Latest

ആര്യന്‍ ഖാന്‍ കേസില്‍ എന്‍.സി.ബിക്കെതിരെ കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ പുറത്ത്

ആര്യന്‍ ഖാന്‍ കേസില്‍ എന്‍.സി.ബിക്കെതിരെ കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ പുറത്ത്

മുംബൈ: ആര്യന്‍ ഖാന്‍ കേസില്‍ എന്‍.സി.ബിയെ പ്രതിക്കൂട്ടിലാക്കുന്ന കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ പുറത്ത്. 2020മുതല്‍ എന്‍.സി.ബി ചാര്‍ജ് ചെയ്യുന്ന ലഹരിക്കേസുകളിലെ സ്ഥിരം സാക്ഷികളാണ് ആര്യന്‍ ഖാന്‍ കേസിലെ അഞ്ച്....

പത്താം ക്ലാസ് പാസായോ? കൃഷി ചെയ്യുമോ? എങ്കിൽ ഒരു ലക്ഷം വരെ ശമ്പളത്തില്‍ നിങ്ങൾക്ക് ജോലി ചെയ്യാം

നിങ്ങൾക്ക് പത്താം ക്ലാസ് യോഗ്യതയുണ്ടോ? കാർഷിക‍വൃത്തിയിൽ പരിചയമുണ്ടോ? എങ്കിൽ ഇതാ വന്‍ ശമ്പളത്തില്‍ നിങ്ങൾക്ക് ദക്ഷിണ കൊറിയയിൽ ജോലിനേടാം. ഉള്ളിയാണ്....

ചെറിയ വീടുകള്‍ക്ക് വൈദ്യുതി കണക്ഷന്‍ ലഭിക്കാന്‍ ഉടമസ്ഥാവകാശ രേഖ വേണ്ടതില്ല; മന്ത്രി കെ കൃഷ്ണന്‍കുട്ടി

100 ചതുരശ്ര മീറ്ററില്‍ (1076 ചതുരശ്ര അടി) താഴെ തറ വിസ്തീര്‍ണ്ണമുള്ള ഗാര്‍ഹികാവശ്യത്തിനുള്ള കെട്ടിടങ്ങളില്‍ വൈദ്യുതി കണക്ഷന്‍ ലഭിക്കാന്‍ ഉടമസ്ഥാവകാശ....

കേരളത്തിലെ സർക്കാർ കർഷകർക്ക് ഒപ്പം; മുഖ്യമന്ത്രി പിണറായി വിജയൻ

കേരള സർക്കാർ കര്ഷകര്ക്കൊപ്പമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കർഷകരുടെ വരുമാനം വർദ്ധിപ്പിക്കാൻ സർക്കാർ പദ്ധതികൾ ആവിഷ്കരിച്ചു. അടുത്ത അഞ്ച് വർഷം....

സ്‌കൂള്‍ തുറക്കുന്നതില്‍ രക്ഷിതാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ആശങ്ക വേണ്ട; മന്ത്രി വി ശിവന്‍കുട്ടി

സംസ്ഥാനത്ത് സ്‌കൂള്‍ തുറക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായതായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. എല്ലാ സ്‌കൂളുകളിലും പ്രവേശനോത്സവം ഉണ്ടാകും. ആദ്യ രണ്ടാഴ്ച....

രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്നു; വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം 105 കോടി ആയി

രാജ്യത്ത് 24 മണിക്കൂറിനിടെ 14,313 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 549 പേര്‍ മരണമടഞ്ഞു. പ്രതിദിന കണക്കില്‍ കഴിഞ്ഞ ദിവസത്തേതിലും നേരിയ....

കക്കി – ആനത്തോട് അണക്കെട്ടിൻ്റെ ഷട്ടർ ഉയർത്തി; ജാഗ്രത നിർദേശം

കക്കി ആനത്തോട് അണക്കെട്ടിൻ്റെ ഷട്ടർ ഉയർത്തി. രണ്ടും മൂന്നും ഷട്ടറുകളാണ് ജലനിരപ്പ് ക്രമീകരിക്കുന്നതിന്‍റെ ഭാഗമായി ഉയർത്തിയത്. 30 സെൻ്റിമീറ്റർ വീതതമാണ്....

ആര്യന്‍ ഖാന്‍ ജയില്‍ മോചിതനായി

ആഡംബരകപ്പലിലെ ലഹരിപ്പാര്‍ട്ടി കേസില്‍ ആര്യന്‍ഖാന്‍ ജയില്‍ മോചിതനായി. വ്യാഴാഴ്ച ആയിരുന്നു ആര്യന് ജാമ്യം ലഭിച്ചത്. ഷാരൂഖ് ഖാനും ഭാര്യ ഗൗരി....

രാജ്യത്ത് കർഷക ആത്മഹത്യകൾ വർധിക്കുന്നു

രാജ്യത്ത് കർഷക ആത്മഹത്യകൾ വർധിക്കുന്നതായി പഠന റിപ്പോർട്ട്. ദേശീയ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുകൾ പ്രകാരമാണ് രാജ്യത്ത് കർഷക തൊഴിലാളികളുടെ....

വൈശാഖിന്റെ കുടുംബത്തിന്റെ കടബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കും; മന്ത്രി കെ എന്‍ ബാലഗോപാല്‍

പിണറായി സര്‍ക്കാരിനോട് നന്ദിയുണ്ടെന്ന് വീരമൃത്യ വരിച്ച ധീര രക്തസാക്ഷി വൈശാഖിന്റെ കുടുംബം. വൈശാഖിന്റെ കുടുംബത്തിന്റെ കടബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും, വൈശാഖിന്റെ....

പുനീത് രാജ്‌കുമാറിന്റെ മരണം; നഗരത്തിൽ സുരക്ഷ ശക്തമാക്കി ബെംഗളൂരു പൊലീസ്

പുനീത് രാജ്കുമാറിന്റെ മരണത്തെത്തുടർന്ന് നഗരത്തിലെ സുരക്ഷ ശക്തമാക്കി ബെംഗളൂരു പൊലീസ്. കണ്ഠീരവ സ്റ്റേഡിയത്തിനും സമീപപ്രദേശങ്ങളിലും പ്രത്യേക സുരക്ഷാക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. മറ്റിടങ്ങളിലും....

മികച്ച ജീവിതരീതികളും ഭക്ഷണവും ചിട്ടയായ വ്യായാമങ്ങളുമുണ്ടായിട്ടും 46കാരനായ പുനീതെങ്ങനെ പെട്ടെന്നുള്ള മരണത്തിന് ഇരയായി? ഡോ. അരുൺ ഉമ്മൻ

മികച്ച ജീവിതരീതികളും ഭക്ഷണവും ചിട്ടയായ വ്യായാമങ്ങളും എല്ലാ സൗകര്യങ്ങളും ഉള്ള പുനീതിനെപ്പോലുള്ള സെലിബ്രിറ്റികൾ എന്തുകൊണ്ടാണ് പെട്ടെന്നുള്ള മരണത്തിന് ഇരയാകുന്നതെന്നതിന് ഡോ.....

രാജ്യാന്തര വിമാനസർവീസുകൾക്കുള്ള വിലക്ക് നീട്ടി

രാജ്യാന്തര വിമാനസർവീസുകൾക്കുള്ള വിലക്ക് നീട്ടി. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നവംബർ 30 വരെ വിലക്ക് നീട്ടിയതായി ഡിജിസിഎയുടെ സർക്കുലറിൽ പറയുന്നു.....

രാജ്യത്തെ 40 കോടിയോളം പേര്‍ക്ക് ആരോഗ്യപരിരക്ഷയ്ക്ക് സഹായം ലഭിക്കുന്നില്ല; നീതി ആയോഗ് റിപ്പോര്‍ട്ട്

40 കോടിയോളം പേര്‍ക്ക് രാജ്യത്ത് ആരോഗ്യപരിരക്ഷയ്ക്ക് ഒരു സഹായവും ലഭിക്കുന്നില്ലെന്ന് നിതി ആയോഗ് റിപ്പോര്‍ട്ട്. രാജ്യത്തെ മൂന്നില്‍ രണ്ടുപേരും ആശ്രയിക്കുന്നത്....

മന്ത്രി ജെ ചിഞ്ചുറാണിയുടെ വാഹനം അപകടത്തില്‍പ്പെട്ടു; വാഹനത്തിന്റെ മുന്‍ഭാഗം തകര്‍ന്നു; മന്ത്രി പരിക്കുകളില്ലാതെ രക്ഷപ്പെട്ടു

മന്ത്രി ജെ ചിഞ്ചുറാണിയുടെ വാഹനം അപകടത്തില്‍പ്പെട്ടു. രാവിലെ ഏഴരയോടെയാണ് അപകടം ഉണ്ടായത്. തിരുവനന്തപുരത്ത് നിന്നും ഇടുക്കിയില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍....

രാജ്യത്ത് കർഷക ആത്മഹത്യ പെരുകുന്നു; 2020നെ അപേക്ഷിച്ച് 2021ൽ കൂടിയത് 18ശതമാനം

രാജ്യത്ത് കർഷക ആത്മഹത്യ പെരുകുന്നു. രാജ്യത്ത് പ്രതിവർഷം ആത്മഹത്യ ചെയ്യുന്ന കർഷകരുടെ എണ്ണത്തിൽ വൻ വർദ്ധനവാണ് ഉണ്ടായത്. 2020ൽ രാജ്യത്ത്....

വെള്ളിക്കുളങ്ങര അമ്പനോളിയില്‍ ആന ചരിഞ്ഞു

വെള്ളിക്കുളങ്ങര അമ്പനോളിയില്‍ ആന ചരിഞ്ഞു. അമ്പനോളി വെള്ളച്ചാട്ടത്തിന് സമീപത്തെ ഒഴിഞ്ഞ പറമ്പിലാണ് ആന ചരിഞ്ഞത്. ആനകള്‍ തമ്മിലുള്ള ഏറ്റുമുട്ടലിലാണ് ആന....

മരക്കാര്‍ തിയറ്ററിലോ ഒടിടിയിലോ? അന്തിമ തീരുമാനം ഇന്ന്

മോഹന്‍ലാല്‍ നായകനായി പ്രിയദര്‍ശന്‍ ഒരുക്കിയ ചിത്രം മരയ്ക്കാര്‍ തിയറ്ററിലോ ഒടിടിയിലോ റിലീസ് ചെയ്യുകയെന്നതില്‍ ഇന്ന് അന്തിമ തീരുമാനം ഉണ്ടാകും. റിലീസ്....

ലഹരിമരുന്ന് കേസ്; ആര്യൻ ഖാൻ ഇന്ന് ജയിൽ മോചിതനാവും

ആഡംബര കപ്പലിലെ ലഹരിമരുന്ന് കേസിൽ ആർതർ റോഡ് ജയിലിലായിരുന്ന ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ ഇന്ന്....

മുല്ലപ്പെരിയാറില്‍ ജല നിരപ്പ് താഴുന്നില്ല; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍

3 ഷട്ടര്‍ തുറന്നിട്ടും മുല്ലപ്പെരിയാറില്‍ ജലനിരപ്പ് താഴുന്നില്ലായെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. കൂടുതല്‍ വെള്ളം തുറന്നു വിടേണ്ടി വരുമെന്നും തമിഴ്‌നാടിനോട്....

ഗോവ തെരഞ്ഞെടുപ്പ്; വടംവലി ശക്തമാക്കി രാഷ്ട്രീയ പാര്‍ട്ടികള്‍

ആറുമാസത്തിനകം തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഗോവയില്‍ വടംവലി ശക്തമാക്കി രാഷ്ട്രീയ പാര്‍ട്ടികള്‍. കായിക താരങ്ങളേയും സിനിമ താരങ്ങളെയും പാര്‍ട്ടിയില്‍ ചേര്‍ത്ത് വോട്ടര്‍മാരെ....

സംസ്ഥാനത്ത് നവംബര്‍ 2 വരെ ശക്തമായ മഴ; ഇന്നും നാളെയും 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് നവംബര്‍ 2 വരെ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്നും നാളെയും സംസ്ഥാനത്ത് കണ്ണൂര്‍, കാസര്‍കോട്....

Page 2138 of 5650 1 2,135 2,136 2,137 2,138 2,139 2,140 2,141 5,650
milkymist
bhima-jewel