Latest

സിനിമാ ലോകത്തേക്ക് വീണ്ടും തിരിച്ചുവരവിനൊരുങ്ങി വാണിവിശ്വനാഥ്; ‘ദി ക്രിമിനല്‍ ലോയര്‍’ ടൈറ്റില്‍ ലോഞ്ച് ചെയ്തു

സിനിമാ ലോകത്തേക്ക് വീണ്ടും തിരിച്ചുവരവിനൊരുങ്ങി വാണിവിശ്വനാഥ്; ‘ദി ക്രിമിനല്‍ ലോയര്‍’ ടൈറ്റില്‍ ലോഞ്ച് ചെയ്തു

നീണ്ട ഇടവേളയ്ക്കു ശേഷം മലയാളത്തിന്റെ ബോള്‍ഡ് ആന്റ് ബ്യൂട്ടിഫുള്‍ നായിക വാണി വിശ്വനാഥ് സിനിമയിലേക്ക് തിരിച്ചുവരുന്നു. ക്രൈം ത്രില്ലര്‍ ‘ദി ക്രിമിനല്‍ ലോയര്‍’ എന്ന ചിത്രത്തിലൂടെയാണ് വാണിയുടെ....

കാത്തിരിപ്പിനൊടുവില്‍ ആക്ഷന്‍ ത്രില്ലര്‍ ‘ജിബൂട്ടി’ ഡിസംബര്‍ 10ന് തീയേറ്ററിലേക്ക്

അമിത് ചക്കാലക്കല്‍ നായകനാവുന്ന ആക്ഷന്‍ ത്രില്ലര്‍ ‘ജിബൂട്ടി’ ഡിസംബര്‍ 10ന് തീയേറ്ററിലെത്തുമെന്ന് സൂചന. ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരാണ് ഇക്കാര്യം അറിച്ചത്. എസ്....

അങ്കമാലിയില്‍ കനാലിൽ രണ്ട് പേരെ മരിച്ച നിലയിൽ കണ്ടെത്തി

അങ്കമാലി കാരാമറ്റത്ത് കനാലിൽ രണ്ട് പേരെ മരിച്ച നിലയിൽ കണ്ടെത്തി. ഏഴാറ്റുമുഖം ഇടതു കര കനാലിൽ ആണ് രണ്ട് മൃതദേഹങ്ങൾ....

കടലില്‍ കുളിക്കാനിറങ്ങിയ മലയാളി യുവാവ് യുഎഇയില്‍ മുങ്ങിമരിച്ചു

കടലില്‍ കുളിക്കാനിറങ്ങിയ മലയാളി യുവാവ് യുഎഇയില്‍ മുങ്ങിമരിച്ചു. ഉമ്മുല്‍ഖുവൈന്‍ ബീച്ചിലായിരുന്നു സംഭവം. കോട്ടയം സൗത്ത്‌ പാമ്പാടി ആഴംചിറ വീട്ടില്‍ അഗസ്റ്റിന്‍....

മുഖ്യമന്ത്രിക്കെതിരായ ആരോപണം തെറ്റ്; മൗനം പാലിച്ച് മാതൃഭൂമി ദിനപത്രം

സിപിഐഎം കേന്ദ്രകമ്മറ്റിക്കും, മുഖ്യമന്ത്രി പിണറായി വിജയനുമെതിരായ വ്യാജ വാർത്ത തിരുത്താൻ തയ്യാറാകാതെ മാതൃഭൂമി ദിനപത്രം. കീഴ്വഴക്കം ലംഘിച്ചു പി ബി....

ഒറ്റയ്ക്ക് സ്‌കൂട്ടറിൽ യാത്ര ചെയ്യുന്ന യുവതികളെ പിന്തുടരും; ആളൊഴിഞ്ഞ സ്ഥലത്തുവച്ച് കയറിപ്പിടിക്കും; യുവാവ് അറസ്റ്റിൽ

ഒറ്റക്ക് സ്‌കൂട്ടറിൽ യാത്ര ചെയ്യുന്ന യുവതികളെ പിന്തുടരുകയും ആളൊഴിഞ്ഞ സ്ഥലത്തുവച്ച് ലൈംഗിക ഉദ്ദേശത്തോടെ ആക്രമിക്കുന്നത് പതിവാക്കുകയും ചെയ്ത യുവാവ് അറസ്റ്റിൽ.....

മോന്‍സന്റെ സാമ്പത്തിക ഇടപാട് പരിശോധിക്കാന്‍ കൂടുതല്‍ പേരുടെ മൊഴി രേഖപ്പെടുത്തും

പുരാവസ്തു തട്ടിപ്പ് മോന്‍സൻ മാവുങ്കലിന്റെ സാമ്പത്തിക ഇടപാട് പരിശോധിക്കാന്‍ കൂടുതല്‍ പേരുടെ മൊഴി രേഖപ്പെടുത്തും. മോന്‍സൻ മാവുങ്കലിന്റെ ജീവനക്കാരായ ആറുപേരുടെ....

കോഴിമുട്ടയെടുക്കാൻ വിറകുപുരയിൽ തിരഞ്ഞു; പാമ്പുകടിയേറ്റ് പോസ്റ്റുമാൻ മരിച്ചു

കോട്ടയത്ത് കോഴിമുട്ടയെടുക്കാൻ വിറകുപുരയിൽ തിരയുന്നതിനിടെ പോസ്റ്റുമാൻ പാമ്പുകടിയേറ്റ് മരിച്ചു. മണ്ണയ്ക്കനാട് കുളത്തിനാൽ സുകുമാരൻ നായരാ(48)ണ് വിറകുപുരയിൽ നിന്ന് പാമ്പുകടിയേറ്റ് മരിച്ചത്.....

മതത്തെ അപകീർത്തിപ്പെടുത്തി; സീരീസിന്റെ ചിത്രീകരണത്തിനിടെ സംവിധായകന്റെ മുഖത്ത് മഷി എറിഞ്ഞ് ബജ്‌റംഗ്ദള്‍ പ്രവർത്തകർ

ഭോപ്പാലിൽ ചലച്ചിത്ര നിർമ്മാതാവ് പ്രകാശ് ഝാ സംവിധാനം ചെയ്യുന്ന ‘ആശ്രം’ (ആശ്രമം) വെബ് സീരീസിന്റെ ചിത്രീകരണത്തിനിടെ തീവ്ര വലത് ഹിന്ദു....

ഫ്രണ്ട്‌സിലെ ‘ഗന്‍തെര്‍’ ജെയിംസ് മൈക്കിള്‍ ടെയ്‌ലര്‍ അന്തരിച്ചു

ഫ്രണ്ട്‌സ് എന്ന ജനപ്രിയ സീരീസിലൂടെ ശ്രദ്ധനേടിയ നടന്‍ ജെയിംസ് മൈക്കിള്‍ ടെയ്‌ലര്‍ അന്തരിച്ചു. 59 വയസായിരുന്നു. 2018 മുതല്‍ പ്രോസ്‌റ്റേറ്റ്....

കരുതലോടെ ക്ലാസുകളിൽ; സംസ്ഥാനത്തെ കലാലയങ്ങൾ പൂർണ്ണമായും തുറന്നു

സംസ്ഥാനത്ത് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ പൂർണ്ണമായും തുറന്നു. ഒന്ന്, രണ്ട് വർഷ ഡിഗ്രി ക്ലാസുകൾ, ഒന്നാം വർഷ പിജി, എഞ്ചിനിയറിംഗ്....

കാത്തിരിപ്പിന് വിരാമം; സംസ്ഥാനത്ത് സിനിമാ തിയറ്ററുകൾ തുറന്നു

നീണ്ട കാത്തിരിപ്പിനൊടുവിൽ സംസ്ഥാനത്ത് സിനിമാ തിയറ്ററുകൾ ഇന്ന് തുറന്നു. ആദ്യ രണ്ട് ദിവസം ശുചീകരണവും മറ്റ് ഒരുക്കങ്ങളുമാണ് നടക്കുന്നത്. ബുധനാഴ്ച്ചയോടെയാണ്....

പ്ലസ് വൺ പ്രവേശനത്തിന് പുതിയ മാനദണ്ഡങ്ങള്‍; എല്ലാ കുട്ടികൾക്കും അഡ്മിഷൻ ലഭിക്കും: വി ശിവന്‍കുട്ടി

പ്ലസ് വൺ പ്രവേശനത്തിന് പുതിയ മാനദണ്ഡങ്ങൾ അവതരിപ്പിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. അപേക്ഷകരുടെ എണ്ണം വർധിക്കുന്നത് പരിശോധിച്ചാകും പുതിയ....

പാലക്കാട് മലവെള്ളപാച്ചിലിൽ ആനയുടെ ജഡം കണ്ടെത്തി

മലവെള്ളപാച്ചിലിൽ ഒഴുകിവന്ന ആനയുടെ ജഡം കണ്ടെത്തി.പാലക്കാട് തിരുവിഴാംകുന്ന് അമ്പലപാറയിലെ വെള്ളിയാർ പുഴയിലാണ് ജഡം കണ്ടെത്തിയത്. പാറയിൽ തടഞ്ഞ നിലയിലാണ് പിടിയാനയുടെ....

കോട്ടയത്ത് പീഡനത്തിനിരയായ പെൺകുട്ടിയുടെ അച്ഛൻ ആത്മഹത്യ ചെയ്ത നിലയിൽ

കോട്ടയം കുറിച്ചിയിൽ പീഡനത്തിനിരയായ പെൺകുട്ടിയുടെ അച്ഛൻ ആത്മഹത്യ ചെയ്ത നിലയിൽ. ഇന്നലെ രാത്രിയാണ് സംഭവം. 74 വയസ്സുകാരനായ പലചരക്ക് കടക്കാരനാണ്....

സുധാകരനോടൊപ്പമെത്തിയ ‘വെള്ള ഷര്‍ട്ടുകാരന്‍’ എയര്‍ ഹോസ്റ്റസിനെ ഭീഷണിപ്പെടുത്തി ; വെളിപ്പെടുത്തലുമായി ആര്‍ ജെ സൂരജ്

കെപിസിസി അധ്യക്ഷന്‍ കെ സുധാകരനോടൊപ്പമുണ്ടായിരുന്ന വ്യക്തി എയര്‍ഹോസ്റ്റസിനെ ഭീഷണിപ്പെടുത്തിയെന്ന് ആര്‍ ജെ സൂരജ് . കണ്ണൂര്‍ ഇന്‍ഡിഗോ വിമാനത്തിലാണ് സംഭവം.....

” വാട്സ്ആപ്പ് യൂണിവേഴ്സിറ്റി മാതൃഭൂമി പോലുള്ള ഒരു വലിയ സ്ഥാപനത്തിൽ ട്രെയിനിങ് സെന്റർ തുടങ്ങിയ പോലുള്ള അവസ്ഥ”

കേന്ദ്രക്കമ്മിറ്റിയിൽ മുഖ്യമന്ത്രി പിണറായി വിജയന്‍ പാർട്ടി നേതൃത്വത്തെ വിമർശിച്ചു എന്ന വ്യാജ വാര്‍ത്തയുടെ പുറകേയാണ് മാതൃഭൂമി. ഇതിന്‍റെ നെല്ലും പതിരും....

മുല്ലപ്പെരിയാര്‍: മുന്‍കരുതലുകള്‍ തുടരുന്നു ; ആശങ്കപ്പെടേണ്ട സാഹചര്യമില്ല – ചീഫ് സെകട്ടറി

മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട് മഴയും നീരൊഴുക്കും കണക്കിലെടുത്ത് ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിച്ചു വരുന്നുണ്ടെന്നും നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ചീഫ് സെക്രട്ടറി....

പാലക്കാട് സൈലന്റ് വാലി മേഖലയിലും മണ്ണാര്‍ക്കാടും ശക്തമായ മഴ

പാലക്കാട് സൈലന്റ് വാലി മേഖലയിലും മണ്ണാര്‍ക്കാടും ശക്തമായ മഴ. അട്ടപ്പാടി ചുരം റോഡില്‍ മലവെള്ളപ്പാച്ചിലില്‍ സ്‌കൂട്ടര്‍ ഒഴുകി പോയി. മണ്ണാര്‍ക്കാട്....

കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് വാക്സിന്‍ നിര്‍ബന്ധമാക്കിയ സര്‍ക്കാര്‍ നടപടിയെ ശരിവെച്ച് ഹൈക്കോടതി

പ്രൊഫഷണല്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും ബിരുദ വിദ്യാര്‍ത്ഥികള്‍ക്കും ക്ലാസുകള്‍ ആരംഭിക്കുന്ന സാഹചര്യത്തില്‍ കൊവിഡ് വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കിയ സര്‍ക്കാര്‍നടപടി ഹൈക്കോടതി ശരിവെച്ചു. അദ്ധ്യാപകര്‍ക്കും....

പാലക്കാട് കണ്ണാടിയില്‍ ദേശീയപാതയില്‍ വാഹനാപകടം; അഞ്ചുപേര്‍ക്ക് പരിക്ക്

പാലക്കാട് കണ്ണാടിയില്‍ ദേശീയപാതയില്‍ വാഹനാപകടത്തില്‍ അഞ്ചുപേര്‍ക്ക് പരിക്ക്. കാറിന് പിന്നില്‍ കണ്ടെയ്‌നര്‍ ലോറിയിടിക്കുകയായിരുന്നു. തൃശൂര്‍- പാലക്കാട് ദേശീയ പാതയില്‍ കണ്ണാടി....

ആലപ്പുഴ ദേശീയ പാതയില്‍ അപകടം; എസ് ഐ മരിച്ചു

ആലപ്പുഴ ദേശീയ പാതയില്‍ തുറവൂര്‍ പെട്രോള്‍ പമ്പിന് സമീപം ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് എസ് ഐ മരിച്ചു ചേര്‍ത്തല....

Page 2143 of 5639 1 2,140 2,141 2,142 2,143 2,144 2,145 2,146 5,639