Latest

മാധ്യമപ്രവര്‍ത്തകന്‍ സി.ജി ദിൽജിത്ത് അന്തരിച്ചു

മാധ്യമപ്രവര്‍ത്തകന്‍ സി.ജി ദിൽജിത്ത് അന്തരിച്ചു

മാധ്യമപ്രവര്‍ത്തകന്‍ സി.ജി ദിൽജിത്ത് അന്തരിച്ചു. 32 വയസായിരുന്നു. കൈരളി ടിവി മുന്‍ റിപ്പോര്‍ട്ടര്‍ ആയിരുന്നു.  ഇപ്പോള്‍ ട്വന്റിഫോർ കോട്ടയം ചീഫ് റിപ്പോർട്ടർ ആണ്. തലയോലപ്പറമ്പ് ചെള്ളാശേരി ഗോപിയുടെയും അനിതയുടേയും....

വാളയാർ കേസ്: പ്രതികളെ ചോദ്യം ചെയ്യുന്നതിനായി സിബിഐ നല്‍കിയ കസ്റ്റഡി അപേക്ഷ കോടതി ഇന്ന് പരിഗണിക്കും

വാളയാർ കേസിൽ പ്രതികളെ ചോദ്യം ചെയ്യുന്നതിനായി സിബിഐ പാലക്കാട് പോക്സോ കോടതിയിൽ നൽകിയ കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിയ്ക്കും. റിമാൻ്റിൽ....

ശബരിമലയിൽ കടകൾ തുറക്കാൻ ലേലത്തുകയിൽ വിട്ടു വീഴ്ച്ചയ്ക്ക് തയാര്‍: ദേവസ്വംബോർഡ് പ്രസിഡന്‍റ് 

ശബരിമലയിൽ കടകൾ തുറക്കാൻ ലേലത്തുകയിൽ വിട്ടു വീഴ്ച്ചയ്ക്ക് തയാറെന്ന് ദേവസ്വംബോർഡ് പ്രസിഡൻ്റ് കെ. അനന്തഗോപൻ . സാഹചര്യം മുതലെടുക്കാൻ കച്ചവടക്കാരെ....

ഡബിള്‍ ഡെക്കറില്‍ ഇരുന്ന് ഫുഡ് അടിച്ചാലോ? വൈക്കത്തേക്ക് വിട്ടോ?

ഡബിള്‍ഡെക്കര്‍ ബസുകള്‍ കാണുന്നത് ഏല്ലാവര്‍ക്കും ഒരു കൗതുകകരമായ കാര്യമാണ്. എന്നാല്‍, അതിലിരുന്ന് ഭക്ഷണം ക‍ഴിച്ചാലോ…? വൈക്കത്തേക്ക് വിട്ടോ എന്നാല്‍. വൈക്കം....

തിരുവനന്തപുരം മെഡിക്കല്‍കോളേജിൽ പുതിയ അത്യാഹിത വിഭാഗം പ്രവർത്തനമാരംഭിച്ചു; മന്ത്രി വീണാ ജോര്‍ജ് പ്രവര്‍ത്തനം വിലയിരുത്തി

തിരുവനന്തപുരം മെഡിക്കല്‍ കോളേജിൽ പുതിയ അത്യാഹിത വിഭാഗം പ്രവർത്തനമാരംഭിച്ചു. മന്ത്രി വീണാ ജോര്‍ജ് ഇവിടം സന്ദര്‍ശിച്ച് പ്രവര്‍ത്തനം വിലയിരുത്തി. രണ്ടാഴ്‌ച....

വൃശ്ചികപ്പുലരിയിൽ സന്നിധാനത്ത് ഭക്തർക്ക് ദർശന സായൂജ്യം; ഇന്ന് മലകയറാൻ അനുമതി നേടിയത് 8000 പേർ

വൃശ്ചികപ്പുലരിയിൽ സന്നിധാനത്ത് ഭക്തർക്ക് ദർശന സായൂജ്യം. പുലർച്ചെ നാലിന് നട തുറന്നപ്പോൾ നിരവധി ഭക്തർ ദർശനത്തിനു കാത്തു നിൽക്കുന്നുണ്ടായിരുന്നു. വെർച്വൽ....

പ്രശസ്ത മാപ്പിളപ്പാട്ട് ഗായകന്‍ പീര്‍ മുഹമ്മദ് അന്തരിച്ചു

പ്രശസ്ത മാപ്പിളപ്പാട്ട് ഗായകന്‍ പീര്‍ മുഹമ്മദ്(78) അന്തരിച്ചു. വാർധക്യ സഹജമായ അസുഖത്തെത്തുടർന്ന് കണ്ണൂരിലെ സ്വവസതിയിൽ വച്ചായിരുന്നു അന്ത്യം. മാപ്പിളപ്പാട്ടിന്റെ ജനകീയമാക്കിയ....

‘സിപിഐഎം എപ്പോഴും അടിച്ചമർത്തപ്പെടുന്നവർക്കൊപ്പം’; നടൻ സൂര്യ

എപ്പോഴും അടിച്ചമർത്തപ്പെടുന്നവർക്കൊപ്പം നിൽക്കുന്ന പാർട്ടിയാണ് സിപിഐഎം എന്ന് നടൻ സൂര്യ. പൊലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ട രാജാക്കണ്ണിന്റെ ഭാര്യ പാർവതി അമ്മാളിന്....

സംസ്ഥാനത്ത്‌ ഇന്നും ശക്തമായ മഴ തുടരും; നാല് ജില്ലകളിലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് അ​വ​ധി

കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ കോ​​ട്ട​​യം, പത്തനംതിട്ട, ആലപ്പുഴ ജി​​ല്ല​​കളിലെ പ്ര​​ഫ​​ഷ​​ണ​​ൽ കോളേ​​ജു​​ക​​ൾ ഉ​​ൾ​​​പ്പെടെയുള്ള വി​​ദ്യാ​​ഭ്യാ​​സ സ്ഥാ​​പ​​ന​​ങ്ങ​​ൾ​​ക്ക് ഇന്ന് അ​​വ​​ധി....

പാകം ചെയ്യുമ്പോഴുള്ള പുക ഹാനികരം!! വഡോദരയ്ക്ക് പിന്നാലെ മാംസാഹാരങ്ങള്‍ വില്‍ക്കരുതെന്ന ഉത്തരവുമായി അഹമ്മദാബാദും

വഡോദര നഗരസഭയ്ക്ക് പിന്നാലെ കോര്‍പ്പറേഷന്‍ പരിധിയിലെ പൊതുസ്ഥലത്തെ തെരുവ് കച്ചവട സ്ഥാപനങ്ങളില്‍ മാംസാഹാരങ്ങള്‍ വില്‍ക്കരുതെന്ന് ഉത്തരവിട്ട് അഹമ്മദാബാദ് മുന്‍സിപ്പല്‍ കോര്‍പ്പറേഷനും.....

ദില്ലിയിലെ മലിനീകരണം; അഞ്ചോളം സംസ്ഥാനങ്ങളുടെ യോഗം ഇന്ന്

ദില്ലിയിലെ മലിനീകരണ വിഷയത്തിൽ ഉത്തർപ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളുടെ യോഗം ഇന്ന്. സുപ്രീംകോടതിയുടെ നിർദേശപ്രകാരമാണ് കേന്ദ്ര സർക്കാർ അഞ്ചോളം സംസ്ഥാനങ്ങളുടെ യോഗം....

ഇന്ത്യയിൽ നിന്നും വാക്‌സിൻ സ്വീകരിച്ച യാത്രക്കാർക്ക് ക്വാറന്‍റീന്‍ നിർബന്ധമില്ലെന്ന് സിംഗപൂർ

ഇന്ത്യയിൽ നിന്നും വാക്‌സിൻ സ്വീകരിച്ച യാത്രക്കാർക്ക് ക്വാറന്‍റീന്‍ നിർബന്ധമില്ലെന്ന് സിംഗപൂർ സർക്കാർ അറിയിച്ചു. ഇതോടെ നവംവർ 29 മുതൽ ഇന്ത്യയിൽ....

ഇന്ത്യാ പ്രസ് ക്ലബിന്റെ മാധ്യമ പുരസ്കാരങ്ങൾ ചിക്കാഗോയില്‍ വച്ച് വിതരണം ചെയ്തു

ഇന്ത്യാ പ്രസ് ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്ക(IPCNA)യുടെ ഒന്‍പതാമത് ദ്വിവര്‍ഷ അന്താരാഷ്ട്ര മീഡിയ കോണ്‍ഫറന്‍സ്സ് ചിക്കാഗോയിലെ ഗ്ലെന്‍വ്യൂവിലെ റിനൈസന്‍സ് ഹോട്ടലില്‍....

കൊല്ലം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കൊല്ലം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. മഴയും വെള്ളക്കെട്ടും തുടരുന്ന പശ്ചാത്തലത്തിൽ ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഒഴികെയുള്ള എല്ലാ....

തിരുവനന്തപുരത്ത് മൂന്ന് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

മലയോര പ്രദേശങ്ങളില്‍ ഉരുള്‍പൊട്ടല്‍ / മണ്ണിടിച്ചില്‍ സാധ്യതയുള്ളതിനാലും രാത്രിയില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലും താഴ്ന്ന പ്രദേശങ്ങളില്‍ മഴവെള്ളം താഴാത്തതിനാലു....

മോഡലുകളുടെ അപകട മരണം; പ്രതി അബ്ദുറഹ്മാന് ജാമ്യം

കൊച്ചിയില്‍ മോഡലുകള്‍ വാഹനാപകടത്തില്‍ മരിച്ച കേസില്‍ പ്രതി അബ്ദുറഹ്മാന് ജാമ്യം. മോശം ആരോഗ്യസ്ഥിതി കണക്കിലെടുത്താണ് കോടതി ജാമ്യം അനുവദിച്ചത്. അതേസമയം....

ലോകായുക്ത ദിനം ആചരിച്ചു

നവംമ്പർ 15 തിങ്കളാഴ്ച ലോകായുക്ത ദിനമായി ആചരിച്ചു ലോകായുക്തദിനാചരണത്തിൻ്റെ ഭാഗമായ പൊതുസമ്മേളനത്തെ ബഹുമാനപ്പെട്ട കേരള ഗവർണർ ശ്രീ ആരിഫ് മുഹമ്മദ്....

അന്താരാഷ്ട്ര വ്യാപാരമേള: മറുനാടന്‍ മലയാളികള്‍ക്ക് അനുഗ്രഹമായി നോര്‍ക്ക റൂട്ട്‌സിന്റെ സ്റ്റാള്‍

ഇന്ത്യ അന്താരാഷ്ട്ര വ്യാപാരമേളയില്‍ മറുനാടന്‍ മലയാളികള്‍ക്ക് അനുഗ്രഹമായി നോര്‍ക്ക റൂട്ട്‌സിന്റെ സ്റ്റാളും. നോര്‍ക്ക വകുപ്പ് രൂപീകൃതമായതിന്റെ 25 -ാം വാര്‍ഷികത്തോടനുബന്ധിച്ചാണ്....

സൂര്യാസ്തമയത്തിനു ശേഷവും ഇനി പോസ്റ്റ്മോർട്ടം നടത്താം

അവയവ ദാനത്തിന് ഗുണകരമാകും വിധം പോസ്റ്റ്‌മോര്‍ട്ടത്തിനുള്ള സമയക്രമത്തില്‍ മാറ്റം വരുത്തി കേന്ദ്രസര്‍ക്കാര്‍. പോസ്റ്റ്‌മോര്‍ട്ടം പകല്‍ വെളിച്ചത്തില്‍ ആകണമെന്ന വ്യവസ്ഥയാണ് മാറ്റം....

ശിവകാശിയിൽ അനധികൃത പടക്ക നിർമ്മാണ കേന്ദ്രത്തിൽ പൊട്ടിത്തെറി

ശിവകാശിയിൽ അനധികൃത പടക്ക നിർമ്മാണ കേന്ദ്രത്തിൽ പൊട്ടിത്തെറി. രണ്ട് പേർക്ക് ഗുരുതര പരിക്ക്. അപകടത്തില്‍  മൂന്ന് പേരെ കാണാനില്ല. ശിവകാശി....

കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ചൊവ്വാഴ്ച്ച (2021 നവംബർ 16)....

എലിപ്പനി: ജനങ്ങൾ ജാഗ്രത പാലിക്കണം

ശക്തമായ മഴയെ തുടർന്ന് ജില്ലയിൽ പലഭാഗങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ട സാഹചര്യത്തിൽ എലിപ്പനിക്കെതിരെ പൊതുജനങ്ങളും രക്ഷാപ്രവർത്തകരും ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ....

Page 2129 of 5701 1 2,126 2,127 2,128 2,129 2,130 2,131 2,132 5,701