തന്നെ ലഹരിക്കടിമയാക്കി സഹപാഠി പീഡിപ്പിച്ചുവെന്ന് കണ്ണൂരിലെ ഒന്പതാം ക്ലാസുകാരിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്. സമാന രീതിയില് കെണിയിലായ 11 ഓളം പെണ്കുട്ടികളെ അറിയാമെന്ന് വിദ്യാര്ഥിനി വെളിപ്പെടുത്തി. സോഷ്യല് മീഡിയയില്...
ബി ഉണ്ണികൃഷ്ണന് സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ത്രില്ലര് വിഭാഗത്തില് പെടുന്ന ചിത്രത്തില് മമ്മൂട്ടിയാണ് നായകന്. മമ്മൂട്ടിയെ നായകനാക്കി ബി ഉണ്ണികൃഷ്ണന് ഒരുക്കുന്ന രണ്ടാമത്തെ ചിത്രം...
പാലക്കാട് വാളയാര് പെണ്കുട്ടികളുടെ ദുരൂഹമരണ കേസില് പുനരന്വേഷണത്തിന് കോടതി ഉത്തരവ്. സി.ബി.ഐ കുറ്റപത്രം തള്ളിയ പാലക്കാട് പോക്സോ കോടതിയാണ് പുനരന്വേഷണത്തിന് ഉത്തരവിട്ടത്. പെണ്കുട്ടികളുടെ കുടുംബത്തിന്റെ ആവശ്യം പരിഗണിച്ചാണ്...
സ്ത്രീധന പീഡനത്തെ തുടര്ന്ന് ആത്മഹത്യക്ക് ശ്രമിച്ച യുവതി മരിച്ചു. പെരിഞ്ഞനം കൊറ്റംകുളം സ്വദേശി കൊല്ലാട്ടില് അമലിന്റെ ഭാര്യ അഫ്സാന (21) ആണ് മരിച്ചത്. ഓഗസ്റ്റ് ഒന്നിനാണ് മൂന്ന്പീടികയില്...
ഭീമ കൊറേഗാവ് കേസില് കവി പി വരവരറാവുവിന്(Varavara Rao) ജാമ്യം. ജാമ്യം നല്കരുതെന്ന എന്ഐഎയുടെ ആവശ്യം തള്ളിയാണ് സുപ്രീംകോടതി ജാമ്യം നല്കിയത്. ആരോഗ്യാവസ്ഥ പരിഗണിച്ചാണ് കോടതിയുടെ വിധി....
വ്ലോഗര് റിഫ മെഹ്നുവിന്റെ അത്മഹത്യയുമായി ബന്ധപ്പെട്ട കേസില് ഭര്ത്താവ് മെഹ്നാസ് മൊയ്തുവിന്റെ മുന്കൂര് ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.സംഭവത്തില് ദുരൂഹത സംശയിക്കുന്നതായി ചൂണ്ടിക്കാട്ടി പോലീസ് നല്കിയ റിപ്പോര്ട്ടിന്റെ അടിസ്ഥാനത്തിലാണ്...
(Qatar)ഖത്തര് ലോകകപ്പിനൊരുങ്ങി കാനറിപ്പട. ലോകകപ്പിനായി നെയ്മറിന്റെ കാനറിപ്പട ബ്രസീലിന്റെ ജേഴ്സി(Jersey) പുറത്തിറക്കി. ബ്രസീലിന്റെ പേരും പെരുമയും ഉയര്ത്തിയ മഞ്ഞ നിറത്തില് തന്നെയാണ് ഹോം കിറ്റ്. ജേഴ്സിയുടെ കോളറിലും...
നിത്യോപയോഗ സാധനങ്ങള്ക്ക് ജി എസ് ടി ചുമത്തി വിലക്കയറ്റം സൃഷ്ടിക്കുകയും കിഫ്ബിയെ തകര്ക്കാന് ശ്രമിക്കുകയും ചെയ്യുന്ന കേന്ദ്രസര്ക്കാര് നടപടികള്ക്കെതിരെ സംസ്ഥാനവ്യാപക പ്രതിഷേധമുയര്ത്തി എല് ഡി എഫിന്റെ ധര്ണ്ണകള്....
കേരള വിമന്സ് ലീഗ് ഫുട്ബോള് (Kerala Women's League Football)നാലാം പതിപ്പിന് ഇന്ന് തുടക്കമായി. 10 ടീമുകളാണ് മത്സരത്തിനുള്ളത്. കേരള ഫുട്ബോള് അസോസിയേഷന്റെ നേതൃത്വത്തില് സംഘടിപ്പിക്കുന്ന ലീഗ്...
കിടപ്പ് രോഗികള്ക്ക് വിനോദ യാത്രാ സൗകര്യമൊരുക്കാന് ഒരു വാഹനം വേണം... ഇതിനായ് പണം കണ്ടെത്താന് കാസര്ഗോഡ് മുതല് തിരുവനന്തപുരം വരെ സൈക്കിള് യാത്രയിലൂടെ ധനസമാഹരണം നടത്തുകയാണ് മൂന്ന്...
വിരൽ കുടിക്കുന്ന ശീലം ഉണ്ടാക്കുന്ന ദന്തവൈകല്യങ്ങളെ കുറിച്ച് ചീഫ് ഡെന്റൽ സർജൻ ഡോ തീർത്ഥ ഹേമന്ദ്. വിരൽ വലിച്ചു കുടിക്കുക എന്നുള്ളത് കുട്ടികളുടെ സഹജമായ ഒരു വാസനയാണ്.അവരതിൽ...
കരുവന്നൂര് സഹകരണ ബാങ്ക് തട്ടിപ്പ് കേസ് പ്രതികളുടെ വീട്ടില് ഇഡി റെയ്ഡ്. മുഖ്യപ്രതി ബിജോയിയുടെ കാര്യകുളങ്ങരയിലെയും, ബിജു കരീമിന്റെ മാപ്രണത്തെയും ഉള്പ്പെടെ കേസിലെ അഞ്ച് പ്രതികളുടെയും വീടുകളില്...
(Auto Rickshaw)ഓട്ടോറിക്ഷയില് സഞ്ചരിച്ച് അയല് രാജ്യങ്ങള് സന്ദര്ശിക്കാനിറങ്ങി യുവാക്കള്. മലപ്പുറം സ്വദേശികളായ മൂന്ന് യുവാക്കളാണ് നേപ്പാള്,ഭൂട്ടാന് സന്ദര്ശനത്തിനായി ഓട്ടോറിക്ഷയില് പുറപ്പെട്ടിരിക്കുന്നത്.ഇന്ത്യ മുഴുവന് ചുറ്റിയടിച്ച ശേഷം അയല് രാജ്യങ്ങളിലും...
71 വയസ്സുകാരിയായ ആന്ഡ്രിയ ഗാര്സിയ ലോപസ് (Andrea Garcia Lopez) എന്ന മെക്സിക്കന് മുത്തശ്ശിയാണ് സമൂഹമാധ്യമങ്ങളില് ഇപ്പോള് വൈറലാകുന്നത്. ഇവര് ബാസ്കറ്റ് ബോള് കളിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളാണ്...
ഓര്ഡിനന്സുകള് അസാധുവാകുന്നത് പരിഹരിക്കാന് നിയമസഭാ സമ്മേളനം വിളിക്കാന് ശുപാര്ശ. നിയമനിര്മ്മാണത്തിനായി 10 ദിവസത്തേക്ക് നിയമസഭ വിളിച്ചുചേര്ക്കാനാണ് ഇന്നു ചേര്ന്ന സംസ്ഥാന മന്ത്രിസഭായോഗം തീരുമാനിച്ചത്. ഇതു സംബന്ധിച്ച മന്ത്രിസഭായോഗത്തിന്റെ...
After several users reported on Tuesday that they were facing issues in accessing Twitter, the micro-blogging platform has confirmed that...
വെയില് താങ്ങി നല്കിയ തണല് മരത്തിന് വിട നല്കി നാട്ടുകാരുടെ ആദരം. ഏകദേശം 200 വര്ഷത്തോളം പഴക്കം വരുന്ന നാട്ടുമാവിനാണ് നാട്ടുകാര് ആദരം അര്പ്പിച്ചത്. റോഡ് വികസനത്തിനായി...
ഇന്നും (ആഗസ്റ്റ് പത്ത്) നാളെയും വ്യാപകമായ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തീവ്ര ന്യുന മര്ദ്ദം ഛത്തിസ്ഗഡിനും സമീപത്തുള്ള മധ്യപ്രദേശിനും മുകളില്...
ബൈക്ക് റിവേഴ്സ് ചെയ്യുന്നതിനിടെ അബദ്ധത്തില് യുവാവ് കുഴിയില് വീഴുന്നതിന്റെ ദൃശ്യങ്ങള് വൈറലായി. ബൈക്ക് പിന്നോട്ടെടുത്ത് യുവാവ് വീഴുന്നത് റോഡിലെ ഭീമാകാരമായ ഗര്ത്തത്തിലേക്കാണ്. Journey to the Center...
പഠിക്കാതെ ഓര്ഡിനന്സ് ഒപ്പിടാനാകില്ലെന്ന് ഗവര്ണര് ആരിഫ് മുഹമ്മദ് ഖാന്. അടിയന്തര സാഹചര്യങ്ങളിലാണ് ഓര്ഡിനന്സ് ഇറക്കേണ്ടത്. നിയമനിര്മ്മാണ അധികാരം ഗവര്ണറിലല്ല, നിയമസഭയിലാണ് നിക്ഷിപ്തമായിട്ടുള്ളത്. നിയമസഭ ചേരാനാകാത്ത അടിയന്തരഘട്ടങ്ങളില് പ്രതിസന്ധി...
പീഡനക്കേസില് കണ്ണൂര് കോര്പ്പറേഷന് കൗണ്സിലറും കോണ്ഗ്രസ് നേതാവുമായ പി വി കൃഷ്ണകുമാര് അറസ്റ്റില്. ഒളിവില് കഴിയുകയായിരുന്ന കൃഷ്ണകുമാറിനെ ബംഗലൂരുവില് നിന്നും എസിപി ടി കെ രത്നകുമാറിന്റെ നേതൃത്വത്തിലുള്ള...
ഇന്ത്യ ചൈന വ്യോമസേനകള് തമ്മില് ഹോട്ട് ലൈന് സംവിധാനം നിലവില് വരുന്നു.വ്യോമാതിര്ത്തി ലംഘനം ചൈനയുടെ ഭാഗത്തുനിന്ന് നിരന്തരമായി ഉണ്ടായതു സംബന്ധിച്ച ഇന്ത്യയുടെ പരാതിയിലാണ് തീരുമാനം. ബോധപൂര്വ്വമായ വ്യോമ...
മുല്ലപ്പെരിയാറില് ജലനിരപ്പില് നേരിയ കുറവ്. നിലവില് 139.45 അടിയാണ് ജലനിരപ്പ്. അതേസമയം ഇടുക്കി ഡാമില് ജലനിരപ്പ് ഉയരുകയാണ്. 2387.32 അടിയാണ് ഇടുക്കി ഡാമിലെ ഇപ്പോഴത്തെ ജലനിരപ്പ്. വൃഷ്ടിപ്രദേശങ്ങളില്...
ദേശീയ പാതയിലെ കുഴിയടയ്ക്കലുമായി ബന്ധപ്പെട്ട്, തൃശൂര് ജില്ലാ കളക്ടര് ഹരിതാ വി കുമാര് പ്രാഥമിക റിപ്പോര്ട്ട് ഹൈക്കോടതിയില് സമര്പ്പിച്ചു. കരാറു കമ്പനിക്കാവശ്യമായ ജോലിക്കാരില്ലെന്നും, കമ്പനിയെ കരിം പട്ടികയില്...
ചൈനയില് പുതിയ വൈറസ് ബാധ. ചൈനയില് ലാംഗിയ വൈറസ് ബാധ കണ്ടെത്തി. ഷാന്ഡോംഗ്, ഹെനാന് പ്രവിശ്യകളിലെ 35 പേര്ക്ക് രോഗം സ്ഥിരീകരിച്ചു. മൃഗങ്ങളില് നിന്ന് പടരുന്ന ഹെനിപ്പാവൈറസ്...
കോട്ടയം സ്വദേശി ബി മണികണ്ഠന് വ്യോമസേനയുടെ പുതിയ എയര് മാര്ഷലാകും. നിലവില് എയര് വൈസ് മാര്ഷലായ അദ്ദേഹം ന്യൂഡല്ഹി ഇന്റഗ്രേറ്റഡ് ഡിഫന്സ് സ്റ്റാഫ് ആസ്ഥാനത്ത് അസിസ്റ്റന്റ് ചീഫ്...
കൊവിഡ് പോസിറ്റീവായി എത്തുന്ന ഇന്ത്യന് പൗരന്മാര്ക്ക് വിലക്കേര്പ്പെടുത്തി നേപ്പാള്. ഇന്ത്യയില് നിന്ന് വന്ന നാല് വിനോദ സഞ്ചാരികള്ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് നേപ്പാളിന്റെ നീക്കം. ജ്വാലഘട്ട് അതിര്ത്തി വഴി...
മന്ത്രിസഭാ വികസനത്തില് പരസ്യമായി അതൃപ്തി രേഖപ്പെടുത്തി ഒരു വിഭാഗം വിമത ശിവസേന എം. എല്. എ മാര്. ഉദ്ധവ് പക്ഷത്തേക്ക് തിരിച്ചു് പോകുമെന്ന വെല്ലുവിളി ഉയര്ത്തിയ നിരാശരായ...
മോന്സന് മാവുങ്കലിന് എതിരായ തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് കെപിസിസി അധ്യക്ഷന് കെ. സുധാകരനെ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. കെ. സുധാകരന് എതിരായി ഉയര്ന്ന് വന്നിട്ടുള്ള എല്ലാ ആരോപണങ്ങളും...
ബിഹാറില് പുതിയ സര്ക്കാര് ഇന്ന് അധികാരമേല്ക്കും. ഉച്ചയ്ക്ക് രണ്ട് മണിക്കാണ് സത്യപ്രതിജ്ഞ. ജെഡിയു നേതാവ് നിതീഷ് കുമാര് ഇത് എട്ടാം തവണയാണ് ബിഹാര് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്....
കോട്ടയത്ത് കൂരോപ്പടയില് വീട് കുത്തി തുറന്ന് വന് മോഷണം. വൈകിട്ട് നാല് മണിയോടെ നടന്ന മോഷണത്തില് 50 പവന് സ്വര്ണം കവര്ന്നു. അതേ സമയം വീട്ടിലുള്ള മുഴുവന്...
കേശവദാസപുരം കൊലക്കേസിലെ പ്രതി ആദം അലിയെ ഇന്ന് രാവിലെ തിരുവനന്തപുരത്ത് എത്തിക്കും. മെഡിക്കല് കോളജ് സിഐയും സംഘവും ഇന്നലെ ചെന്നൈയില് എത്തിയാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.തെളിവെടുപ്പു ഇന്നുണ്ടാകും....
പ്ലസ് വണ് പ്രവേശനത്തിനുള്ള ഫസ്റ്റ് അലോട്ട്മെന്റ് ഇന്ന് വൈകീട്ട് അഞ്ചിന് അവസാനിക്കും. മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെന്റ് 15 ന് പ്രസിദ്ധീകരിക്കും. 16,17 തീയതികളില് പ്രവേശനം നടക്കും. അവസാന...
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. 6 ജില്ലകളില് യെല്ലോ അലേര്ട്ട് പ്രഖ്യാപിച്ചു. കാസര്കോട് മുതല് മലപ്പുറം വരെയും ഇടുക്കി ജില്ലയിലുമാണ് മുന്നറിയിപ്പ്. സംസ്ഥാനത്തിന്റെ കിഴക്കന്...
പീഡനക്കേസ് പ്രതിയായ കോൺഗ്രസ് നേതാവ് പിടിയിലായി.കണ്ണൂർ കോർപ്പറേഷൻ കൗൺസിലർ കൃഷ്ണകുമാറാണ് അറസ്റ്റിലായത്.സഹകരണ സംഘം ജീവനക്കാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയാണ് ഇദ്ദേഹം.കേസെടുത്തതിന് പിന്നാലെ കൃഷ്ണകുമാര് ഒളിവിൽ പോയിരുന്നു. വനിതാ...
കോട്ടയത്ത് വീട് കുത്തിത്തുറന്ന് വൻ കവർച്ച. കൂരോപ്പടയിൽ ഫാ. ജേക്കബ് നൈനാന്റെ വീട് കുത്തിത്തുറന്ന് 50 പവൻ സ്വർണം കവർന്നു. മോഷണം പോയ സ്വർണത്തിന്റെ ഒരുഭാഗം പിന്നീട്...
സ്വാതന്ത്ര്യത്തിന്റെ 75 -ാം വാർഷികം പ്രമാണിച്ച് പ്രത്യേക നിയമസഭ ചേരാനാകില്ലെന്ന് സര്ക്കാര് പ്രതിപക്ഷത്തെ അറിയിച്ചു .പതിനാലാം തീയതി അർദ്ധരാത്രി നിയമസഭ കൂടണം എന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ ആവശ്യം....
ഒമാനിൽ ജോലി വാഗ്ദാനം ചെയ്ത് 21 മലയാളി യുവാക്കളെ പറ്റിച്ചതായി പരാതി.എറണാകുളം, തൃശൂർ ജില്ലകളിൽ നിന്നുള്ള 21 യുവാക്കളെയാണ് എറണാകുളം സ്വദേശിയുടെ നേതൃത്വത്തിലുള്ള സംഘം ജോലി വാഗ്ദാനം...
ആഗസ്റ്റ് 11 രാത്രി 11.30 വരെ തിരുവനന്തപുരം വിഴിഞ്ഞം മുതല് കാസര്ഗോഡ് വരെയുള്ള കേരളതീരത്ത് 3.5 മുതല് 3.8 മീറ്റര് വരെ ഉയരത്തില് തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന്...
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ (Narendra Modi) ആസ്തിയിൽ വർധനവ്. കഴിഞ്ഞ വർഷം 26.13 ലക്ഷം രൂപയായിരുന്ന പ്രധാനമന്ത്രിയുടെ ആസ്തി നടപ്പുവർഷം രണ്ട് കോടി 23 ലക്ഷം രൂപയായാണ്...
കൈരളി ടി വി യിലെ സീനിയർ പ്രോഗ്രാം കോർഡിനേറ്ററായ ഉണ്ണികൃഷ്ണൻ പള്ളിക്കാപ്പിലിന്റെ മാതാവ് ശ്രീമതി (81) അന്തരിച്ചു. ഭര്ത്താവ് പരേതനായ എസ് കെ രാമന്. മറ്റു മക്കള്:...
ബിഹാറിൽ (bihar) പുതിയ സർക്കാർ നാളെ അധികാരമേൽക്കും. ഉച്ചയ്ക്ക് രണ്ട് മണിക്കാണ് സത്യപ്രതിജ്ഞ. ജനതാദൾ യുനൈറ്റഡ് (ജെഡിയു) നേതാവ് നിതീഷ് കുമാർ (Nitish Kumar) ഇത് എട്ടാം...
44ാമത് ചെസ് ഒളിംപ്യാഡില് ഇന്ത്യക്ക് രണ്ട് വെങ്കലം മെഡലുകള്. ഓപ്പണ്, വനിതാ വിഭാഗങ്ങളിലാണ് ഇന്ത്യ വെങ്കലം സ്വന്തമാക്കിയത്. വനിതാ വിഭാഗം വ്യക്തിഗത മത്സരത്തില് ഇന്ത്യയ്ക്ക് മെഡല് നേട്ടമില്ല....
ദേശീയ അവാര്ഡ് ജേതാവ് നഞ്ചിയമ്മക്ക് സംസ്ഥാന സര്ക്കാരിന്റെ ആദരം. കേരളത്തിലെ ഗോത്രവര്ഗ ജനതയുടെ സംഗീത പാരമ്പര്യത്തെ ലോക ശ്രദ്ധയിലേയ്ക്കെത്തിച്ച ഗായികയാണ് നഞ്ചിയമ്മയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. വേദിയില്...
സാമൂഹ്യ മാധ്യമങ്ങള് വഴി പെണ്കുട്ടിയെ കഞ്ചാവ് വലിക്കാന് പ്രേരിപ്പിച്ചതിന് യൂട്യൂബ് വ്ലോഗര് അറസ്റ്റില്. മട്ടാഞ്ചേരി സ്വദേശി ഫ്രാന്സിസ് നെവിന് അഗസ്റ്റിനെയാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്.ഫ്രാന്സിസിന്റെ വീട്ടില്...
സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികം ആഘോഷിക്കുമ്പോൾ ഭരണഘടന മുന്നോട്ടുവെക്കുന്ന സാമൂഹിക സാമ്പത്തിക സമത്വമെന്ന ആശയം പ്രാവർത്തികമാക്കാൻ രാജ്യത്തിന് എത്ര കണ്ട് സാധിച്ചെന്ന് പരിശോധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ (Pinarayi...
അവയവദാനവുമായി ബന്ധപ്പെട്ട് സമഗ്ര പ്രോട്ടോകോള് രൂപവത്കരിക്കുമെന്ന് മന്ത്രി വീണാ ജോര്ജ്. അവയവദാന പ്രവര്ത്തനങ്ങള് പ്രായോഗികമായി നടപ്പിലാക്കുന്നതിനു വേണ്ടിയാണ് പ്രോട്ടോകോള് നവീകരിച്ച് സമഗ്രമാക്കുന്നത്.അവയവദാനം ശക്തിപ്പെടുത്തുന്നതിനു വിളിച്ചുകൂട്ടിയ മെഡിക്കല് കോളേജുകളുടെ...
അമേരിക്കൻ ടെന്നീസ് ഇതിഹാസം സെറീന വില്യംസ് (Serena Williams ) വിരമിക്കുന്നു. ഈ മാസം അവസാനം നടക്കുന്ന യുഎസ് ഓപ്പണിനുശേഷം നാൽപ്പതുകാരി കളമൊഴിയും. സെറീന തന്നെയാണ് ഇക്കാര്യം...
അഹമ്മദ് ആര്ബറി എന്ന കറുത്തവര്ഗക്കാരന് വെടിയേറ്റ് കൊല്ലപ്പെട്ട കേസില് വെളുത്ത വര്ഗക്കാരനായ അച്ഛനെയും മകനെയും അയല്വാസിയെയും ജീവപര്യന്തം ശിക്ഷിച്ചു ഫെഡറല് കോടതി ഉത്തരവിട്ടു.ജോര്ജിയ സംസ്ഥാനത്ത് ഗ്ലെന് കൗണ്ടിയിലെ...
വിദ്യാര്ത്ഥികളിലെ പരീക്ഷാസമ്മര്ദ്ദം ലഘൂകരിയ്ക്കുമെന്ന് മന്ത്രി ആര് ബിന്ദു. കൈരളി ന്യൂസ് Today's Debate സംവാദ പരിപാടിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി.വിദ്യാഭ്യാസ രംഗത്ത് സമഗ്ര മാറ്റമാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും മന്ത്രി...
PUBLISHED BY N. P. CHANDRASEKHARAN, DIRECTOR (NEWS & CURRENT AFFAIRS) FOR MALAYALAM COMMUNICATIONS LTD., THIRUVANANTHAPURAM (RESPONSIBLE FOR SELECTION OF CONTENTS)
Copyright Malayalam Communications Limited . © 2021 | Developed by PACE