്‍ കൊച്ചി ഇടപ്പള്ളിക്കാരനും വര്‍ഷങ്ങളായി ഉക്രൈനിലെ താമസക്കാരനുമായ ഡോ മേനോന്‍ കൈരളി ന്യൂസിനോട് ഉക്രൈനിലെ....

പീഡനകേസ്; മോന്‍സണ്‍ മാവുങ്കലിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി

മോന്‍സണ്‍ മാവുങ്കലിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി. പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലാണ് മോന്‍സണ്‍ മാവുങ്കലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ....

യുദ്ധം ‘വിനാശകരമായ ജീവഹാനി’ക്ക് വഴിയൊരുക്കും; ജോ ബൈഡന്‍

ഉക്രൈനെതിരായ ആക്രമണത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം റഷ്യക്കാണെന്നും ആക്രമണത്തില്‍ റഷ്യ കണക്കുപറയേണ്ടി വരുമെന്നും യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍. യുദ്ധം ‘വിനാശകരമായ....

കണ്ണൂര്‍ സര്‍വ്വകലാശാല വിസി നിയമനം: ഹൈക്കോടതി ഉത്തരവില്‍ ഗവര്‍ണറെക്കുറിച്ചും പരാമര്‍ശം

കണ്ണൂര്‍ സര്‍വ്വകലാശാല വിസി നിയമനം സംബന്ധിച്ച ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവില്‍ ഗവര്‍ണറെക്കുറിച്ചും പരാമര്‍ശം. ഫെബ്രുവരി മൂന്നിന് ഗവര്‍ണര്‍ ആരിഫ്....

കോട്ടയം തലയോലപ്പറമ്പില്‍ വന്‍ തീപിടുത്തം; 3 പേര്‍ക്ക് പൊള്ളലേറ്റു

കോട്ടയം തലയോലപ്പറമ്പില്‍ വന്‍ തീപിടുത്തം. തീപിടിച്ചത് തലയോലപ്പറമ്പ് ചന്തയിലെ വാഹനങ്ങള്‍ പൊളിച്ചു നീക്കുന്ന ആക്രിക്കടയില്‍. മൂന്നു അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് പൊള്ളലേറ്റു.....

അഞ്ച് വര്‍ഷത്തെ തെറ്റുകള്‍ പൊറുക്കാന്‍ ഏത്തമിട്ട് ബിജെപി MLA ; അന്തം വിട്ട് സ്വന്തം അണികള്‍; തെരഞ്ഞെടുപ്പ് പ്രചാരണ വേദിയിൽ വിചിത്ര കാഴ്ചകൾ

തെരഞ്ഞെടുപ്പ് പ്രചാരണ വേദിയില്‍ ബിജെപി എംഎല്‍എയുടെ പ്രവൃത്തി കണ്ട് അന്തം വിട്ട് സ്വന്തം അണികള്‍. ഉത്തര്‍പ്രദേശിലെ റോബര്‍ട്ട്‌സ്ഗഞ്ച് മണ്ഡലത്തിലെ എംഎല്‍എയായ....

ഉക്രൈനെതിരെ യുദ്ധപ്രഖ്യാപനം: സ്വര്‍ണവില കുത്തനെ ഉയര്‍ന്നു

ഉക്രൈനെതിരെ റഷ്യ യുദ്ധം പ്രഖ്യാപിച്ചതോടെ സ്വര്‍ണവില കുത്തനെ ഉയര്‍ന്നു. ആഗോളതലത്തിലെ രാഷ്ട്രീയ അനിശ്ചിതത്വം സുരക്ഷിത നിക്ഷേപമെന്നുകരുതുന്ന സ്വര്‍ണവിലയെയും സ്വാധീനിച്ചു. രാവിലെ....

മരിച്ചിട്ട് 3 ദിവസം; വെള്ളം മാത്രമേ കുടിക്കുന്നുള്ളു ഭക്ഷണം കഴിക്കുന്നില്ല; മകൻ മരിച്ചതറിയാതെ അമ്മ

മകന്‍ മരിച്ചത് അറിയാതെ മൃതദേഹത്തിനൊപ്പം കിടന്നുറങ്ങി മാനസിക വെല്ലുവിളികള്‍ നേരിടുന്ന അമ്മയും സഹോദരങ്ങളും. കോട്ടയം കുറുപ്പന്തറ മാഞ്ഞൂർ നടുപ്പറമ്പിൽ പരേതനായ....

ഉക്രൈനെതിരെ യുദ്ധപ്രഖ്യാപനം: അസംസ്‌കൃത എണ്ണവില 100 ഡോളര്‍ കടന്നു

ഉക്രൈനെതിരെ റഷ്യ യുദ്ധം പ്രഖ്യാപിച്ചതോടെ ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണവില ബാരലിന് 100 ഡോളര്‍ കടന്നു. ഏഴുവര്‍ഷത്തിനിടെ ഇതാദ്യമായാണ് അസംസ്‌കൃത....

Page 1825 of 5708 1 1,822 1,823 1,824 1,825 1,826 1,827 1,828 5,708