Latest

ഇടുക്കിയിൽ അണക്കെട്ടുകളിൽ നീരൊഴുക്ക് വർധിക്കുന്നു 

ഇടുക്കിയിൽ അണക്കെട്ടുകളിൽ നീരൊഴുക്ക് വർധിക്കുന്നു 

ഇടുക്കിയിൽ മഴയ്ക്ക് ശമനമുണ്ടെങ്കിലും അണക്കെട്ടുകളിൽ നീരൊഴുക്ക് വർധിക്കുകയാണ്. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 137 അടിയിലേക്കാണ് ഉയരുന്നത്. ഇന്നലെ ജലനിരപ്പ് 136 അടിയിലെത്തിയപ്പോൾ തമിഴ്‌നാട് കേരളത്തിന് ആദ്യമുന്നറിയിപ്പ് നല്‍കിയിരുന്നു.....

പത്തനംതിട്ടയിൽ വനമേഖലയിലെ മഴയ്ക്ക് ശമനം

പത്തനംതിട്ടയിൽ വനമേഖലയിലെ മഴയ്ക്ക് ശമനം. കോട്ടമൺ പാറ, ആ ങ്ങമൂഴി, പനംകുടന്ത എന്നിവിടങ്ങളിലുണ്ടായ ഉരുൾപൊട്ടലിൽ ഭാഗിക നാശനഷ്ടം ഉണ്ടായി. കുരുമ്പൻ....

ട്വന്റി-20; പരമ്പരാഗത വൈരികളുടെ പോര് മുറുകും… ജയം ഇന്ത്യയ്ക്കോ? പാകിസ്ഥാനോ? 

ട്വന്റി-20 ലോകകപ്പിലെ പരമ്പരാഗത വൈരികളുടെ പോരിൽ മുൻതൂക്കം ഇന്ത്യയ്ക്കാണെങ്കിലും പ്രതീക്ഷയിലാണ് ബാബർ അസമിന്റെ പാകിസ്താൻ പട. യുഎഇയില്‍ അന്താരാഷ്ട്ര മത്സരം....

ദില്ലിയിൽ ആറ് വയസുകാരിയെ പീഡിപ്പിച്ച സംഭവം; വനിതാ കമ്മീഷൻ കത്ത് നല്‍കി 

പശ്ചിമ ദില്ലിയിൽ ആറ് വയസുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ വനിതാ കമ്മീഷൻ കത്ത് നൽകി. വിഷയത്തിൽ അടിയന്തര നടപടി ആവശ്യപ്പെട്ട് ദില്ലി....

തിരശീല ഉയരുന്നു; സംസ്ഥാനത്തെ തീയേറ്ററുകള്‍ നാളെ തുറക്കും

സംസ്ഥാനത്തെ തീയേറ്ററുകള്‍ നാളെ തുറക്കും. സര്‍ക്കാര്‍ നിര്‍ദേശമനുസരിച്ച് കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും തീയേറ്ററുകളുടെ പ്രവര്‍ത്തനം. ബുധനാ‍‍ഴ്ച മുതല്‍ ഇതരഭാഷാ ചിത്രങ്ങളോടെ....

നിയന്ത്രണം വിട്ട മിനി ലോറി ഓട്ടോറിക്ഷയിലേക്ക് മറിഞ്ഞ് ഒരാള്‍ക്ക് ദാരുണാന്ത്യം

പത്തനംതിട്ടയിൽ തടി കയറ്റി വന്ന മിനി ലോറി, നിയന്ത്രണം വിട്ട് ഓട്ടോറിക്ഷയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ഉതിമൂട് സ്വദേശിയായ....

ബാലന്‍ ഫസ്റ്റ് ഷോ: ഒറ്റദിവസംകൊണ്ട് ഒരു ഹ്രസ്വചിത്രം

ഒറ്റദിവസംകൊണ്ട് ഒരു ഹ്രസ്വചിത്രം. ബാലന്‍ ഫസ്റ്റ് ഷോ. ഒരു സൗഹൃദ കൂട്ടായ്മയില്‍ നിന്നും ഉടലെടുത്ത ഈ ചിത്രം, സിനിമയെ സ്‌നേഹിക്കുന്ന....

കാത്തിരിപ്പുകൾക്ക് വിരാമം..! പാൻ ഇന്ത്യൻ സൂപ്പർസ്റ്റാർ ദുൽഖർ സൽമാന്റെ കുറുപ്പ് നവംബർ 12ന് ലോകമെമ്പാടുമുള്ള തീയറ്ററുകളിലേക്ക്

ദുൽഖർ സൽമാൻ അഭിനയരംഗത്തേക്ക് കടന്നു വന്ന സെക്കൻഡ് ഷോ എന്ന ചിത്രമൊരുക്കിയ ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം നിർവഹിക്കുന്ന കുറുപ്പ് നവംബർ....

സാധാരണക്കാര്‍ക്ക് കേന്ദ്രത്തിന്റെ ഇരുട്ടടി; എണ്ണവില നാളെയും വര്‍ധിപ്പിക്കും

സാധാരണക്കാര്‍ക്ക് കേന്ദ്രത്തിന്റെ ഇരുട്ടടി. എണ്ണവില നാളെയും വര്‍ധിപ്പിക്കും. ഒരു ലിറ്റര്‍ ഡീസലിന് 37 പൈസയും പെട്രോളിന് 35 പൈസയുമാണ് വര്‍ധിപ്പിക്കുന്നത്.....

സിപിഐഎം കേന്ദ്രകമ്മിറ്റി യോഗത്തിനെതിരെ വീണ്ടും വ്യാജവാര്‍ത്തയുമായി മാതൃഭൂമി ദിനപത്രം

സിപിഐഎം കേന്ദ്രകമ്മറ്റി യോഗത്തിനെതിരെ വീണ്ടും വ്യാജവാര്‍ത്തയുമായി മാതൃഭൂമി ദിനപത്രം. കേന്ദ്രകമ്മിറ്റി യോഗത്തില്‍ കീഴ്വഴക്കം മറികടന്ന് പിബി അംഗമായ മുഖ്യമന്ത്രി പിണറായി....

ദില്ലിയില്‍ ആറ് വയസുകാരിക്ക് നേരെ ക്രൂര പീഡനം

ദില്ലിയില്‍ ആറ് വയസുകാരിക്ക് നേരെ ക്രൂര പീഡനം. ദില്ലിയിലെ രഞ്ജിത് നഗറിലാണ് പീഡനം നടന്നത്. വീടിന് സമീപം കളിച്ചുകൊണ്ടിരിക്കെയാണ് കുട്ടിയെ....

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നതിൽ  ആശങ്കപ്പെടേണ്ടെന്ന് മന്ത്രി റോഷി അഗസ്റ്റിൻ

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നതിൽ  ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. മുല്ലപ്പെരിയാർ തുറക്കേണ്ട സാഹചര്യം നിലവിലില്ല. തുറക്കുന്നത്കേന്ദ്ര സംസ്ഥാന....

ഒക്ടോബർ 27 വരെ സംസ്ഥാനത്ത് ശക്തമായ കാറ്റിനും ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യത

തെക്കൻ തമിഴ്‌നാട് തീരത്ത് രൂപപ്പെട്ട ചക്രവാത ചുഴി ലക്ഷദ്വീപിന് സമീപം സ്ഥിതിചെയ്യുന്നതിനാൽ ഇന്നും (ഒക്ടോബർ 23) നാളെയും (ഒക്ടോബർ 24)....

‘താര’ചിത്രത്തിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്ത്

അൻ്റോണിയോ മോഷൻ പിക്ചേഴ്സ്, ക്ലോസ് ഷോട്ട് എൻ്റർടെയ്ൻമെൻ്റ്, സമീർ മൂവീസ് എന്നിവയുടെ ബാനറിൽ ദെസ്വിൻ പ്രേം സംവിധാനം ചെയ്യുന്ന ‘താര’....

വ്യാജപ്രചാരണത്തില്‍ നിന്ന് പിന്മാറണം; എഐഎസ്എഫിന്റെ നിലപാട് കാപട്യമെന്ന് സച്ചിന്‍ ദേവ്

എഐഎസ്എഫിന്റെ നിലപാട് കാപട്യമെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി അഡ്വ. കെ എം സച്ചിന്‍ ദേവ്. സംഘര്‍ഷമുണ്ടാക്കി ഇലക്ഷന്‍ മാറ്റിവെക്കുക എന്നത്....

പത്തനംതിട്ടയിലെ കിഴക്കൻ വനമേഖലയിൽ കനത്ത മഴ; ഉരുള്‍പൊട്ടലെന്നും സൂചന

പത്തനംതിട്ടയിലെ കിഴക്കൻ വനമേഖലയിൽ കനത്ത മഴ. മൂന്നിടങ്ങളിൽ ഉരുൾപൊട്ടിയതായി സൂചന. സീതത്തോട് കോട്ടമൺപാറയിലും ആങ്ങമൂഴി തേവർമല വനമേഖലയിലും റാന്നി കുറുമ്പൻമൂഴി....

അനുപമയുടെ ആവശ്യത്തിന്‍മേല്‍ രണ്ട് നടപടികള്‍ സ്വീകരിച്ചു: മന്ത്രി വീണാ ജോര്‍ജ്

സ്വന്തം കുഞ്ഞിനെ കണ്ടെത്തി നല്‍കണമെന്നുള്ള അനുപമയുടെ ആവശ്യത്തിന്‍മേല്‍ വനിത ശിശുവികസന വകുപ്പ് രണ്ട് നടപടികള്‍ സ്വീകരിച്ചതായി ആരോഗ്യ വനിത ശിശുവികസന....

മുല്ലപ്പെരിയാര്‍ ഡാമില്‍ ജലനിരപ്പ് ഉയരുന്നു; കേരളത്തിന് തമിഴ്നാടിന്റെ മുന്നറിയിപ്പ്

മുല്ലപ്പെരിയാര്‍ ഡാമില്‍ ജലനിരപ്പ് ഉയരുന്നു. ജലനിരപ്പ് 136 അടിയിലെത്തിയതോടെയാണ് തമിഴ്നാട് കേരളത്തിന് മുന്നറിയിപ്പ് നല്‍കിയത്. മഴയ്ക്ക് ശമനമുണ്ടെങ്കിലും ശക്തമായ നീരൊഴുക്കാണ്....

ഇന്ന് 8909 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 65 കൊവിഡ് മരണം

കേരളത്തില്‍ ഇന്ന് 8909 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1233, തിരുവനന്തപുരം 1221, തൃശൂര്‍ 1105, കോഴിക്കോട് 914, കൊല്ലം....

അക്ഷോഭ്യനും അചഞ്ചലനുമായി നിന്ന് തൂക്കുകയർ ഏറ്റു വാങ്ങിയ രാം മൊഹമ്മദ് സിംഗ് ആസാദ് എവിടെ….? എണ്ണമറ്റ മാപ്പപേക്ഷകളിലൂടെ കളങ്കം ചാർത്തിയവർ എവിടെ? ജോൺ ബ്രിട്ടാസ് എം പി

അക്ഷോഭ്യനും അചഞ്ചലനുമായി നിന്ന് തൂക്കുകയർ ഏറ്റു വാങ്ങിയ രാം മൊഹമ്മദ് സിംഗ് ആസാദ് എവിടെ….? എണ്ണമറ്റ മാപ്പപേക്ഷകളിലൂടെ കളങ്കം ചാർത്തിയവർ....

കുഞ്ഞിനെ വിട്ടുകിട്ടുമെന്ന് പ്രതീക്ഷ; പ്രതിഷേധ സമരം അവസാനിപ്പിച്ച് അനുപമ

കുഞ്ഞിനെ വിട്ടുകിട്ടുമെന്ന് പ്രതീക്ഷയുള്ളതിനാല്‍ പ്രതിഷേധ സമരം അവസാനിപ്പിച്ച് അനുപമ. കോടതിയില്‍ ദത്ത് നടപടി നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ട സര്‍ക്കാറിന്റെ നടപടിയില്‍ സന്തോഷവും....

കൂട്ടിക്കല്‍, മുണ്ടക്കയം, എരുമേലി ഉള്‍പ്പെടെ കിഴക്കന്‍ മേഖലയില്‍ കനത്ത മഴ

കൂട്ടിക്കല്‍, മുണ്ടക്കയം, എരുമേലി ഉള്‍പ്പെടെ കിഴക്കന്‍ മേഖലയില്‍ കനത്ത മഴ. മണിമലയാറ്റില്‍ ജലനിരപ്പ് ഉയരുകയും ചെറുതോടുകള്‍ കരകവിഞ്ഞൊഴുകുകയുമാണ്. അതേസമയം ഇടുക്കിയുടെ....

Page 2147 of 5639 1 2,144 2,145 2,146 2,147 2,148 2,149 2,150 5,639