Latest

‘ശ്രീരാമന്റെ സുഹൃത്തുക്കളല്ലാത്തവര്‍ നിങ്ങളുടെയും സുഹൃത്തുക്കളല്ല’ വർഗീയ പരാമർശവുമായി യോഗി ആദിത്യനാഥ്

‘ശ്രീരാമന്റെ സുഹൃത്തുക്കളല്ലാത്തവര്‍ നിങ്ങളുടെയും സുഹൃത്തുക്കളല്ല’ വർഗീയ പരാമർശവുമായി യോഗി ആദിത്യനാഥ്

ശ്രീരാമന്റെ സുഹൃത്തുക്കളല്ലാത്തവര്‍ നിങ്ങളുടെയും സുഹൃത്തുക്കളല്ലെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ബിജെപി വിളിച്ചുചേര്‍ത്ത വിശ്വകര്‍മ്മ വിഭാഗത്തിന്റെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു യോഗിയുടെ പ്രതികരണം.....

സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്നും മഴ തുടരും. അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. വയനാട്, കോഴിക്കോട്, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ്....

ഒരു സ്കൂളില്‍ ഒരു ഡോക്ടറുടെ സേവനമെങ്കിലും ഉറപ്പുവരുത്തണം: മന്ത്രി വി ശിവൻകുട്ടി

സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് ഒക്ടോബർ 27ന് മാർഗരേഖ പ്രകാരമുള്ള നടപടികൾ പൂർത്തീകരിക്കുമെന്ന് ഹെഡ്മാസ്റ്റർമാരും പ്രിൻസിപ്പൽമാരും ഉറപ്പുവരുത്തണമെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും....

ജമ്മു കശ്മീരിലും ഉത്തരാഖണ്ഡിലും കടുത്ത മഞ്ഞ് വീഴ്ചയും മഴയും; ജനങ്ങൾ ദുരിതത്തിൽ

ജമ്മു കശ്മീരിൽ മഞ്ഞ് വീഴ്ച ശക്തമായി. ബുദ്ഗാമിൽ കാറ്റിലും മഞ്ഞ് വീഴ്ചയിലും പെട്ട് ഒറ്റപ്പെട്ടുപോയ 16 പേരെ പൊലീസ് രക്ഷപ്പെടുത്തി.ജമ്മു....

കരുനാഗപ്പള്ളി നിവാസികളെ കണ്ണീരിലാ‍ഴ്ത്തി സൈറ യാത്രയായി…

കരുനാഗപ്പള്ളി നിവാസികളുടെ പ്രാർത്ഥനകൾക്കും വിദഗ്ധ ചികിത്സയ്ക്കും സൈറയെ രക്ഷിക്കാനായില്ല.  കഴിഞ്ഞ ദിവസം കാറിലിടിച്ച് പരിക്കേറ്റ കുതിര മരണമടഞ്ഞതോടെ കരുനാഗപ്പള്ളിയുടെ നിരത്തുകളിൽ....

ജിയോ ബേബിയുടെ പുതിയ ചിത്രത്തിന്റെ പോസ്റ്റർ റിലീസ് ചെയ്ത് മമ്മൂട്ടി

മലയാള ചിത്രം ഫ്രീഡം ഫൈറ്റിന്റെ പോസ്റ്റർ റിലീസ് ചെയ്തു.നടന്‍ മമ്മൂട്ടിയാണ് ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടത്. ദി ഗ്രേറ്റ് ഇന്ത്യന്‍....

ഡോ.കെ.എ. എബ്രഹാമിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

പ്രമുഖ ഹൃദ്രോഗ വിദഗ്ധനും ചെന്നൈ അപ്പോളോ ആശുപത്രി മെഡിക്കൽ സർവീസസ് ഡയറക്ടറുമായ ഡോ.കെ.എ. എബ്രഹാമിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ....

മോൻസനെതിരെ പരാതി നൽകാനൊരുങ്ങി ഇവന്‍റ് മാനേജ്മെന്‍റ് കമ്പനി

മോൻസനെതിരെ പരാതി നൽകാനൊരുങ്ങി ഇവന്‍റ് മാനേജ്മെന്‍റ് കമ്പനിയും. ബംഗ്ലൂരിലുള്ള ഇവന്‍റ് മാനേജ്മെന്‍റ് കമ്പനിയുടമയായ മലയാളിയാണ് മോൻസനെതിരെ പരാതി നൽകുന്നത്. ഇവന്‍റുകൾ....

മാറ്റിവെച്ച പി.എസ്.സി ബിരുദതലം പ്രാഥമിക പരീക്ഷ നവംബർ 13ന്

കാലവർഷക്കെടുതി മൂലം ഒക്ടോബർ 23ന് പി.എസ്.സി. നടത്താൻ നിശ്ചയിച്ചതും  മാറ്റിവെച്ചതുമായ ബിരുദതലം പ്രാഥമിക പരീക്ഷ നവംബർ 13ന് ശനിയാഴ്ച നടക്കും.....

മോന്‍സന്റെ വീട്ടിലും തിരുമ്മല്‍കേന്ദ്രത്തിലും അത്യാധുനിക ക്യാമറകള്‍

സാമ്പത്തിക തട്ടിപ്പ് കേസ് പ്രതി മോൻസൻ മാവുങ്കല്‍ വീട്ടിൽ സ്ഥാപിച്ചിരുന്നത് അത്യാധുനിക നിരീക്ഷണ ക്യാമറകൾ. വീട്ടിലും തിരുമ്മൽ കേന്ദ്രത്തിലുമാണ് വോയ്സ്കമാൻഡിൽ റെക്കോഡ് ചെയ്യാവുന്ന നൂതനസാങ്കേതിക വിദ്യയുള്ള ക്യാമറകൾ....

94-ാം മത് ഓസ്‌കാര്‍; ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായി തമിഴ് ചിത്രം ‘കൂഴങ്കള്‍’, സന്തോഷം പങ്കുവെച്ച് വിഘ്നേശ്

2022 ഓസ്‌കാര്‍ പുരസ്‌കാരത്തില്‍ ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായി തമിഴ് ചിത്രം കൂഴങ്കല്‍. നോമിനേഷന്‍ പട്ടികയില്‍ ഇടം പിടിച്ചാല്‍ മാത്രമെ ചിത്രം....

ഇന്റർനെറ്റ്‌ നിരോധനത്തിന് ന്യായീകരണവുമായി അമിത്ഷാ കശ്മീരില്‍

അമിത്ഷായുടെ ജമ്മു കശ്മീർ സന്ദർശനം തുടരുന്നു. കശ്മീരിലെ നിലവിലെ സ്ഥിതി വീക്ഷിക്കുന്നതിന്റെ ഭാഗമായി അമിത് ഷാ ഇന്ന് ജമ്മു സന്ദർശിക്കും.....

യൂത്ത്‌ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് പ്രഖ്യാപിച്ച് നിമിഷങ്ങള്‍ക്കകം മരവിപ്പിച്ചു

യൂത്ത്‌ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് പ്രഖ്യാപിച്ച് നിമിഷങ്ങള്‍ക്കകം മരവിപ്പിച്ചു. കൗണ്‍സില്‍ അംഗങ്ങള്‍ ബഹളം വെച്ചതിനെത്തുടര്‍ന്നാണ് തീരുമാനം. മലപ്പുറം,എറണാകുളം ജില്ലകളിലെ കൗൺസിൽ അംഗങ്ങളാണ്....

സംസ്ഥാനത്ത് 27 വരെ ശക്തമായ മ‍ഴ തുടരും

സംസ്ഥാനത്ത് ഈ മാസം ഇരുപത്തി ഏ‍ഴ് വരെ ശക്തമായ മ‍ഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തെക്കൻ....

ഡിജിറ്റൽ പ്ലാറ്റ്ഫോമിലൂടെ സംസ്ഥാനത്തെ ആദ്യ വിവാഹം; ചരിത്രം കുറിച്ച് ദമ്പതികള്‍ 

സംസ്ഥാനത്ത് ആദ്യമായി ഡിജിറ്റൽ പ്ലാറ്റ്ഫോമിലൂടെയുള്ള ആദ്യ വിവാഹം പുനലൂർ സബ് രജിസ്ട്രാർ ഓഫീസിൽ രജിസ്റ്റർ ചെയ്തു. കൊവിഡ് വ്യാപനത്തെത്തുടർന്ന് ജോലിസ്ഥലമായ....

ആദ്യ ദില്ലി സന്ദര്‍ശനം; മന്ത്രി കെ രാധാകൃഷ്ണന് ദളിത് ശോഷൻ മുക്തി മഞ്ചിന്‍റെ ആദരം

മന്ത്രി സ്ഥാനം ഏറ്റെടുത്തതിനു ശേഷം ആദ്യമായി ദില്ലിയിലെത്തിയ ദേവസ്വം, പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണനെ ദളിത് ശോഷൻ മുക്തി....

ലീഗ് നേതാവ് പ്രതിയായ കണ്ണൂരിലെ നിക്ഷേപ തട്ടിപ്പ് കേസ്; പരാതിയുമായി കൂടുതൽ പേർ രംഗത്ത്

മുസ്ലിം ലീഗ് നേതാവ് പ്രതിയായ കണ്ണൂരിലെ നിക്ഷേപ തട്ടിപ്പ് കേസിൽ പരാതിയുമായി കൂടുതൽ പേർ രംഗത്ത്.നിക്ഷേപ തുകയും ലാഭവിഹിതവും തിരിച്ചു....

പട്ടിണി ജാഥയുടെ സംഘാടകൻ, തോട്ടിപ്പണി നിർത്തിച്ച വിപ്ലവകാരി; ടിഎം അബൂബക്കര്‍ വിടവാങ്ങി

പാലക്കാട്ടെ ആദ്യകാല കമ്യൂണിസ്റ്റ് നേതാവ് ടിഎം അബൂബക്കര്‍ വിടവാങ്ങി, പട്ടിണി ജാഥയുടെ സംഘാടകൻ, തോട്ടിപ്പണി നിർത്തിച്ച വിപ്ലവകാരി. പാലക്കാട് കമ്യൂണിസ്റ്റ്....

ഇടുക്കിയിൽ അണക്കെട്ടുകളിൽ നീരൊഴുക്ക് വർധിക്കുന്നു 

ഇടുക്കിയിൽ മഴയ്ക്ക് ശമനമുണ്ടെങ്കിലും അണക്കെട്ടുകളിൽ നീരൊഴുക്ക് വർധിക്കുകയാണ്. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 137 അടിയിലേക്കാണ് ഉയരുന്നത്. ഇന്നലെ ജലനിരപ്പ് 136....

പതിവു തെറ്റിച്ചില്ല; ഇന്ധനവില ഇന്നും കൂട്ടി

ജനങ്ങളെ ദുരിതത്തിലാക്കി രാജ്യത്ത് ഇന്ധനവില ഇന്നും കൂട്ടി. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് കൂട്ടിയത്. തുടര്‍ച്ചയായി അഞ്ചാം ദിവസമാണ്....

ട്വന്റി 20 ലോകകപ്പ്; വിജയികളെ കാത്തിരിക്കുന്നത് വൻ സമ്മാനത്തുക

ഏഴാമത് ട്വന്റി 20 ലോകകപ്പിലെ വിജയികളെ കാത്തിരിക്കുന്നത് വൻ സമ്മാനത്തുകയാണ്. 12 കോടി രൂപയാണ് കിരീട ജേതാക്കൾക്ക് സമ്മാനത്തുകയായി ലഭിക്കുക.....

പത്തനംതിട്ടയിൽ വനമേഖലയിലെ മഴയ്ക്ക് ശമനം

പത്തനംതിട്ടയിൽ വനമേഖലയിലെ മഴയ്ക്ക് ശമനം. കോട്ടമൺ പാറ, ആ ങ്ങമൂഴി, പനംകുടന്ത എന്നിവിടങ്ങളിലുണ്ടായ ഉരുൾപൊട്ടലിൽ ഭാഗിക നാശനഷ്ടം ഉണ്ടായി. കുരുമ്പൻ....

Page 2167 of 5660 1 2,164 2,165 2,166 2,167 2,168 2,169 2,170 5,660