Latest

ക്രിസ്തുമസും ന്യൂയിയറുമൊക്കെയല്ലേ… തൊട്ടുകൂട്ടാൻ ബീഫ് അച്ചാർ ആയാലോ?

ക്രിസ്തുമസും ന്യൂയിയറുമൊക്കെയല്ലേ… തൊട്ടുകൂട്ടാൻ ബീഫ് അച്ചാർ ആയാലോ?

ഊണിനൊപ്പം തൊട്ടുകൂട്ടാൻ ബീഫ് അച്ചാർ തയാറാക്കി നോക്കിയാലോ? ക്രിസ്തുമസ് ന്യൂയിയർ കാലത്ത്‌ നിങ്ങളുടെ തീൻ മേശയിൽ രുചി കൂടട്ടെ. റെസിപ്പി ഇതാ.. വേണ്ട ചേരുവകൾ 1.ബീഫ് –....

കൊച്ചിയിൽ സുരക്ഷ കർശനമാക്കി പൊലീസ്

ക്രിസ്‌മസ്‌- ന്യൂഇയർ ആഘോഷങ്ങളുടെ ഭാഗമായി കൊച്ചിയിൽ സുരക്ഷ കർശനമാക്കി പൊലീസ്. പ്രധാന കേന്ദ്രങ്ങളിൽ പൊലീസ് സാന്നിധ്യം ഉറപ്പിച്ചു. മാളുകളിൽ മഫ്‌തി....

ചിരിച്ചും ചിരിപ്പിച്ചും ഒടുവില്‍ കരയിച്ചും കടന്നുപോയ നടൻ; അനില്‍ നെടുമങ്ങാട് ഓർമയായിട്ട് ഇന്ന് ഒരു വർഷം

ചിരിച്ചും ചിരിപ്പിച്ചും വെള്ളിത്തിരിയില്‍ വിസ്‍മയങ്ങള്‍ കാഴ്‍ചവച്ചും മലയാളികളുടെ മനസ്സിൽ ഇടം നേടിയ നടൻ അനില്‍ നെടുമങ്ങാട് ഓർമയായിട്ട് ഇന്ന് ഒരു....

തദ്ദേശ തെരഞ്ഞെടുപ്പ് ; രാജസ്ഥാനിൽ സിപിഐഎമ്മിന് നേട്ടം

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്ന രാജസ്ഥാനിൽ സിപിഐഎമ്മിന് നേട്ടം. ശ്രീഗംഗാനഗർ ജില്ലയിലെ എട്ട്‌ പഞ്ചായത്തിൽ 13 സീറ്റിൽ സിപിഐഎം....

ഒമൈക്രോൺ ; പത്ത് സംസ്ഥാനങ്ങളിലേയ്ക്ക് കേന്ദ്ര സംഘം എത്തും

രാജ്യത്ത് ഒമൈക്രോൺ വ്യാപനം കൂടുന്ന സാഹചര്യത്തിൽ വിവിധ സംസ്ഥാനങ്ങളിൽ കേന്ദ്ര സംഘം സന്ദർശനം നടത്തും. കേരളം ഉൾപ്പടെയുള്ള പത്ത് സംസ്ഥാനങ്ങളിലാണ്....

ഹായ്…. ഹെൽത്തി നെല്ലിക്ക വൈൻ

ഇന്ന് ക്രിസ്തുമസ് ആണ്. കുടുംബങ്ങളെല്ലാം സംഗമിക്കുന്ന ഈ വേളയിൽ നമുക്കൊരു ഹെൽത്തി വൈൻ ഉണ്ടാക്കി നോക്കിയാലോ? ഒരു ദിവസം കൊണ്ട്....

കൊവിഡ് രണ്ടാം തരംഗത്തിൽ ഗംഗയിൽ ഒഴുക്കിവിട്ടത് 300ലധികം മൃതദേഹങ്ങൾ

കൊവിഡ് രണ്ടാം തരംഗത്തിൽ ഗംഗയിൽ ഒഴുക്കി വിട്ടത് 300ലധികം മൃതദേഹങ്ങളെന്ന് ഔദ്യോഗിക സ്ഥിരീകരണം. ഗംഗാ ശുചീകരണ ദേശീയ മിഷൻ ഡയറക്ടർ....

മലയാളത്തിലെ ലക്ഷണമൊത്ത സൂപ്പർ ഹീറോ സിനിമയെന്ന് മന്ത്രി വി ശിവൻകുട്ടി; നന്ദി അറിയിച്ച് ടോവിനോ

കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ടോവിനോ നായകനായ ബേസില്‍ ജോസഫ് ചിത്രം മിന്നല്‍ മുരളിയെപ്പറ്റി സംസ്ഥാന വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി....

ക്രിസ്തുമസ് ദിനത്തിൽ ഉപവാസ പ്രാർത്ഥനയുമായി എറണാകുളം അങ്കമാലി അതിരൂപതയിലെ വൈദികർ

ക്രിസ്തുമസ് ദിനത്തിൽ ഉപവാസ പ്രാർത്ഥനയുമായി എറണാകുളം അങ്കമാലി അതിരൂപതയിലെ വൈദികർ. ജനാഭിമുഖ കുർബാന തുടരാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് വൈദികർ ഉപവാസ....

ഷാൻ വധക്കേസ്; 5 ആർ എസ് എസ് പ്രവർത്തകരുടെ അറസ്റ്റ് രേഖപ്പെടുത്തി

ആലപ്പുഴ ഷാൻ വധക്കേസിൽ 5 ആർ എസ് എസ് പ്രവർത്തകരുടെ അറസ്റ്റ് രേഖപ്പെടുത്തിയതായി എഡിജിപി വിജയ് സാഖറെ. അന്വേഷണ സംഘം....

ഒ​മൈ​ക്രോ​ൺ; കേ​ന്ദ്ര​സം​ഘം സം​സ്ഥാ​ന​ങ്ങ​ള്‍ സ​ന്ദ​ര്‍​ശി​ക്കും

ഒ​മൈ​ക്രോ​ൺ ഭീ​തി നി​ല​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കേ​ന്ദ്ര​സം​ഘം സം​സ്ഥാ​ന​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കു​ന്നു. 10 സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കാ​ണ് കേ​ന്ദ്ര​സം​ഘ​ത്തി​ൻറെ സ​ന്ദ​ർ​ശ​നം. കൊ​വി​ഡ് വ്യാ​പ​നം കൂ​ടി​യ സം​സ്ഥാ​ന​ങ്ങ​ളി​ലും....

രാജ്യത്ത് ഒമൈക്രോണ്‍ കേസുകള്‍ കൂടുന്നു; ആഘോഷങ്ങള്‍ക്ക് നിയന്ത്രണം

ഇന്ത്യയിലെ ഒമൈക്രോണ്‍ കേസുകള്‍ കൂടുന്നു. രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത് 415 ഒമൈക്രോണ്‍ കേസുകളാണ്. ചികിത്സയിലായിരുന്ന 115 പേര്‍ രോഗമുക്തി....

ഷോ​പ്പി​യാ​നി​ൽ ഏ​റ്റു​മു​ട്ട​ൽ; 2 ഭീ​ക​ര​രെ സൈന്യം വധിച്ചു

ജ​മ്മു​കാ​ഷ്മീ​രി​ലെ ഷോ​പ്പി​യാ​നി​ൽ സു​ര​ക്ഷാ​സേ​ന​യു​മാ​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ ര​ണ്ടു ഭീ​ക​ര​ർ കൊ​ല്ല​പ്പെ​ട്ടു. ഇ​വ​രെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല. ഇ​വ​രു​ടെ പ​ക്ക​ൽ നി​ന്നും ആ​യു​ധ​ങ്ങ​ൾ ക​ണ്ടെ​ത്തി. ഭീ​ക​ര​രു​ടെ....

രാ​ജ്യ​ത്ത് 7,189 പുതിയ കൊ​വി​ഡ് രോ​ഗി​ക​ൾ

രാ​ജ്യ​ത്ത് 7,189 പേ​ർ​ക്ക് കൂ​ടി കൊ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 7,286 പേ​ർ രോ​ഗ​മു​ക്ത​രാ​കു​ക​യും 387 പേ​ർ കൊ​വി​ഡ്....

സമാധാനമില്ലാത്ത സഭ ക്രിസ്തുവിന് നിരക്കുന്നതല്ല; കർദിനാൾ മാർ ജോർജ് ആലഞ്ചേരി

തിരുപ്പിറവി ശുശ്രൂഷകളിൽ സീറോ മലബാർ സഭയിൽ ഭിന്നത. കർദ്ദിനാൾ പങ്കെടുത്ത കാക്കനാട് മൗണ്ട് സെന്റ് തോമസിൽ അൾത്താര അഭിമുഖമായി കുർബാന....

ലുധിയാന ജില്ല കോടതി സ്‌ഫോടനം; പ്രതിയെ തിരിച്ചറിഞ്ഞു

പഞ്ചാബിലെ ലുധിയാന ജില്ല കോടതിയില്‍ സ്‌ഫോടനം നടത്തിയ ആളെ തിരിച്ചറിഞ്ഞു. മുന്‍ പൊലീസ് ഹെഡ് കോണ്‍സ്റ്റബിളായ ഗഗന്‍ ദീപ് സിങാണ്....

പാലക്കാട് വാഹനാപകടം; ഒരാള്‍ മരിച്ചു

പാലക്കാട് ദേശീയപാതയിൽ ലോറിയ്ക്ക് പിന്നിൽ കാറിടിച്ചു.അപകടത്തിൽ ഒരാൾ മരിച്ചു. ട്രിച്ചി സ്വദേശി തമിഴരസി ( 52 ) യാണ് മരിച്ചത്.....

രാജസ്ഥാൻ പഞ്ചായത്ത്‌ തെരഞ്ഞെടുപ്പിൽ സിപിഐഎമ്മിന് നേട്ടം

രാജസ്ഥാൻ പഞ്ചായത്ത്‌ തെരഞ്ഞെടുപ്പിൽ സിപിഐ എം മുന്നേറ്റം തുടരുന്നു. ശ്രീഗംഗാനഗർ ജില്ലയിൽ എട്ട്‌ പഞ്ചായത്തിൽ 13 സീറ്റിൽ സിപിഐ എം....

വടകരയിൽ ആറ്കടകളിൽ കവർച്ച; പ്രതി പിടിയിൽ

വടകര പുതിയ ബസ്റ്റാൻ്റിലെ ആറ്കടകളിൽ കവർച്ച നടത്തിയയാൾ പൊലീസ് പിടിയിൽ. കൂടരഞ്ഞി സ്വദേശി ബിനോയ് കൊന്നത്താംതൊടി എന്നയാളെയാണ് വടകര പൊലീസ്....

സന്നിധാനത്ത് മത സൗഹാർദ്ദ ഗാനാർച്ചനയുമായി പൊലീസ് ഓർക്കസ്ട്ര

മതവെറിയുടെ കാലത്ത് അയ്യപ്പന് മുന്നിൽ മത സൗഹാർദ്ദ ഗാനാർച്ചനയുമായി പൊലീസ് ഓർക്കസ്ട്ര. ക്രൈംബ്രാഞ്ച് മേധാവിയും, ശബരിമല ചീഫ് സ്പെഷ്യൽ ഓഫീസറുമായ....

കോഴിക്കോട് കൂടുതല്‍ നിക്ഷേപം കൊണ്ടുവരും: ഉറപ്പുമായി എം എ യൂസഫലി

കോഴിക്കോട് കൂടുതൽ നിക്ഷേപം കൊണ്ടുവരുമെന്ന് പ്രമുഖ വ്യവസായി എംഎ. യൂസഫലി. മീഞ്ചന്തയിൽ തുടങ്ങാൻ പോകുന്ന മാളിന്റെ നിർമാണ പ്രവർത്തനങ്ങൾ വേഗത്തിൽ....

പാറപ്രം സമ്മേളനത്തിന് ഇന്ന് 82 വയസ്സ്

കേരളത്തിലെ സാമൂഹ്യ മുന്നേറ്റത്തിന് കരുത്ത് പകർന്ന പാറപ്രം സമ്മേളനത്തിന് ഇന്ന് 82 വയസ്സ്.കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ആദ്യ സമ്മേളനത്തിന്റെ ഓർമ്മ....

Page 2017 of 5705 1 2,014 2,015 2,016 2,017 2,018 2,019 2,020 5,705