Latest – Page 2134 – Kairali News | Kairali News Live

Latest

http://www.kairalinewsonline.com/wp-content/uploads/2017/06/icons8-Google-News-Filled-100.png

ശിവസേനയുടെ ഭീഷണി; ഇന്ത്യ-ദക്ഷിണാഫ്രിക്ക പരമ്പരയില്‍ നിന്ന് പാക് അംപയറെ ഐസിസി പിന്‍വലിച്ചു

ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയിലെ അഞ്ചാം ഏകദിനം നിയന്ത്രിക്കേണ്ടിയിരുന്ന അംപയറെ ഐസിസി പിന്‍വലിച്ചു. പാകിസ്താനി അംപയര്‍ അലീം ദാറിനെയാണ് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ പിന്‍വലിച്ചത്.

കെഎസ്ആര്‍ടിസിയില്‍ 24 മണിക്കൂര്‍ പണിമുടക്ക് അര്‍ദ്ധരാത്രി മുതല്‍; കോര്‍പ്പറേഷനെ തകര്‍ക്കുന്ന സര്‍ക്കാര്‍ നയം തിരുത്തണമെന്ന് സിഐടിയു; സമരത്തിനിറങ്ങിയാല്‍ പിരിച്ചുവിടുമെന്ന് എംപാനല്‍ ജീവനക്കാര്‍ക്ക് സര്‍ക്കാരിന്റെ ഭീഷണി

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയെ തകര്‍ക്കുന്ന സര്‍ക്കാര്‍ നയങ്ങളില്‍ പ്രതിഷേധിച്ച് കെഎസ്ആര്‍ടിസി ജീവനക്കാര്‍ നടത്തുന്ന പണിമുടക്ക് അര്‍ധരാത്രി ആരംഭിക്കും. കെഎസ്ആര്‍ടി എംപ്ലോയീസ് അസോസിയേഷന്‍ - സിഐടിയുവിന്റെ നേതൃത്വത്തിലാണ് പണിമുടക്ക്. അര്‍ദ്ധരാത്രി...

വിവാഹഒരുക്കത്തിന് നല്‍കിയ ഒന്നരലക്ഷം ദിര്‍ഹത്തിനു മുഴുവന്‍ വിവാഹവസ്ത്രം വാങ്ങി; വിവാഹപ്പിറ്റേന്നുതന്നെ ഭാര്യയെ യുവാവ് മൊഴിചൊല്ലി

വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ക്കായി ഒന്നര ലക്ഷം ദിര്‍ഹം (26.45 ലക്ഷം രൂപ) മുഴുവന്‍ വിവാഹവസ്ത്രം വാങ്ങാന്‍ ചെലവാക്കിയതില്‍ യുവാവ് വിവാഹമോചനം നേടി.

രവീന്ദ്ര ജഡേജ വീണ്ടും ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍; അവസാന ഏകദിനങ്ങള്‍ക്കുള്ള ടീമില്‍ മാറ്റം

നവംബര്‍ അഞ്ചിന് ആരംഭിക്കുന്ന ടെസ്റ്റ് പരമ്പരയ്ക്കുള്ള 16 അംഗ ടീമിലേക്ക് രവീന്ദ്ര ജഡേജയെ തിരികെ വിളിക്കാന്‍ ബിസിസിഐ യോഗം തീരുമാനിക്കുകയായിരുന്നു. ഒരുവര്‍ഷത്തിനു ശേഷമാണ് ജഡേജ ഇന്ത്യന്‍ ടീമില്‍...

ആനകളില്‍ ഗര്‍ഭനിരോധനം നടത്തണം; കാട്ടാനശല്യം കുറയ്ക്കാന്‍ സുപ്രീം കോടതിയില്‍ കേന്ദ്രസര്‍ക്കാരിന്റെ ആനബുദ്ധി

പാര്‍ശ്വഫലങ്ങളില്ലാതെ രണ്ടു വര്‍ഷം വരെ പിടിയാനകളെ കുത്തിവയ്പിലൂടെ ഗര്‍ഭനിരോധനം നടപ്പാക്കാമെന്നാണ് കേന്ദ്രത്തിന്റെ നിലപാട്

വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചു; മുന്നാഭായ് ഫെയിം വിശാലിനെതിരെ ബലാല്‍സംഗത്തിനും വഞ്ചനയ്ക്കും കേസ്

ചലച്ചിത്ര താരവും മുന്നാഭായ് എംബിബിഎസ് സിനിമയിലെ നടനുമായ വിശാല്‍ ഥാക്കറിനെതിരെ ബലാല്‍സംഗത്തിനും വഞ്ചനയ്ക്കും പീഡനത്തിനും പൊലീസ് കേസെടുത്തു.

ബലാത്സംഗം ചെയ്തവരെ ജയിലലടയ്ക്കാന്‍ അക്ഷീണം പ്രയത്‌നിക്കുന്ന പതിനഞ്ചുകാരി ഇന്ത്യക്കു മാതൃക; ഉത്തരേന്ത്യയിലെ മിടുക്കിയെ ലോകത്തിന് പരിചയപ്പെടുത്തി ന്യൂയോര്‍ക്ക് ടൈംസ് ലേഖകന്‍

ഈ പെണ്‍കുട്ടിയെപ്പോലെ കരുത്തുറ്റ മനസുള്ളവര്‍ ഇന്ത്യയില്‍ വളര്‍ന്നു വരണമെന്നു പറഞ്ഞുകൊണ്ടാണ് നിക്കോളാസ് റിപ്പോര്‍ട്ട് അവസാനിപ്പിക്കുന്നത്.

കാര്‍ട്ടൂണിസ്റ്റ് ജോയ് കുളനട അന്തരിച്ചു; യാത്രയായത് നാലു പതിറ്റാണ്ട് കാര്‍ട്ടൂണ്‍രചനയില്‍ നിറഞ്ഞുനിന്ന പ്രതിഭ

ഇന്നു രാവിലെ പത്തനംതിട്ടയിലായിരുന്നു അന്ത്യം. ഏറെ നാളായി അര്‍ബുദബാധയെത്തുടര്‍ന്നു ചികിത്സയിലായിരുന്നു

വര്‍ഗീയതയോട് കോണ്‍ഗ്രസ് സമരസപ്പെടുന്നെന്ന് പിണറായി; മോദി ആര്‍എസ്എസ് നയങ്ങളുടെ സംരക്ഷകന്‍; ചെറിയാന്‍ ഫിലിപ്പ് പറഞ്ഞത് കോണ്‍ഗ്രസ് സംസ്‌കാരത്തെക്കുറിച്ച്

ഉമ്മന്‍ചാണ്ടി-ആര്‍എസ്എസ്-വെള്ളാപ്പള്ളി അച്ചുതണ്ട് രൂപപ്പെട്ടിരിക്കുകയാണെന്നും തൃശൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ പിണറായി പറഞ്ഞു.

ബിസിസിഐ ഓഫീസില്‍ ശിവസേന പ്രവര്‍ത്തകരുടെ അതിക്രമം; അധ്യക്ഷനെ വളഞ്ഞുവച്ചു; പാക് ക്രിക്കറ്റ് ബോര്‍ഡ് മേധാവിയുമായുള്ള ചര്‍ച്ച റദ്ദാക്കി

അതിക്രമത്തെത്തുടര്‍ന്ന് ഇന്ത്യ-പാക് ക്രിക്കറ്റ് പരമ്പര പുനരാരംഭിക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ച ബിസിസിഐ റദ്ദാക്കി.

ജമ്മു ബന്ദ്; വിഘടനവാദി നേതാക്കൾ വീട്ടുതടങ്കലിൽ; ശ്രീനഗറിലും അനന്ത്‌നാഗിലും നിരോധനാജ്ഞ

കാശ്മീർ ലിബറേഷൻ ഫ്രണ്ടിന്റെ നേതൃത്വത്തിലാണ് സംസ്ഥാന വ്യാപകമായി ബന്ദ് ആചരിക്കുന്നത്. ലിബറേഷൻ ഫ്രണ്ട് യാസിൻ മാലിക് അടക്കമുള്ള വിഘടനവാദി നേതാക്കളെ വീട്ടുതടങ്കലിലാക്കി.

ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥര്‍ നിയമങ്ങള്‍ കാറ്റില്‍ പറത്തുന്നു; സ്വത്തു വിവരങ്ങള്‍ വെളിപ്പെടുത്താതെ 717 ഉദ്യോഗസ്ഥര്‍; രേഖകള്‍ പീപ്പിളിന്

കേരള കേഡറില്‍ 149 ഐഎഎസുകാരില്‍ രണ്ട് പേരും 413 ഐപിഎസുകാരില്‍ 24 പേരുമാണ് സ്വത്ത് വിവരം വെളിപ്പെടുത്താത്തത്.

ഐഫോണ്‍ 6 എസിലെ ഏഴു ഫീച്ചറുകള്‍ ആപ്പിളിന്റെ സ്വന്തമല്ല; 3ഡി ടച്ചും ലൈവ് ഫോട്ടോയും അടക്കമുള്ളവ കടമെടുത്തത്

ഐഒഎസ് ഒമ്പത് ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകളിലാണ് സാധാരണ ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ കാണുന്ന സംവിധാനങ്ങള്‍ ഐഫോണ്‍ കടമെടുത്തത്.

യാത്രക്കാരെ റെയില്‍നീര്‍ കുടിപ്പിച്ച കാറ്ററിംഗ് കരാറുകാരന്‍ പത്തുവര്‍ഷം കൊണ്ടു സ്വന്തമാക്കിയത് 500 കോടി; അതിസമ്പന്നനാകാന്‍ സഹായിച്ചത് നേതാക്കളും റെയില്‍വേ ഉദ്യോഗസ്ഥരും

ഛത്തീസ്ഗഡില്‍ ജനിച്ചു പിന്നീട് ദില്ലിയിലേക്കു കുടിയേറിയ അഗര്‍വാളിനാണ് രാജ്യത്തെ ശതാബ്ദി, രാജധാനി തുടങ്ങിയ പ്രീമിയം ട്രെയിനുകളിലെ കാറ്ററിംഗ് കരാര്‍

ചെറിയാന്‍ ഫിലിപ്പ് സ്ത്രീവിരോധിയാണെന്നു കരുതുന്നില്ലെന്നു കോടിയേരി; പോസ്റ്റ് പിന്‍വലിക്കണമെന്ന് വനിതാ നേതാക്കള്‍

ചെറിയാന്‍ ഫിലിപ്പ് സ്ത്രീവിരുദ്ധനാണെന്നു കരുതുന്നില്ലെന്നും കോടിയേരി കൊല്ലത്തു പറഞ്ഞു.

വിവാദ ഫേസ്ബുക്ക് പോസ്റ്റ്: നിലപാടില്‍ ഉറച്ച് ചെറിയാന്‍ ഫിലിപ്പ്; ബിന്ദു കൃഷ്ണ കേസ് കൊടുത്താല്‍ കോണ്‍ഗ്രസ് നേതാക്കള്‍ നാറുമെന്നും ചെറിയാന്‍

താന്‍ സ്ത്രീ വിരുദ്ധ പ്രസ്താവന നടത്തിയിട്ടില്ലെന്നും ഒരു സ്ത്രീയെയും പേരെടുത്തു പറഞ്ഞ് അപമാനിച്ചിട്ടില്ലെന്നും സ്ത്രീകളെ അങ്ങേയറ്റം ബഹുമാനിക്കുന്നയാളാണ് താനെന്നും ചെറിയാന്‍ പറയുന്നു

ഐഫോണുമായി ചുറ്റിയടിക്കുമ്പോള്‍ സൂക്ഷിക്കുക; നിങ്ങളുടെ ഓരോ നീക്കങ്ങളും ചോരുന്നുണ്ട്

ഐഫോണുമായി ചുറ്റിയടിക്കുന്നവര്‍ ജാഗ്രത. നിങ്ങളുടെ ഓരോ നീക്കങ്ങളെയും ഐഫോണ്‍ ചോര്‍ത്തിയെടുത്ത് ഫേസ്ബുക്കിനെ അറിയിക്കുന്നുണ്ട്

ദാദ്രിയെ ന്യായീകരിച്ച് ആർഎസ്എസ്; പശുവിനെ കൊല്ലുന്നവരെ കൊല്ലാൻ വേദങ്ങളിൽ നിർദ്ദേശം; രാജ്യത്തിന്റെ പാരമ്പര്യത്തെ അവഹേളിക്കാനാണ് മദ്രസകളിൽ പഠിപ്പിക്കുന്നതെന്നും ലേഖനം

ദില്ലി: ദാദ്രി ബീഫ് കൊലപാതകത്തെ ന്യായീകരിച്ച് ആർഎസ്എസ് മുഖപത്രമായ പാഞ്ചജന്യത്തിൽ ലേഖനം. പശുക്കളെ കൊല്ലുന്ന പാപികളെ വധിക്കാൻ വേദങ്ങൾ നിർദ്ദേശിക്കുന്നുണ്ടെന്നും മദ്രസകളും മുസ്ലീം പണ്ഡിതരും രാജ്യത്തിന്റെ പാരമ്പര്യത്തെ...

ഐക്യമുന്നണി അനൈക്യ മുന്നണിയായി; പത്രിക പിന്‍വലിക്കാനുള്ള സമയം കഴിഞ്ഞപ്പോള്‍ യുഡിഎഫിന് നാടെങ്ങും വിമതര്‍; മലപ്പുറത്ത് കോണ്‍ഗ്രസ്-ലീഗ് മത്സരം

മലപ്പുറത്തും കണ്ണൂരിലും പലയിടങ്ങളിലും കോണ്‍ഗ്രസ്, മുസ്ലിം ലീഗ് സ്ഥാനാര്‍ഥികള്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടും.

ശാശ്വതികാനന്ദയുടെ പോസ്റ്റ്‌മോര്‍ട്ടം വീഡിയോ പരിശോധിച്ചാല്‍ തെളിവുകിട്ടുമെന്ന് മുന്‍ എസ്പി വര്‍ഗീസ് ജോര്‍ജ്; പുഴയില്‍നിന്ന് എടുക്കുമ്പോള്‍ സ്വാമിക്ക് ജീവനുണ്ടായിരുന്നു

പോസ്റ്റ്‌മോര്‍ട്ടം നടത്തുന്ന സമയത്തു ചിത്രീകരിച്ച വീഡിയോ വീണ്ടും പരിശോധിച്ചാല്‍ തെളിവുകിട്ടിയേക്കുമെന്നും വര്‍ഗീസ് ജോര്‍ജ്

റെയിൽനീർ വിതരണത്തിൽ വൻഅഴിമതി; ആറു രൂപ വിലയുള്ള ഗുണനിലവാരം കുറഞ്ഞ കുപ്പിവെള്ളം വിൽക്കുന്നു; സിബിഐ റെയ്ഡിൽ 20 കോടി രൂപ പിടിച്ചെടുത്തു; രണ്ട് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ

ദില്ലി: ഇന്ത്യൻ റെയിൽവേയുടെ കുടിവെള്ള പദ്ധതിയായ റെയിൽ നീരിന്റെ വിതരണത്തിൽ വൻഅഴിമതി. റെയിൽനീർ എന്ന ബ്രാൻഡ് കുപ്പിവെള്ളം മാത്രമേ ട്രെയിനുകളിൽ വിൽക്കാൻ പാടുള്ളൂവെന്നാണ് നിയമം. എന്നാൽ ഇതിന്റെ...

തദ്ദേശ തെരഞ്ഞെടുപ്പ്; പത്രികകൾ പിൻവലിക്കാനുള്ള അവസാന ദിവസം ഇന്ന്; സ്ഥാനാർത്ഥികളുടെ അന്തിമ ലിസ്റ്റ് മൂന്നുമണിയോടെ

തദ്ദേശ തെരെഞ്ഞെടുപ്പിനായുള്ള നാമനിർദേശ പത്രികകൾ പിൻവലിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും

പി.സി ജോർജിനെ അയോഗ്യനാക്കണമെന്ന പരാതിയിൽ ഇന്ന് വാദം കേൾക്കും; സാക്ഷികളായി മുഖ്യമന്ത്രിയും സുധീരനും

പി.സി ജോർജ് എംഎൽഎയെ കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യനാക്കണമെന്ന പരാതിയിൽ സ്പീക്കർ എൻ. ശക്തൻ ഇന്ന് വാദം കേൾക്കും

Page 2134 of 2155 1 2,133 2,134 2,135 2,155

Latest Updates

Don't Miss