Latest

‘ഫസല്‍ കേസില്‍ സത്യസന്ധമായ അന്വേഷണം വേണം’; എം വി ജയരാജന്‍

‘ഫസല്‍ കേസില്‍ സത്യസന്ധമായ അന്വേഷണം വേണം’; എം വി ജയരാജന്‍

ഫസല്‍ വധക്കേസില്‍ ആര്‍ എസ് എസ് പങ്ക് തള്ളിക്കൊണ്ട് സി ബി ഐ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത് ദൗര്‍ഭാഗ്യകരമെന്ന് സി പി ഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി....

‘മരക്കാര്‍’ ഒടിടി തന്നെ; സ്ഥിരീകരിച്ച് ഫിലിം ചേംബർ

പ്രേക്ഷകരുടെ ആകാംക്ഷയ്ക്ക് വിരാമമായി. ഏറെ ചര്‍ച്ചകള്‍ക്കൊടുവില്‍ ബ്രഹ്മാണ്ഡ ചലച്ചിത്രം  ‘മരക്കാര്‍’ ഒടിടി തന്നെ എന്ന് സ്ഥിരീകരിച്ചു. മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം....

കെഎസ്ആര്‍ടിസി സമരം ന്യായീകരിക്കാനാകില്ല; മന്ത്രി ആന്റണി രാജു

കൊവിഡ് സാഹചര്യത്തില്‍ ശമ്പള വര്‍ദ്ധനവ് ആവശ്യപെട്ട് കെ.എസ് ആര്‍ ടി സി ജീവനക്കാര്‍ നടത്തിയ സമരം ന്യായീകരിക്കാനാകില്ലെന്ന് ഗതാഗതവകുപ്പ് മന്ത്രി....

സ്ത്രീ ശാക്തീകരണവും കുഞ്ഞുങ്ങളുടെ ക്ഷേമം ഉറപ്പാക്കലും സര്‍ക്കാരിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്: മന്ത്രി വീണാ ജോര്‍ജ്

സ്ത്രീ ശാക്തീകരണവും കുഞ്ഞുങ്ങളുടെ ക്ഷേമം ഉറപ്പാക്കലും ഈ സര്‍ക്കാരിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണെന്ന് ആരോഗ്യ, വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ....

നികുതികൂട്ടിയത് കേന്ദ്രസര്‍ക്കാര്‍, സംസ്ഥാനസര്‍ക്കാര്‍ നികുതി കുറയ്ക്കേണ്ട കാര്യമില്ല; ഡോ ടി എം തോമസ് ഐസക്ക്

എന്‍ ഡി എ അധികാരത്തില്‍ വരുമ്പോള്‍ ഉണ്ടായ നിരക്കിലേക്ക് ഇന്ധന നികുതി കുറയ്ക്കാന്‍ സമരം ചെയ്യേണ്ടതിന് പകരം കോണ്‍ഗ്രസ് ബിജെപിയുമായി....

ജാതിയുടെ പേരില്‍ ക്ഷേത്രത്തിലെ അന്നദാനത്തില്‍ നിന്ന് ഇറക്കിവിട്ടു; യുവതിയെ വീട്ടിലെത്തി നേരിട്ട് കണ്ട് സ്റ്റാലിന്‍

താഴ്ന്ന ജാതിയെന്ന് പറഞ്ഞ് ക്ഷേത്രത്തിലെ അന്നദാനത്തില്‍ നിന്ന് ഇറക്കിവിട്ട സ്ത്രീയെ വീട്ടിലെത്തി നേരിട്ട് കണ്ട് തമി‍ഴാനാട് മുഖ്യമന്ത്രി സ്റ്റാലിന്‍. അനാചാരത്തിനെതിരെ....

സെമി കേഡര്‍ സംവിധാനം എന്തെന്ന് തനിക്ക് അറിയില്ല; എം എം ഹസന്‍

സംഘടനാ പുന:സംഘടനാ നപടികള്‍ നിര്‍ത്തിവെയ്ക്കണമെന്ന ആവശ്യം നിര്‍വാഹക സമിതി യോഗത്തില്‍ ഉയര്‍ന്നൂവെന്ന് യുഡിഎഫ് കണ്‍വീനര്‍ എം.എം.ഹസന്‍. സെമികേഡര്‍ സംവിധാനം എന്തെന്ന്....

“ജയ് ഭീം”കണ്ടു; കണ്ണും മനസ്സും നനഞ്ഞു,എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ട ഒരു സ്ത്രീക്ക് മുന്നിൽ ‘ചെങ്കൊടി’ തണൽ വിരിച്ചത് കഥയല്ല ചരിത്രമാണ്; കെ ടി ജലീല്‍ 

മികച്ച അഭിപ്രായവുമായി ജയ്ഭീം പ്രേക്ഷകമനസ്സില്‍ ഇടം നേടിയിരിക്കുകയാണ്. ചിത്രം കണ്ടവരെയെല്ലാം കണ്ണൂനനയിപ്പിച്ചുകൊണ്ട് സമൂഹത്തിന്‍റെ കോണില്‍ ഇന്നും ഒരു വിഭാഗത്തിന് നേരിടേണ്ടിവരുന്ന....

ദത്ത് വിവാദം; അനുപമയുടെ മൊഴി വനിതാ കമ്മീഷൻ രേഖപ്പെടുത്തി

തിരുവനന്തപുരം ദത്ത് വിവാദത്തിൽ വനിതാ കമ്മീഷൻ അനുപമയുടെ മൊഴി രേഖപ്പെടുത്തി. അതേസമയം എതിർ കക്ഷികളായ അനുപമയുടെ മാതാപിതാക്കൾ ഹാജരായില്ല. കോടതിയിൽ....

കാര്‍ തകര്‍ത്ത സംഭവം; ജോസഫിന്റെ ജാമ്യഹര്‍ജിയില്‍ ജോജു കക്ഷിചേരും

കോണ്‍ഗ്രസിന്റെ സമരത്തിനിടെ നടന്‍ ജോജുവിന്റെ വാഹനം അക്രമിച്ച കേസില്‍ അറസ്റ്റിലായ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ജോസഫിന്റെ ജാമ്യഹര്‍ജിയില്‍ കക്ഷി ചേരാന്‍ ജോജു....

പ്രൊഫ.പാലക്കീഴ് നാരായണന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

പ്രശസ്ത സാഹിത്യകാരനും ഗ്രന്ഥശാലാ സംഘത്തിന്റെ മുതിര്‍ന്ന നേതാവും അദ്ധ്യാപകനുമായിരുന്ന പ്രൊഫ. പാലക്കീഴ് നാരായണന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു.....

ശബരിമല നിയുക്ത മേല്‍ശാന്തി എന്‍ പരമേശ്വരന്‍ നമ്പൂതിരി ദേവസ്വം മന്ത്രി കെ രാധാകൃഷ്ണനെ സന്ദര്‍ശിച്ചു

ശബരിമലയിലെ നിയുക്ത മേല്‍ശാന്തി എന്‍ പരമേശ്വരന്‍ നമ്പൂതിരി ദേവസ്വം മന്ത്രി കെ രാധാകൃഷ്ണനെ സന്ദര്‍ശിച്ചു. വെള്ളിയാഴ്ച രാവിലെ സെക്രട്ടറിയറ്റില്‍ മന്ത്രിയുടെ....

കേരളക്കരയാകെ രുചിയുടെ ഓളം തീര്‍ക്കാന്‍ താറാവ് വരട്ടിയത്…

നമ്മുടെ കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട വിഭവങ്ങളിൽ ഒന്നുതന്നെയാണ് താറാവ് കറികൾ. ഇതിൽ പലരുടെയും പ്രിയപ്പെട്ടതാണ് താറാവ് വരട്ടിയത്. എന്നാൽ പലർക്കും....

സംസ്ഥാനത്ത് എട്ടാം ക്ലാസ് തിങ്കളാഴ്ച മുതല്‍ ആരംഭിക്കും

സംസ്ഥാനത്തെ സ്കൂളുകളിൽ എട്ടാം ക്ലാസ് വിദ്യാർഥികൾക്ക് നിശ്ചയിച്ചതിലും നേരത്തെ അധ്യയനം തുടങ്ങാൻ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ശുപാർശ. തിങ്കളാഴ്ച മുതല്‍ ക്ലാസുകള്‍....

പെട്രോളിന് കേന്ദ്രം വില കുറച്ചത് കൂട്ടിയതിന്റെ ആറിലൊന്നു മാത്രം; ധനമന്ത്രി മന്ത്രി കെ എന്‍ ബാലഗോപാല്‍

പെട്രോളിന് കേന്ദ്രം വില കുറച്ചത് കൂട്ടിയതിന്റെ ആറിലൊന്നു മാത്രമെന്ന് ധനമന്ത്രി മന്ത്രി കെ എന്‍ ബാലഗോപാല്‍. ഡീസലിന് കുറച്ചത് മൂന്നിലൊന്നും....

പത്തനംതിട്ടയില്‍ പുലി വനംവകുപ്പിന്റെ കെണിയിൽ കുടുങ്ങി

ഗുഡ്രിക്കൽ വനം ഡിവിഷനായ പത്തനംതിട്ട കോന്നി കൊച്ചുക്കോയിക്കൽ വിളക്കുപാറയിൽ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ പുലി വീണു. 8 വയസ് പ്രായമുള്ള....

കേരളം എന്തുകൊണ്ട് ഇന്ധനവില കുറയ്ക്കുന്നില്ല? ഉത്തരം ലളിതമാണ് ;  മറുപടിയുമായി മന്ത്രി പി രാജീവ് 

കേരളം കഴിഞ്ഞ അഞ്ചര വർഷമായി ഒരു നികുതിയും പെട്രോളിനും ഡീസലിനും കൂട്ടിയിട്ടില്ലെന്ന് വ്യവസായ മന്ത്രി പി രാജീവ്. കൂട്ടിയവർ കൂട്ടിയത് കുറയ്ക്കുകയെന്നതാണ്....

ട്വന്റി20 ലോകകപ്പില്‍ വിദൂര സെമി സാധ്യതകളില്‍ കണ്ണും നട്ട് ഇന്ത്യ ഇന്ന് സ്‌കോട്ട്‌ലണ്ടിനെ നേരിടും

ട്വന്റി20 ലോകകപ്പില്‍ വിദൂര സെമി സാധ്യതകളില്‍ കണ്ണുംനട്ട് ഇന്ത്യ ഇന്ന് സ്‌കോട്ട്‌ലണ്ടിനെ നേരിടും. രാത്രി 7:30 നാണ് മത്സരം. മികച്ച....

ആലപ്പുഴയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിക്ക് അയല്‍വാസിയുടെ ക്രൂര മര്‍ദ്ദനം

ആലപ്പുഴയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിക്ക് അയല്‍വാസിയുടെ ക്രൂര മര്‍ദ്ദനം. അടിയേറ്റ് കുട്ടിയുടെ കണ്ണിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ആലപ്പുഴ പല്ലന സ്വദേശി....

‘ഇന്‍ക്വിലാബ് സിന്ദാബാദ് വിളിക്കാതെ ഈ സിനിമ കണ്ടു പൂര്‍ത്തിയാക്കാനാകില്ല’: ജയ് ഭീമിനെ കുറിച്ച് മന്ത്രി വി. ശിവന്‍കുട്ടി

കഴിഞ്ഞ ദിവസം ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്ത സൂര്യ പ്രധാന കഥാപാത്രമായി എത്തിയ ‘ജയ് ഭീം’ എന്ന തമിഴ് സിനിമ....

ത്രിപുരയില്‍ മുസ്ലീങ്ങള്‍ക്ക് നേരെ നടന്ന അക്രമ സംഭവങ്ങളെ കുറിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കിയ അഭിഭാഷകര്‍ക്ക് എതിരെ യുഎപിഎ ചുമത്തി

ത്രിപുരയില്‍ മുസ്ലീങ്ങള്‍ക്ക് നേരെ നടന്ന അക്രമ സംഭവങ്ങളെ കുറിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കിയ അഭിഭാഷകര്‍ക്ക് എതിരെ യുഎപിഎ നിയമ പ്രകാരം കേസെടുത്ത്....

ബത്തേരി കോഴക്കേസ്; സി.കെ ജാനുവിൻ്റെയും പ്രശാന്ത് മലവയലിൻ്റെയും ശബ്ദ പരിശോധന നടത്തുന്നു

ബത്തേരി കോഴക്കേസിൽ ജെ.ആർ.പി നേതാവ് സി.കെ ജാനുവിൻ്റെയും ബി.ജെ.പി വയനാട് ജില്ലാ ജന. സെക്രട്ടറി പ്രശാന്ത് മലവയലിൻ്റെയും ശബ്ദ പരിശോധന....

Page 2161 of 5695 1 2,158 2,159 2,160 2,161 2,162 2,163 2,164 5,695