Latest

ശബരിമല തുലാമാസ ദർശനം ഒഴിവാക്കി, ക്യാമ്പുകളിൽ കൂടുതൽ സജ്ജീകരണങ്ങൾ; മുഖ്യമന്ത്രി

ശബരിമല തുലാമാസ ദർശനം ഒഴിവാക്കി, ക്യാമ്പുകളിൽ കൂടുതൽ സജ്ജീകരണങ്ങൾ; മുഖ്യമന്ത്രി

അണക്കെട്ടുകള്‍ തുറക്കുന്ന സാഹചര്യം വിലയിരുത്താന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന അവലോകന യോഗം അവസാനിച്ചു. ശബരിമല തുലാമാസ പൂജാ സമയത്തുള്ള തീർത്ഥാടനം ഇത്തവണ പൂര്‍ണമായും ഒഴിവാക്കാൻ അവലോകന യോഗം....

കൊക്കയാർ ഉരുൾപൊട്ടൽ; ഏഴാമത്തെ മൃതദേഹവും കണ്ടെത്തി

ഇടുക്കി – കൊക്കയാർ ഉരുൾപൊട്ടലിൽ ഏഴാമത്തെ മൃതദേഹവും കണ്ടെടുത്തു. ഏഴ് വയസുകാരൻ സച്ചു ഷാഹുലിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.മണ്ണിൽ പൂഴ്ന്ന നിലയിലാണ്....

കേരളത്തിൽ ബുധനാഴ്ച മുതൽ വ്യാപകമായ മഴയ്ക്ക് സാധ്യത; മൂന്നു ദിവസം തുടർന്നേക്കും

കിഴക്കൻ കാറ്റിന്റെ സ്വാധീനം കേരളം ഉൾപ്പെടയുള്ള തെക്കൻ സംസ്ഥാനങ്ങളിൽ സജീവമാകുന്നതിന്റെ ഭാഗമായി കേരളത്തിൽ ബുധനാഴ്ച (ഒക്ടോബർ 20 ) മുതൽ....

താലികെട്ടാൻ ചെമ്പിൽ കയറി വധു വരന്മാർ; വെള്ളകെട്ടിനിടയിലും ആകാശിനും ഐശ്വര്യയ്ക്കും പ്രണയസാഫല്യം

ദുരിതപ്പെയ്ത്തിനിടെ സന്തോഷം പകരുന്ന മറ്റൊരു കാഴ്ചയ്ക്കാണ് ആലപ്പുഴ നിവാസികൾ സാക്ഷ്യം വഹിച്ചത്. ആലപ്പുഴ തലവടിയിലാണ് സംഭവം. കനത്ത മഴയില്‍ നാടൊട്ടാകെ....

അപ്പാർട്ട്മെന്റിന്റെ 25-ാം നിലയിൽ നിന്ന് വീണു; ഇരട്ട സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം

അപ്പാർട്ട്മെന്റിന്റെ ബാല്‍ക്കണിയില്‍ നിന്ന് വീണ് ഇരട്ട സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം. കെട്ടിടത്തിന്റെ 25-ാം നിലയിൽ നിന്നാണ് പതിനാലുകാരായ സത്യനാരായണനും സൂര്യനാരായണനും വീണത്.....

ഇടുക്കി അണക്കെട്ടില്‍ 2398 അടി ആയാല്‍ റെഡ് അലേര്‍ട്ട്

IDUKKI⠀RESERVOIR Full Reservoir Level:⠀2403.00ft Maximum Reservoir Level : 2408.50ft Water Level : 2396.90 ft Live....

അപ്പര്‍ കുട്ടനാട്ടില്‍ വെള്ളപ്പൊക്കം തുടരുന്നു; കുടുംബങ്ങളെ ക്യാമ്പുകളിലേക്ക് മാറ്റി

അപ്പര്‍ കുട്ടനാട്ടില്‍ വെള്ളപ്പൊക്കം രൂക്ഷമായി തുടരുന്നു. താഴ്ന്ന പ്രദേശങ്ങളില്‍ മിക്കതും വെള്ളത്തിനടിയിലായി. പുളിങ്കുന്ന്, നെടുമുടി, പൂപ്പള്ളി എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകള്‍ കെഎസ്ആര്‍ടിസി....

ദുബായ് കൊവിഡ് മുക്തം; ഇനി പുതിയ തുടക്കമെന്ന് ഷെയ്ഖ് മന്‍സൂർ

ദുബായ് കൊവിഡ് മഹാമാരിയില്‍ നിന്ന് മുക്തി നേടിയെന്ന് ദുബായ് സുപ്രീം കമ്മിറ്റി ഓഫ് ക്രൈസിസ് മാനേജ്മെന്‍റ് ചെയർമാന്‍ ഷെയ്ഖ് മന്‍സൂർ....

മലവെള്ളപ്പാച്ചിലില്‍ തകർന്ന് ഒഴുകുന്ന ഇരുനില വീട് ; ഞെട്ടിപ്പിക്കുന്ന ദൃശ്യം

മുണ്ടക്കയത്ത് മലവെള്ളപ്പാച്ചിലില്‍ ഇരുനില വീട് ഒന്നാകെ പുഴയിലേക്ക് മറിഞ്ഞുവീഴുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ ഇന്നലെ പുറത്തുവന്നു. മുണ്ടക്കയം കൂട്ടിക്കലിലുള്ള വീടാണ് മലവെള്ളപ്പാച്ചിലില്‍....

ദുരന്തത്തിന് തൊട്ടുമുൻപ് ഫൗസിയ ബന്ധുവിന് അയച്ചുകൊടുത്ത ദൃശ്യങ്ങള്‍ ബാക്കിയായി:കുഞ്ഞുങ്ങളുടെ മൃതദേഹം കെട്ടിപിടിച്ച നിലയില്‍

ദുരന്തത്തിന് തൊട്ടുമുൻപ് ഫൗസിയ ബന്ധുവിന് അയച്ചുകൊടുത്ത മലവെള്ളം കുത്തിയൊലിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സംസ്ഥാനത്ത് കനത്ത മഴയിലും ഉരുള്‍പൊട്ടലിലും കരളലയിക്കും ദൃശ്യങ്ങളാണ് പുറത്ത്....

കൊട്ടാരക്കരയിൽ നിന്നും കാണാതായ നാടോടി ബാലന്റെ മൃതദേഹം തോട്ടിൽ നിന്ന് കണ്ടെത്തി

കൊട്ടാരക്കര നെല്ലിക്കുന്നത്ത് നിന്നും കാണാതായ നാടോടി ബാലൻ്റെ മൃതദേഹം കണ്ടെത്തി. സമീപത്തെ തോട്ടിൽ നിന്നാണ് മൃതദേഹം ലഭിച്ചത്. മൈസൂർ ദമ്പതികളുടെ....

ഡാമുകൾ തുറക്കൽ; ഏത് അടിയന്തിര സാഹചര്യം നേരിടാനും എറണാകുളം ജില്ല സജ്ജമെന്ന് മന്ത്രി പി രാജീവ്

ഡാമുകൾ തുറന്നാൽ ഏത് അടിയന്തിര സാഹചര്യങ്ങളും നേരിടാനും എറണാകുളം ജില്ല സജ്ജമാണെന്ന് വ്യവസായ മന്ത്രി പി രാജീവ്.ജില്ലയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും....

ഇടമലയാർ അണക്കെട്ടിൽ ബ്ളൂ അലർട്ട് ;കക്കി-ആനത്തോട് ഡാമിന്റെ രണ്ടു ഷട്ടറുകള്‍ രാവിലെ 11 മണിക്കു ശേഷം ഉയർത്തും

ഇടമലയാർ അണക്കെട്ടിൽ ബ്ളൂ അലർട്ട് ;കക്കി-ആനത്തോട് ഡാമിന്റെ രണ്ടു ഷട്ടറുകള്‍ രാവിലെ 11 മണിക്കു ശേഷം ഉയർത്തും കക്കി-ആനത്തോട് ഡാമിന്റെ....

അഴീക്കലിൽ മത്സ്യബന്ധനത്തിനിടെ കാണാതായ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

കൊല്ലം അഴീക്കലിൽ മത്സ്യബന്ധനത്തിനിടെ കാണാതായ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. അഴീക്കല്‍ തുറമുഖത്ത് നിന്നും മത്സ്യബന്ധനത്തിന് പോയ ‘ദേവീപ്രസാദം’ എന്ന വള്ളത്തില്‍....

ദുരിതപ്പെയ്ത്ത്; കോട്ടയം ജില്ലയിൽ തകർന്നത് 62 വീടുകൾ, വൻ നാശനഷ്ടം

കഴിഞ്ഞ ദിവസങ്ങളിലെ ദുരിതപ്പെയ്ത്തിൽ നിരവധിയാളുകൾക്കാണ് സ്വന്തം കിടപ്പാടം നഷ്ടമായത്. കോട്ടയം ജില്ലയിൽ മാത്രമായി 62 വീടുകൾ പൂർണമായും തകർന്നു. 161....

മഴക്കെടുതി; പത്തനംതിട്ടയിൽ കൂടുതൽ ക്യാമ്പുകൾ തുറന്നു

മഴക്കെടുതി ഏറ്റവും കൂടുതൽ ബാധിച്ച പത്തനംതിട്ട ജില്ലയിൽ കൂടുതൽ ക്യാമ്പുകൾ തുറന്നു.80 ക്യാമ്പുകളിലായി കഴിയുന്നത് 632 കുടുംബങ്ങളിലെ 2191 പേരാണ്.....

കൊക്കയാറിൽ ഏഴുവയസുകാരനുവേണ്ടി തെരച്ചില്‍ പുനരാരംഭിച്ചു

ഇടുക്കി കൊക്കയാറിലെ ഉരുള്‍പൊട്ടലില്‍ കാണാതായ ഏഴുവയസുകാരന്‍ സച്ചു ഷാഹുലിന് വേണ്ടി തെരച്ചില്‍ പുനരാരംഭിച്ചു. മൂന്ന് എന്‍ഡിആര്‍എഫ് സംഘം, മൂന്ന് ഫയര്‍ഫോഴ്‌സ്....

ഉന്നത തല യോഗം വിളിച്ച് മുഖ്യമന്ത്രി; ഡാമുകള്‍ തുറക്കുന്നതില്‍ ആശങ്ക വേണ്ടെന്ന് റവന്യൂമന്ത്രി

അണക്കെട്ടുകള്‍ തുറക്കുന്ന സാഹചര്യം വിലയിരുത്താന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നത തല യോഗം ചേരും. രാവിലെ 10 മണിക്കാണ് യോഗം ചേരുക.....

ഷോളയാര്‍ ഡാം ഇന്ന് തുറക്കും; ചാലക്കുടി പുഴയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണം

ജലനിരപ്പുയര്‍ന്നതോടെ തൃശൂര്‍ ഷോളയാര്‍ ഡാം ഇന്ന് 10 മണിയോടെ തുറക്കും. 100 ക്യുമെക്‌സ് അധികജലം ചാലക്കുടി പുഴയിലേക്ക് ഒഴുകും. ചാലക്കുടി....

പ്ലാപ്പള്ളിയിൽ വീണ്ടും തെരച്ചിൽ ആരംഭിച്ചു

ഉരുള്‍പൊട്ടിയ കൂട്ടിക്കല്‍ പ്ലാപ്പളളിയിൽ ഇന്ന് രാവിലെ മുതൽ തെരച്ചിൽ ഊർജിതമാക്കി. മൃതദേഹങ്ങൾക്കൊപ്പം ഒരു കാൽപ്പാദം കൂടി കിട്ടിയ സാഹചര്യത്തിലാണ് വീണ്ടും....

സംസ്ഥാനത്തെ മഴക്കെടുതി; വിജയ് സാക്കറെ നോഡൽ ഓഫീസർ

മഴക്കെടുതികളുമായി ബന്ധപ്പെട്ട ദുരിതാശ്വാസപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുള്ള നോഡൽ ഓഫീസറായി ക്രമസമാധാനവിഭാഗം എഡിജിപി വിജയ് സാക്കറെയെ നിയോഗിച്ചു. പൊലീസ് വിന്യാസം സംബന്ധിച്ച ചുമതലകൾ....

പ്രതിഷേധം കടുപ്പിച്ച് കർഷകർ; ഇന്ന് റെയിൽ ഉപരോധിക്കും

ലഖീംപൂർ കൂട്ട കൊലയിൽ പ്രതികൾക്കെതിരെ ശക്തമായ നടപടി ആവശ്യപെട്ട് സമരം ശക്തമാക്കി കർഷക സംഘടനകൾ. കർഷകർ ഇന്ന് രാജ്യവ്യാപകമായി റെയിൽ....

Page 2135 of 5612 1 2,132 2,133 2,134 2,135 2,136 2,137 2,138 5,612