Latest

തൃശ്ശൂരിലെ കനാലിൽ നവജാത ശിശുവിന്റെ മൃതദേഹം 

തൃശ്ശൂരിലെ കനാലിൽ നവജാത ശിശുവിന്റെ മൃതദേഹം 

തൃശ്ശൂർ നഗരത്തിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. എം എൽ എ റോഡിലുള്ള കനാലിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മൂന്ന് ദിവസം പഴക്കമുള്ള പെൺകുഞ്ഞിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.....

രാഷ്ട്രപതി രാംനാഥ് കോവിന്ദ് കേരളത്തിലെത്തി

രാഷ്ട്രപതി രാംനാഥ് കോവിന്ദ് കേരളത്തിലെത്തി . കേരള കേന്ദ്ര സർവ്വകലാശാല ബിരുദദാന ചടങ്ങിൽ പങ്കെടുക്കാൻ കാസർകോട് പെരിയയിലെത്തിയ രാഷ്ട്രപതി രാം....

നിങ്ങൾക്ക് പിസിഒഡി ഉണ്ടോ? എങ്ങനെ തിരിച്ചറിയാം?

പല സ്ത്രീകളെയും അലട്ടുന്ന ഒരു പ്രശ്‌നമാണ് പിസിഒഡി (പോളിസിസ്റ്റിക്ക് ഒവേറിയൻ ഡിസീസ്/സിൻഡ്രോം). ഹോർമോൺ തകരാറാണ് ഇതിന് കാരണമാകുന്നത്. ഇത്തരക്കാരിൽ പുരുഷ....

പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 ആക്കല്‍ ; ബിൽ പാർലമെന്റിൽ

പെണ്‍കുട്ടികളുടെ വിവാഹപ്രായം പതിനെട്ടിൽ നിന്നും 21 ആക്കി ഉയർത്താനുളള ബിൽ കേന്ദ്ര സർക്കാർ പാർലമെന്റിൽ അവതരിപ്പിച്ചു.ലോക്സഭയില്‍ സ്മൃതി ഇറാനിയാണ് ബില്‍....

ദില്ലിയിൽ ക്ലിനിക്കില്‍ നിന്ന് കുറിച്ചുനല്‍കിയ ചുമ സിറപ്പ് കഴിച്ച് മൂന്ന് കുട്ടികള്‍ മരിച്ചു

ദില്ലി മൊഹല്ല ക്ലിനിക്കിലെ ഡോക്ടര്‍മാര്‍ കുറിച്ചു നല്‍കിയ ചുമയ്ക്കുള്ള സിറപ്പ് കഴിച്ച് കലാവതി സരണ്‍ ആശുപത്രിയില്‍ മൂന്ന് കുട്ടികള്‍ മരിച്ചു.....

പത്തനംതിട്ട ആനിക്കാട്ട് ചായക്കടയിൽ പൊട്ടിത്തെറി; ഒരാളുടെ കൈപ്പത്തി അറ്റു

പത്തനംതിട്ട ജില്ലയില്‍ മല്ലപ്പള്ളിക്കടുത്ത് ആനിക്കാട്‌ ചായക്കടയില്‍ പൊട്ടിത്തെറി. ആനിക്കാട്‌ പിടന്നപ്ലാവിലെ ചായക്കടയിലാണ് സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ചത്. അപകടത്തില്‍ ആറുപേര്‍ക്ക് പരിക്കേറ്റു.....

വെള്ളൂർ എച്ച് എൻ എൽ ഉടൻ പ്രവർത്തനം ആരംഭിക്കും; മന്ത്രി പി രാജീവ്

കേന്ദ്ര സർക്കാർ അടച്ചു പൂട്ടാൻ തീരുമാനിച്ചതിനെ തുടർന്ന് കേരളം ഏറ്റെടുത്ത ന്യൂസ് പ്രിൻ്റ് ഫാക്ടറിയായ വെള്ളൂർ എച്ച് എൻ എൽ....

കേരളത്തിലെ സഹകരണ മേഖലയെ ആര്‍ബിഐക്ക് ഒരു ചുക്കും ചെയ്യാന്‍ ആകില്ല; മന്ത്രി വി.എന്‍.വാസവന്‍

സഹകരണ ബാങ്കിംഗ് മേഖലയെ തകര്‍ക്കാനുള്ള ആര്‍ബിഐ നീക്കത്തിനെതിരെ സഹകരണ സംരക്ഷണ സമിതി ജനകീയ മാര്‍ച്ച് സംഘടിപ്പിച്ചു. കേരളത്തിലെ സഹകരണ മേഖലയെ....

വരൂ…. നമുക്ക് ചാളപ്പൊടി ഉണ്ടാക്കാം…

ചോറിന് എന്ത് കറിയുണ്ടാക്കുമെന്ന് ആലോചിച്ചുതന്നെ ഒത്തിരി സമയം കളയുന്നവരാണ് നമ്മൾ. കുറച്ചധികം ഉണ്ടാക്കിവച്ചാൽ ഇടയ്ക്കിടെ ചോറിനൊപ്പം ചേർത്തുകഴിക്കാൻ പറ്റുന്ന ഒരു....

സംസ്ഥാനത്തെ സമ്പൂര്‍ണ വാക്‌സിനേഷന്‍ 75 ശതമാനം

ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് സംസ്ഥാനത്തെ സമ്പൂര്‍ണ കൊവിഡ് വാക്‌സിനേഷന്‍ 75 ശതമാനം കഴിഞ്ഞതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ....

ചന്ദ്രിക ഡയറക്ടർ പിഎ ഇബ്രാഹിം ഹാജി അന്തരിച്ചു

ചന്ദ്രിക ഡയറക്ടറും ഇന്ത്യയിലെയും മിഡിൽ ഈസ്​റ്റിലെയും പ്രമുഖ വ്യവസായിയും ജീവകാരുണ്യമേഖലയിലെ സജീവ സാന്നിധ്യവുമായ ഡോ. പിഎ ഇബ്രാഹിം ഹാജി (78)....

‘യാസനാ’യി ദുല്‍ഖര്‍; ‘ഹേയ് സിനാമിക’യുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത്

ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന പുതിയ തമിഴ് ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത്. ദുല്‍ഖര്‍ തന്നെയാണ് തന്റെ സാമൂഹിക മാധ്യമങ്ങളിലൂടെ പോസ്റ്റര്‍....

ആലപ്പുഴ ഇരട്ടക്കൊലപാതകം ; കൂടുതൽ പേർ കസ്റ്റഡിയിലെന്ന് എഡിജിപി

ആലപ്പുഴയിലെ കൊലപാതകങ്ങളിൽ കൂടുതൽ പേർ കസ്റ്റഡിയിലെന്ന് പൊലീസ്. എഡിജിപി വിജയ് സാഖറെയാണ് ഇക്കാര്യമറിയിച്ചത്. രണ്ട് കേസുകളുടെയും അന്വേഷണത്തിൽ കാര്യമായ പുരോഗതിയുണ്ട്.....

‘പുരയ്ക്ക് മീതെ വളർന്നാൽ ആരാണെങ്കിലും വെട്ടി മാറ്റണം’; തരൂരിനെതിരെ ആഞ്ഞടിച്ച് രാജ്‌മോഹൻ ഉണ്ണിത്താൻ

കെ റെയിൽ വിഷയത്തിൽ ശശി തരൂരിനെ വിമർശിച്ച് രാജ് മോഹൻ ഉണ്ണിത്താൻ എംപി. ശശി തരൂർ 19 യുഡിഎഫ് എംപിമാരിൽ....

അങ്കമാലിയിൽ വൻ ഹാഷിഷ് വേട്ട; നിയമ വിദ്യാര്‍ത്ഥി പിടിയിൽ

പുതുവത്സര ആഘോഷത്തിനായി ആന്ധ്രയിൽ നിന്നും കൊച്ചിയിലേക്ക് കടത്താൻ ശ്രമിച്ച രണ്ടു കിലോ ഹാഷിഷ് ഓയിലുമായി നിയമവിദ്യാർത്ഥി പിടിയിൽ. കാക്കനാട് സ്വദേശി....

സിനിമ സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ സുനില്‍ ഗുരുവായൂര്‍ അന്തരിച്ചു

പ്രശസ്ത സിനിമ സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ സുനില്‍ ഗുരുവായൂര്‍ അന്തരിച്ചു. 69 വയസായിരുന്നു. ഹൃദയാഘതത്തെ തുടര്‍ന്ന് ഗുരുവായൂരിലെ വസതിയിലായിരുന്നു അന്ത്യം. ഭരതന്‍....

ആശങ്കയായി ഒമൈക്രോൺ; രാജ്യത്ത് രോഗബാധിതർ 200 ആയി

രാജ്യത്ത് ഒമൈക്രോൺ റോഗ്ബാധിതരുടെ എണ്ണം 200 ആയി.കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റേതാണ് റിപ്പോർട്ടുകൾ. മഹാരാഷ്ട്രയിലും ദില്ലിയിലുമാണ് ഏറ്റവും കൂടുതൽ രോഗബാധിതരുള്ളത്. രണ്ടിടത്തും....

“കാഴ്ച്ച 03”, പങ്കാളിയാകാൻ നമ്പരുകൾ പങ്ക് വച്ച് മമ്മൂട്ടി

രാജ്യത്തെ തന്നെ ഏറ്റവും വലിയ സൗജന്യ നേത്ര ചികിത്സ പദ്ധതി ” കാഴ്ച്ച o3″ യുടെ പങ്കാളികൾ ആവാനുള്ള നമ്പറുകൾ....

കുറുക്കൻ മൂലയിൽ വീണ്ടും കടുവ

വയനാട്‌ കുറുക്കൻ മൂലയിൽ വീണ്ടും കടുവ. പയ്യമ്പള്ളി മുത്തങ്കരയിലാണ്‌ കടുവയെത്തിയത്‌. മുണ്ടുപറമ്പിൽ ബാബുവിന്റെ വീടിനരികിൽ കാൽപ്പാടുകൾ കണ്ടു. അതേ സമയം....

ഐശ്വര്യ റായിയെ ഇന്നും ഇ.ഡി ചോദ്യം ചെയ്‌തേക്കും

പനാമ പേപ്പർ കേസിൽ ബോളിവുഡ് താരം ഐശ്വര്യ റായ് ബച്ചനെ ഇ ഡി വീണ്ടും ചോദ്യം ചെയ്തേക്കും. ഇന്നലെ അഞ്ച്....

ജനപ്രതിനിധികൾക്ക് അവഗണന; രാഷ്ട്രപതി പങ്കെടുക്കുന്ന ചടങ്ങിലേക്ക് ക്ഷണമില്ല, ബിരുദദാന ചടങ്ങിൽ രാഷ്ട്രീയം കലർത്തി കേന്ദ്ര സർവകലാശാല

ജനപ്രതിനിധികൾക്ക് അവഗണന. രാഷ്ട്രപതി പങ്കെടുക്കുന്ന ചടങ്ങിലേക്ക് ജനപ്രതിനിധികൾക്ക് ക്ഷണമില്ല. ബിരുദദാന ചടങ്ങിൽ കേന്ദ്ര സർവകലാശാല രാഷ്ട്രീയം കലർത്തി. സ്ഥലം എം....

നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന നിയമം നടപ്പാക്കാന്‍ ഒരുങ്ങി കര്‍ണാടക സര്‍ക്കാര്‍

നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന നിയമം നടപ്പാക്കാന്‍ ഒരുങ്ങി കര്‍ണാടക സര്‍ക്കാര്‍. നേരത്തെ ബിജെപി ഭരിക്കുന്ന ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങള്‍....

Page 2031 of 5707 1 2,028 2,029 2,030 2,031 2,032 2,033 2,034 5,707