ലോകത്ത് ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്വ്യവസ്ഥ എന്ന വിശേഷണവും ഇന്ത്യയ്ക് നഷ്ടമായി
സണ്ണിലിയോണും ഭര്‍ത്താവ് ഡാനിയേല്‍ വെബറും സഞ്ചരിച്ച സ്വകാര്യ വിമാനമാണ് തകര്‍ന്നു വീണത്
റെസ്റ്റോ വാര് റെസ്റ്റോറന്റ് ശൃംഖലക്കെതിരെയാണ് ഗംഭീര്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്
സഹപ്രവര്ത്തര് കണ്ടെത്തുമ്പോള്‍ ഇയാളുടെ മൃതദേഹം നഗ്നമാക്കപ്പെട്ട നിലയിലായിരുന്നു
പ്രവാസി ഓണ്‍ലൈന്‍ ചിട്ടിയുടെ പ്രവര്‍ത്തനം യോഗം വിലയിരുത്തി
തൊഴിലാളികളുന്നയിച്ച വിവിധ ആവശ്യങ്ങളില്‍ സര്‍ക്കാര്‍ വേഗത്തില്‍ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു
ദില്ലി: നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാരിന്റെ ഭരണപരാജയങ്ങള്‍ സി പി ഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി എണ്ണിയെണ്ണി ചൂണ്ടികാണിച്ചു. വര്‍ഗ്ഗീയ ദ്രുവീകരണം ശക്തിപ്പെട്ടതല്ലാതെ മൂന്ന് വര്‍ഷത്തെ...
പിണറായിയെപ്പോലെ നട്ടെല്ലുറപ്പുള്ള ഒരു ഭരണാധികാരിയെയാണ് തങ്ങള്‍ക്കാവശ്യമെന്ന് തമിഴനും കന്നടക്കാരനും ഒരേ സ്വരത്തില്‍ ആവശ്യപ്പെടുന്നു
പൊതുമാപ്പ് അവസാനിക്കാന്‍ ഇനി കുറച്ച് ദിവസങ്ങള്‍ മാത്രം
ജീവപര്യന്തം തടവുശിക്ഷ വിധിക്കണമെന്നും കോടതി
മന്ത്രിസഭാ യോഗമാണ് ഇക്കാര്യം തീരുമാനിച്ചത്.
വാക്കുകള്‍ ഉപയോഗിക്കുന്നത് ഓരോരുത്തരുടെയും താല്പര്യമാണ്
വിഷയത്തില്‍ നാളെ പ്രത്യേക നിയമ സഭാസമ്മേളനം വിളിക്കും
കാട്ടാനയെ പിടികൂടണമെന്നാവശ്യപ്പെട്ട് നാട്ടുകാരുടെ നേതൃത്വത്തില്‍ നിരവധി സമരങ്ങള്‍ നടന്നിരുന്നു
പോത്തുകളെ റോഡിലേക്ക് ഇറക്കിവിടുമെന്ന് ഉത്തര്‍പ്രദേശിലെ കര്‍ഷകര്‍
വിദ്യാര്‍ഥികള്‍ക്ക് വലിയ ആശ്വാസം
ചിറ്റഗോംഗ് കോക്സസ് ബസാര്‍ എന്നീ വിമാനത്താവളത്തില്‍നിന്നുമുള്ള എല്ലാ വിമാനങ്ങളും റദ്ദാക്കി
ആവശ്യമായ നടപടികള്‍ എടുക്കാന്‍ തമിഴ്നാട് മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിക്കുമെന്നും മുഖ്യമന്ത്രി
ഇന്ത്യ നിശ്ചിത ഓവറില്‍ 324 റണ്‍സ് നേടിയപ്പോള്‍ ബംഗ്ലാ കടുവകളുടെ പോരാട്ടം 84 റണ്‍സിന് അവസാനിച്ചു
3,014 കോടി രൂപയാണ് ആകെ വരുമാനം
ലോകകപ്പിന്റെ ഭാഗമായി കൊച്ചിയിലെ ഒരുക്കങ്ങളില്‍ ഫിഫ സംഘം നേരത്തെ സംതൃപ്തി അറിയിച്ചിരുന്നു
സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന കുടുംബങ്ങള്‍ക്ക് ഏറെ സഹായകരമായ വിദ്യാഭ്യാസ വായ്പാ ആശ്വാസ പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം വിദ്യാഭ്യാസമന്ത്രി പ്രൊഫ സി രവീന്ദ്രനാഥ് നിര്‍വഹിച്ചു
മാനന്തവാടി: തിരക്കേറിയ നഗരത്തിലൂടെ ഒരു യുവാവിനെ ആളുകള്‍ ഓടിക്കുന്നു. പിന്നാലെ ഓടുന്നവര്‍ എന്തൊക്കെയോ വിളിച്ചു പറയുന്നുണ്ട്. നിലവിളിച്ചോടുന്ന യുവാവ് കൈയിലെന്തോ അടക്കിപിടിച്ചിട്ടുണ്ട്. കള്ളന്...കള്ളന്... വിളികളുയര്‍ന്നതോടെ കൂടുതല്‍പേര്‍ പിറകെ...
അപകടത്തിനു തൊട്ടുമുമ്പു റോഡില്‍ പ്രകമ്പനമുണ്ടായതായി സമീപ വാസികള്‍ വ്യക്കമാക്കി
മര്‍ദനത്തില്‍ വലതുകണ്ണിനുള്‍പ്പടെ സാരമായി പരിക്കേറ്റ സൂരജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
കൈരളി പീപ്പിള്‍ ഇന്നോടെക് അവാര്‍ഡ് കാണാം; മമ്മൂട്ടിയും ജോണ്‍ ബ്രിട്ടാസും വേദിയില്‍
ഭക്ഷണം പൗരന്റെ പ്രാഥമികാവകാശമാണെന്നും അതില്‍ ഇടപെടാന്‍ കേന്ദ്ര സര്‍ക്കാരിന് എന്ത് അവകാശമുണ്ടെന്നും കോടതി
സ്വന്തം പാര്ട്ടിക്കാര് കാലുവാരിയതാണ് കോണ്‍ഗ്രസിന് തിരിച്ചടിയായത്.
മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം
അമ്പതിനായിരം രൂപയുടെ വ്യക്തിഗത ബോണ്ടില്‍ ജാമ്യം അദ്വാനിയ്ക്കും കൂട്ട് പ്രതികള്‍ക്കും ജാമ്യനല്‍കിയിട്ടുണ്ട്
ദില്ലി: ബാബ്റി മസ്ജിദ് കേസില്‍ ബിജെപി നേതാക്കളായ അദ്വാനി, ഉമാഭാരതി, മുരളി മനോഹര്‍ ജോഷി അടക്കം 12 പേര്‍ക്കും ജാമ്യം. ലഖ്നൗവിലെ പ്രത്യേക സിബിഐ കോടതിയാണ് ജാമ്യം...
പ്രദേശത്ത് കനത്തമഴ തുടരുകയാണ്.
ഈ ഒരൊറ്റ വാചകം മതി താങ്കളുടെ അഹന്തയും അഹങ്കാരവും അല്പത്തരവും വ്യക്തമാക്കാന്‍.
എല്ലാ മുറികളിലും ക്യാമറ സ്ഥാപിച്ചെന്ന് ഉറപ്പുവരുത്തണം
മരണവിവരം സ്ഥിരീകരിച്ചിട്ടില്ല
30വര്‍ഷത്തിന് ശേഷം ആദ്യമായാണ് ഇന്ത്യന്‍ പ്രധാനമന്ത്രി സപെയിന്‍ സന്ദര്‍ശിക്കുന്നത്
ഉദ്ഘാടന ചടങ്ങുകള്‍ ആലുവയിലാകും നടത്തുക
പൊതു സമൂഹവും ഇതേ ചോദ്യമാണ് സംഘപരിവാര്‍ നേതാക്കളോട് ചോദിക്കുന്നത്
വെല്ലുവിളിയാണ് കേന്ദ്ര തീരുമാനമെന്ന് കാട്ടിയാണ് പിണറായിയുടെ ആഹ്വാനം
ശേഷിക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇന്നേക്കകം പൂര്‍ത്തിയാക്കാനാണ് നിര്‍ദേശം നല്‍കിയിരുന്നത്.
ഇടതുസര്‍ക്കാര്‍ നിയമിച്ച സിന്‍ഡിക്കേറ്റാണ് ഒരു വര്‍ഷത്തിനുള്ളില്‍ ചരിത്രനേട്ടത്തിലേക്ക് സര്‍വകലാശാലയെ നയിച്ചത്
2015 മുതല്‍ 2023 വരെയുള്ള കാലയളവില്‍ ആറ് പരമ്പരകള്‍ കളിക്കാനുള്ള കരാറില്‍ ബി സി സി ഐ യും പാക്കസ്ഥാന് ക്രിക്കറ്റ് ബോര്‍ഡും ഒപ്പുവച്ചിരുന്നു
ഇസ്ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്ത ഹാദിയയുടെ വിവാഹം ഹൈക്കോടതി അസാധുവാക്കിയിരുന്നു
തിരുവനന്തപുരം: മലയാളികളെ ഒന്നടങ്കം അപമാനിച്ചുകൊണ്ടാണ് ബി ജെ പി നേതാവ് കെ സുരേന്ദ്രന് രംഗത്തെത്തിയിരിക്കുന്നത്. കേരളം പാക്കനുകൂലികളുടെ പറുദീസയെന്നാണ് സുരേന്ദ്രന്റെ പരാമര്‍ശം. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ബി ജെ...
ഉത്തരവില്‍ ഭേദഗതി വരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നു
തിരുവനന്തപുരം: കെ സുരേന്ദ്രന് അടക്കമുള്ള സംഘപരിവാര്‍ നേതാക്കളുടെ കള്ളപ്രചരണങ്ങളെ പൊളിച്ചടുക്കിയാണ് മന്ത്രി കടകംപള്ളി സുരേന്ദ്രന് രംഗത്തെത്തിയത്. ബീഫ് എന്നാല്‍ പശുവിറച്ചിയാണെന്നത് സംഘപരിവാറിന്റെ കള്ളിപ്രചാരണമാണെന്നും കാളയും പോത്തുമെല്ലാം മാട്ടിറച്ചി...
ജയ് ശ്രീറാം എന്ന് വിളിക്കെടാ എന്ന് ആക്രോശിച്ച് കൊണ്ടായിരുന്നു ക്രൂരമര്‍ദ്ദനം
സിബിഐ കണ്ടെത്തല്‍ കോടതി ശരിവച്ചു
മനപൂര്‍വ്വം കലാപം ഉണ്ടാക്കനല്ലെങ്കില് പിന്നെയെന്തിനാണെന്നും ചോദ്യമുണ്ട്
PUBLISHED BY N. P. CHANDRASEKHARAN, DIRECTOR (NEWS & CURRENT AFFAIRS) FOR MALAYALAM COMMUNICATIONS LTD., THIRUVANANTHAPURAM (RESPONSIBLE FOR SELECTION OF CONTENTS)
Copyright Malayalam Communications Limited . © 2021 | Developed by PACE