Latest

മോന്‍സനെതിരായ പോക്സോക്കേസ്; രണ്ട് ഡോക്ടര്‍മാര്‍ ഭീഷണിപ്പെടുത്തിയെന്ന് ഇരകൾ; കേസെടുത്ത്  ക്രൈംബ്രാഞ്ച്

മോന്‍സനെതിരായ പോക്സോക്കേസ്; രണ്ട് ഡോക്ടര്‍മാര്‍ ഭീഷണിപ്പെടുത്തിയെന്ന് ഇരകൾ; കേസെടുത്ത് ക്രൈംബ്രാഞ്ച്

വൈദ്യപരിശോധനയ്ക്കിടെ മുറിയില്‍ പൂട്ടിയിട്ട് ഭീഷണിപ്പെടുത്തിയെന്ന പോക്സോ കേസ് ഇരയുടെ പരാതിയില്‍ രണ്ട് ഡോക്ടര്‍മാര്‍ക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തു.മോന്‍സനെതിരായ പോക്സോ കേസിലെ ഇരയുടെ പരാതിയിലാണ് കളമശ്ശേരി മെഡിക്കല്‍ കോളേജിലെ രണ്ട്....

മുല്ലപ്പെരിയാർ അണക്കെട്ടിൽ ഉപസമിതിയുടെ പരിശോധന ആരംഭിച്ചു

മുല്ലപ്പെരിയാർ  അണക്കെട്ടിൽ  ഉപസമിതിയുടെ പരിശോധന  ആരംഭിച്ചു.  ഷട്ടറുകൾ തുറന്നതിന് ശേഷമുള്ള സ്ഥിതിഗതികൾ വിലയിരുത്തുന്നതിനാണ് സമിതി സന്ദർശനം നടത്തുന്നത്. കേന്ദ്ര ജലക്കമ്മീഷൻ....

മദ്യാസക്തിയിൽ ജോജു കേറി പിടിച്ചുവെന്ന് പറയണമെന്ന് വനിതാ പ്രവത്തകയുടെ ചെവിയിലോതി കോൺഗ്രസ് നേതാവ്; വീഡിയോ വൈറൽ

നടന്‍ ജോജുവിനെതിരെ വ്യാജ ആരോപണം ഉന്നയിക്കാന്‍ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ വനിതാ പ്രവര്‍ത്തകരോട് നിര്‍ബന്ധിക്കുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുന്നു.ജോജു മദ്യപിച്ചിരുന്നുവെന്ന ആരോപണം....

കെ സുധാകരന്റേത് അക്രമസമരത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാട്; മുഖ്യമന്ത്രി പിണറായി വിജയന്‍

ജോജു ജോര്‍ജിനെതിരെ കോണ്‍ഗ്രസുകാര്‍ നടത്തിയ അക്രമത്തിനെതിരെ മുഖ്യമന്ത്രി നിയമസഭയില്‍. കെ.പി.സി സി പ്രസിഡന്റിന്റേത് ആക്രമ സമരത്തെ പോത്സാഹിപ്പിക്കുന്ന നിലപാടെന്ന് മുഖ്യമന്ത്രി....

രാജ്യമെന്നാല്‍ മോദിയും ഷായുമല്ല: മന്ത്രി കെ എന്‍ ബാലഗോപാല്‍

രാജ്യമെന്നാല്‍ മോദിയും ഷായുമല്ല എന്ന് ജനങ്ങള്‍ തിരിച്ചറിയണമെന്ന് ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍. ജനങ്ങളെ വഴി തടയുന്നത് ആസ്വദിക്കുന്നവരല്ല....

ഇന്ധന വില വര്‍ധനവ് ഗൗരവകരമായ വിഷയം: മന്ത്രി കെ എന്‍ ബാലഗോപാല്‍

ഇന്ധന വില വര്‍ധനവ് ഗൗരവകരമായ വിഷയമെന്ന് ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍. കേരളത്തില്‍ മാത്രമല്ല രാജസ്ഥാന്‍ ഉള്‍പ്പടെ മിക്ക....

ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിൽ മൽസരിക്കാനില്ലെന്ന് അഖിലേഷ് യാദവ്

ഉത്തർപ്രദേശിൽ രാഷ്ട്രീയ സംവാദങ്ങൾക്ക് വഴിവെച്ചു തെരഞ്ഞെടുപ്പിൽ മൽസരിക്കാനില്ലെന്ന അഖിലേഷ് യാദവിന്റെ പ്രഖ്യാപനം. അന്തിമ തീരുമാനം പാർട്ടിയുടേതെന്നാണ് അഖിലേഷ് യാദവ് ചൂണ്ടിക്കാട്ടുന്നത്.....

അതേടാ കാശുണ്ടെടാ, ഞാന്‍ പണിയെടുത്താ ഉണ്ടാക്കിയെ’ ജോജുവിന് പിന്തുണയുമായി വിനായകന്‍

കോണ്‍ഗ്രസിന്റെ വഴിതടയല്‍ സമരത്തിനെതിരെ പ്രതികരിച്ച നടന്‍ ജോജു ജോര്‍ജിന് പിന്തുണയറിയിച്ച് നടന്‍ വിനായകന്‍. ജോജുവിന്റെ പ്രതിഷേധം സംബന്ധിച്ച വാര്‍ത്താ ചിത്രം....

ജോജുവിന്റെ കാര്‍ തകര്‍ത്ത കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് തിരിച്ചറിഞ്ഞു

ജോജുവിന്റെ കാര്‍ തകര്‍ത്തവരെ പൊലീസ് തിരിച്ചറിഞ്ഞു. കൂടുതല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ അറസ്റ്റ് ഇന്നുണ്ടായേക്കും. ജോജുവിനൊപ്പം കാറിലുണ്ടായിരുന്നവരുടെയും മൊഴിയെടുക്കും. ജോജുവിന്റെ പരാതിയില്‍....

മുണ്ട് മടക്കികുത്തി പിന്നിൽ കത്തിയുമായി ജോജു ജോർജ്: ‘ആരോ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ജോജു ജോർജ്ജ്, കിച്ചു ടെല്ലസ്, അനുമോൾ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കരീം കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ആരോ’ എന്ന ചിത്രത്തന്റെ....

കോട്ടയം നെഹ്‌റു സ്‌റ്റേഡിയം പരിപാലിക്കും; മന്ത്രി വി അബ്ദുറഹിമാന്‍

കോട്ടയം നെഹ്‌റു സറ്റേഡിയം പരിപാലിക്കുമെന്ന് മന്ത്രി വി അബ്ദുറഹിമാന്‍. സ്‌പോര്‍ട്‌സ് ഫൗണ്ടേഷനുമായി കരാര്‍ ഒപ്പിട്ടാല്‍ സര്‍ക്കാര്‍ പരിപാലിക്കുമെന്ന് മന്ത്രി അറിയിച്ചു....

വിശ്വാസത്തെയും മതത്തെയും കൂട്ടുപിടിച്ച് വോട്ട് തേടി ആംആദ്മി ഗോവയിൽ

വരാനിരിക്കുന്ന ഗോവ തെരഞ്ഞെടുപ്പിൽ വിശ്വാസികളെ ലക്ഷ്യമിട്ട് ആംആദ്മി പാർട്ടി. ഗോവയിൽ ആംആദ്മി പാർട്ടി അധികാരത്തിൽ എത്തുകയാണെങ്കിൽ അയോധ്യയിലേക്കും, വേളാങ്കണ്ണിയിലേക്കും, അജ്മീറിലേക്കുമുള്ള....

റേഷന്‍ കാര്‍ഡുകള്‍ ഇന്ന് മുതല്‍ സ്മാര്‍ട്ട് കാര്‍ഡ് രൂപത്തിലേക്ക്

സംസ്ഥാനത്തെ റേഷന്‍ കാര്‍ഡുകള്‍ ഇന്ന് മുതല്‍ സ്മാര്‍ട്ട് കാര്‍ഡ് രൂപത്തിലേക്ക് മാറും. കൈകാര്യം ചെയ്യാനും സൂക്ഷിക്കാനും സൗകര്യപ്രദമായ രീതിയില്‍ എ.ടി.എം.....

തെരുവുനായയോട് കൊടുംക്രൂരത; രക്ഷകനായി എത്തിയത് പശു; വീഡിയോ വൈറൽ

മൃഗങ്ങൾക്കെതിരെയുള്ള അക്രമങ്ങൾ നമുക്ക് ചുറ്റും ദിനംപ്രതി കൂടിവരികയാണ്. എന്നാൽ മനുഷ്യന്റെ വിവേകശൂന്യമായ പ്രവൃർത്തിക്കെതിരെ ഒരു മൃഗം തന്നെ പ്രതികരിച്ചാൽ എങ്ങനെയുണ്ടാകും?....

ബിജെപി ബത്തേരി കോഴക്കേസ്; സുരേന്ദ്രന്റെ ഹര്‍ജ്ജിയില്‍ വാദം ഈ മാസം അഞ്ചിന്

ശബ്ദപരിശോധനക്കെതിരായ കെ സുരേന്ദ്രന്റെ ഹര്‍ജ്ജിയില്‍ വാദം ഈ മാസം അഞ്ചിന്. ബത്തേരി ഒന്നാം ക്ലാസ് മജിസ്‌ടേറ്റ് കോടതിയിലാണ് ഹര്‍ജ്ജി. കാക്കനാട്....

3 കിലോ കഞ്ചാവുമായി യുവതി അറസ്റ്റിൽ

കുന്ദമംഗലം- കോട്ടാം പറമ്പ് – മുണ്ടിക്കല്‍ താഴം എന്നീ ഭാഗങ്ങളില്‍ കുന്ദമംഗലം എക്സൈസും കോഴിക്കോട് എക്സൈസ് ഇന്‍റലിജന്‍സ് ബ്യൂറോയും സംയുക്തമായി....

മുല്ലപ്പെരിയാറിന്റെ 3 ഷട്ടറുകള്‍ അടച്ചു

മുല്ലപ്പെരിയാറിന്റെ 3 ഷട്ടറുകള്‍ അടച്ചു. നീരൊഴുക്ക് കുറഞ്ഞതോടെയാണ് ഷട്ടറുകള്‍ അടച്ചത്. നിലവില്‍ 3ഷട്ടറുകളിലൂടെ വെള്ളം തുറന്നുവിടുന്നുണ്ട്. നേരത്തെ ആറ് ഷട്ടറുകളായിരുന്നു....

ജോജുവിന്റെ വാഹനത്തിന് ആറ് ലക്ഷം രൂപയുടെ നഷ്ടം; കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ ജാമ്യമില്ലാ കുറ്റം ചുമത്തി കേസെടുത്തു

കോണ്‍ഗ്രസ്‌കാരുടെ ആക്രമണത്തില്‍ നടന്‍ ജോജു ജോര്‍ജിന്റെ വാഹനത്തിന്റെ ചില്ല് കല്ലുകൊണ്ട് ഇടിച്ചുതകര്‍ത്തിതിനെ തുടര്‍ന്ന ആറ് ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി റിപ്പോര്‍ട്ട്.....

അട്ടപ്പാടിയിൽ കനത്ത മഴ; മലവെള്ളപ്പാച്ചിലിൽ റോഡ് ഒഴുകി പോയി

അട്ടപ്പാടിയിൽ മലവെള്ളപ്പാച്ചിലിൽ റോഡ് ഒഴുകി പോയി. ചാളയൂരിലെ താവളം മുള്ളി റോഡാണ് ഒഴുകിപ്പോയത്. റോഡിന്റെ നവീകരണ പ്രവർത്തനങ്ങൾ പുരോഗിമിക്കുന്നതിനിടയിലാണ് രാത്രിയുണ്ടായ....

‘പോഷണത്തിന് ആയുര്‍വേദം’ ഇന്ന് ദേശീയ ആയുര്‍വേദ ദിനം

ഇന്ന് ദേശീയ ആയുര്‍വേദ ദിനം. ‘പോഷണത്തിന് ആയുര്‍വേദം’ എന്നതാണ് ഈ വര്‍ഷത്തെ ആയുര്‍വേദ ദിന സന്ദേശം. ആരോഗ്യാവസ്ഥയും രോഗാവസ്ഥയും കണക്കിലെടുത്ത്....

ഇന്ധനക്കൊള്ള തുടരുന്നു; പെട്രോളിന് ഇന്നും വില വര്‍ദ്ധിപ്പിച്ചു

ഇന്ധനവിലയില്‍ ഇന്നും വര്‍ധന. ഒരു ലിറ്റര്‍ പെട്രോളിന് 48 പൈസയാണ് ഇന്ന് കൂട്ടിയത്. ഡീസലിന് ഇന്ന് വില കൂട്ടിയിട്ടില്ല. തിരുവനന്തപുരത്ത്....

ഇന്ധനക്കൊള്ള; പെട്രോളിന് ഇന്ന് 48 പൈസ വര്‍ദ്ധിപ്പിച്ചു

ഇന്ധനക്കൊള്ള; പെട്രോളിന് ഇന്ന് 48 പൈസ വര്‍ദ്ധിപ്പിച്ചു....

Page 2139 of 5661 1 2,136 2,137 2,138 2,139 2,140 2,141 2,142 5,661