Latest

പ്രതികൂല കാലാവസ്ഥ; മംഗലാപുരത്തും കരിപ്പൂരും ഇറങ്ങാനാവാതെ രണ്ട് വിമാനങ്ങൾ നെടുമ്പാശ്ശേരിയിലിറങ്ങി

പ്രതികൂല കാലാവസ്ഥ; മംഗലാപുരത്തും കരിപ്പൂരും ഇറങ്ങാനാവാതെ രണ്ട് വിമാനങ്ങൾ നെടുമ്പാശ്ശേരിയിലിറങ്ങി

പ്രതികൂല കാലാവസ്ഥ മൂലം മംഗലാപുരത്തും കരിപ്പൂരും ഇറങ്ങാനാവാതെ രണ്ട് വിമാനങ്ങൾ ഇന്നലെ രാത്രി നെടുമ്പാശേരിയിലിറക്കി. എയർ അറേബ്യയുടെ ഷാർജ- കരിപ്പൂർ വിമാനത്തിൽ 35 യാത്രക്കാരും എയർ ഇന്ത്യ....

മഴക്കെടുതി; ശബരിമലയിൽ രണ്ടു ദിവസത്തെ നിയന്ത്രണം

കനത്ത മഴയുടെ പശ്ചാത്തലത്തിൽ ശബരിമലയിൽ ഭക്തർക്ക് രണ്ടു ദിവസത്തെ നിയന്ത്രണം . നിലവിൽ മല കയറിയവർക്ക് മാത്രം ദർശനം അനുവദിച്ചുള്ള....

മഴക്കെടുതി; ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍

സംസ്ഥാനത്ത് ന്യൂനമര്‍ദ്ദത്തെ തുടര്‍ന്നുണ്ടായ കനത്ത കാലവര്‍ഷ കെടുതികളുടെ പശ്ചാത്തലത്തില്‍ റെഡ്, ഓറഞ്ച് അലര്‍ട്ടുകള്‍ പ്രഖ്യാപിച്ച ജില്ലകളില്‍ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍....

എറണാകുളം ജില്ലയിൽ മഴ കുറഞ്ഞു; ആശങ്കയില്ല

എറണാകുളം ജില്ലയിൽ മഴയുടെ ശക്തി കുറഞ്ഞു. ഇന്നലെ രാത്രിയുണ്ടായ ശക്തമായ മഴയെത്തുടർന്ന് 4 താലൂക്കുകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. മലങ്കര....

കൊക്കയാറിൽ രക്ഷാപ്രവർത്തനം ആരംഭിക്കുന്നു; തെരച്ചിലിന് ഡോഗ് സ്‌ക്വാഡും

ഇടുക്കി – കൊക്കയാർ ഉരുൾപൊട്ടലിൽ കാണാതായവർക്കായുള്ള തെരച്ചിൽ ഉടൻ ആരംഭിക്കും. എൻഡിആർഎഫിൻ്റെയും പൊലീസിൻ്റെയും ഫയർഫോഴ്സിൻ്റെയും നാട്ടുകാരുടെയും നേതൃത്വത്തിലാണ് തെരച്ചിൽ നടത്തുക.....

ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍ ജില്ലകളില്‍ അതിശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രത

അടുത്ത മൂന്ന് മണിക്കൂറിനുള്ളില്‍ ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍ ജില്ലകളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത. നാല്‍പ്പത് കിലോമീറ്റര്‍ വേഗതയില്‍ കാറ്റിനും....

ശക്തമായ മഴയിൽ കുളത്തൂര്‍ തൂക്കുപാലം തകര്‍ന്നു

കനത്ത മഴയില്‍ മല്ലപ്പള്ളിയില്‍ മണിമലയാറിന് കുറുകെയുള്ള കുളത്തൂര്‍ തൂക്കുപാലം തകര്‍ന്നു. മണിമലയെയും വെള്ളാവൂരിനെയും ബന്ധിപ്പിക്കുന്ന പാലമാണ് തകര്‍ന്നത്. ഇന്നലെ വൈകിട്ട്....

കൂട്ടിക്കൽ ഉരുൾപൊട്ടൽ; കാണാതായവർക്കായി തെരച്ചിൽ ആരംഭിച്ചു

കൂട്ടിക്കൽ ഉരുൾപൊട്ടലിൽ കാണാതായവർക്കായി തെരച്ചിൽ ആരംഭിച്ചു. 40 അംഗ എൻഡിആർഎഫ് കരസേനാ സംഘം കൂട്ടിക്കലിൽ എത്തി. റവന്യൂ മന്ത്രി കെ....

വെള്ളക്കെട്ടിലൂടെ കെഎസ്ആർടിസി ഡ്രൈവറുടെ സാഹസിക പ്രകടനം; ഡ്രൈവറെ സസ്പെൻഡ് ചെയ്ത് മന്ത്രി ആന്റണി രാജു

ശക്തമായ മഴയെ തുടർന്ന് പൂഞ്ഞാർ സെന്റ് മേരീസ് പള്ളിക്കുമുന്നിൽ രൂപപ്പെട്ട വലിയ വെള്ളക്കെട്ടിലൂടെ ബസ് ഓടിച്ച് യാത്രക്കാരുടെ ജീവന് ഭീഷണിയും....

അതിതീവ്ര മഴ; കൊല്ലം ജില്ലയിൽ 43 വീടുകൾ ഭാഗികമായും തകർന്നു

അതിശക്തമായ മഴയെ തുടർന്ന് കൊല്ലം ജില്ലയിൽ 43 വീടുകൾ ഭാഗികമായും തകർന്നു. ഒരു വീട് പൂർണ്ണമായും തകർന്നതായും റിപ്പോർട്ടുകളുണ്ട്. ഇന്ന്....

വൃദ്ധദമ്പതികളുടെ സ്വർണം കവർന്നു; വീട്ടുജോലിക്കാർ അറസ്റ്റിൽ

പാലക്കാട് പള്ളിപ്പുറം ഗ്രാമത്തില്‍ വൃദ്ധദമ്പതികളുടെ 26 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണാഭരണം കവര്‍ന്ന പ്രതികളെ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തു.....

മലമ്പുഴ ഡാമിന്റെ ഷട്ടറുകള്‍ ഉയർത്തി; വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു

ശക്തമായ മഴയെ തുടര്‍ന്ന് മലമ്പുഴ ഡാമിന്റെ ഷട്ടറുകള്‍ 18 സെന്റിമീറ്റര്‍ വീതം ഉയര്‍ത്തി. ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് നേരത്തേ തുറന്നിരുന്ന....

കോണ്‍ഗ്രസ് അധ്യക്ഷനാകാൻ ഒരുങ്ങി രാഹുല്‍ ഗാന്ധി

കോണ്‍ഗ്രസ് അധ്യക്ഷനായി തിരിച്ചുവരാനുള്ള സാധ്യത തള്ളാതെ രാഹുല്‍ ഗാന്ധി.ഇന്നു നടന്ന പാർട്ടി പ്രവർത്തക സമിതിയിലാണ് രാഹുൽ ഇതിന്റെ സൂചന നൽകിയത്.....

കൂട്ടിക്കല്‍ ഉരുൾപൊട്ടൽ; മരണം ആറായി, പലയിടങ്ങളിലും വൈദ്യുതി ഇല്ല

കൂട്ടിക്കല്‍ പ്ലാപ്പള്ളിയിലെ ഉരുള്‍പൊട്ടലില്‍ മരണം ആറായി. നാലുപേരെ കാണാതായി. ഒരു കുടുംബത്തിലെ ആറുപേരടക്കം 13 പേരാണ് അപകടത്തില്‍പ്പെട്ടത്. പഞ്ചായത്തിൽ രണ്ട്....

ഒന്നര വയസ്സുകാരിയെ പുഴയില്‍ എറിഞ്ഞു കൊലപ്പെടുത്തിയ സംഭവം; പിതാവ് അറസ്റ്റില്‍

കണ്ണൂര്‍ പാത്തിപാലത്ത് ഒന്നര വയസ്സുകാരിയെ പുഴയില്‍ എറിഞ്ഞു കൊലപ്പെടുത്തിയ സംഭവത്തില്‍ പിതാവ് അറസ്റ്റില്‍. തലശേരി കുടുംബ കോടതി ജീവനക്കാരന്‍ പത്തായക്കുന്ന്....

മഴക്കെടുതി നേരിടാൻ ഗതാഗത വകുപ്പ് ഉദ്യോഗസ്ഥർക്ക് ജാഗ്രത നിർദ്ദേശം നൽകി: ഗതാഗത മന്ത്രി ആൻ്റണി രാജു

അറബിക്കടലിലും, ബംഗാൾ ഉൾക്കടലിലും രൂപം കൊണ്ട ന്യൂന മർദ്ദങ്ങളെത്തുടർന്ന് സംസ്ഥാനത്ത് മഴ ശക്തമായ സാഹചര്യത്തിൽ ജലഗതാഗത വകുപ്പിന്റെ കോട്ടയം, എറണാകുളം,....

മഴ കനക്കുന്നു; പൂഞ്ഞാറിൽ കെഎസ്ആർടിസി ബസ് മുങ്ങി, കരയ്‌ക്കെത്തിച്ച് നാട്ടുകാർ

പൂഞ്ഞാർ സെൻ്റ മേരീസ് പള്ളിക്ക് സമീപത്തെ വെള്ളക്കെട്ടിൽ കെഎസ്ആർടിസി ബസ് മുങ്ങി. വെള്ളക്കെട്ട് കടക്കാനുള്ള ശ്രമത്തിനിടെയാണ് ബസ് മുങ്ങിയത്. ബസിലുണ്ടായിരുന്ന....

കാഞ്ഞിരപ്പള്ളി മുണ്ടക്കയം മേഖലകളിൽ വെള്ളം ഇറങ്ങി തുടങ്ങി:മന്ത്രിമാരായ വിഎൻ വാസവനും കെ രാജനും ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു

മന്ത്രിമാരായ വിഎൻ വാസവനും കെ രാജനും കോട്ടയത്തുണ്ട്. ഇവിടെ ക്യാമ്പ് ചെയ്ത് ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് ഇരുമന്ത്രിമാരും നേതൃത്വം നൽകും.33....

കനത്ത മഴ; രക്ഷാ പ്രവര്‍ത്തനത്തിന് സാധ്യമായ എല്ലാ മാര്‍ഗങ്ങളും തേടുമെന്ന് മുഖ്യമന്ത്രി

കേരളത്തില്‍ പലയിടങ്ങളിലും മഴ ശക്തമാവുകയും നാശം വിതയ്ക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍. രക്ഷാ പ്രവര്‍ത്തനം ശക്തമാക്കാന്‍ മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത ഉന്നതതല....

ദുരിതപ്പെയ്ത്ത്; കോട്ടയത്ത് വ്യോമസേന എത്താൻ വൈകും

കോട്ടയത്ത് പ്രതികൂല കാലാവസ്ഥയായതിനാൽ രക്ഷാപ്രവർത്തനത്തിനായി വ്യോമസേന എത്തുന്നത് വൈകും. കാലാവസ്ഥ മോശമായതിനാലാണ് വ്യോമസേനാ പുറപ്പെടാൻ താമസിക്കുന്നത്. എന്നാൽ കോയമ്പത്തൂരിലെ സുലൂര്‍....

കാഞ്ഞിരപ്പള്ളിയില്‍ 13 ദുരിതാശ്വാസ ക്യാമ്പുകള്‍ ആരംഭിച്ചു

കാഞ്ഞിരപ്പള്ളി താലൂക്കില്‍ 13 ദുരിതാശ്വാസ ക്യാമ്പുകള്‍ ആരംഭിച്ചു. 86 കുടുംബങ്ങളിലായി 222 അംഗങ്ങളാണ് ക്യാമ്പുകളിലുള്ളത്. ഏന്തയാര്‍ ജെ.ജെ മര്‍ഫി സ്‌കൂള്‍,....

മുണ്ടക്കയം പഞ്ചായത്തില്‍ 10 കുടുംബങ്ങള്‍ എസ്റ്റേറ്റില്‍ ഒറ്റപ്പെട്ടു; രക്ഷാപ്രവര്‍ത്തനം നടക്കുന്നുവെന്ന് മന്ത്രി വി.എന്‍.വാസവന്‍

കുട്ടിക്കല്‍ പഞ്ചായത്തിലേക്കുള്ള വഴിയെല്ലാം അടഞ്ഞുകിടക്കുകയാണെന്ന് മന്ത്രി വി എന്‍ വാസവന്‍. ഒരു കുഞ്ഞിന്റെയടക്കം രണ്ട് പേരുടെ മൃതദേഹം ലഭിച്ചു. മുണ്ടക്കയം....

Page 2213 of 5686 1 2,210 2,211 2,212 2,213 2,214 2,215 2,216 5,686