Latest

തേനീച്ചയുടെ കുത്തേറ്റ് എക്സൈസ് ഡ്രൈവർ മരിച്ചു

തേനീച്ചയുടെ കുത്തേറ്റ് എക്സൈസ് ഡ്രൈവർ മരിച്ചു

തേനീച്ചയുടെ കുത്തേറ്റ് എക്സൈസ് ഡ്രൈവർ മരിച്ചു. ചാത്തമംഗലം സ്വദേശി സുധീഷ് (48) ആണ് മരിച്ചത്. ശനിയാഴ്ച വീട്ടിൽ നിന്ന് തേനീച്ചകളുടെ കുത്തേറ്റ സുധീഷ് കോഴിക്കോട് മെഡിക്കൽ കോളേജ്....

9 വയസുകാരനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി; മൃതദേഹം ചാക്കില്‍ കെട്ടി ഉപേക്ഷിച്ചു

രണ്ട് ദിവസം മുന്‍പ് കാണാതായ ഒന്‍പത് വയസുകാരന്റെ മൃതദേഹം കണ്ടെത്തി. ഉത്തം നഗറില്‍ മാതാപിതാക്കള്‍ക്കൊപ്പം താമസിച്ചിരുന്ന കുട്ടിയുടെ മൃതദേഹം ചാക്കില്‍....

എടത്തറയിൽ ബൈക്കപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു

പാലക്കാട് എടത്തറയിൽ ബൈക്കപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു. കോയമ്പത്തൂർ സ്വദേശി ജയചന്ദ്രനാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന പാലക്കാട് സ്വദേശി തൗഫീഖ പരിക്കുകളോടെ....

കണ്‍തുറന്നു കാണാം…. ഇന്ന് ലോക കാഴ്ചാ ദിനം

ഇന്ന് ലോക കാഴ്ചാ ദിനം. ഒക്ടോബര്‍ രണ്ടാം വ്യാഴാഴ്ചയാണ് ലോക കാഴ്ച ദിനമായി എല്ലാ വര്‍ഷവും ആചരിക്കുന്നത്. അന്ധത, കാഴ്ച....

സ്റ്റുഡിയോ ഉടമയുടെ മരണം കൊലപാതകം; മുഖ്യ പ്രതിയായ യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

കോതമംഗലത്ത് സ്റ്റുഡിയോ ഉടമയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. സംഭവത്തില്‍ മൂന്ന് പേരെ കോതമംഗലം പൊലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ചയാണ് ചേലാട്....

കാമുകിക്ക് ജനിച്ച കുഞ്ഞ് തന്റേതല്ലെന്ന് വാദിച്ച 19കാരന്‍ നാട്ടുകൂട്ടം കല്യാണമുറപ്പിച്ചതോടെ ജീവനൊടുക്കി

കാമുകിക്ക് ജനിച്ച കുഞ്ഞ് തന്റേതല്ലെന്ന് വാദിച്ചിരുന്ന പത്തൊന്‍പതുകാരന്‍ നാട്ടുകൂട്ടം കല്യാണമുറപ്പിച്ചതോടെ ജീവനൊടുക്കി. പുതുക്കോട്ട ജില്ലയിലെ വിരാളിമലയ്ക്കടുത്ത് കീഴ്‌പൊരുവായ് ഗ്രാമത്തില്‍ താമസിക്കുന്ന....

സ്കൂൾ തുറക്കല്‍: മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യാൻ ജില്ലാ കളക്ടർമാരുടെ യോഗം വിളിച്ചു ചേർത്തു

സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യാൻ ജില്ലാ കളക്ടർമാരുടെ യോഗം വിളിച്ചു ചേർത്തു. പൊതു വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി....

കാന നിര്‍മാണത്തിനിടെ മരിച്ച അതിഥിത്തൊഴിലാളിയുടെ കുടുംബത്തിന് 5 ലക്ഷം രൂപ ധനസഹായം നല്‍കാന്‍ തീരുമാനം

കൊച്ചിയില്‍ കാന നിര്‍മാണത്തിനിടെ മരിച്ച അതിഥിത്തൊഴിലാളിയുടെ കുടുംബത്തിന് 5 ലക്ഷം രൂപ ധനസഹായം നല്‍കാന്‍ കൊച്ചി കോര്‍പ്പറേഷന്‍ തീരുമാനിച്ചു. മരിച്ച....

രണ്ടാം വയസില്‍ ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടി ഒരു കൊച്ചുമിടുക്കി

രണ്ടാം വയസില്‍ ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടി ഒരു കൊച്ചുമിടുക്കി. രാജ്യങ്ങളുടെ പേരും, ഇന്ത്യയിലെ രാഷ്ട്രപതിമാരുടെ പേരുകളും....

സമൃദ്ധി@കൊച്ചി പദ്ധതിയിലേക്ക് പൊതുജന പിന്തുണ തേടി കൊച്ചി കോര്‍പ്പറേഷന്‍

പത്തു രൂപയുടെ ഉച്ചഭക്ഷണം പദ്ധതിയിലേക്ക് പൊതുജന പിന്തുണ തേടി കൊച്ചി കോര്‍പ്പറേഷന്‍. ഇതിനായി സമൃദ്ധി@കൊച്ചി എന്ന പേരില്‍ ബാങ്ക് അക്കൗണ്ട്....

ജാതീയമായി അധിക്ഷേപിച്ചെന്ന പരാതിയുമായി അധ്യാപിക; പഞ്ചായത്ത് സെക്രട്ടറിക്കെതിരെ കേസെടുത്തു

ജാതീയമായി അധിക്ഷേപിച്ചെന്ന അധ്യാപികയുടെ പരാതിയില്‍ പഞ്ചായത്ത് സെക്രട്ടറിക്കെതിരെ കേസെടുത്തു. കണ്ണൂര്‍ നരിക്കോട്ടുമല ഗവ: എല്‍ പി സ്‌ക്കൂള്‍ അധ്യാപിക എം....

തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനി ഗ്രൂപ്പിന്; ചീഫ് എയര്‍പോര്‍ട്ട് ഓഫീസര്‍ ഔദ്യോഗികമായി ചുമതലയേറ്റെടുത്തു

എയര്‍പോര്‍ട്ട് അതോറിറ്റിയുടെ കീഴിലുള്ള തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനി ഗ്രൂപ്പിന്. എയര്‍പോര്‍ട്ട് ഡയറക്ടര്‍ സി.വി.രവീന്ദ്രനില്‍ നിന്ന് അദാനി ഗ്രൂപ്പ്....

സംസ്ഥാനത്ത് രണ്ട് ദിവസം കൂടി അതിതീവ്ര മഴയ്ക്ക് സാധ്യത; ആറ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

സം​സ്ഥാ​ന​ത്ത് ഒ​റ്റ​പ്പെ​ട്ട സ്ഥ​ ങ്ങ​ളി​ല്‍ 20 സെ​ന്‍റി​മീ​റ്റ​ര്‍ വ​രെ​യു​ള്ള അ​ത്യ​ന്തം ക​ന​ത്ത മ​ഴ​യ്ക്ക് സാ​ധ്യ​ത​യെ​ന്നു കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ്.....

ഒരേ വീട്ടില്‍ തുടര്‍ച്ചയായ രണ്ട് ദിവസം മോഷണശ്രമം; നടന്നത് നാടകീയ സംഭവങ്ങള്‍

പാലക്കാട് ചെര്‍പ്പുളശ്ശേരിയില്‍ ഒരേ വീട്ടില്‍ തുടര്‍ച്ചയായ രണ്ട് ദിവസം മോഷണശ്രമം. റിട്ടയേര്‍ഡ് അധ്യാപകനായ മാട്ടര മുഹമ്മദ് ബഷീറിന്റെ വീട്ടിലാണ് മോഷണശ്രമം....

വീരമൃത്യു വരിച്ച മലയാളി സൈനികന്‍ വൈശാഖിന്റെ സംസ്‌കാരം ഇന്ന്

ജമ്മു കശ്മീരിലെ പൂഞ്ചില്‍ കഴിഞ്ഞ തിങ്കളാഴ്ച ഭീകരരുമായുളള ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച മലയാളി സൈനികന്‍ വൈശാഖിന്റെ സംസ്‌കാരം ഇന്ന്. തിരുവനന്തപുരത്തെത്തിച്ച....

ഹൈക്കമാന്റിന് കൈമാറി രണ്ട് ദിവസമായിട്ടും ഇതുവരെ പ്രഖ്യാപിക്കാതെ കെപിസിസി പുനഃസംഘടന പട്ടിക

കെപിസിസി പുനഃസംഘടന പട്ടിക പ്രഖ്യാപനം വൈകുന്നു. അന്തിമ പട്ടിക ഹൈക്കമാന്റിന് കൈമാറി രണ്ട് ദിവസം ആയെങ്കിലും മുതിര്‍ന്ന നേതാക്കളുടെ ഉള്‍പ്പെടെ....

സാധാരണക്കാരുടെ നടുവൊടിച്ച് കേന്ദ്രം; ഇന്ധനവില ഇന്നും വര്‍ധിപ്പിച്ചു

സാധാരണക്കാരുടെ നടുവൊടിച്ച് കേന്ദ്രം. ഇന്ധനവില ഇന്നും വര്‍ധിപ്പിച്ചു. ഒരു ലിറ്റര്‍ ഡീസലിന് 37 പൈസയും പെട്രോളിന് 35 പൈസയുമാണ് വര്‍ദ്ധിപ്പിച്ചത്.....

സാധാരണക്കാര്‍ക്ക് കേന്ദ്രത്തിന്റെ ഇരുട്ടടി; എണ്ണവില നാളെയും വര്‍ധിപ്പിക്കും

സാധാരണക്കാര്‍ക്ക് കേന്ദ്രത്തിന്റെ ഇരുട്ടടി. എണ്ണവില നാളെയും കൂട്ടും. ഒരു ലിറ്റര്‍ ഡീസലിന് 37 പൈസയും പെട്രോളിന് 35 പൈസയുമാണ് വര്‍ദ്ധിപ്പിക്കുക.....

മഹാത്മാ ഗാന്ധിയെ ഇന്ത്യയുടെ രാഷ്ട്രപിതാവായി കാണാനാവില്ലെന്ന വിവാദ പ്രസ്താവനയുമായി സവര്‍ക്കറുടെ ചെറുമകന്‍

മഹാത്മാ ഗാന്ധിയെ ഇന്ത്യയുടെ രാഷ്ട്രപിതാവായി കാണാനാവില്ലെന്ന വിവാദ പ്രസ്താവനയുമായി സവര്‍ക്കറുടെ ചെറുമകന്‍ രഞ്ജിത് സവര്‍ക്കര്‍. ഗാന്ധിജിയുടെ നിര്‍ദേശ പ്രകാരമാണ് സവര്‍ക്കര്‍....

മിനിലോറിയുടെ സൈഡ് ഗ്ലാസില്‍ കഴുത്ത് കുരുങ്ങി നാലു വയസുകാരന് ദാരുണാന്ത്യം

മിനിലോറിയുടെ സൈഡ് ഗ്ലാസില്‍ കഴുത്ത് കുരുങ്ങി നാലു വയസുകാരന് ദാരുണാന്ത്യം. പുന്നപ്രയിലെ വീട്ടില്‍ പാര്‍ക്ക് ചെയ്ത മിനിലോറിയുടെ ഗ്ലാസില്‍ കുട്ടിയുടെ....

കര്‍ഷക കൊലപാതകം; ആശിഷ് മിശ്രയെ യുപി പൊലീസ് പ്രത്യേകാന്വേഷണ സംഘം ചോദ്യം ചെയ്യുന്നു

ലഖിംപുര്‍ ഖേരി കര്‍ഷക കൊലക്കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട ബിജെപി നേതാവ് ആശിഷ് മിശ്രയെ യുപി പൊലീസ് പ്രത്യേകാന്വേഷണ സംഘം ചോദ്യം....

സംസ്ഥാനത്ത് നെല്ല് സംഭരണം കാര്യക്ഷമമാക്കും: മന്ത്രി ജി ആര്‍ അനില്‍

2021-2022 വര്‍ഷത്തെ നെല്ല് സംഭരണം ഊര്‍ജ്ജിതമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആര്‍. അനില്‍ അറിയിച്ചു.....

Page 2170 of 5633 1 2,167 2,168 2,169 2,170 2,171 2,172 2,173 5,633