Latest – Page 2221 – Kairali News | Kairali News Live

Latest

http://www.kairalinewsonline.com/wp-content/uploads/2017/06/icons8-Google-News-Filled-100.png

ബീഹാറില്‍ ബിജെപിക്കെതിരെ വിവാദങ്ങള്‍ ആയുധമാക്കി മഹാസഖ്യം; മറുപടിയില്ലാതെ എന്‍ഡിഎ

ജാതി വോട്ടുകള്‍ വിജയം നിശ്ചയിക്കുന്ന ബീഹാറില്‍ വന്‍ തിരിച്ചടിയാണ് എന്‍ഡിഎയ്ക്ക് ഈ പരാമര്‍ശം നല്‍കിയത്

വരള്‍ച്ചാ ദുരിതാശ്വാസ ഫണ്ട് ഡാന്‍സ് ട്രൂപ്പിന്; ബിജെപി മുഖ്യമന്ത്രി കുരുക്കില്‍; ദേവേന്ദ്ര ഫഡ്‌നാവിസിന്റെ രാജിയാവശ്യപ്പെട്ട് പ്രതിപക്ഷം

തായ്‌ലന്‍ഡില്‍ നടക്കുന്ന ഫെസ്റ്റിവെലിന് പോകാന്‍ വരള്‍ച്ചാ ദുരിതാശ്വാസ നിധിയില്‍ നിന്നും 8 ലക്ഷം രൂപ അനുവദിച്ചു എന്നാണ് ആരോപണം

ബാഹുബലിക്ക് മൂന്നാം ഭാഗമില്ല; രണ്ടാം ഭാഗത്തോടെ കഥ തീരും; അഭ്യൂഹങ്ങളില്‍ കാര്യമില്ലെന്ന് സംവിധായകന്‍ രാജമൗലി

എന്താണ് സംഭവിക്കുന്നതെന്ന് തനിക്കു മാത്രമേ അറിയൂവെന്നും പോസ്റ്റില്‍ രാജമൗലി വ്യക്തമാക്കി.

വാട്‌സ്ആപ്പില്‍ വോട്ടഭ്യര്‍ഥിച്ച പൊലീസുകാരന് സസ്‌പെന്‍ഷന്‍; നടപടിയെടുത്തത് കേണിച്ചിറയിലെ സിപിഒ സണ്ണി ജോസഫിനെതിരെ

ഇടതുപക്ഷത്തിനായി വോട്ട് ചോദിച്ചതാണ് സണ്ണിക്കെതിരേ നടപടിക്കു കാരണമെന്ന് ആക്ഷേപമുണ്ട്.

വ്യോമസേനാ യുദ്ധവിമാനങ്ങള്‍ പറത്താന്‍ വനിതാ പൈലറ്റുമാരെ നിയമിക്കാന്‍ കേന്ദ്രാനുമതി; ആദ്യ പൈലറ്റ് എയര്‍ഫോഴ്‌സ് അക്കാദമിയിലെ നിലവിലെ ബാച്ചില്‍നിന്ന്

ജൂണ്‍ 2016 ന് ആദ്യ വനിതാ പൈലറ്റിനെ സേനയില്‍ കമ്മീഷന്‍ ചെയ്യുമെന്നു കേന്ദ്ര പ്രതിരോധ മന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു

പാകിസ്താനി എഴുത്തുകാരിക്ക് ഇന്ത്യയിലെ സാഹിത്യോത്സവത്തില്‍ പങ്കെടുക്കാന്‍ വിസ അനുവദിച്ചില്ല

ഇന്ത്യയിലെ പ്രസിദ്ധമായ കുമവോണ്‍ സാഹിത്യോത്സവത്തില്‍ പങ്കെടുക്കാന്‍ പാകിസ്താനി എഴുത്തുകാരിക്ക് വിസ അനുവദിച്ചില്ല

ഫരീദാബാദ് ദളിത് കൂട്ടക്കൊല: ഹരിയാന പൊലീസിനു വീഴ്ചപറ്റിയെന്ന് കേന്ദ്ര പട്ടികജാതി കമ്മീഷന്‍; പൊലീസുകാര്‍ നോക്കിനിന്നെന്നു കുറ്റപ്പെടുത്തല്‍

കൊലപാതകം നടക്കുമ്പോള്‍ പൊലീസുകാര്‍ നോക്കിനില്‍ക്കുകയായിരുന്നെന്നും പട്ടികജാതി കമ്മീഷന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു

കൊല്ലത്ത് ആർഎസ്എസ് പ്രവർത്തകർ ബീഫ് കഴിക്കുന്നതിന്റെ ചിത്രം ഫേസ്ബുക്കിലിട്ട ഡിവൈഎഫ്‌ഐ പ്രവർത്തകന്റെ ബൈക്ക് കത്തിച്ചു

ആർഎസ്എസ് പ്രവർത്തകർ ബീഫ് കഴിക്കുന്നതിന്റെ ചിത്രം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ഡിവൈഎഫ്‌ഐ പ്രവർത്തകന്റെ ബൈക്ക് കത്തിച്ചു.

രാഷ്ട്രീയ സാഹചര്യം തുണയ്ക്കുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; കോഴിക്കോട് കോർപ്പറേഷൻ പിടിച്ചെടുക്കാൻ തന്ത്രങ്ങൾ മെനഞ്ഞ് യുഡിഎഫ്

കഴിഞ്ഞ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ ഇരുമുന്നണികളും തമ്മിൽ ശക്തമായ പോരാട്ടം നടന്ന ജില്ലയാണ് കോഴിക്കോട്.

എടക്കര പട്ടികജാതി പട്ടികവർഗ കോളനിയിൽ പൊലീസ് അതിക്രമം; വീട്ടുപകരണങ്ങളും വാഹനങ്ങളും അടിച്ചു തകർത്തു; അഞ്ചോളം പേർക്ക് പരുക്ക്

കോളനിയിൽ അതിക്രമിച്ചു കയറിയ പൊലീസ് വീട്ടുപകരണങ്ങളും വാഹനങ്ങളും അടിച്ചു തകർത്തു. പൊലീസാക്രമണത്തിൽ പരുക്കേറ്റ അഞ്ചോളം പേർ

ദസറ ആഘോഷം കണ്ടു സൈക്കിളില്‍ മടങ്ങിയ പതിനാലുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു; അഞ്ചുപേര്‍ അറസ്റ്റില്‍

ദസറ ആഘോഷം കഴിഞ്ഞു സൈക്കിളില്‍ മടങ്ങുകയായിരുന്ന പതിനാലുവയസുകാരിയെ ഓട്ടോറിക്ഷയിലെത്തിയ സംഘം തട്ടിക്കൊണ്ടു കൂട്ടബലാത്സംഗം ചെയ്തു

വടകര ജില്ലാ ആശുപത്രിയിലെ ഓപ്പറേഷന്‍ തിയറ്ററില്‍ ദുര്‍ഗാപൂജ; രോഗികള്‍ക്കു പ്രസാദം വിതരണം ചെയ്തു; ശസ്ത്രക്രിയാ ഉപകരണങ്ങളും സ്റ്റെത്തും പൂജവച്ചത് അണുമുക്തമായിരിക്കേണ്ട സ്ഥലത്ത്

അണുബാധമുക്തമായി സൂക്ഷിക്കേണ്ട ഓപ്പറേഷന്‍ തിയേറ്റിലാണ് നിരവധി പേര്‍ കയറിയതും അണുബാധയുണ്ടാക്കുന്ന വിധമുള്ള പൂജാദി കര്‍മങ്ങളും നടന്നത്.

ഫാറൂഖ് കോളജിലെ സദാചാരപ്പോലീസിംഗിനെ വിമര്‍ശിച്ച് വിടി ബല്‍റാം; സ്ഥാപനങ്ങളില്‍ മാനേജ്‌മെന്റിന് എന്തും ചെയ്യാനുള്ള അവകാശം അനുവദിച്ചുകൊടുക്കാനാവില്ല

കോഴിക്കോട് ഫാറൂഖ് കോളജില്‍ ബെഞ്ചില്‍ ഒന്നിച്ചിരുന്ന ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും സസ്‌പെന്‍ഡ് ചെയ്തതിനെതിരേ വി ടി ബല്‍റാം എംഎല്‍എ

കേന്ദ്രത്തിന്റെ വർഗീയ ഫാസിസ്റ്റ് നയങ്ങളിൽ പ്രതിഷേധിച്ച് എഴുത്തുകാർ; കേന്ദ്ര സാഹിത്യ അക്കാദമിക്ക് മുന്നിൽ പ്രതിഷേധം

പുരസ്‌കാരങ്ങൾ തിരിച്ചു നൽകുന്നതിൽ പ്രതിഷേധിച്ച് ബിജെപി അനുകൂല സംഘടനകളും പ്രതിഷേധം സംഘടിപ്പിച്ചിരുന്നു

ഭീകരസംഘടനകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് നവാസ് ഷെരീഫ്; ഇന്ത്യയുമായുള്ള അതിർത്തി പ്രശ്‌നം ചർച്ചയിലൂടെ പരിഹരിക്കണമെന്ന് സംയുക്ത പ്രസ്താവനയിൽ ഒബാമയും ഷെരീഫും

വാഷിംഗ്ടൺ: പാക് ഭീകര സംഘടനയായ ലഷ്‌കർ ഇ തൊയ്ബയ്ക്കും അനുബന്ധ സംഘടനകൾക്കുമെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് പാക്കിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷെരീഫ്. യുഎസ് പ്രസിഡന്റ് ബറാക്ക് ഒബാമയുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക്...

ഹരിയാനയില്‍ വീണ്ടും ദളിത് കൊലപാതകം; പൊലീസ് ചോദ്യംചെയ്ത പതിനാലുകാരന്‍ മരിച്ച നിലയില്‍; രണ്ട് എഎസ്‌ഐമാര്‍ക്കെതിരെ കേസ്‌

പൊലീസ് കസ്റ്റഡിയിലെടുത്ത ഗോവിന്ദയുടെ മൃതദേഹം ഇന്നു രാവിലെ വീടിനടുത്ത ഒഴിഞ്ഞ പറമ്പിലാണ് കണ്ടെത്തിയത്

ചെന്നൈ നിറഞ്ഞ് നീലപ്പട; ദക്ഷിണാഫിക്കയ്‌ക്കെതിരേ ഇന്ത്യക്ക് ജയം; തുണയായത് കോഹ്‌ലിയുടെ സെഞ്ച്വറി

അഞ്ചു കളികളുള്ള പരമ്പരയില്‍ രണ്ടെണ്ണം വീതം ജയിച്ച് ഇന്ത്യയും ദക്ഷിണാഫ്രിക്കയും ഒപ്പത്തിനൊപ്പമായി

കന്യാമറിയം വ്യാജവാര്‍ത്താ വിവാദം: മനോരമയ്‌ക്കെതിരെ ഡിവൈഎഫ്‌ഐ നിയമനടപടിക്ക്; വ്യാജവാര്‍ത്ത പിന്‍വലിച്ച മാപ്പു പറയണമെന്ന് ഡിവൈഎഫ്‌ഐ

വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ വെറുപ്പ് വളര്‍ത്തുന്നതുമായ കാര്യങ്ങള്‍ പ്രസിദ്ധീകരിക്കരുതെന്നും വക്കീല്‍ നോട്ടീസിലുണ്ട്.

എഴുതിത്തള്ളിയവര്‍ക്ക് ബാറ്റിലൂടെ മറുപടിനല്‍കി വീരു; കര്‍ണാടകയ്‌ക്കെതിരെ സേവാഗിന് സെഞ്ച്വറി നേട്ടം

രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കര്‍ണാടകയ്‌ക്കെതിരെ സെഞ്ച്വറി നേടിയാണ് വീരു കരുത്തുകാട്ടിയത്.

സപ്ലൈകോയിൽ അവശ്യ സാധനങ്ങളുടെ വില വർധിപ്പിച്ചു; സബ്‌സിഡിയില്ലാത്ത സാധനങ്ങൾക്ക് 30 ശതമാനം വിലകൂട്ടി

ഉഴുന്ന് പരിപ്പ്, തുവര പരിപ്പ്, മുളക് എന്നിവയുടെ വിൽപന അളവ് പകുതിയായി കുറയ്ക്കാനും ഉത്തരവിട്ടു.

Page 2221 of 2244 1 2,220 2,221 2,222 2,244

Latest Updates

Don't Miss