Latest

ജമ്മു കശ്മീരിലെ രാഷ്ട്രീയ തടവുകാരെ വിട്ടയക്കാന്‍ കേന്ദ്രം തയ്യാറാകണം: സീതാറാം യെച്ചൂരി

ജമ്മു കശ്മീരിലെ രാഷ്ട്രീയ തടവുകാരെ വിട്ടയക്കാന്‍ കേന്ദ്രം തയ്യാറാകണം: സീതാറാം യെച്ചൂരി

ജമ്മു കശ്മീരിലെ രാഷ്ട്രീയ തടവുകാരെ വിട്ടയക്കാന്‍ കേന്ദ്രം തയ്യറാകണമെന്ന് സിപിഐ(എം) ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കശ്മീരില്‍ സാധാരണക്കാരെ അന്യായമായി തടവിലാക്കുകയും, കൊല്ലുകയും ചെയ്യുന്നു. അന്യായമായ തടവുകള്‍....

ഇന്ധന-പാചക വില വര്‍ധനവില്‍ രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കും: സീതാറാം യെച്ചൂരി

ഇന്ധന – പാചകവാതക വില വര്‍ധനവിലൂടെ കേന്ദ്രം ജനങ്ങളെ കൊള്ളയടിക്കുന്നുവെന്ന് സിപിഐ(എം) ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. വിലക്കയറ്റത്തില്‍ ജനം....

‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ ഒ.ടി.ടിയില്‍ തന്നെ; ആന്റണി പെരുമ്പാവൂര്‍

പ്രിയദര്‍ശന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായി എത്തുന്ന ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ ഒ.ടി.ടിയില്‍ തന്നെ റിലീസ് ചെയ്യും. തിയറ്റര്‍ റിലീസ് തന്നെയായിരിക്കുമെന്ന്....

ബിജെപി എം.പി ആയതിനാല്‍ തനിക്കെതിരെ ഇഡി അന്വേഷണം ഉണ്ടാകില്ല; വിവാദ പ്രസ്താവനയുമായി സഞ്ജയ് പാട്ടീല്‍

ബി.ജെ.പി. എം.പി. ആയതിനാല്‍ തനിക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം ഉണ്ടാകില്ലെന്ന വിവാദ പ്രസ്താവനയുമായി മഹാരാഷ്ട്രയില്‍നിന്നുള്ള ബി.ജെ.പി. എം.പി സഞ്ജയ് പാട്ടീല്‍.....

മിണ്ടാപ്രാണികളോട് കൊടും ക്രൂരത; പൂച്ചക്കുഞ്ഞുങ്ങളെ കഴുത്തറുത്ത് കൊലപ്പെടുത്തി

കണ്ണൂര്‍ കരിവെള്ളൂര്‍ മണക്കാട്ട് മിണ്ടാപ്രാണികളോട് കൊടും ക്രൂരത. സ്‌കൂള്‍ പ്രിന്‍സിപ്പലിന്റെ വീട്ടിലെ പൂച്ച കുഞ്ഞുങ്ങളെ അജ്ഞാതര്‍ കഴുത്തറുത്ത് കൊന്നു. മാത്തില്‍....

ഒക്ടോബർ 25 മുതൽ 28 വരെ കേരളത്തിൽ ശക്തമായ കാറ്റിന് സാധ്യത

കേരളത്തിൽ ഏറ്റവും കൂടുതൽ നാശനഷ്ട്ടവും ജീവഹാനിയും ഉണ്ടാക്കുന്ന സംസ്ഥാന സവിശേഷ ദുരന്തമാണ് ശക്തമായ കാറ്റ്. ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി....

ബസ് ഡ്രൈവറായ സുഹൃത്തിന് നന്ദി അറിയിച്ച് രജനികാന്ത്; ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാരം സ്വീകരിച്ചു

2019ലെ ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാരം നടന്‍ രജനികാന്ത് ഉപരാഷ്ട്രപതി വെങ്കയ്യനായിടുവില്‍ നിന്നും സ്വീകരിച്ചു. ഇന്ത്യന്‍ സിനിമയുടെ ചരിത്ര മുഹൂര്‍ത്തമാണിതെന്ന് കേന്ദ്രമന്ത്രി....

ക്യാമ്പിൽ നിന്നും വീട്ടിലേക്ക് പോകുമ്പോൾ അറിയണം ഈ കാര്യങ്ങൾ

മഴ കുറയുന്ന സാഹചര്യത്തില്‍ ക്യാമ്പുകളില്‍ നിന്നും വീടുകളിലേക്ക് മടങ്ങുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. മഴ കുറഞ്ഞ് വരുന്ന സ്ഥലത്തുള്ളവര്‍ വീടുകളിലേക്ക് മടങ്ങിത്തുടങ്ങി.....

ലോകേഷ് കനകരാജ് ചിത്രം ‘വിക്രമി’ല്‍ വില്ലനായി ചെമ്പന്‍ വിനോദ്

‘വിക്രം’ത്തില്‍ വില്ലനായി ചെമ്പന്‍ വിനോദ്. കമല്‍ ഹാസനും ഫഹദ് ഫാസിലും വിജയ് സേതുപതിയും ഒന്നിച്ചെത്തുന്ന ചിത്രമാണ് വിക്രം. കൈദി, മാസ്റ്റര്‍....

സംസ്ഥാനത്തെ റസ്റ്റ് ഹൗസുകളിൽ താമസിക്കാൻ ഓണ്‍ലൈൻ ബുക്കിംഗ് സംവിധാനം നടപ്പാക്കും; മുഹമ്മദ് റിയാസ്

സംസ്ഥാനത്തെ റസ്റ്റ് ഹൗസുകളിലെ താമസ സൗകര്യം വർദ്ധിപ്പിക്കുന്നതിന്‍റെ ഭാഗമായി ഓണ്‍ലൈൻ ബുക്കിംഗ് സംവിധാനം നടപ്പാക്കുമെന്ന് ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ്....

അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് മടങ്ങിവരവിനൊരുങ്ങി ബെന്‍ സ്‌റ്റോക്ക്‌സ്

നീണ്ട ഇടവേളയ്ക്കു ശേഷം ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്ക്‌സ് അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് മടങ്ങിവരുന്നു. ഡിസംബര്‍ എട്ടു മുതല്‍ ഓസ്ട്രേലിയയില്‍ ആരംഭിക്കുന്ന....

സംയുക്ത മേനോന്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം’എരിഡ’യുടെ റിലീസ് ഒക്ടോബര്‍ 28ന്

വി കെ പ്രകാശ് സംവിധാനം ചെയ്ത് സംയുക്ത മേനോന്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം’എരിഡ’ ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്യും. ഒക്ടോബര്‍....

ആഡംബര കപ്പലിലെ ലഹരിപാര്‍ട്ടി കേസ്; സാക്ഷിയുടെ ആരോപണത്തിൽ സമീര്‍ വാങ്കഡെയ്‌ക്കെതിരെ അന്വേഷണം

ആഡംബര കപ്പലിലെ ലഹരിപാര്‍ട്ടി കേസില്‍ മുതിര്‍ന്ന എന്‍സിബി ഉദ്യോഗസ്ഥന്‍ സമീര്‍ വാങ്കഡെയ്‌ക്കെതിരെ നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ വിജിലന്‍സ് വിഭാഗം അന്വേഷണം....

മോന്‍സന്‍ വീണ്ടും ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍

പുരാവസ്തു തട്ടിപ്പ് കേസില്‍ മോന്‍സന്‍ മാവുങ്കല്‍ വീണ്ടും ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍. 3 ദിവസത്തേക്കാണ് കസ്റ്റഡിയില്‍ വിട്ടത്കിളിമാനൂര്‍ സ്വദേശി സന്തോഷിന്റെ പരാതിയിലുള്ള....

ദത്ത് വിഷയം; കുഞ്ഞിന്റെ അമ്മക്കൊപ്പമെന്ന് ഡി വൈ എഫ് ഐ, ഷിജുഖാൻ നിയമപരമായാണ് പ്രവർത്തിച്ചതെന്ന് എ എ റഹിം

പേരൂർക്കടയിലെ കുഞ്ഞിന്റെ ദത്ത് വിഷയത്തിൽ കുഞ്ഞിന്റെ അമ്മക്കൊപ്പമാണെന്ന് ഡി വൈ എഫ് ഐ .നിയമപരമായി വിഷയം മുന്നോട്ട് പോകട്ടെയെന്നും എ....

കു​ഞ്ഞി​നെ ശി​ശു​ക്ഷേ​മ സ​മി​തി​ക്ക് കൈ​മാ​റി​യ​ത് മ​ക​ളു​ടെ സ​മ്മ​ത​പ്ര​കാ​രം; എ​ന്നെ അ​റ​സ്​​റ്റ്​ ചെ​യ്യു​ക​യും പാ​ർ​ട്ടി​യെ അപമാനി​ക്കു​ക​യു​മാ​ണ് അവരുടെ ലക്‌ഷ്യം; അനുപമയുടെ അച്ഛൻ

കു​ഞ്ഞി​നെ ശി​ശു​ക്ഷേ​മ സ​മി​തി​യി​ൽ ദ​ത്ത് ന​ൽ​കി​യ സം​ഭ​വ​ത്തി​ൽ കൂടുതൽ വെളിപ്പെടുത്തലുകളുമായി അനുപമയുടെ പിതാവ് പി.​എ​സ് ജ​യ​ച​ന്ദ്ര​​ൻ. അ​നു​പ​മ​യു​ടെ​യും ഭ​ർ​ത്താ​വി​​ന്‍റെ​യും ആ​രോ​പ​ണ​ങ്ങ​ൾക്കാണ്....

ശാന്തമായ സാഹസിക നടത്തം നിങ്ങള്‍ക്ക് ഇഷ്ടമാണോ? എന്നാല്‍ കുറുവാ ദ്വീപിലേക്ക് ഒരു യാത്രയായാലോ?

വയനാട് ജില്ലയില്‍ കബനി പുഴയുടെ നടുവിലുള്ള ഒരു കൂട്ടം തുരുത്തുകളുടെ സമൂഹമാണ് കുറുവ ദ്വീപ്. മുളകള്‍ കൂട്ടിക്കെട്ടിയുണ്ടാക്കുന്ന ചങ്ങാടങ്ങളില്‍ പുഴയിലൂടൊരു....

എന്തുകൊണ്ട് കേസ് കൊടുക്കുന്നില്ല? മോന്‍സന്‍ വിഷയത്തിൽ കെ സുധാകരൻ എന്തൊക്കെയോ മറച്ചു വയ്ക്കുന്നു; എ എ റഹിം

കെ സുധാകരൻ എന്തുകൊണ്ട് മോന്‍സനെതിരെ കേസ് കൊടുക്കുന്നില്ലെന്ന് എ എ റഹിം. സുധാകരന് എന്തൊക്കെയോ ഇതിൽ മറച്ചു വയ്ക്കാനുണ്ടെന്നും ഇപ്പോൾ....

ഗൂഗിള്‍ ഡ്രൈവില്‍ നിന്നും ഫയലുകള്‍ നഷ്ടപ്പെട്ടോ? റിക്കവര്‍ ചെയ്യാന്‍ ഇതാ എളുപ്പ വഴി

നമ്മുടെ പ്രിയപ്പെട്ട ഫോട്ടോസും വീഡിയോസുമൊക്കെ ഗൂഗിള്‍ ഡ്രൈവില്‍ സൂക്ഷിച്ചു വെക്കാറുണ്ട്. ഇനി ഗൂഗിള്‍ ഡ്രൈവില്‍ നിന്നും ഫയലുകള്‍ അറിയാതെ ഡിലീറ്റ്....

കണ്ണൂർ ആറളം സ്കൂളിനുള്ളിൽ നിന്നും ബോംബ് കണ്ടെത്തി

ആറളം ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും രണ്ട് നാടൻ ബോംബുകൾ കണ്ടെത്തി.ശുചീകരണത്തിനിടെ സ്കൂളിലെ ശൗചാലയത്തിൽ നിന്നുമാണ് ബോംബുകൾ കണ്ടെത്തിയത്. ബോംബ്....

സംസ്ഥാനത്ത് അടുത്ത 5 ദിവസം മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് അടുത്ത 5 ദിവസം മഴയ്ക്ക് സാധ്യത. വിവിധ ജില്ലകളിൽ കാലാവസ്ഥാവകുപ്പ് അലർട്ടുകൾ പ്രഖ്യാപിച്ചു. കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5....

പൃഥ്വിരാജ് ചിത്രം കടുവയുടെ രണ്ടാംഘട്ട ചിത്രീകരണം ആരംഭിച്ചു

പൃഥ്വിരാജ് ചിത്രം കടുവയുടെ രണ്ടാംഘട്ട ചിത്രീകരണം ആരംഭിച്ചു. ഷാജി കൈലാസാണ് ചിത്രത്തിന്റെ സംവിധായകന്‍. കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന കഥാപാത്രമായാണ് പൃഥ്വി....

Page 2141 of 5638 1 2,138 2,139 2,140 2,141 2,142 2,143 2,144 5,638