Latest

സഹകരണ മേഖലയുടെ പ്രവര്‍ത്തനം പ്രശംസനീയം; മുഖ്യമന്ത്രി

സഹകരണ മേഖലയുടെ പ്രവര്‍ത്തനം പ്രശംസനീയം; മുഖ്യമന്ത്രി

കെയര്‍ ഹോം രണ്ടാം ഘട്ട പദ്ധതിയുടെ ഭാഗമായി 40 കുടുംബങ്ങള്‍ക്ക് സുരക്ഷിത ഭവനമൊരുക്കി സംസ്ഥാന സഹകരണ വകുപ്പ്. സഹകരണ മേഖലെയെ തകര്‍ക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ടെന്നും എന്നാല്‍ ഈ....

മതന്യൂനപക്ഷങ്ങള്‍ക്കെതിരായുള്ള അക്രമങ്ങള്‍ക്കെതിരെ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കും: സിപിഐഎം

മതന്യൂനപക്ഷങ്ങള്‍ക്ക്‌ എതിരായുള്ള അക്രമങ്ങള്‍ക്കെതിരെ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാന്‍ പാര്‍ട്ടി കേന്ദ്ര കമ്മിറ്റി തീരുമാനിച്ചിരിക്കുകയാണ്‌. കേന്ദ്രകമ്മിറ്റി തീരൂമാനത്തിന്റെ ഭാഗമായും, പത്തനംതിട്ട ജില്ലയില്‍....

ഇടുക്കി ഡാമിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു

ഇടുക്കി അണക്കെട്ടിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ജലനിരപ്പ് 2401 അടിയായതോടെയാണ് ജില്ലാ ഭരണകൂടം ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്.പെരിയാർ തീരത്തുള്ളവർക്ക് ജില്ലാ....

നാഗാലാൻഡ് കൂട്ടക്കൊലയിൽ പ്രതിപക്ഷ പ്രതിഷേധം ശക്തം; ഖേദം പ്രകടിപ്പിച്ച് കേന്ദ്രം

നാഗാലാൻഡ് കൂട്ടക്കൊലയിൽ പ്രതിഷേധം ആളിക്കത്തുന്നു. 14 പേരെ വെടിവച്ചു കൊന്ന സാഹചര്യം സഭയിൽ ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ശക്തമായ പ്രതിപക്ഷ പ്രതിഷേധമാണ്....

‘കൊലക്ക് കൊല എന്നത് സിപിഐഎമ്മിന്റെ നയമല്ല’; കോടിയേരി ബാലകൃഷ്ണന്‍

സന്ദീപിന്റെ കൊലപാതകം ആസൂത്രിതമാണെന്നും കൊലക്ക് കൊല എന്നത് സിപിഐഎമ്മിന്റെ നയമല്ലെന്നും കോടിയേരി ബാലകൃഷ്ണന്‍. കൊലപാതകികളെ ജനങ്ങളില്‍ നിന്നും ക്ഷമയോടെ ഒറ്റപ്പെടുത്തണമെന്നും....

പിങ്ക് പൊലീസ് കേസ്: പോലീസ് ഉദ്യോഗസ്ഥ ഹൈക്കോടതിയിൽ മാപ്പപേക്ഷ നൽകി

മൊബൈൽ ഫോൺ മോഷ്ടിച്ചു എന്ന് ആരോപിച്ച് പെൺകുട്ടിയെ പരസ്യ വിചാരണ ചെയ്തു എന്ന ആരോപണത്തിൽ പോലീസ് ഉദ്യോഗസ്ഥ ഹൈക്കോടതിയിൽ മാപ്പപേക്ഷ....

വാളയാര്‍ കേസ്; ഡമ്മി പരീക്ഷണത്തിനൊരുങ്ങി സിബിഐ

വാളയാർ കേസില്‍ സിബിഐ ഡമ്മി പരീക്ഷണം നടത്തും. കുട്ടികളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ ഷെഡിലാണ് പരീക്ഷണം നടത്തുന്നത്. ഇന്ന്....

1992 ഡിസംബര്‍ ആറ് അയോധ്യയില്‍നിന്നു റിപ്പോര്‍ട്ട് ചെയ്തതിന്റെ ഓര്‍മ്മകള്‍ പങ്ക് വെച്ച് ജോൺ ബ്രിട്ടാസ് എം പി

ഇന്ന് ബാബറി മസ്ജിദ് ദിനം. 1992 ഡിസംബര്‍ ആറ് അയോധ്യയില്‍നിന്നു റിപ്പോര്‍ട്ട് ചെയ്തതിന്റെ ഓര്‍മ്മകള്‍ ജോണ്‍ ബ്രിട്ടാസ് എം പി....

ക്ലബ്ഫൂട്ട് നേരത്തെ കണ്ടെത്തി ചികിത്സിച്ചാല്‍ ആശ്വാസമാകും: മുഖ്യമന്ത്രി

ക്ലബ്ഫൂട്ട് നേരത്തെ കണ്ടെത്തി ചികിത്സ ആരംഭിക്കാന്‍ കഴിഞ്ഞാല്‍ അത് ആശ്വാസമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു വര്‍ഷം 1000 കുട്ടികളെയെങ്കിലും....

സിപിഐഎം പാലക്കാട് ജില്ലാ സമ്മേളനത്തിന്റെ ലോഗോ പ്രകാശനം ചെയ്തു

സിപിഐഎം പാലക്കാട് ജില്ലാ സമ്മേളനത്തിന്റെ ലോഗോ കേന്ദ്ര കമ്മിറ്റി അംഗം എ കെ ബാലൻ പ്രകാശനം ചെയ്തു. ജില്ലാ സെക്രട്ടറി....

ജലനിരപ്പ് ഉയര്‍ന്നു; മുല്ലപ്പെരിയാറിന്റെ 5 സ്പില്‍വേ ഷട്ടറുകള്‍ 60 സെ.മീ വീതം ഉയര്‍ത്തി

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ തമിഴ്‌നാട് കൂടുതല്‍ വെള്ളം പുറത്തേക്കൊഴുക്കിത്തുടങ്ങി. തുറന്നിരിക്കുന്ന 5 സ്പില്‍വേ ഷട്ടറുകള്‍ 60 സെ.മീറ്റര്‍....

ചുവന്ന ചീരയിരിപ്പുണ്ടോ? ഒരു ഹെൽത്തി സൂപ്പ് ഇതാ

ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ് ചുവന്ന ചീര. ചീര കൊണ്ട് ധാരാളം വിഭവങ്ങൾ നമ്മൾ തയാറാക്കാറുണ്ട്. വളരെ ഹെൽത്തിയായൊരു വിഭവമാണ്....

മാറുന്ന കേരളത്തിലെ തൊഴില്‍ അന്തരീക്ഷം വെളിപ്പെടുത്തുന്ന ‘ തൊഴില്‍ കണക്കുകള്‍ ഒറ്റനോട്ടത്തില്‍’ പ്രകാശനം ചെയ്ത് മന്ത്രി വി ശിവന്‍കുട്ടി

സംസ്ഥാനത്തെ തൊഴിലുടമ – തൊഴിലാളി സൗഹൃദ അന്തരീക്ഷം കൂടുതല്‍ മെച്ചപ്പെടുന്നുവെന്ന് വ്യക്തമാക്കി തൊഴില്‍ വകുപ്പിന്റെ പഠനം. ‘തൊഴില്‍ കണക്കുകള്‍ ഒറ്റനോട്ടത്തില്‍....

ഒമൈക്രോൺ വ്യാപനം; ബൂസ്റ്റർ ഡോസുകൾ നൽകണമെന്ന് ഐഎംഎ

രാജ്യത്ത് ഒമൈക്രോൺ വ്യാപനം ശക്തമാക്കുന്ന സാഹചര്യത്തിൽ ആരോഗ്യ പ്രവർത്തകർക്കും കൊവിഡ് മുന്നണി പോരാളികൾക്കും ബൂസ്റ്റർ ഡോസുകൾ നൽകണമെന്ന് ഇന്ത്യൻ മെഡിക്കൽ....

ഇവള്‍ മിടുക്കിയല്ല മിടുമിടുക്കി… കുടുംബത്തിന് താങ്ങായി 14കാരിയുടെ സംരംഭം

ചെടികള്‍ നട്ടുവളര്‍ത്തി അവയില്‍ നിന്നുള്ള വരുമാനത്താല്‍ കുടുംബം പുലര്‍ത്താന്‍ വക കണ്ടെത്തുകയാണ് ഈസ്റ്റ് എളേരി പഞ്ചായത്തിലെ ചിറ്റാരിക്കാല്‍ തവളക്കുണ്ട് സ്വദേശിയായ....

നാഗാലാൻഡിലെ സൈനികാക്രമണത്തെ ശക്തമായി അപലപിക്കുന്നു; സിപിഐഎം പോളിറ്റ് ബ്യുറോ

നാഗാലാൻഡിൽ സൈന്യം നടത്തിയ ആക്രമണത്തെ ശക്തമായി അപലപിക്കുന്നുവെന്ന് സിപിഐഎം പോളിറ്റ് ബ്യുറോ. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് മതിയായ നഷ്ടപരിഹാരം എത്രയും പെട്ടെന്ന്....

ഞാറയ്ക്കലില്‍ യുവതിയും മകനും പൊള്ളലേറ്റ് മരിച്ച സംഭവം; അയല്‍വാസി അറസ്റ്റില്‍

എറണാകുളം ഞാറയ്ക്കലില്‍ യുവതിയും മകനും പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍. അയല്‍വാസി ദിലീപ് അറസ്റ്റില്‍. ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയാണ് നടപടി.ദിലീപ് നിരന്തരം....

നേരിട്ടുള്ള നിരീക്ഷണത്തിലൂടെ അട്ടപ്പാടിയിലെ പ്രവർത്തനങ്ങൾ കൊണ്ടുപോകും; ആരോഗ്യമന്ത്രി വീണാ ജോർജ്

അട്ടപ്പാടിയിലെ സ്ഥിതി പരിശോധിക്കേണ്ടത് തന്റെ ഉത്തരവാദിത്തമാണെന്നും അത് ഇനിയും ചെയ്യുമെന്നും ആരോഗ്യമന്ത്രി വീണാ ജോർജ്. നേരിട്ടുള്ള നിരീക്ഷണത്തിലൂടെ അട്ടപ്പാടിയിലെ പ്രവർത്തനങ്ങൾ....

സ്ത്രീകളുടേയും കുട്ടികളുടേയും ആരോഗ്യത്തിൽ പ്രത്യേക ശ്രദ്ധവേണം: മുഖ്യമന്ത്രി

സ്ത്രീകളുടേയും കുട്ടികളുടേയും ആരോഗ്യ കാര്യത്തിൽ പ്രത്യേക ശ്രദ്ധയോടെയുള്ള പരിപാടികൾ ആവിഷ്‌കരിക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ആരോഗ്യ മേഖലയിൽ സംസ്ഥാനം ഇതുവരെ....

കേരളത്തെ സ്ത്രീ സൗഹൃദ സംസ്ഥാനമാക്കുക ലക്ഷ്യം: മന്ത്രി വീണാ ജോര്‍ജ്

സംസ്ഥാനത്തെ സ്ത്രീ സൗഹൃദമാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സ്ത്രീകളുടേയും കുട്ടികളുടേയും ക്ഷേമം മുന്‍നിര്‍ത്തിയാണ് വനിത....

ഭര്‍ത്താവ് ഇഷ്ടാനുസരണം ബ്ലൗസ് തയ്ച്ചുനല്‍കിയില്ല; ഹൈദരാബാദില്‍ യുവതി ജീവനൊടുക്കി

തയ്യല്‍ക്കാരനായ ഭര്‍ത്താവ് ഇഷ്ടാനുസരണം ബ്ലൗസ് തയ്ച്ചുനല്‍കാത്തതില്‍ മനംനൊന്ത് ഹൈദരാബാദില്‍ യുവതി ജീവനൊടുക്കി. ബ്ലൗസിന്റെ പേരില്‍ ഭര്‍ത്താവുമായി വഴക്കിട്ടതിന് പിന്നാലെയാണ് 35കാരിയായ....

ഔറംഗബാദിൽ പതിനേഴുകാരൻ സഹോദരിയുടെ തലവെട്ടി; കഴുത്തറുക്കുന്നതിന് മകളെ പിടിച്ചുവച്ചത് അമ്മ

ഔറംഗബാദിൽ പതിനേഴുകാരൻ സഹോദരിയുടെ തലവെട്ടി കൊലപ്പെടുത്തി. പത്തൊമ്പതുകാരിയായ കൃതി ആണ്‌ കൊല്ലപ്പെട്ടത്‌. അമ്മയാണ്‌ കഴുത്തറുക്കാൻ മകളെ പിടിച്ചുവച്ചതെന്ന ഞെട്ടിപ്പിക്കുന്ന വിവരമാണ്....

Page 2035 of 5667 1 2,032 2,033 2,034 2,035 2,036 2,037 2,038 5,667