Latest

നല്ല കോഴിക്കോടൻ ‘മുട്ടമാല’

നല്ല കോഴിക്കോടൻ ‘മുട്ടമാല’

മുട്ട- 10 എണ്ണം പഞ്ചസാര- ഒരു കപ്പ് പാല്‍പ്പൊടി- നാല് ടീസ്പൂണ്‍ ഏലക്കായ- 5 എണ്ണം നെയ്യ്- ആവശ്യത്തിന് വെള്ളം- ആവശ്യത്തിന് തയാറാക്കുന്ന വിധം മുട്ട പൊട്ടിച്ച്....

താമസ നിയമ ലംഘകരെ കണ്ടെത്താനുള്ള പരിശോധനകള്‍ നിര്‍ത്തിവെച്ച് കുവൈത്ത്

കുറച്ചു ദിവസങ്ങളായി തുടര്‍ന്ന് വന്നിരുന്ന താമസ നിയമ ലംഘകരായി രാജ്യത്ത് തങ്ങുന്നവരെയും മറ്റ് നിയമ ലംഘകരെയും കണ്ടെത്തുന്നതിനുള്ള സുരക്ഷാ പരിശോധനകള്‍....

നല്ല ചൂടൻ ചായക്കൊപ്പം നാടൻ പഴം നിറച്ചത് !!!

ചേരുവകള്‍ നേന്ത്രപ്പഴം- മൂന്നോ നാലോ എണ്ണം തേങ്ങ ചിരകിയത്- ഒരു കപ്പ് പഞ്ചസാര- ആവശ്യത്തിന് ഏലയ്ക്ക- ഒരു നുള്ള് അണ്ടിപ്പരിപ്പ്-....

ഒടിടി പ്ലാറ്റ്‌ഫോമുകള്‍ നിയന്ത്രിച്ചില്ലെങ്കില്‍ ഇന്ത്യയ്‌ക്ക് നാശമെന്ന് മോഹന്‍ ഭാഗവത്

ഒടിടി പ്ലാറ്റ്‌ഫോമുകൾക്കെതിരെ ആർഎസ്എസ് സർസംഘ ചാലക് മോഹൻ ഭാഗവത്. ഒടിടി വഴി പ്രദർശിപ്പിക്കുന്നവയുടെ ഉള്ളടക്കം സർക്കാർ നിയന്ത്രിക്കണമെന്നും മോഹൻ ഭാഗവത്....

ചൂട് ചായക്കൊപ്പം നല്ല ഉഗ്രൻ പൊട്ടെറ്റോ മട്ടന്‍ കട്‌ലറ്റ്

അവശ്യസാധനങ്ങള്‍ മട്ടന്‍ കീമ-200ഗ്രാം സവാള-1 ഉരുളക്കിഴങ്ങ്-2 കോണ്‍ഫ്‌ളോര്‍-1 കപ്പ് ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്-1 ടേബിള്‍ സ്പൂണ്‍ പച്ചമുളക്-32 കുരുമുളകുപൊടി-അര ടീസ്പൂണ്‍ വിനെഗര്‍-1....

സംസ്ഥാനത്ത് രണ്ട് ജില്ലകളില്‍ നാളെ ഓറഞ്ച് അലര്‍ട്ട്; ആറ് ജില്ലകളില്‍ മഞ്ഞ അലര്‍ട്ട്

സംസ്ഥാനത്തെ രണ്ട് ജില്ലകളില്‍ നാളെ ഓറഞ്ച് അലര്‍ട്ടും ആറ് ജില്ലകളില്‍ മഞ്ഞ അലര്‍ട്ടും കേന്ദ്രകാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്....

‘1000ത്തിലധികം തീയേറ്ററുകള്‍’ വേള്‍ഡ് വൈഡ് റിലീസിനൊരുങ്ങി മഡ്ഡി; ആകാംക്ഷയോടെ ആരാധകർ

കൊവിഡിന്‍റെ രണ്ടാംതരംഗത്തിന് ശേഷം തിയേറ്ററുകള്‍ക്ക് പ്രദര്‍ശനാനുമതി ലഭിച്ച സാഹചര്യത്തില്‍ സിനിമ മേഖലയ്ക്കും, സിനിമ പ്രേമികള്‍ക്കും ആവേശം നല്‍കി ഇന്ത്യയില്‍ തന്നെ....

ബൈക്കില്‍ സഞ്ചരിച്ച് മാല മോഷണം; ദമ്പതിമാര്‍ പൊലീസ് പിടിയില്‍

മാല മോഷ്ടാക്കളായ ദമ്പതിമാരെ പിടികൂടി. എറണാകുളം നായരമ്പലം നെടുങ്ങാട് കളത്തിപ്പറമ്പില്‍ വീട്ടില്‍ സുജിത്ത് കുമാര്‍ ഇയാളുടെ ഭാര്യ വിദ്യ എന്നിവരെയാണ്....

‘മോദിജിക്ക് അഭിനന്ദനം’; ആഗോള പട്ടിണി സൂചികയില്‍ ഇന്ത്യ പിന്നിലായതിനെ പരിഹസിച്ച് കപിൽ സിബൽ

ആഗോള പട്ടിണി സൂചികയിൽ ഇന്ത്യ പിന്നിലേക്ക് പോയതിന് പിന്നാലെ പരിഹാസവുമായി മുതിർന്ന കോൺഗ്രസ് നേതാവ് കപിൽ സിബൽ. ദാരിദ്ര്യം, വിശപ്പ്....

നീലഗിരിയിൽ നാട്ടിലിറങ്ങി നാലുപേരെ കൊന്ന നരഭോജി കടുവയെ പിടികൂടി

തമിഴ്നാട് നീലഗിരിയിൽ നാട്ടിലിറങ്ങി നാലുപേരെ കൊന്ന നരഭോജി കടുവയെ പിടികൂടിയതായി വനം വകുപ്പ്. മസിനഗുഡിയിലെ വനമേഖലയിൽ വെച്ചാണ് കടുവയെ പിടികൂടിയത്.....

മ​ന്‍​മോ​ഹ​ന്‍ സിം​ഗി​ന്‍റെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​രം; ആ​ശ​ങ്ക വേ​ണ്ടെ​ന്ന് ആ​ശു​പ​ത്രി അധികൃതര്‍

ദേ​ഹാ​സ്വാ​സ്ഥ്യ​ത്തെ തു​ട​ർ​ന്ന് ദില്ലി എ​യിം​സ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച മു​ൻ പ്ര​ധാ​ന​മ​ന്ത്രി മ​ൻ​മോ​ഹ​ൻ സിം​ഗി​ന്‍റെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​രം. പ​നി​യെ തു​ട​ർ​ന്നു​ണ്ടാ​യ ശാ​രീ​രി​ക....

കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി സൗദി; ബസുകളിലും ട്രെയിനുകളിലും മുഴുവന്‍ സീറ്റുകളിലും യാത്രക്കാര്‍ക്ക് അനുമതി

സൗദിയില്‍ ട്രെയിനുകളിലെയും ഇന്റര്‍സിറ്റി ബസുകളിലെയും മുഴുവന്‍ സീറ്റുകളിലും യാത്രക്കാരെ ഇരുത്തി സര്‍വിസ് നടത്താന്‍ അനുമതി. വിവിധ വകുപ്പുകളുമായി കൂടിയാലോചനയെ തുടര്‍ന്ന്....

ലോകത്തെ ഏറ്റവും പ്രായം കൂടിയ ബഹിരാകാശ യാത്രികനായി നടൻ വില്യം ഷാട്‌നർ

ലോകത്തെ ഏറ്റവും പ്രായം കൂടിയ ബഹിരാകാശ യാത്രികനെന്ന റെക്കോർഡ് ഇനി നടൻ വില്യം ഷാട്‌നർക്ക് സ്വന്തം. ക്ലാസിക് ടി.വി പരമ്പരയായ....

ക്ഷേത്രങ്ങള്‍ ആക്രമിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടി; അക്രമികളെ തേടിപ്പിടിച്ച്‌ ശിക്ഷിക്കുമെന്ന് ഷെയ്ക് ഹസീന

രാജ്യത്ത് ഹിന്ദു ക്ഷേത്രങ്ങൾക്കും ദുർഗാപൂജാ ആഘോഷങ്ങൾക്കും എതിരേ ആക്രമണം നടത്തുന്നവർക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് നൽകി ബംഗ്ലാദേശ്. മുസ്‌ലിം....

സംസ്ഥാനത്ത് ഒക്ടോബര്‍ 18 വരെ ശക്തമായ കാറ്റിന് സാധ്യത; ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

സംസ്ഥാനത്ത് ഒക്ടോബര്‍ 18 വരെ ശക്തമായ കാറ്റ് ഉണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതിശക്തമായ കാറ്റിനെ നേരിടാന്‍ ജനങ്ങള്‍....

‘അനിയൻ ബാവ ചേട്ടൻ ബാവ’ എന്ന കോമിക് പേരിൽ അറിയപ്പെടുന്ന മുരളീധരനും സുരേന്ദ്രനുമാണ് ബിജെപിയുടെ തകർച്ചക്ക് കാരണം; സേവ് ബിജെപി ഫോറം

കെ സുരേന്ദ്രനും വി മുരളീധരനുമെതിരെ ബി ജെ പിയിൽ പടയൊരുക്കം. ബിജെപിയെ രക്ഷിക്കാൻ പ്രവർത്തകർക്കിടയിൽ സേവ് ബി ജെ പി....

വിവാഹദിവസം 60 കിലോ സ്വർണം അണിഞ്ഞ് നടക്കാൻ പോലുമാകാതെ വധു; ചിത്രങ്ങൾ വൈറൽ

വിവാഹദിവസം വധു സ്വർണാഭരണങ്ങൾ ധരിച്ച് അണിഞ്ഞൊരുങ്ങുന്നത് മിക്ക രാജ്യങ്ങളിലും പതിവാണ്. അങ്ങനെ ധരിക്കുന്നത് ഐശ്വര്യസൂചകമായി കാണുന്ന ചില സംസ്കാരങ്ങളുമുണ്ട്. എന്നാൽ,ചൈനയിലെ....

സഹപ്രവര്‍ത്തകയെ ക്രൂരമായി പീഡിപ്പിച്ചു; ബിജെപി നേതാവിനെതിരെ പൊലീസ് കേസെടുത്തു

സഹപ്രവര്‍ത്തകയെ ബലംപ്രയോഗിച്ച് ശാരീരികമായി പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തുകയും ചെയ്ത ബിജെപി നേതാവിനെതിരെ വൈക്കം പൊലീസ് കേസെടുത്തു. ബിജെപി ഉദയനാപുരം....

ഒമാനില്‍ നിയമ ലംഘനം; 11 മത്സ്യബന്ധന ബോട്ടുകള്‍ അധികൃതര്‍ പിടിച്ചെടുത്തു

ഒമാനില്‍ നിയമ ലംഘനത്തിന്റെ പേരില്‍ 11 മത്സ്യബന്ധന ബോട്ടുകള്‍ അധികൃതര്‍ പിടിച്ചെടുത്തു. അല്‍ വുസ്‍ത ഗവര്‍ണറേറ്റിലാണ് ഫിഷറീസ് അഗ്രികള്‍ച്ചര്‍ ആന്റ്....

ഇന്നത്തെ സ്പെഷ്യല്‍; ഇറച്ചി പത്തിരി

മിക്കവർക്കും അറിയാവുന്നതും, ഏറെ പ്രിയമേറിയതുമായ വിഭവമാണ് കണ്ണൂർ സ്പെഷ്യൽ ഇറച്ചി പത്തിരി. രുചിയേറും ഇറച്ചി പത്തിരി തയ്യാറാക്കുന്നതെങ്ങനെയെന്ന് നോക്കാം. മസാല....

സ്വദേശിവത്കരണം കടുപ്പിച്ച് ഒമാന്‍; ആരോഗ്യ മേഖലയില്‍ 117 സ്വദേശി ഡോക്ടര്‍മാരെ നിയമിച്ചു

സ്വദേശിവത്കരണം നടപ്പാക്കുന്നതിന്റ ഭാഗമായി ഒമാനില്‍ ആരോഗ്യ മേഖലയില്‍ 117 സ്വദേശി ഡോക്ടര്‍മാരെ നിയമിച്ചു. ആയിരത്തിലധികം പേരെ ആരോഗ്യ മന്ത്രാലയത്തിന്റെ മെഡിക്കല്‍,....

ഈ വർഷത്തെ മുല്ലനേഴി പുരസ്കാരം മുരുകൻ കാട്ടാക്കടയ്ക്ക്

ഈ വർഷത്തെ മുല്ലനേഴി പുരസ്കാരം പ്രശസ്ത കവിയും ഗാനരചയിതാവുമായ മുരുകൻ കാട്ടാക്കടയ്ക്ക്. ‘ചോപ്പ്’ സിനിമയിലെ ‘മനുഷ്യനാകണം’ എന്ന പ്രശസ്ത ഗാനത്തിൻ്റെ....

Page 2238 of 5706 1 2,235 2,236 2,237 2,238 2,239 2,240 2,241 5,706