Latest

ഉപതെരഞ്ഞെടുപ്പില്‍ കാലിടറി; അടുത്ത തെരഞ്ഞെടുപ്പില്‍ കരകയറാന്‍ പുതിയ തന്ത്രങ്ങള്‍ മെനഞ്ഞ് ബിജെപി

ഉപതെരഞ്ഞെടുപ്പില്‍ കാലിടറി; അടുത്ത തെരഞ്ഞെടുപ്പില്‍ കരകയറാന്‍ പുതിയ തന്ത്രങ്ങള്‍ മെനഞ്ഞ് ബിജെപി

ഉപതെരഞ്ഞെടുപ്പില്‍ കാലിടറിയതോടെ അടുത്ത വര്‍ഷം നടക്കേണ്ട തെരഞ്ഞെടുപ്പില്‍ പുതിയ നീക്കങ്ങള്‍ക്ക് കോപ്പ് കൂട്ടി ബിജെപി. കര്‍ഷക സമരം അലയടിച്ച രാജസ്ഥാന്‍, ഹരിയാന, ഹിമാചല്‍, ഉള്‍പ്പെടെയുള്ള സംസ്ഥാനഗങ്ങളില്‍ വന്‍....

മുല്ലപ്പെരിയാറില്‍ വീണ്ടും ജലനിരപ്പ് ഉയരുന്നു; അടച്ച എല്ലാ ഷട്ടറുകളും വീണ്ടും തുറന്നു

മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയർന്നതോടെ അടച്ച എല്ലാ ഷട്ടറുകളും വീണ്ടും തുറന്നു. നിലവിൽ 6 ഷട്ടറുകളിലൂടെ വെള്ളം പുറത്തേക്ക് ഒഴുക്കുന്നുണ്ട്. 6ഷട്ടറുകളും....

പോര് തുടരും; കെപിസിസി നിർവാഹകസമിതി യോഗം ഇന്നും തുടരും

കെപിസിസി നിർവാഹകസമിതി യോഗം ഇന്നും തുടരും. അംഗത്വ വിതരണവും സംഘടനാ തെരഞ്ഞെടുപ്പും  ഇന്ന് യോഗത്തിൽ പ്രധാന ചർച്ചയാകും. പുനസംഘടന നിർത്തിവെക്കണമെന്ന....

കടമ്പഴിപ്പുറം ഇരട്ടക്കൊല; പ്രതിയുമായി അന്വേഷണ സംഘം തെളിവെടുപ്പ് നടത്തും

കടമ്പഴിപ്പുറം ഇരട്ടക്കൊലപാതകക്കേസിലെ പ്രതിയുമായി അന്വേഷണ സംഘം തെളിവെടുപ്പ് നടത്തും. പ്രതി രാജേന്ദ്രനെ കോടതി ഏ‍ഴ് ദിവസത്തേക്കാണ് കോടതി ക്രൈംബ്രാഞ്ചിന്‍റെ കസ്റ്റഡിയില്‍....

കാരവൻ ടൂറിസം പദ്ധതിയുമായി കൈകോര്‍ത്ത് ബോബി ചെമ്മണ്ണൂര്‍

ബോബി ചെമ്മണൂർ ഇന്റർനാഷണൽ ഗ്രൂപ്പിന്റെ ഭാഗമായ ബോബി ടൂർസ് ആൻഡ് ട്രാവൽസ് കേരളത്തിലാദ്യമായി കാരവൻ ടൂറിസം പദ്ധതിക്ക് തുടക്കമിടുന്നു. തിരുവനന്തപുരം....

സിപിഐ എം കൊല്ലം ജില്ലാ സമ്മേളനത്തിന് സ്വാഗതസംഘം രൂപീകരിച്ചു

സിപിഐ എം 23–-ാം പാർടി കോൺഗ്രസിന്റെ മുന്നോടിയായി കൊട്ടാരക്കരയിൽ നടക്കാൻ പോകുന്ന കൊല്ലം ജില്ലാ സമ്മേളനത്തിന് സ്വാഗതസംഘം രൂപീകരിച്ചു. പി....

ആഘോഷ ദിവസങ്ങളിലും കൊവിഡ് പ്രോട്ടോക്കോൾ കൃത്യമായി പാലിക്കണമെന്ന് കേന്ദ്രം

ആഘോഷ ദിവസങ്ങളിലും കൊവിഡ് പ്രോട്ടോക്കോൾ കൃത്യമായി പാലിക്കണമെന്ന് കേന്ദ്ര സർക്കാർ മുന്നറിയിപ്പ് നൽകി. ദീപാവലി ദിവസങ്ങളിൽ പരമാവധി ആൾക്കൂട്ടങ്ങൾ ഒഴിവാക്കണമെന്നും....

ജോജുവിനെതിരായ കോൺഗ്രസ് ആക്രമണം; പിന്തുണയുമായി ടിനി ടോം

ജോജു ജോർജിനെതിരായ കോൺഗ്രസ് ആക്രമണത്തിൽ ജോജുവിന് പിന്തുണയുമായി നടൻ ടിനി ടോം. ജനങ്ങളുടെ ബുദ്ധിമുട്ട് മനസിലാക്കാതെയുള്ള സമര മാർഗങ്ങളിൽ നിന്ന്....

വാക്കു തർക്കത്തിനിടെ കഴുത്തിന് കുത്തി; ഒരാള്‍ ഗുരുതരാവസ്ഥയില്‍

വാക്കു തർക്കത്തിനിടെ കഴുത്തിന് കുത്തിപ്പരിക്കേൽപ്പിച്ചു. കൊടിയത്തൂർ പഞ്ചായത്തിലെ പന്നിക്കോട് അങ്ങാടിയിലാണ്പന്നിക്കോട് സ്വദേശിയെ കുത്തിപ്പരിക്കേൽപ്പിച്ചത്. വാഹനം പാർക്ക് ചെയ്യുന്നതുമായി സംബന്ധിച്ച് ഉണ്ടായ....

ജോജുവിനെതിരായ കോണ്‍ഗ്രസ് ആക്രമണം; കൂടുതല്‍ അറസ്റ്റ് ഇന്നുണ്ടായേക്കും 

നടന്‍ ജോജു ജോര്‍ജിനെതിരെ നടന്ന ആക്രമണത്തില്‍ കൂടുതല്‍ അറസ്റ്റ് ഇന്നുണ്ടാകുമെന്ന് പോലിസ്. ജോജുവിന്‍റെ വാഹനം തകര്‍ത്ത കേസില്‍ മുന്‍ മേയര്‍....

ഇനിയും കൂടുതൽ ഉയരങ്ങൾ കീഴടക്കാൻ ശ്രീജേഷിനു കഴിയട്ടെ; അഭിനന്ദനവുമായി മുഖ്യമന്ത്രി

ഖേൽര്തന പുരസ്‌കാരം നേടിയ ഒളിമ്പ്യൻ പി ആർ ശ്രീജേഷിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി. ഇനിയും കൂടുതൽ ഉയരങ്ങൾ കീഴടക്കാൻ ശ്രീജേഷിനു കഴിയട്ടെ....

ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ കനിവ് 108 ആംബുലൻസിനുള്ളിൽ യുവതിക്ക് സുഖ പ്രസവം

ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ കനിവ് 108 ആംബുലൻസിനുള്ളിൽ യുവതിക്ക് സുഖ പ്രസവം. പോത്തുകല്ല് തെമ്പ്ര കോളനിയിൽ സുധീഷിന്റെ ഭാര്യ ചിഞ്ചു (23)....

പി ആർ ശ്രീജേഷിനുൾപ്പെടെ 12 പേർക്ക് ഖേൽരത്ന; നവംബർ 13-ന്​ പുരസ്‌കാരം നൽകും

ദേശീയ കായിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ഇന്ത്യൻ ഹോക്കി താരവും മലയാളിയുമായ പി ആർ ശ്രീജേഷ് ഉൾപ്പടെ 12 പേർ ഖേൽരത്ന....

നിളയുടെ സൗന്ദര്യം ആവോളം ആസ്വദിക്കാം; നിളയോരം പാര്‍ക്കൊരുങ്ങി; ഉദ്ഘാടനം ഉടൻ

മലപ്പുറം ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളിലൊന്നായ നിളയോരം പാര്‍ക്കിന്‍റെ നവീകരണ പ്രവൃത്തികള്‍ പൂര്‍ത്തിയായതായി മന്ത്രി മുഹമ്മദ് റിയാസ്. നിളയുടെ സൗന്ദര്യം....

‘കഞ്ചാവ് ഉപയോഗിച്ചിട്ടാവും അയാള്‍ വന്നത്’; ജോജുവിനെ വീണ്ടും ആക്ഷേപിച്ച് കോൺഗ്രസ് നേതാക്കൾ

ഇന്ധന വിലവര്‍ധനവിനെതിരെ കൊച്ചിയിൽ കോണ്‍ഗ്രസ് നടത്തിയ റോഡ് ഉപരോധ സമരത്തിനെതിരെ പ്രതിഷേധിച്ച നടന്‍ ജോജു ജോര്‍ജിനെ വീണ്ടും ആക്ഷേപിച്ച് കോൺഗ്രസ്....

നാടിനോട് പ്രതിബദ്ധതയുള്ള ഏവരും അനാവശ്യ സമരങ്ങള്‍ ഒഴിവാക്കാൻ ശ്രമിക്കണം; എം മുകുന്ദന്‍

അതിഭീകരമായ മഹാമാരിക്കുശേഷം നമ്മുടെ രാജ്യം ഒരുമോചനത്തിന് വേണ്ടി കൊതിക്കുന്ന സന്ദര്‍ഭത്തില്‍ അനാവശ്യസമരങ്ങള്‍ ഒഴിവാക്കാന്‍ നാടിനോട് പ്രതിബദ്ധതയുള്ള ഏവരും ശ്രമിക്കണമെന്ന് എഴുത്തുകാരന്‍....

അം​ഗൻവാടി ടീച്ചറെ ആക്രമിച്ച കേസ്: ബിജെപി നേതാവ് അറസ്റ്റിൽ

കൊല്ലം പട്ടാഴിയിൽ അം​ഗൻവാടി ടീച്ചറെ ആക്രമിച്ച കേസിൽ ബിജെപി നേതാവും പഞ്ചായത്ത് മെമ്പറുമായ അരുണിനെ പൊലീസ് അറസ്റ്റ് ചെയ്തു. പട്ടാഴി....

“അയ്യോ ബ്രിട്ടാസ് സംഘപരിവാര്‍ വേദിയില്‍, എന്ത് കഥ എന്നൊക്കെ ചോദിച്ച് ദുഷ്ടലാക്കോടെ ‘വര്‍ത്തമാനകാല’ത്തെ വളച്ചൊടിക്കുന്നവര്‍ക്ക് ജോണ്‍ ബ്രിട്ടാസ് എം പിയുടെ മറുപടി

കെ ജി മാരാരെക്കുറിച്ച് കെ കുഞ്ഞിക്കണ്ണന്‍ രചിച്ച പുസ്തകം ഗോവ ഗവര്‍ണര്‍ അഡ്വ പി എസ് ശ്രീധരന്‍ പിള്ള കഴിഞ്ഞ....

രാത്രിയില്‍ രണ്ട് ഗ്രാമ്പു കഴിച്ചിട്ട് കിടന്നു നോക്കൂ… ഈ പ്രശ്‌നങ്ങള്‍ ഒഴിവാക്കാം

ടൂത്ത് പേസ്റ്റുകളുടെയും മറ്റും നിർമാണത്തിനു വ്യാപകമായി ഉപയോഗിക്കുന്ന ഗ്രാമ്പൂ പല്ലുവേദനയ്ക്കുള്ള പരമ്പരാഗതമായ പരിഹാരമാണ്. എന്നാല്‍ രാത്രിയില്‍ ഗ്രാമ്പൂ ക‍ഴിക്കുന്നത് മറ്റ്....

ആസ്ബറ്റോസ്, ടിൻ ഷീറ്റുകൾ, അലുമിനിയം ഷീറ്റുകൾ എന്നിവകൊണ്ട് മേൽക്കൂരയുള്ള സ്കൂളുകൾക്ക് താത്കാലിക ഫിറ്റ്നസ്

ആസ്ബറ്റോസ്, ടിൻ ഷീറ്റുകൾ,അലുമിനിയം ഷീറ്റുകൾ തുടങ്ങിയവ കൊണ്ട് മേൽക്കൂര നിർമ്മിച്ച സ്കൂളുകൾക്ക് താത്കാലിക ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകാമെന്ന് പുതിയ ഉത്തരവ്.....

ജോജു ജോർജിന്റെ കാർ തകർത്ത സംഭവം; കോൺഗ്രസ് പ്രവർത്തകൻ അറസ്റ്റിൽ

നടൻ ജോജു ജോർജിന്റെ കാർ തകർത്ത കേസിൽ ഒരു കോൺഗ്രസ് പ്രവർത്തകൻ അറസ്റ്റിൽ. വൈറ്റില സ്വദേശി ജോസഫിനെയാണ് അറസ്റ്റ് ചെയ്തത്.....

സ്വകാര്യ ഫാര്‍മസി കോളേജിലെ ഹോസ്റ്റല്‍ മുറിയില്‍ വിദ്യാര്‍ഥിനി മരിച്ച നിലയിൽ

ചേര്‍ത്തലയിലെ സ്വകാര്യ ഫാര്‍മസി കോളേജിലെ ഹോസ്റ്റല്‍ മുറിയില്‍ വിദ്യാര്‍ഥിനിയെ മരിച്ചനിലയില്‍ കണ്ടെത്തി. പത്തനംതിട്ട റാന്നി അങ്ങാടി പഞ്ചായത്ത് പുതുവേല്‍ വര്‍ഗീസ്....

Page 2182 of 5707 1 2,179 2,180 2,181 2,182 2,183 2,184 2,185 5,707