Latest
മുല്ലപ്പെരിയാറില്‍ 2 ഷട്ടറുകള്‍ കൂടി തുറന്നു; ഇതുവരെ തുറന്നത് 8 ഷട്ടറുകള്‍
മുല്ലപ്പെരിയാറില്‍ 2 ഷട്ടറുകള്‍ കൂടി തുറന്നു. മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ കൂടുതല്‍ ഷട്ടറുകള്‍ തുറന്നു. നിലവില്‍ 8 ഷട്ടറുകള്‍ ഉയര്‍ത്തി. ഇതിലൂടെ സെക്കന്റില്‍ 3981 ഘനയടി വെള്ളം....
ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് സ്തംഭനാവസ്ഥയില്ലെന്ന് മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കി. ലൈഫ് ഭവനപദ്ധതി കുറ്റമറ്റ രീതിയിൽ പൂർത്തിയാക്കുo. ഇതിനായി....
പാലക്കാട് എടത്തനാട്ടുകരയില്‍ കടുവയുടെ ആക്രമണത്തില്‍ അതിഥി തൊഴിലാളിക്ക് പരിക്ക്. റബ്ബര്‍ തോട്ടത്തില്‍ കാടുവെട്ടുന്നതിനിടെയാണ് തൊഴിലാളികള്‍ക്കു നേരെ കടുവയുടെ ആക്രമണമുണ്ടായത്. എടത്തനാട്ടുകര....
ഐടി പാര്‍ക്കുകളില്‍ വൈന്‍ പാര്‍ലറുകള്‍ ആരംഭിയ്ക്കുന്ന നടപടിക്രമങ്ങള്‍ തുടരുമെന്ന് മുഖ്യമന്ത്രി. കേരളത്തിലെ ഐടി പാര്‍ക്കുകളില്‍ പബ്ബ് പോലുള്ള സൗകര്യങ്ങള്‍ ഇല്ലാത്തത്....
കാസര്‍കോട് തളങ്കരയില്‍ നിര്‍മ്മാണത്തൊഴിലാളി നെടുമങ്ങാട് സ്വദേശി സജിത്ത് കുത്തേറ്റ് മരിച്ച സംഭവത്തില്‍ തിരുവനന്തപുരം സ്വദേശി നസീറിനെ പൊലീസ് അറസ്റ്റ് ചെയ്തു.....
പതിമൂന്നുകാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ രണ്ടാനച്ഛന് അറസ്റ്റില്‍. വയറുവേദനയെ തുടര്‍ന്ന് പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ പെണ്‍കുട്ടിയെ പ്രവേശിപ്പിച്ചപ്പോള്‍ നടത്തിയ പരിശോധനയിലാണ്....
കണ്ണൂര്‍ നാലു വയലില്‍ പനി ബാധിച്ച് പതിനൊന്ന് വയസ്സുകാരി മരിച്ച സംഭവത്തില്‍ കുട്ടിയുടെ മരിച്ച സംഭവത്തില്‍ പിതാവും ഇമാമും അറസ്റ്റില്‍.....
എറണാകുളം ചമ്പക്കര മഹിളാ മന്ദിരത്തില്‍നിന്ന് കാണാതായ പശ്ചിമബംഗാള്‍ സ്വദേശിനിയെ കണ്ടെത്തി. പഴനിയില്‍ നിന്നാണ് മരട് പൊലീസ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. കഴിഞ്ഞ....
ട്വന്റി ട്വന്റി മത്സരത്തിലെ തോല്‍വിക്ക് ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെ 9 മാസം പ്രായമായ മകള്‍ക്കും ഭാര്യയും....
ഡെങ്കിപ്പനി വ്യാപകമായ സംസ്ഥാനങ്ങളിലേക്ക് കേന്ദ്ര സര്‍ക്കാര്‍ വിദഗ്ധ സംഘത്തെ നിയോഗിക്കും. 9 സംസ്ഥാനങ്ങളിലേക്കും കേന്ദ്ര ഭരണപ്രദേശങ്ങളിലേക്കുമാണ് ആരോഗ്യ വിദഗ്ധരുടെ സംഘത്തെ....
തിരുവനന്തപുരം ആര്യനാട് ഈഞ്ചപുരിയില്‍ വെയ്റ്റിംഗ് ഷെഡിലേക്ക് കെഎസ്ആര്‍ടിസി ബസ് ഇടിച്ചു കയറി 5 കുട്ടികള്‍ അടക്കം ആറുപേര്‍ക്ക് പരുക്ക്. കുട്ടികളുടെ....
ട്രയിനിൽ മാധ്യമ പ്രവർത്തകയ്ക്ക് നേരെ യുവാക്കളുടെ ആക്രമണം. അപമര്യാദയായി പെരുമാറിയതിനെ ചോദ്യം ചെയ്ത റെയിൽവെ ഉദ്യോഗസ്ഥനായ ഭർത്താവിനേയും ആക്രമിച്ചു. ദമ്പതികളെ....
സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം ഇന്ന് അറബിക്കടലിലേക്ക് എത്തും....
ചാലക്കുടി അതിരപ്പള്ളി പഞ്ചായത്തിലെ അരേക്കാപ്പ് പട്ടിക വര്‍ഗ കോളനിയുടെ സമഗ്ര വികസനത്തിന് വഴിയൊരുങ്ങുന്നു. പട്ടിക വിഭാഗ ക്ഷേമ മന്ത്രി കെ....
തിരുവല്ലയില്‍ വാഹനാപകടം. തിരുവല്ല എം.സി റോഡിൽ മഴുവങ്ങാടിന് സമീപം ഓട്ടോ റിക്ഷയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു കുടുംബത്തിലെ ആറു പേരടക്കം....
വീര്യം കുറഞ്ഞ മദ്യം ഉല്പാദിപ്പിക്കുന്ന കാര്യം ആലോചനയിലെന്ന് മന്ത്രി എം. വി. ഗോവിന്ദൻ മാസ്റ്റര്‍. അന്തിമ തീരുമാനം എല്ലാവരുമായി ചർച്ച ചെയ്ത....
കൊവിഡ് പ്രതിസന്ധിക്കിടയിലും യുവതയുടെ നിശ്ചയദാര്‍ഢ്യത്തിലുയര്‍ന്ന യൗവ്വനകേന്ദ്രം നാടിനായി സജ്ജം. കൊല്ലത്തെ ഡിവൈഎഫ്ഐ ജില്ലാ യൂത്ത് സെന്റര്‍ ഇന്ന് മുഖ്യമന്ത്രി പിണറായി....
സ്വപ്നത്തേക്കാള്‍ അതീതമായ നേട്ടമാണ് തനിക്ക് ലഭിച്ചതെന്ന് പി ആര് ശ്രീജിത്ത്. ഖേല്‍രത്ന പുരസ്കാരത്തില്‍ സന്തോഷമുണ്ടെന്നും പി.ആര്.ശ്രീജേഷ് പറഞ്ഞു. കുട്ടികള്‍ക്ക് പ്രചോദനമാകുക....
ഓരോ ഐടി പാര്‍ക്കുകള്‍ക്കും പ്രത്യേകം സിഇഒയെ നിയമിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. തിരുവനന്തപുരം ടെക്നോപാര്‍ക്ക്, കൊച്ചി ഇന്‍ഫോ പാര്‍ക്ക്, കോഴിക്കോട്....
നടന് ജോജു ജോര്‍ജിന്റെ കാര്‍ തകര്‍ത്ത കേസില്‍ അറസ്റ്റിലായ ഐഎന്‍ടിയുസി നേതാവ് പി ജി ജോസഫിനെതിരെ കൂടുതല്‍ പരാതികള്‍. വൈറ്റില....
വയനാട് മുസ്ലിം ലീഗിൽ വൻ പൊട്ടിത്തെറി. ലീഗ് തട്ടിപ്പുകാരുടെ സംഘമായതായി ജില്ലാ കമ്മറ്റിയംഗത്തിന്റെ കത്ത്. ഹൈദരലി ശിഹാബ് തങ്ങൾക്ക് സി....
കണ്ണൂര്‍ നാലു വയലില്‍ പനി ബാധിച്ച് പതിനൊന്ന് വയസ്സുകാരി മരിച്ച സംഭവത്തില്‍ കൂടുതല്‍ അന്വേഷണവുമായി പൊലീസ്. പതിനൊന്ന് വയസ്സുകാരി മരിച്ച....