Latest

ആനാവൂർ നാരായണൻ നായർ കൊലപാതകം; വിചാരണ ഇന്ന്

ആനാവൂർ നാരായണൻ നായർ കൊലപാതകം; വിചാരണ ഇന്ന്

ആർ എസ് എസുകാർ കൊലപ്പെടുത്തിയ ബ്രാഞ്ച് സെക്രട്ടറി ആനാവൂർ നാരായണൻ നായരുടെ കൊലപാതക കേസിൻ്റെ വിചാരണ ഇന്ന് ആരംഭിക്കും. എസ് എഫ്‌ ഐ വെള്ളറട ഏരിയാ സെക്രട്ടറിയായിരുന്ന....

ദില്ലിയിൽ വായുമലിനീകരണം;കുട്ടികളിൽ ശ്വാസകോശ സംബന്ധമായ രോഗങ്ങൾ വർധിക്കുന്നു

ദീപാവലി ആഘോഷത്തിനു പിന്നാലെ ദില്ലിയിൽ ഉയർന്ന അന്തരീക്ഷ മലിനീകരണം രൂക്ഷമായി തുടരുകയാണ്. മലിനീകരണം രൂക്ഷമായതോടെ ദില്ലിയിലെ 50 ശതമാനം കൗമാരക്കാർക്കും....

ചരക്കുവാഹനങ്ങളുടെ നികുതി അടയ്ക്കേണ്ട തീയതി നീട്ടി: മന്ത്രി ആന്റണി രാജു

സംസ്ഥാനത്ത് ചരക്കുവാഹനങ്ങളുടെ നികുതി അടയ്ക്കേണ്ട തീയതി നീട്ടി. കൊവിഡിന്റെ പശ്ചാത്തലത്തില്‍ വാഹന ഉടമകള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ പരിഗണിച്ചാണ് നടപടി. ഒക്ടോബറിലാരംഭിക്കുന്ന....

അഞ്ചുപേരിൽ ജീവൻ്റെ തുടിപ്പേകി ഉഷാ ബോബൻ യാത്രയായി

മൃതസഞ്ജീവനി വഴിയുള്ള ഈ വർഷത്തെ 12-ാമത്തെ അവയവദാനം ഉഷാ ബോബനിലൂടെ അഞ്ചു രോഗികളിലേക്ക്. ഓച്ചിറ ചങ്ങൻകുളങ്ങര  ഉഷസിൽ ഉഷാബോബൻ്റെ കരളും....

ആർ എസ് എസുകാർ കൊലപ്പെടുത്തിയ ബ്രാഞ്ച് സെക്രട്ടറി ആനാവൂർ നാരായണൻ നായരുടെ കേസിൻ്റെ വിചാരണ നാളെ ആരംഭിക്കും

ആർ എസ് എസുകാർ കൊലപ്പെടുത്തിയ ബ്രാഞ്ച് സെക്രട്ടറി ആനാവൂർ നാരായണൻ നായരുടെ കൊലപാതക കേസിൻ്റെ വിചാരണ നാളെ ആരംഭിക്കും. എസ്എഫ്ഐ....

ശബരിമലയിലേക്കുള്ള റോഡുകൾ യുദ്ധകാലാടിസ്ഥാനത്തിൽ ഗതാഗത യോഗ്യമാക്കും: മന്ത്രി പി.എ. മുഹമ്മദ് റിയാസ്

തീർഥാടനം ആരംഭിക്കുന്നതിനു മുൻപ് ശബരിമല പാതയിലെ എല്ലാ പൊതുമരാമത്തു റോഡുകളും യുദ്ധകാലാടിസ്ഥാനത്തിൽ ഗതാഗത യോഗ്യമാക്കുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്.....

കണ്ണീരിലാഴ്ത്തി മരീലിയ പങ്കുവച്ച അവസാന വീഡിയോ; അത് മരണത്തിലേക്കുള്ള യാത്രയായിരുന്നോ എന്ന് ആരാധകര്‍

ബ്രസീലിയന്‍ യുവ ഗായിക മരീലിയ മെന്തോന്‍സ വിമാനാപകടത്തില്‍ മരിച്ചത് ഞെട്ടലോടെയാണ് ആരാധകര്‍ കേട്ടത്. പലര്‍ക്കും അത് ഇപ്പോഴും വിശ്വസിക്കാനാകുന്നില്ല എന്നതാണ്....

വിയറ്റ്‌നാം സംഘം കേരളത്തിലെത്തി; മൂന്നു ദിവസത്തെ പര്യടനം ആരംഭിച്ചു

ഇന്തോ -വിയറ്റ്‌നാം സൗഹൃദം ഊട്ടിയുറപ്പിക്കുന്നതിന്റെ ഭാഗമായി വിയറ്റ്‌നാം സംഘത്തിന്റെ മൂന്നു ദിവസത്തെ കേരള പര്യടനം ആരംഭിച്ചു. ഇന്ത്യയിലെ വിയറ്റ്‌നാം അംബാസിഡർ....

ഹരിയാനയിൽ കർഷക സമരം ശക്തമാക്കാനൊരുങ്ങി  കർഷകർ

ഹരിയാനയിലെ ഹിസാറിൽ കർഷക സമരം ശക്തമാക്കാനൊരുങ്ങി  കർഷകർ. പുതുക്കിയ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ പ്രതിഷേധങ്ങളിൽ അറസ്റ് ചെയ്യപ്പെട്ട....

ട്വന്റി – 20 ലോകകപ്പ്; ഇന്ത്യന്‍ ടീം പുറത്ത്

ട്വന്റി – 20 ലോകകപ്പില്‍ ഇന്ത്യന്‍ ടീം പുറത്ത്. ഗ്രൂപ്പ് രണ്ടില്‍ നിന്നും ന്യൂസിലന്‍ഡ് സെമിയില്‍ കടന്നു. അഫ്ഗാനിസ്ഥാനെ 8....

വൈറലായി ‘ഡിങ്കിരി ഡിങ്കാലെ’; ദുല്‍ഖര്‍ ആലപിച്ച കുറുപ്പിലെ ഗാനം പുറത്തു വിട്ടു

ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന ചിത്രം കുറിപ്പിലെ പുതിയ ഗാനമെത്തി. ദുല്‍ഖര്‍ ആലപിച്ച ‘ഡിങ്കിരി ഡിങ്കാലെ’ എന്ന ഗാനമാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.....

പരിശീലകനായി വന്ന് നിര്‍ണ്ണായക കഥാപാത്രത്തെ അവതരിപ്പിച്ച് പ്രേക്ഷക ശ്രദ്ധ നേടി പി.ആര്‍ ജിജോയ്

ജയ്ഭീം എന്ന തമിഴ് സിനിയിലെ നിര്‍ണ്ണായക കഥാപാത്രത്തെ അവതരിപ്പിച്ച് പ്രേക്ഷക ശ്രദ്ധ നേടി ഇരിങ്ങാലക്കുട സ്വദേശി ജിജോയ്. നാടക-സിനിമാ നടനും....

എം എൽ എ ലിന്റോ ജോസഫ് വിവാഹിതനായി

തിരുവമ്പാടി എം എൽ എ ലിന്റോ ജോസഫ് വിവാഹിതനായി. കട്ടാങ്ങൽ സ്വദേശിനി അനുഷയാണ് വധു. ഇവർ തമ്മിലുള്ള വിവാഹം മാമ്പറ്റ....

പുനീത് രാജ്കുമാറിനെ ചികിത്സിച്ച ഡോക്ടര്‍ക്ക് പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തി

പുനീത് രാജ്കുമാറിനെ ചികിത്സിച്ച ഡോക്ടര്‍ക്ക് പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തി. ”മെഡിക്കല്‍ അശ്രദ്ധ” ആരോപിച്ച് ആരാധകര്‍ രംഗത്തെത്തിയതിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ കുടുംബ....

സംസ്ഥാനത്ത് ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത

കേരള തീരത്ത് 07/11/2021 വൈകുന്നേരം 06.00 മുതൽ 08/11/2021 രാത്രി 11.30 വരെ 2.5 മുതൽ 3.2 മീറ്റർ വരെ....

ആദ്യത്തെ റൂഫ് ടോപ് ഡ്രൈവ് ഇന്‍ തിയേറ്റര്‍ മുംബൈയില്‍ തുറന്നു; സിനിമ ഇനി സ്വന്തം വാഹനത്തിലിരുന്ന് കാണാം

ഇന്ത്യയിലെ ആദ്യത്തെ ‘റൂഫ് ടോപ് ഓപ്പണ്‍ എയര്‍ ഡ്രൈവ് ഇന്‍ തിയേറ്റര്‍’ മുംബൈയില്‍ തുറന്നു. സ്വന്തം വാഹനത്തിനുള്ളിലിരുന്ന് വലിയ സ്‌ക്രീനില്‍....

ഇന്ന് 7124 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 7124 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1061, തിരുവനന്തപുരം 1052, തൃശൂര്‍ 726, കോഴിക്കോട് 722,....

ആമസോണ്‍ മരക്കാറിന് നല്‍കിയത് 90-100 കോടിയ്ക്കിടയില്‍; രാജ്യം കണ്ട ഒടിടിയിലെ ഏറ്റവും വലിയ കച്ചവടം

മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന സിനിമ ആമസോണ്‍ പ്രൈമിനു വിറ്റത് 90-100 കോടിയുടെ ഇടയിലെന്ന് റിപ്പോര്‍ട്ട്. ഔദ്യോഗികമായി തുക വെളിപ്പെടുത്തിയിട്ടില്ലെങ്കിലും....

സാങ്കേതിക സർവകലാശാല പിഎച്ച്ഡി പ്രവേശനം: എസ്സി, എസ്ടി, ഇ ഡബ്ള്യു എസ് വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം

എ പി ജെ അബ്ദുൾ കലാം ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ 2020-21ലെ എ.ഐ.സി.ടി.ഇ ഡോക്ടറൽ ഫെലോഷിപ്പോടുകൂടി എഞ്ചിനീയറിംഗ്/ടെക്നോളജിയിൽ ഫുൾ-ടൈം പിഎച്ച്ഡി....

ലോകത്തിലെ ഏറ്റവും മികച്ച മേയറായി കമ്മ്യൂണിസ്റ്റ് നേതാവ് സഖാവ് ഫിലിപ്പ് റിയോ

ലോകത്തിലെ ഏറ്റവും മികച്ച മേയറായി കമ്മ്യൂണിസ്റ്റ് നേതാവ് സഖാവ് ഫിലിപ്പ് റിയോ തെരഞ്ഞെടുക്കപ്പെട്ടു. കൊവിഡ് കാലത്ത് ഫ്രാൻസിലെ ഗ്രിഗ്നി എന്ന....

പാർട്ടി അടിത്തറ വിപുലപ്പെടുത്താൻ ഒരുങ്ങി ബിജെപി; പഞ്ചാബിലെ എല്ലാ സീറ്റുകളിലും മത്സരിക്കും

നിയമസഭാ തെരഞ്ഞെടുപ്പുകൾ നടക്കുന്ന സംസ്ഥാനങ്ങളിൽ പാർട്ടി അടിത്തറ വിപുലപ്പെടുത്താൻ ബിജെപി ദേശീയ നിർവാഹകസമിതി യോഗത്തിൽ തീരുമാനം. പഞ്ചാബിലെ എല്ലാ നിയമസഭാ....

പൃഥ്വിരാജ് ചിത്രം കടുവയുടെ സെറ്റിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച്

പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ കടുവയുടെ സെറ്റിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച്. കാഞ്ഞിരപ്പള്ളിയിൽ....

Page 2113 of 5656 1 2,110 2,111 2,112 2,113 2,114 2,115 2,116 5,656