Latest

കാലിക്കറ്റ് യൂണിവേഴ്സിറ്റി എസ്എഫ്ഐ സമരത്തിന് ചരിത്ര വിജയം

കാലിക്കറ്റ് യൂണിവേഴ്സിറ്റി എസ്എഫ്ഐ സമരത്തിന് ചരിത്ര വിജയം

കാലിക്കറ്റ് യൂണിവേഴ്സിറ്റി എസ്എഫ്ഐ സമരത്തിന് ചരിത്ര വിജയം. എസ്എഫ്ഐ ഉയർത്തിയ ആവശ്യങ്ങൾ യൂണിവേഴ്സിറ്റി അംഗീകരിച്ചു. യൂണിവേഴ്സിറ്റിയുടെ വിദ്യാർത്ഥി വിരുദ്ധ നടപടികൾക്കെതിരെ എസ്എഫ്ഐ നടത്തിയ അനിശ്ചിതകാല രാപ്പകൽ സമരത്തിനെ....

കാക്കനാട് ലഹരിക്കടത്ത്; ഒരാള്‍ കൂടി പിടിയില്‍

കാക്കനാട് ലഹരിക്കടത്ത് കേസില്‍ ഒരാള്‍ കൂടി പിടിയില്‍. പെരുമ്പാവൂര്‍ സ്വദേശി അന്‍ഫാസ് സിദ്ദീഖിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. നേരത്തെ പിടിയിലായ....

പാലക്കാട് ആരോഗ്യപ്രവര്‍ത്തകയെ കയറി പിടിച്ചു; യുവാവ് അറസ്റ്റില്‍

പാലക്കാട് ആരോഗ്യപ്രവര്‍ത്തകയെ കയറി പിടിച്ച യുവാവ് അറസ്റ്റില്‍. നെല്ലിക്കുന്നം സ്വദേശി ഷബീറിനെയാണ് അറസ്റ്റ് ചെയ്തത്. മണ്ണാര്‍ക്കാട് പൊലീസാണ് പ്രതിയെ പിടികൂടിയത്.....

കോഴിക്കോട് ജില്ലയിൽ നാലരലക്ഷം പേരെ ഡിവൈഎഫ്ഐ അംഗങ്ങളാക്കും

കോഴിക്കോട് ജില്ലയിൽ നാലരലക്ഷം പേരെ ഡിവൈഎഫ്ഐ അംഗങ്ങളാക്കും. പുതിയ കേരളം, പുരോഗമന യുവത്വം എന്ന മുദ്രാവാക്യമുയർത്തി ഡിവൈഎഫ്ഐ അംഗത്വ ക്യാമ്പയിൻ....

‘പാർട്ടിയെ ശുദ്ധീകരിക്കും’: കണ്ണൂരില്‍ ലീഗ് നേതൃത്വത്തെ വെല്ലുവിളിച്ച് വിമത വിഭാഗത്തിന്റെ ശക്തി പ്രകടനം

കണ്ണൂർ തളിപ്പറമ്പിൽ ലീഗ് നേതൃത്വത്തെ വെല്ലുവിളിച്ച് വിമത വിഭാഗത്തിന്റെ ശക്തി പ്രകടനം. പാർട്ടിയെ ശുദ്ധീകരിക്കുമെന്ന മുദ്രാവാക്യം മുഴക്കിയായിരുന്നു മുന്നൂറോളം പേർ....

കൊച്ചിയില്‍ തിമിംഗല ഛര്‍ദിയുമായി ലക്ഷദ്വീപ് സ്വദേശികള്‍ പിടിയില്‍ 

കൊച്ചിയില്‍ തിമിംഗല ഛര്‍ദിയുമായി ലക്ഷദ്വീപ് സ്വദേശികളെ  പിടികൂടി.ഫോറസ്റ്റ് ഫ്ലൈയിംഗ് സ്ക്വാഡാണ് 1.4 കിലോ ആംബര്‍ഗ്രിസുമായി യുവാക്കളെ പിടികൂടിയത്. കോടികള്‍ വിലമതിക്കുന്നതാണ്....

കൊച്ചി മെട്രോ ഇനി കൂടുതല്‍ ജനകീയം; ‘മൈ ബൈക്ക്’ പദ്ധതിയില്‍ കേരള പൊലീസും

കൊച്ചി മെട്രോയെ കൂടുതല്‍ ജനകീയമാക്കുന്നതിന് പുതിയ പദ്ധതികള്‍ രൂപീകരിക്കാനൊരുങ്ങി കെഎംആര്‍എല്‍. ടിക്കറ്റ് നിരക്ക് കുറയ്ക്കുന്നതോടൊപ്പം കൂടുതല്‍ ഓഫറുകള്‍ നല്‍കി യാത്രക്കാരെ....

സംസ്ഥാനത്തിന് 4.91 ലക്ഷം ഡോസ് വാക്‌സിന്‍ കൂടി

സംസ്ഥാനത്തിന് 4,91,180 ഡോസ് വാക്‌സിന്‍ കൂടി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 4,61,180 ഡോസ് കോവിഷീല്‍ഡ് വാക്‌സിനും....

സംസ്ഥാന സർക്കാരിന്റെ നൂറ് ദിന പരിപാടി വിജയം കൈവരിച്ചു; മുഖ്യമന്ത്രി

രണ്ടാം പിണറായി സർക്കാരിന്റെ നൂറ് ദിന പരിപാടികൾ വിജയം കൈവരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലൈഫ് മിഷൻ പദ്ധതിയുടെ ഭാഗമായി....

പ്രണയത്തിനേയും മയക്കുമരുന്നിനേയും മതത്തിന്റെ കണക്കില്‍ പെടുത്തേണ്ടതില്ല: മുഖ്യമന്ത്രി

പ്രണയത്തിനേയും മയക്കുമരുന്നിനേയുമൊക്കെ ഏതെങ്കിലും ഒരു മതത്തിന്റെ കണക്കില്‍ പെടുത്തേണ്ടതില്ലെന്ന് മുഖ്യമന്ത്രി. നാര്‍ക്കോട്ടിക് വിവാദവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നതിനിടെയാണ് മുഖ്യമന്ത്രി....

കുടുംബകോടതികള്‍ സ്ഥാപിക്കാനുള്ള ശുപാര്‍ശ അംഗീകരിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു

ആലുവ, വടക്കന്‍ പറവൂര്‍ എന്നിവിടങ്ങളില്‍ കുടുംബകോടതികള്‍ സ്ഥാപിക്കുവാനുള്ള ശുപാര്‍ശ തത്വത്തില്‍ അംഗീകരിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. കുഭകോടതികൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ....

‘നാടിന്റെ സമാധാനം തകർക്കാനുള്ള ശ്രമം നടക്കില്ല’; മുഖ്യമന്ത്രി

നാടിന്റെ സമാധാനം തകർക്കാനുള്ള ശ്രമങ്ങൾ നടക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിഭാഗീയതയ്ക്കിടയാകുന്ന ഇത്തരത്തിലുള്ള പ്രചരണം അവസാനിപ്പിക്കുകയാണ് വേണ്ടതെന്നും പ്രകോപനപരമായി നിലപാട്....

കൊവിഡ് മരണത്തില്‍ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ സഹായം നല്‍കും, കേന്ദ്രം കൂടി സഹകരിക്കണമെന്ന് മുഖ്യമന്ത്രി

കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് സര്‍ക്കാര്‍ സഹായം നല്‍കുമെന്ന് മുഖ്യമന്ത്രി. അതിന് കേന്ദ്രംകൂടി സഹകരിക്കണമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കൊവിഡ്....

ആസ്ട്രേലിയയിലെ മെൽബണില്‍ ശക്തമായ ഭൂചലനം; ആളപായമില്ല

ആസ്ട്രേലിയയിലെ മെൽബണിന് 200 കിലോമീറ്റർ അകലെ ഭൂകമ്പം.വിക്ടോറിയയിലെ മൻസ്ഫീൽഡാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്നാണ് റിപ്പോർട്ടുകൾ. പ്രാദേശിക സമയം രാവിലെ 9:15....

സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണ വിധേയമാകുന്നു ; മുഖ്യമന്ത്രി

സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണ വിധേയമാകുന്നുവെന്ന് മുഖ്യമന്ത്രി പിണറായിവിജയൻ. പുതിയ കേസുകളുടെ വളർച്ച നിരക്ക് 13 % ആയെന്നും ഗുരുതര കേസുകൾ....

സംസ്ഥാനത്ത് ഇന്ന് 19,675 പേര്‍ക്ക് കൊവിഡ്; 19,702 പേര്‍ക്ക് രോഗമുക്തി

കേരളത്തില്‍ ഇന്ന് 19,675 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 2792, തിരുവനന്തപുരം 2313, തൃശൂര്‍ 2266, കോഴിക്കോട് 1753, കോട്ടയം....

‘ഒരു സീറ്റില്‍ ഒരു കുട്ടിമാത്രം’; വിദ്യാര്‍ഥികളുടെ സുരക്ഷിത യാത്രയ്ക്ക് മാര്‍ഗരേഖ പുറത്തിറക്കി

സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് യാത്രാ മാര്‍ഗരേഖ ഗതാഗതവകുപ്പ് പുറത്തിറക്കി. കുട്ടികളെ കൊണ്ടു പോകുന്ന എല്ലാ വാഹനങ്ങളും പ്രോട്ടോക്കോള്‍ പാലിക്കണമെന്നും ഇത്....

കൊവിഡ് കേസുകൾ കുറഞ്ഞു; ജെഎൻയുവിൽ കൂടുതൽ വിദ്യാർത്ഥികൾ എത്തും

ദില്ലിയിൽ കൊവിഡ് കേസുകൾ കുത്തനെ കുറഞ്ഞതോടെ ജെഎൻയുവിൽ കൂടുതൽ വിദ്യാർത്ഥികൾക്ക് ക്ലാസുകൾ ആരംഭിക്കാൻ തീരുമാനമായി. സെപ്തംബർ 23 മുതൽ പിഎച്ച്ഡി....

തപ്സി പന്നുവിന്റെ ‘രശ്മി റോക്കറ്റ്’ ഒക്ടോബര്‍ 15 ന് റിലീസ് ചെയ്യും

തപ്സി പന്നു നായികയായി എത്തുന്ന ‘രശ്മി റോക്കറ്റ്’ ഒക്ടോബര്‍ 15 ന് റിലീസ് ചെയ്യും. സീ5ലൂടെയാണ് ചിത്രം പുറത്തിറങ്ങുന്നത്. ചിത്രത്തില്‍....

പ്രണയം നടിച്ച് പതിനഞ്ചുകാരിയെ റിസോര്‍ട്ടിലെത്തിച്ച് പീഡിപ്പിച്ചു; 5 പേർ അറസ്റ്റിൽ

പ്രണയം നടിച്ച് പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസില്‍ 5 പേർ അറസ്റ്റിൽ. മയ്യനാട് സ്വദേശിയായ കണ്ണൻ എന്നറിയപ്പെടുന്ന രാഹുൽ രാജാണ് വിവാഹ....

ആരോഗ്യപ്രവർത്തകയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച സംഭവം; ആശങ്ക രേഖപ്പെടുത്തി ഹൈക്കോടതി

ആലപ്പുഴ ഹരിപ്പാട് ആരോഗ്യപ്രവർത്തകയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച സംഭവത്തിൽ ആശങ്ക രേഖപ്പെടുത്തി ഹൈക്കോടതി. ഇനിയും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കർശന നടപടി....

ആലുവയില്‍ യുവതിയെ ബസില്‍ പീഡിപ്പിക്കാന്‍ ശ്രമം; പ്രതി പിടിയില്‍

വാക്സിനെടുത്തു മടങ്ങുകയായിരുന്ന യുവതിയെ ബസിൽ പീഢിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ . കുട്ടമശേരി ചെറുപറമ്പിൽ വീട്ടിൽ ലുക്കുമാൻ (36) ആണ്....

Page 2244 of 5630 1 2,241 2,242 2,243 2,244 2,245 2,246 2,247 5,630