Latest

ആര്‍എസ്എസ് നേതാവിനെ കൊലപ്പെടുത്തിയ സംഭവം; അക്രമി സംഘം സഞ്ചരിച്ച കാര്‍ പൊള്ളാച്ചിയിലേക്ക് കടത്തി പൊളിച്ചതായി കണ്ടെത്തി

ആര്‍എസ്എസ് നേതാവിനെ കൊലപ്പെടുത്തിയ സംഭവം; അക്രമി സംഘം സഞ്ചരിച്ച കാര്‍ പൊള്ളാച്ചിയിലേക്ക് കടത്തി പൊളിച്ചതായി കണ്ടെത്തി

പാലക്കാട്ടെ ആര്‍എസ്എസ് നേതാവിനെ കൊലപ്പെടുത്തിയ അക്രമി സംഘം സഞ്ചരിച്ച കാര്‍ പൊള്ളാച്ചിയിലേക്ക് കടത്തി പൊളിച്ചതായി അന്വേഷണ സംഘം കണ്ടെത്തി. കൊല്ലങ്കോട് നിന്നാണ് വ്യാജ നമ്പര്‍ പ്ലേറ്റ് നിര്‍മിച്ചതെന്ന്....

നോര്‍ക്ക റൂട്ട്സിന്റെ റസിഡന്റ് വൈസ് ചെയര്‍മാനായി പി.ശ്രീരാമകൃഷ്ണന്‍ ചുമതലയേറ്റു

നോര്‍ക്ക റൂട്ട്സിന്റെ റസിഡന്റ് വൈസ് ചെയര്‍മാനായി പി. ശ്രീരാമകൃഷ്ണന്‍ ചുമതലയേറ്റു . 2016 മുതല്‍ 2021 വരെ കേരള നിയമസഭാ....

കെ.എസ്.യു സംസ്ഥാന പ്രസിഡന്റിനെതിരെ കോഴിക്കോട് ഡിസിസി യില്‍ പോസ്റ്ററുകള്‍

കെ.എസ്.യു സംസ്ഥാന പ്രസിഡണ്ട് കെ.എം അഭിജിത്തിനെതിരെ കോഴിക്കോട് ഡിസിസി യില്‍ പോസ്റ്ററുകള്‍. കെ എസ് യു സംസ്ഥാന പ്രസിഡണ്ട് സ്ഥാനം....

ആലപ്പു‍ഴ ദേശീയപാത വികസനം: നഷ്ടപരിഹാരത്തിന് വ്യാപാരികള്‍ക്ക് 29 മുതല്‍ അപേക്ഷിക്കാം

ദേശീയപാതയുടെ വികസനവുമായി ബന്ധപ്പെട്ട് വ്യാപാരികള്‍ക്ക് നവംബര്‍ 29 മുതല്‍ നഷ്ടപരിഹാര തുകയ്ക്കുള്ള അപേക്ഷ സമര്‍പ്പിക്കാമെന്ന് ആലപ്പു‍ഴ ജില്ലാ കളക്ടര്‍ എ.....

ചാമ്പ്യന്‍സ് ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പ്രീ ക്വാര്‍ട്ടറില്‍

ചാമ്പ്യന്‍സ് ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പ്രീ ക്വാര്‍ട്ടറില്‍. വിയ്യാ റയലിനെ എതിരില്ലാത്ത 2 ഗോളുകള്‍ക്ക് തകര്‍ത്താണ് റെഡ് ഡെവിള്‍സിന്റെ പ്രീക്വാര്‍ട്ടര്‍....

കേരളത്തില്‍ അടുത്ത 5 ദിവസം വ്യാപകമായ മഴക്കും ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യത

കേരളത്തില്‍ അടുത്ത 5 ദിവസം വ്യാപകമായ മഴക്കും ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു അതേസമയം,....

വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതിനുളള കരടുബില്ല്; കേന്ദ്രമന്ത്രിസഭാ യോഗം ഇന്ന്

വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതിനുളള കരടുബില്ല് കൊണ്ടുവരുന്നതിന് കേന്ദ്രമന്ത്രിസഭാ യോഗം ഇന്ന് ചര്‍ച്ച ചെയ്യും. മൂന്ന് നിയമങ്ങളും പിന്‍വലിക്കുന്നതിന് ഒറ്റ....

കുവൈത്ത് പ്രധാനമന്ത്രിയായി ഷെയ്ഖ് സബാഹ് അൽ ഖാലിദ് അൽ ഹമദ് അൽ സബാഹിനെ നിയമിച്ചു

കുവൈത്ത് പ്രധാനമന്ത്രിയായി ഷെയ്ഖ് സബാഹ് അൽ ഖാലിദ് അൽ ഹമദ് അൽ സബാഹിനെ നിയമിച്ചു.  നിലവിൽ അമീറിന്റ ചുമതല വഹിക്കുന്ന....

മോഡലുകളുടെ മരണം; ഡിവിആര്‍ കായലില്‍ തന്നെയെന്ന് ഉറപ്പിച്ച് പൊലീസ്

കൊച്ചിയില്‍ മോഡലുകളുടെ മരണം കാണാതായ ഡിജെ പാര്‍ട്ടിയുടെ ഡിവിആര്‍ കായലില്‍ തന്നെയെന്ന് ഉറപ്പിച്ച് പൊലീസ്. എന്നാല്‍ കായലില്‍ നിന്നും ഡിവിആര്‍....

‘ഭക്ഷണത്തിന് മതമില്ല. നാടിനെ വിഭജിക്കുന്ന ആര്‍.എസ്.എസിന്റെ വിദ്വേഷ പ്രചരണങ്ങള്‍ക്കെതിരെ ജാഗ്രതപുലര്‍ത്തുക’; ഫുട് സ്ട്രീറ്റ് സമരവുമായി ഡി.വൈ.എഫ്.ഐ

ഹലാല്‍ ഭക്ഷണ വിവാദമുയര്‍ത്തി സംഘപരിവാര്‍ നടത്തുന്ന പ്രചരണത്തിനെതിരെ ഫുഡ് സ്ട്രീറ്റ് സമരവുമായി ഡി.വൈ.എഫ്.ഐ. നവംബര്‍ 24ന് സംസ്ഥാനത്തെ എല്ലാ ജില്ലാ....

ആമസോണ്‍ വഴി കഞ്ചാവ് കടത്ത്: ഇതുവരെ 800 കിലോ കഞ്ചാവ് കടത്തിയതായി പൊലീസ്; 4 പേര്‍ പിടിയില്‍

ആമസോണ്‍ വഴി കഞ്ചാവ് കടത്തിയ കേസില്‍ നാല് പേരെക്കൂടെ പൊലീസ് അറസ്റ്റ് ചെയ്തു. വിശാഖപട്ടണത്ത് നിന്നുമാണ് ഇവരെ അറസ്റ്റ് ചെയ്തത്.....

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് കുറയുന്നു

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് കുറയുന്നു. ജലനിരപ്പില്‍ നേരിയ കുറവാണ് വന്നിരിക്കുന്നത്. ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഇന്നലെ രാത്രി മൈക്ക് അനൗണ്‍സ്‌മെന്റ്....

മോഫിയയുടെ ആത്മഹത്യ; ഭര്‍ത്താവും കുടുംബവും അറസ്റ്റില്‍

ആലുവയില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവും കുടുംബവും അറസ്റ്റില്‍. ഭര്‍ത്താവ് മുഹമ്മദ് സുഹൈലും മാതാപിതാക്കളുമാണ് അറസ്റ്റിലായത്. ഇന്ന് പുലര്‍ച്ചേയാണ്....

സമീക്ഷ ലണ്ടൻ ഡെറി ബ്രാഞ്ചിന്റെ പ്രതിനിധി സമ്മേളനം നവംബർ 21ന് 

സമീക്ഷ യുകെ ദേശീയ സമ്മേളനത്തിന്റെ മുന്നോടിയായി സമീക്ഷ ലണ്ടൻ ഡെറി ബ്രാഞ്ചിന്റെ പ്രതിനിധി സമ്മേളനം നവംബർ 21 ഞായർ വൈകുന്നേരം....

കണ്ണൂരില്‍ സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയുടെ വീടിന് നേരെ ബോംബാക്രമണം

കണ്ണൂർ ചെറുവാഞ്ചേരിയിൽ സി പി ഐ എം ബ്രാഞ്ച് സെക്രട്ടറിയുടെ വീടിന് നേരെ ബോംബാക്രമണം. കുറ്റ്യൻ അമലിൻ്റെ വീടിന് നേരെയാണ്....

ദത്തുകേസ്; ഡിഎൻഎ പോസിറ്റിവായത് സിഡബ്ള്യുസി ഇന്ന് കോടതിയെ അറിയിക്കും

ദത്തുകേസില്‍ കുഞ്ഞിന്‍റെ  സാമ്പിളുമായി അനുപമയുടെയും അജിത്തിന്‍റെയും ഡിഎൻഎ പോസിറ്റിവായത് സിഡബ്ള്യുസി ഇന്ന് കോടതിയെ അറിയിക്കും. തിരുവനന്തപുരം കുടുംബ കോടതിയിലാണ് സിഡബ്ല്യുസി....

ജനപ്രതിനിധികൾ പ്രതികളായ കേസുകളിൽ അതിവേഗ വിചാരണ: ഹർജി ഇന്ന് സുപ്രീംകോടതിയില്‍

ജനപ്രതിനിധികൾ പ്രതികളായ കേസുകളിൽ അതിവേഗ വിചാരണ ഉറപ്പാക്കണമെന്ന പൊതുതാൽപര്യഹർജി സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. ചിഫ് ജസ്റ്റിസ് എന്‍ വി....

ശബരിമല തീർത്ഥാടനം: ദേവസ്വം മന്ത്രി ഇന്ന് പമ്പയിൽ എത്തും

ശബരിമല തീർത്ഥാടനം ഒരാഴ്ച്ച പിന്നിടവേ ആദ്യ ഘട്ട പുരോഗതി  വിലയിരുത്താൻ  ദേവസ്വം മന്ത്രി ഇന്ന് പമ്പയിൽ എത്തും. വിവിധ വകുപ്പ്....

എഎഫ്സി ചാമ്പ്യൻസ് ലീഗ് കിരീടം അല്‍ഹിലാലിന്

സൗദി ക്ലബ്ബ് അല്‍ഹിലാല്‍ ഏഷ്യയിലെ രാജാക്കന്മാര്‍. എഎഫ്സി ചാമ്പ്യൻസ് ലീഗ് കിരീടം അല്‍ ഹിലാലിന്. വാശിയേറിയ ഫൈനല്‍ മത്സരത്തില്‍ ദക്ഷിണ....

ദില്ലി വായു മലിനീകരണം: ഹർജികൾ സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും

ദില്ലിയിലെ  വായു മലിനീകരണവുമായി ബന്ധപ്പെട്ട ഹർജികൾ സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. ചിഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.....

ആര്‍ എസ് എസ് പ്രവര്‍ത്തകന്റെ കൊലപാതകം; ഒരാള്‍ കൂടി പിടിയില്‍

പാലക്കാട്ടെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ കൊലപാതകത്തില്‍ ഒരാള്‍കൂടി പിടിയില്‍. കേസില്‍ രണ്ടാമത് പിടിയിലാകുന്ന പ്രതിയും പോപ്പുലര്‍ ഫ്രണ്ട് ഭാരവാഹിയാണ്. അന്വേഷണഘട്ടത്തിലായതിനാല്‍....

ഐഎസ്എല്‍; ചെന്നൈയിന്‍ എഫ് സിക്ക് വിജയത്തുടക്കം

ഐഎസ്എല്‍ ഫുട്‌ബോളില്‍ ചെന്നൈയിന്‍ എഫ് സിക്ക് വിജയത്തുടക്കം. ചെന്നൈയിന്‍ എതിരില്ലാത്ത ഒരു ഗോളിന് ഹൈദരാബാദ് എഫ് സിയെ തോല്‍പിച്ചു. 66-ആം....

Page 2059 of 5655 1 2,056 2,057 2,058 2,059 2,060 2,061 2,062 5,655