Latest

പ്രതിപക്ഷ പ്രതിഷേധം ശക്തം; രാജ്യസഭ രണ്ട് മണി വരെ നിർത്തിവെച്ചു

രാജ്യസഭാ എം പി മാരുടെ സസ്‌പെൻഷൻ പിൻവലിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് പ്രതിപക്ഷത്തിന്റെ പ്രതിഷേധം ഇന്നും ശക്തമായി. ലോക്സഭയിലും പ്രതിപക്ഷ പ്രതിഷേധം നടന്നു. പ്രതിഷേധത്തെ....

യൂത്ത് കോണ്‍ഗ്രസ് നേതൃത്വം പിടിച്ചെടുക്കാനുള്ള കെ സുധാകരന്റെ നീക്കം പാളി

യൂത്ത് കോണ്‍ഗ്രസ് നേതൃത്വം പിടിച്ചെടുക്കാനുള്ള കെ സുധാകരന്റെ നീക്കത്തിന് തിരിച്ചടി. യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികളെ കെപിസിസിയുമായി ആലോചിച്ച് തീരുമാനിക്കണമെന്ന സുധാകരന്റെ....

ചര്‍ച്ചയില്‍ സംതൃപ്തി; സർക്കാരിൽ പ്രതീക്ഷ; സമസ്ത

മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയിൽ സംതൃപ്തിയെന്ന് സമസ്ത പ്രതിനിധികൾ മാധ്യമങ്ങളോട്. വിശാലമായ ചർച്ചയാകാമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകിയതായും സർക്കാരിൽ പ്രതീക്ഷയുണ്ടെന്നും സമസ്‌ത പറഞ്ഞു.....

വഖഫ് ബോർഡ് നിയമനം പിഎസ്സിക്ക് വിടൽ: വിശദമായ ചർച്ച നടത്തും, മുഖ്യമന്ത്രി

വഖഫ് ബോർഡ് നിയമനങ്ങൾ പിഎസ്സിക്ക് വിടുന്നതുമായി ബന്ധപ്പെട്ട് വിശദമായ ചർച്ച നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സമസ്ത നേതാക്കൾ....

തിരുവനന്തപുരം നഗരസഭയ്ക്ക് വീണ്ടും നീതി ആയോഗിന്റെ അംഗീകാരം; രാജ്യത്തെ മികച്ച മാതൃകയെന്ന് റിപ്പോർട്ട്

തിരുവനന്തപുരം നഗരസഭയ്ക്ക് വീണ്ടും നീതി ആയോഗിന്റെ അംഗീകാരം . രാജ്യത്തെ മികച്ച വികേന്ദ്രീകൃത മാലിന്യ സംസ്‌ക്കരണ മാതൃകയുള്ള രാജ്യത്തെ മൂന്ന്....

നാദാപുരം കൺട്രോൾ റൂം എസ്ഐ കുഴഞ്ഞുവീണു മരിച്ചു

നാദാപുരം കൺട്രോൾ റൂം എസ് ഐ പാതിരിപ്പറ്റ മീത്തൽവയലിലെ മാവുള്ള പറമ്പത്ത് കെ പി രതീഷ് (44) ഷട്ടിൽ കളിക്കുന്നതിനിടെ....

യൂത്ത് കോണ്‍ഗ്രസ് നേതൃത്വം പിടിച്ചെടുക്കാനുള്ള സുധാകരന്റെ നീക്കം പാളി

യൂത്ത് കോണ്‍ഗ്രസ് നേതൃത്വം പിടിച്ചെടുക്കാനുള്ള കെ.സുധാകരന്റെ നീക്കത്തിന് തിരിച്ചടി. യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികളെ കെപിസിസിയുമായി ആലോചിച്ച് തീരുമാനിക്കണമെന്ന സുധാകരന്റെ ആവശ്യം....

തദ്ദേശ ഉപതെരഞ്ഞെടുപ്പ്; വോട്ടിങ്‌ തുടരുന്നു

സംസ്ഥാനത്തെ മൂന്ന് ജില്ലാ പഞ്ചായത്ത് വാര്‍ഡ് ഉള്‍പ്പെടെ 32 തദ്ദേശ വാര്‍ഡിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് തുടരുന്നു. ആലപ്പുഴ ജില്ലാ പഞ്ചായത്തിലെ....

സൈന്യത്തിന്റെ പ്രത്യേക പദവി റദ്ദാക്കണം; നാഗാലാന്റിൽ പ്രതിഷേധം കത്തുന്നു

സൈന്യത്തിന്റെ പ്രത്യേക പദവി റദ്ദാക്കണം എന്നാവശ്യപ്പെട്ട് നാഗാലാന്റിൽ ജനങ്ങളുടെ പ്രതിഷേധം ശക്തമാവുന്നു. സൈന്യത്തിന്റെ വെടിവെപ്പിൽ ഗ്രാമീണർ കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണ് പ്രതിഷേധം.....

മയക്കുമരുന്ന് നൽകി യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കേസ്; പ്രതികൾക്കായി തിരച്ചിൽ ഊർജ്ജിതം

കൊച്ചി ഇടച്ചിറയിൽ മയക്കുമരുന്ന് നൽകി യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ ഒളിവിൽ കഴിയുന്ന പ്രതികൾക്കായി തിരച്ചിൽ ഊർജ്ജിതം. പീഡനം നടന്ന....

മത പരിവർത്തനം ആരോപിച്ച് സ്കൂളിന് നേരെ ആർഎസ്എസ് ആക്രമണം

മത പരിവർത്തനം ആരോപിച്ച് മധ്യപ്രദേശിൽ സ്കൂളിന് ആർഎസ്എസ് നേരെ ആക്രമണം. സെന്റ് ജോസഫ് സ്കൂളിന് നേരെയാണ് കുട്ടികളിൽ മത പരിവർത്തനം....

പാംബ്ള ഡാം തുറന്നു; ഡാമിന്റെ വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നു

പാംബ്ള ഡാമിന്റെ വൃഷ്ടിപ്രദേശത്ത് തുടർച്ചയായി മഴ ലഭിക്കുന്നതിനാൽ ഡാമിന്റെ ഷട്ടറുകൾ ഉയർത്തി. 500 ക്യുമെക്സ് ജലമാണ് ഒഴുക്കിവിടുന്നത്. അതേസമയം, ഇടുക്കി....

പല്ലിലെ കറകൾ വില്ലനാണോ ?വഴിയുണ്ട്

നല്ല ചിരിയാണ് എല്ലാവരുടേയും ആഗ്രഹം. പലപ്പോഴും പല്ലിലെ കറയും മറ്റ് ദന്തപ്രശ്‌നങ്ങളും നമ്മളെ പ്രതിസന്ധിയില്‍ ആക്കുന്നു. ഇത് നമ്മുടെ ആത്മവിശ്വാസത്തെ....

സംസ്ഥാനത്തെ 32 തദ്ദേശവാർഡുകളിൽ വോട്ടെടുപ്പ് തുടങ്ങി

സംസ്ഥാനത്തെ 32 തദ്ദേശവാർഡുകളിൽ ഉപതെരഞ്ഞെടുപ്പ് തുടങ്ങി. വൈകിട്ട്6 മണിവരെയാണ് വോട്ടെടുപ്പ്. നാളെയാണ് വോട്ടെണ്ണൽ നടക്കുക. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വാർഡുകൾ തിരുവനന്തപുരം....

ഫാത്തിമ ലത്തീഫിന്റെ മരണം; അച്ഛൻ ഇന്ന് സി.ബി.ഐക്ക് മൊഴി നൽകും

ചെന്നൈ ഐ.ഐ.ടിയിൽ മലയാളി വിദ്യാർത്ഥിനി ഫാത്തിമ ലത്തീഫിനെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ അച്ഛൻ ഇന്ന് സി.ബി.ഐക്ക് മൊഴി നൽകും. രാവിലെ....

ഇടുക്കി ഡാം തുറന്നു; പെരിയാർ തീരത്ത്‌ ജാഗ്രതാ നിർദേശം

ഇടുക്കി ഡാം തുറന്നു; പെരിയാർ തീരത്ത്‌ ജാഗ്രതാ നിർദേശം....

വഖഫ് ബോർഡ് നിയമനം; മുസ്ലീംലീഗിൻ്റെ ഇരട്ടത്താപ്പ് പുറത്ത്

വഖഫ് ബോർഡ് നിയമന വിഷയത്തിൽ മുസ്ലീംലീഗിൻ്റെ ഇരട്ടത്താപ്പ് പുറത്ത്. വഖഫ്‌ ബോർഡിലെ പ്രൊമോഷന്‌ പിഎസ്‌സി അംഗീകാരംവേണമെന്ന്‌ ഭേദഗതി കൊണ്ടുവന്നത്‌ യു.ഡി.എഫ്....

സിപിഐഎം കണ്ണൂർ ജില്ലാ സമ്മേളനം; പ്രതിനിധി സമ്മേളനം വെള്ളിയാഴ്ച മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

സിപിഐഎം കണ്ണൂർ ജില്ലാ സമ്മേളനത്തിൻ്റെ ഒരുക്കങ്ങൾ പൂർത്തിയായതായി ജില്ലാ സെക്രട്ടറി എം വി ജയരാജൻ. കൊടിമര- പതാക- ദീപശിഖ ജാഥകൾ....

ജയിൽ മോചനമാവശ്യപ്പെട്ട് പേരറിവാളൻ സമർപ്പിച്ച ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ജയിൽ മോചനമാവശ്യപ്പെട്ട് രാജീവ് ഗാന്ധി വധക്കേസ് പ്രതി എ.ജി. പേരറിവാളൻ സമർപ്പിച്ച ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് എൽ.....

ഭീമ കൊറെഗാവ് കലാപക്കേസ്; സുധ ഭരദ്വാജിന് ജാമ്യം അനുവദിച്ചതിനെതിരെയുള്ള ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ഭീമ കൊറെഗാവ് കലാപക്കേസിൽ ആക്ടിവിസ്റ്റ് സുധ ഭരദ്വാജിന് ജാമ്യം അനുവദിച്ചതിനെതിരെ എൻഐഎ സമർപ്പിച്ച ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ്....

മുല്ലപ്പെരിയാർ; രാത്രി വെള്ളം തുറന്നുവിടുന്ന തമിഴ്നാടിൻ്റെ നടപടി പ്രതിഷേധാർഹം; മന്ത്രി റോഷി അഗസ്റ്റിൻ

മുല്ലപ്പെരിയാറിൽ നിന്ന് തമിഴ്നാട് ഉയർന്ന അളവിൽ വെള്ളം തുറന്നുവിട്ടതോടെ പെരിയാർ തീരത്തെ വീടുകളിൽ വെള്ളം കയറി. 9 ഷട്ടറുകൾ 120....

Page 2032 of 5665 1 2,029 2,030 2,031 2,032 2,033 2,034 2,035 5,665