Latest

മാരക ലഹരിവസ്തുക്കളുമായി ഇടുക്കിയില്‍ അഞ്ചുപേര്‍ അറസ്റ്റില്‍

മാരക ലഹരിവസ്തുക്കളുമായി ഇടുക്കിയില്‍ അഞ്ചുപേര്‍ അറസ്റ്റില്‍

മാരക ലഹരിവസ്തുക്കളുമായി ഇടുക്കിയില്‍ അഞ്ചുപേര്‍ അറസ്റ്റില്‍. തൃശൂര്‍ സ്വദേശികളെ അടിമാലി എക്‌സൈസ് സംഘമാണ് പിടികൂടിയത്. റോഷിത് രവീന്ദ്രന്‍, ഷിനാസ് ഷറഫുദ്ദീന്‍, നിതിന്‍ കൃഷ്ണ , റിസ്വാന്‍ റഹ്മാന്‍....

കാട്ടുപന്നി ആക്രമണം; ഇരകൾക്ക് വാഹനാപകട മാതൃകയിൽ നഷ്ടപരിഹാരം നല്കുന്നത് ആലോചനയിൽ ; മന്ത്രി പി പ്രസാദ്

കാട്ടുപന്നി ആക്രമണത്തിൻ്റെ ഇരകൾക്ക് വാഹനാപകട മാതൃകയിൽ നഷ്ടപരിഹാരം നൽകുന്നത് ആലോചനയിലെന്ന് കൃഷിമന്ത്രി പി പ്രസാദ്. വന്യജീവി ആക്രമണത്തിൽ മരിക്കുന്നവർക്കും പരിക്കേൽക്കുന്നവർക്കും....

പി ഗോവിന്ദപ്പിള്ളയുടെ ഗ്രന്ഥശേഖരം ഇനി നാടിന് സ്വന്തം; കോടിയേരി ബാലകൃഷ്ണന്‍ ‘പി ജി റഫറന്‍സ് ലൈബ്രറി’ പുതുതലമുറയ്ക്ക് കൈമാറി

മാര്‍ക്സിസ്റ്റ് സൈദ്ധാന്തികന്‍ പി ഗോവിന്ദപ്പിള്ളയുടെ ഗ്രന്ഥശേഖരം ഇനി നാടിന് സ്വന്തം. പി ജിയുടെ ചരമവാര്‍ഷികദിനത്തില്‍ സിപിഐ എം പൊളിറ്റ് ബ്യൂറോ....

സൗഹൃദങ്ങളില്‍ രാഷ്ട്രീയം കാണുന്നവര്‍ ഇതെല്ലാം അറിയണം : അഡ്വ. ടി കെ സുരേഷ്

വ്യക്തി സൗഹൃദത്തിന് കക്ഷിരാഷ്ട്രീയം തടസ്സമാകാമോ എന്നും വ്യക്തി സൗഹൃദത്തിന് ജാതിമത ഭേദങ്ങളുണ്ടാകണോ എന്നുമുള്ള ചോദ്യങ്ങളുയര്‍ത്തി അഡ്വക്കേറ്റ് ടി കെ സുരേഷ്.....

പഞ്ചാബ് പത്താൻകോട്ടിൽ സൈനിക ക്യാമ്പിൽ സ്ഫോടനം

പഞ്ചാബിലെ പത്താൻകോട്ടിൽ സൈനിക ക്യാമ്പിന് സമീപം ഗ്രനേഡ് സ്ഫോടനം. സൈനിക ക്യാമ്പിലെ ത്രിവേണി ഗേറ്റിനു പുറത്ത് ആണ് സ്ഫോടനം നടന്നത്.....

ഐഎസ്എല്‍; ഈസ്റ്റ് ബംഗാള്‍-ജംഷെദ്പുര്‍ മത്സരം സമനിലയില്‍

ഐഎസ്എല്‍ ഫുട്‌ബോളില്‍ ഈസ്റ്റ് ബംഗാള്‍-ജംഷെദ്പുര്‍ മത്സരം സമനിലയില്‍. ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി. നെറിജസ് വാല്‍സ്‌ക്കിസിന്റെ സെല്‍ഫ് ഗോളിലൂടെ....

കൊല്ലത്ത് കാട്ടുപന്നിക്കൂട്ടത്തിന്റെ ആക്രമണം; ബൈക്ക് യാത്രികന് പരുക്ക്

കൊല്ലം തെന്മലയില്‍ കാട്ടുപന്നിക്കൂട്ടം ബൈക്ക് യാത്രികനെ ഇടിച്ചിട്ടു. പരുക്കേറ്റ ആനച്ചാടി സ്വദേശി അശോകന്‍ ചികില്‍സയിലാണ്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു....

കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്നാവശ്യം; മന്ത്രി എ കെ ശശീന്ദ്രന്‍ കേന്ദ്ര മന്ത്രി ഭൂപേന്ദ്ര യാദവുമായി കൂടിക്കാഴ്ച നടത്തും

വനംമന്ത്രി എ കെ ശശീന്ദ്രന്‍ ഇന്ന് കേന്ദ്ര വനം പരിസ്ഥിതി വകുപ്പ് മന്ത്രി ഭൂപേന്ദ്ര യാദവുമായി കൂടിക്കാഴ്ച നടത്തും. കാട്ടുപന്നിയെ....

തിരുവണ്ണൂര്‍ സുബ്രഹ്മണ്യക്ഷേത്രത്തിലെ അന്നദാനം കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തിലെ അന്തേവാസികള്‍ക്കുള്ള സദ്യയാക്കി മാറ്റി പുതിയ ഭരണസമിതി

ഉത്സവത്തിന്റെ ഭാഗമായി നടത്താറുള്ള അന്നദാനം കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തിലെ അന്തേവാസികള്‍ക്കുള്ള സദ്യയാക്കി മാറ്റി പുതിയ മാതൃക സൃഷ്ടിച്ച് തിരുവണ്ണൂര്‍ സുബ്രഹ്മണ്യക്ഷേത്രത്തിന്റെ പുതിയ....

കേരളത്തിന്റെ മതമൈത്രി തകർക്കാൻ ശ്രമങ്ങൾ നടക്കുന്നു, ഇത് അനുവദിക്കില്ല; കോടിയേരി ബാലകൃഷ്ണൻ

ഹലാൽ ചർച്ചകൾ അനാവശ്യമെന്ന് പിബി അംഗം കോടിയേരി ബാലകൃഷ്ണൻ. ഹലാൽ വിഷയം സമൂഹത്തിന്റെ മതമൈത്രി തകർക്കാൻ ശ്രമിക്കുന്നുവെന്നും മതപരമായി വിഭജിക്കാനുള്ള....

കാട്ടാളന് വാല്‍മീകിയാകാമെങ്കിലും സംഘപരിവാറുകാരന് ഒരിക്കലും മനുഷ്യനാകാന്‍ കഴിയില്ല; സന്ദീപ് വാര്യരുടെ പോസ്റ്റ് പിന്‍വലിച്ചതില്‍ എസ്. സുദീപ്

ഹലാല്‍ ഭക്ഷണ വിവാദത്തിനിടെ ബി.ജെ.പി നേതാവ് സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചതില്‍ പരിഹസിച്ച മുന്‍ ജഡ്ജി എസ്. സുദീപ്.....

സംസ്ഥാനത്ത് വ്യാഴാഴ്ചവരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത ; യെല്ലോ അലർട്ട്

തിങ്കള്‍ മുതല്‍ വ്യാഴം വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തിങ്കളാഴ്ച....

ദത്ത് വിവാദ കേസ്; കുഞ്ഞിനെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് മുന്നില്‍ ഇന്ന് ഹാജരാക്കും

ദത്ത് വിവാദ കേസില്‍ അനുപമ എസ് ചന്ദ്രന്റേതെന്ന് കരുതുന്ന കുഞ്ഞിനെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക്മുന്നില്‍ ഇന്ന് ഹാജരാക്കും. തുടര്‍ന്ന് ഡിഎന്‍എ....

വിസ്കോണ്‍സിനില്‍ ക്രിസ്മസ് പരേഡിലേക്ക് വാഹനം ഇടിച്ചുകയറി; 23 പേർക്ക് പരിക്ക്

അമേരിക്കയിലെ വിസ്കോണ്‍സിനില്‍ ക്രിസ്മസ് പരേഡിലേക്ക് വാഹനം ഇടിച്ചുകയറി 23 പേര്‍ക്ക് പരുക്കേറ്റു. ചിലര്‍ മരിച്ചതായി പൊലീസ് പറയുന്നുണ്ടെങ്കിലും ഇതിന്റെ വിശദാംശങ്ങള്‍....

കൊല്ലം ആശ്രയ കേന്ദ്രത്തിലെ അന്തേവാസിയെ മർദ്ദിച്ച സംഭവം: കേന്ദ്രം അടച്ചുപൂട്ടാൻ ഉത്തരവ്

കൊല്ലം അഞ്ചലിൽ അന്തേവാസിയെ നടത്തിപ്പുകാരൻ മർദ്ദിച്ച സംഭവത്തിൽ അർപ്പിതാ സ്‌നേഹലയം എന്ന ആശ്രയ കേന്ദ്രം അടച്ചുപൂട്ടാൻ കളക്ടർ ഉത്തരവിട്ടു. ജില്ല....

സമീക്ഷ യുകെ സാലിസ്ബറി ബ്രാഞ്ചിന് പുതിയ നേതൃത്വം

സമീക്ഷ യുകെയുടെ ദേശീയ സമ്മേളനത്തിന്റെ മുന്നോടിയായി സമീക്ഷ സാലിസ്ബറി ബ്രാഞ്ചിന്റെ പ്രതിനിധി സമ്മേളനം നവംബര്‍ 20 ശനിയാഴ്ച്ച വൈകുന്നേരം 6മണിക്ക്....

കൊല്ലം ഫാത്തിമ കോളേജ് റിട്ടയേഡ് അധ്യാപിക സബിത കൃഷ്ണന്‍ നായര്‍ അന്തരിച്ചു

കൊല്ലം ഫാത്തിമ കോളേജ് റിട്ടയേഡ് അധ്യാപിക സബിത കൃഷ്ണന്‍ നായര്‍ അന്തരിച്ചു. 81 വയസായിരുന്നു. കൊല്ലം കല്ലും താഴത്തെ മകളുടെ....

ഒറ്റ ദിവസം കൊണ്ട് ആരാധകര്‍ ഏറ്റെടുത്ത മരക്കാറിലെ ഗാനം ‘ഇളവെയില്‍’

മോഹന്‍ലാല്‍ നായകനായ ചിത്രം മരക്കാര്‍: അറബിക്കടലിന്റെ സിഹത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. മരക്കാര്‍: അറബിക്കടലിന്റെ സിഹം ഒടിടിയിലെന്ന് ആദ്യം വാര്‍ത്തകള്‍ വന്നെങ്കിലും....

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ തുറന്നിരുന്ന ഏക ഷട്ടറും തമിഴ്നാട് അടച്ചു

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ തുറന്നിരുന്ന ഏക ഷട്ടറും തമിഴ്നാട് അടച്ചു. പുതിയ റൂള്‍ കര്‍വ് പ്രകാരം ജലനിരപ്പ് പരമാവധിയാക്കാന്‍ കഴിയുമെന്നതിനാലാണ് തമിഴ്നാടിന്റെ....

മാപ്പ് പറഞ്ഞതുകൊണ്ട് മാത്രം കാര്യങ്ങള്‍ അവസാനിക്കില്ല, കര്‍ഷകരുടെ മരണത്തിന്റെ ഉത്തരവാദിത്ത്വം പ്രധാനമന്ത്രി ഏറ്റെടുക്കണം; പ്രകാശ് രാജ്

കര്‍ഷക സമരത്തിനിടയില്‍ കൊല്ലപ്പെട്ട കര്‍ഷകരുടെ മരണത്തിന്റെ ഉത്തരവാദിത്ത്വം പ്രധാനമന്ത്രി നരേന്ദ്ര മോദി ഏറ്റെടുക്കണമെന്ന് നടന്‍ പ്രകാശ് രാജ്. മാപ്പ് പറഞ്ഞതുകൊണ്ടു....

സി​പി​ഐഎം നേതാവിന്റെ വീട് ആക്രമണം; പ്രതികൾ പിടിയിൽ

തിരുവനന്തപുരം കഴക്കൂട്ടത്ത് സി​പി​ഐഎം നേതാവിന്റെ വീട് അടിച്ചു തകർത്ത കേസിലെ പ്രതികൾ പിടിയിൽ പുലയനാർ കോട്ട സ്വദേശി ചന്തു (45),പുത്തൻ....

ആന്ധ്രയിലെ റയല ചെരിവിൽ ചോർച്ച; ആളുകളെ ഒഴിപ്പിക്കുന്നു

ആന്ധ്രയിലെ ഏറ്റവും വലിയ ജലസംഭരണിയിൽ വിള്ളൽ. തിരുപ്പതിക്ക് സമീപമുള്ള റയല ചെരിവ് ജലസംഭരണിയിൽ ആണ് വിള്ളൽ കണ്ടെത്തിയത്. ജലസംഭരണിയിലെ നാല്....

Page 2063 of 5653 1 2,060 2,061 2,062 2,063 2,064 2,065 2,066 5,653