Latest

ആൺ പെൺ വ്യത്യാസമില്ലാതെ കുട്ടികൾക്ക് വസ്ത്രധാരണം നടത്താനാകണം: വനിത കമ്മീഷൻ

ആൺ പെൺ വ്യത്യാസമില്ലാതെ കുട്ടികൾക്ക് വസ്ത്രധാരണം നടത്താനാകണം: വനിത കമ്മീഷൻ

ആൺ പെൺ വ്യത്യാസമില്ലാതെ കുട്ടികൾക്ക് വസ്ത്രധാരണം നടത്താനാകണമെന്ന് വനിത കമ്മീഷൻ അധ്യക്ഷ പി സതീദേവി. അനുപമ വിഷയം കോടതിക്ക് മുന്നിലാണ്. വനിത കമ്മീഷൻ പൊലീസിൻ്റെയും ശിശുക്ഷേമ സമിതിയുടെയും....

ശബരിമല ദര്‍ശനത്തിനെത്തുന്ന എല്ലാ തീര്‍ത്ഥാടകര്‍ക്കും സുഗമമായ ദര്‍ശനം സാധ്യമാക്കുക ലക്ഷ്യം: മന്ത്രി കെ.രാജന്‍

ശബരിമല ദര്‍ശനത്തിനെത്തുന്ന എല്ലാ തീര്‍ത്ഥാടകര്‍ക്കും സുഗമമായ ദര്‍ശനം സാധ്യമാക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമെന്ന് റവന്യുവകുപ്പ് മന്ത്രി കെ.രാജന്‍ പറഞ്ഞു. ശബരിമല....

പീർ മുഹമ്മദിന്റെ വിയോഗം മലയാള സംഗീത മേഖലയ്ക്ക്, പ്രത്യേകിച്ച് മാപ്പിളപ്പാട്ട് ശാഖയ്ക്ക് തീരാനഷ്ടം; മന്ത്രി സജി ചെറിയാൻ

പ്രശസ്ത മാപ്പിളപ്പാട്ട് കലാകാരൻ പീർ മുഹമ്മദിന്റെ നിര്യാണത്തിൽ മന്ത്രി സജി ചെറിയാൻ അനുശോചനം രക്ഷപ്പെടുത്തി. അദ്ദേഹത്തിന്റെ വിയോഗം മലയാള സംഗീത....

അയ്യപ്പഭക്തര്‍ക്കായി കെഎസ്ആര്‍ടിസി ചാര്‍ട്ടേര്‍ഡ് ട്രിപ്പുകള്‍ ആരംഭിച്ചു

ശബരിമല മണ്ഡലകാലം ആരംഭിച്ച സാഹചര്യത്തില്‍ പമ്പയില്‍ കൂട്ടമായി എത്തുന്ന അയ്യപ്പഭക്തര്‍ക്ക് വേണ്ടി കെഎസ്ആര്‍ടിസി ചാര്‍ട്ടേര്‍ഡ് ട്രിപ്പുകള്‍ ആരംഭിച്ചു. സംസ്ഥാനത്തെ ഒട്ടുമിക്ക....

മഴക്കെടുതിയിൽ ദുരിതം ഒഴിയാതെ കുട്ടനാട് ജനത

കുട്ടനാട്ടിലും അപ്പര്‍ കുട്ടനാട്ടിലും വെള്ളക്കെട്ട് അതിരൂക്ഷമായി തുടരുന്നു. മഴ ശമിച്ചെങ്കിലും കിഴക്കന്‍ വെള്ളത്തിന്റെ വരവ് ഭൂരിഭാഗം മേഖലകളും വെള്ളത്തിനടിയിലാക്കി. ആലപ്പുഴ....

വിയൂർ സെൻട്രൽ ജയിലിൽ പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചു

വിയൂർ സെൻട്രൽ ജയിലിൽ പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട പ്രതി സജനാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ആശാരിപ്പണിക്കായി പയോഗിക്കുന്ന....

പ്രണയഗാനങ്ങൾ ജനകീയവൽക്കരിക്കുന്നതിൽ പീർ മുഹമ്മദിൻ്റെ പങ്ക് എടുത്തുപറയേണ്ടതാണ്; സ്പീക്കർ

മാപ്പിളപ്പാട്ട് ഗായകൻ പീർമുഹമ്മദിൻ്റെ നിര്യാണത്തിൽ സ്പീക്കർ അനുശോചിച്ചു. പ്രസിദ്ധ മാപ്പിളപ്പാട്ട് ഗായകനായ പീർമുഹമ്മദിൻ്റെ നിര്യാണത്തിൽ നിയമസഭാ സ്പീക്കർ എം.ബി രാജേഷ്....

ക്രിക്കറ്റ് താരം ഹാർദിക് പാണ്ഡ്യയുടെ പക്കൽ നിന്ന് കോടികൾ വിലമതിക്കുന്ന വാച്ചുകൾ പിടിച്ചെടുത്തു

ക്രിക്കറ്റ് താരം ഹാർദിക് പാണ്ഡ്യയുടെ പക്കൽ നിന്ന് കോടികൾ വിലമതിക്കുന്നവാച്ചുകൾ മുംബൈയിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. വാച്ചുകളുടെ ബിൽ രസീത്....

കഴക്കൂട്ടത്ത് വീടുകള്‍ കയറി അക്രമി സംഘത്തിന്‍റെ ആക്രമണം: വീട്ടമ്മയുടെ കഴുത്തിൽ വാൾ വച്ച് ഭീഷണി

തിരുവനന്തപുരം കഴക്കൂട്ടം ഉള്ളൂർകോണത്ത് അക്രമി സംഘം വീടുകളും വാഹനങ്ങളും കടയും അടിച്ചു തകർത്തു. ഉള്ളൂർ കോണം സ്വദേശി ഹാഷിമാണ് അക്രമം....

‘മാപ്പിളപ്പാട്ടിനെ ജനകീയമാക്കുന്നതില്‍ അദ്ദേഹം വലിയ പങ്കുവഹിച്ചു’; പീർ മുഹമ്മദിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

പ്രശസ്ത മാപ്പിളപ്പാട്ട് കലാകാരന്‍ പീര്‍ മുഹമ്മദിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. മാപ്പിളപ്പാട്ടിനെ ജനകീയമാക്കുന്നതില്‍ അദ്ദേഹം വലിയ പങ്കുവഹിച്ചുവെന്ന്....

ആദിവാസി വിഭാഗത്തിലുള്ളവരെ മതപരിവര്‍ത്തനം നടത്തിയതിന് 9 പേര്‍ക്കെതിരെ കേസ്

ആദിവാസി വിഭാഗത്തിലുള്ളവരെ മുസ്ലിം മതത്തിലേക്ക് മതപരിവര്‍ത്തനം നടത്തിയതിന് ഒന്‍പത് പേര്‍ക്കെതിരെ കേസ്. ഗുജറാത്തിലെ ബരൂച്ച് ജില്ലയിലാണ് സംഭവം. വാസവ ഹിന്ദു....

ഐഎസ്ആർഒ ഗൂഢാലോചനക്കേസ്: സിബി മാത്യൂസിൻ്റെ മുൻകൂർ ജാമ്യം: സെഷൻസ് കോടതിയുടെ നടപടി റദ്ദാക്കി ഹൈക്കോടതി

ഐഎസ്ആർഒ ഗൂഢാലോചനക്കേസിൽ മുൻ ഡി ജി പി സിബി മാത്യൂസിൻ്റെ മുൻകൂർ ജാമ്യത്തിന് സമയപരിധി നിശ്ചയിച്ച സെഷൻസ് കോടതിയുടെ നടപടി ഹൈക്കോടതി....

തമിഴ്നാട്ടില്‍ കനത്ത മഴ: കന്യാകുമാരിയില്‍ വെള്ളപ്പൊക്കം; ട്രെയിന്‍ സര്‍വ്വീസുകള്‍ തടസപ്പെട്ടു

തമിഴ്നാടിന്റെ തെക്കന്‍ ജില്ലകളില്‍ കനത്ത മഴ തുടരുന്നു. കന്യാകുമാരിയില്‍ വെള്ളപ്പൊക്കം രൂക്ഷമാണ്. കനത്ത മഴയില്‍ ജില്ലയില്‍ മൂന്ന് കിലോമീറ്ററില്‍ അധികം....

സഞ്ചാരികള്‍ക്ക് വേണ്ടത് അവര്‍ തന്നെ സെലക്ട് ചെയ്യുന്ന ഒരു സംവിധാനം; അതാണ് ഉത്തരവാദിത്ത ടൂറിസം ക്ലാസിഫിക്കേഷന്‍; മന്ത്രി മുഹമ്മദ് റിയാസ്

ഇന്നുമുതല്‍ സോഫ്റ്റ് വെയര്‍ സംവിധാനത്തിലൂടെ കേരളത്തിലെ എല്ലാ റിസോര്‍ട്ടുകളിലും ഹോട്ടലുകളിലും ഉത്തരവാദിത്ത ടൂറിസം ക്ലാസിഫിക്കേഷന്‍ ആരംഭിക്കുകയാണെന്ന് മന്ത്രി പി എ....

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പില്‍ വര്‍ധന

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പില്‍ നേരിയ വര്‍ധന. ജലനിരപ്പ്‌ 140.5 അടിയായി ഉയര്‍ന്നു. നീരൊഴുക്കിന്‌ ആനുപാതികമായി തമിഴ്‌നാട്‌ വെള്ളം കൊണ്ടുപോകുന്നുണ്ട്‌. വൃഷ്ടി....

മാധ്യമപ്രവര്‍ത്തകന്‍ സി.ജി ദിൽജിത്ത് അന്തരിച്ചു

മാധ്യമപ്രവര്‍ത്തകന്‍ സി.ജി ദിൽജിത്ത് അന്തരിച്ചു. 32 വയസായിരുന്നു. കൈരളി ടിവി മുന്‍ റിപ്പോര്‍ട്ടര്‍ ആയിരുന്നു.  ഇപ്പോള്‍ ട്വന്റിഫോർ കോട്ടയം ചീഫ് റിപ്പോർട്ടർ....

കല്പാത്തി രഥോത്സവം ഇന്ന് സമാപിക്കും

കല്പാത്തി രഥോത്സവം ഇന്ന് സമാപിക്കും. നാല് അഗ്രഹാരക്ഷേത്രങ്ങളിലേയും ചെറിയ രഥങ്ങള്‍ രഥ പ്രയാണത്തിന്റെ മൂന്നാം ദിവസവും അഗ്രഹാരവീഥികളില്‍ പ്രയാണം നടത്തും.....

അറബിക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ നിന്ന് അകന്നുപോകുന്നതിനാൽ ഭീഷണിയില്ല

മധ്യകിഴക്കൻ അറബിക്കടലിൽ കർണാടക തീരത്ത് പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടു. വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിക്കുന്ന ന്യൂനമർദ്ദം അടുത്ത 48 മണിക്കൂറിൽ....

വാളയാർ കേസ്: പ്രതികളെ ചോദ്യം ചെയ്യുന്നതിനായി സിബിഐ നല്‍കിയ കസ്റ്റഡി അപേക്ഷ കോടതി ഇന്ന് പരിഗണിക്കും

വാളയാർ കേസിൽ പ്രതികളെ ചോദ്യം ചെയ്യുന്നതിനായി സിബിഐ പാലക്കാട് പോക്സോ കോടതിയിൽ നൽകിയ കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിയ്ക്കും. റിമാൻ്റിൽ....

ശബരിമലയിൽ കടകൾ തുറക്കാൻ ലേലത്തുകയിൽ വിട്ടു വീഴ്ച്ചയ്ക്ക് തയാര്‍: ദേവസ്വംബോർഡ് പ്രസിഡന്‍റ് 

ശബരിമലയിൽ കടകൾ തുറക്കാൻ ലേലത്തുകയിൽ വിട്ടു വീഴ്ച്ചയ്ക്ക് തയാറെന്ന് ദേവസ്വംബോർഡ് പ്രസിഡൻ്റ് കെ. അനന്തഗോപൻ . സാഹചര്യം മുതലെടുക്കാൻ കച്ചവടക്കാരെ....

ഡബിള്‍ ഡെക്കറില്‍ ഇരുന്ന് ഫുഡ് അടിച്ചാലോ? വൈക്കത്തേക്ക് വിട്ടോ?

ഡബിള്‍ഡെക്കര്‍ ബസുകള്‍ കാണുന്നത് ഏല്ലാവര്‍ക്കും ഒരു കൗതുകകരമായ കാര്യമാണ്. എന്നാല്‍, അതിലിരുന്ന് ഭക്ഷണം ക‍ഴിച്ചാലോ…? വൈക്കത്തേക്ക് വിട്ടോ എന്നാല്‍. വൈക്കം....

തിരുവനന്തപുരം മെഡിക്കല്‍കോളേജിൽ പുതിയ അത്യാഹിത വിഭാഗം പ്രവർത്തനമാരംഭിച്ചു; മന്ത്രി വീണാ ജോര്‍ജ് പ്രവര്‍ത്തനം വിലയിരുത്തി

തിരുവനന്തപുരം മെഡിക്കല്‍ കോളേജിൽ പുതിയ അത്യാഹിത വിഭാഗം പ്രവർത്തനമാരംഭിച്ചു. മന്ത്രി വീണാ ജോര്‍ജ് ഇവിടം സന്ദര്‍ശിച്ച് പ്രവര്‍ത്തനം വിലയിരുത്തി. രണ്ടാഴ്‌ച....

Page 2163 of 5736 1 2,160 2,161 2,162 2,163 2,164 2,165 2,166 5,736