Latest

മുംബൈ വിമാനത്താവളത്തില്‍ യാത്രക്കാരുടെ വന്‍തിരക്ക്; വിമാനങ്ങള്‍ വൈകി

മുംബൈ വിമാനത്താവളത്തില്‍ യാത്രക്കാരുടെ വന്‍തിരക്ക്; വിമാനങ്ങള്‍ വൈകി

മുംബൈ വിമാനത്താവളത്തില്‍ യാത്രക്കാരുടെ വന്‍ തിരക്ക്. തിരക്ക് ക്രമാതീതമായി വര്‍ധിച്ചതിനാല്‍ പല വിമാനങ്ങളും ഏറെ മണിക്കൂറുകളോളം വൈകിയാണ് വിമാനങ്ങള്‍ പുറപ്പെട്ടത്. തിക്കിലും തിരക്കിലും പെട്ട് പലര്‍ക്കും വിമാനം....

കെഎഎസ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു; മാലിനിയ്ക്ക് ഒന്നാം റാങ്ക്, ആദ്യ നാല് റാങ്കുകള്‍ വനിതകള്‍ക്ക്

കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസിലെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.  പി.എസ്.സി ചെയര്‍മാന്‍ എം.കെ സക്കീറാണ് റാങ്ക് പ്രഖ്യാപിച്ചത്. ആദ്യ റാങ്ക് പട്ടികയാണ്....

സ്ത്രീധനത്തിൽ സമൂഹത്തിന്റെ മനോഗതി മാറണമെന്ന് ഗവർണർ

സ്ത്രീധനത്തിൽ സമൂഹത്തിന്റെ മനോഗതി മാറണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സ്ത്രീധന പീഡനങ്ങൾ തടയുന്നതിന് സമൂഹത്തിന് വലിയ പങ്ക് വഹിക്കാൻ....

സ്വപ്ന സുരേഷിനെതിരെ കൊഫെപോസ ചുമത്തിയത് ഹൈക്കോടതി റദ്ദാക്കി

സ്വപ്ന സുരേഷിനെതിരെ കൊഫെപോസ ചുമത്തിയത് ഹൈക്കോടതി റദ്ദാക്കി. മതിയായ കാരണങ്ങളില്ലെന്ന് കണ്ടെത്തിയാണ് കൊഫെപോസ റദ്ദാക്കിയത്. സ്വപ്നയുടെ അമ്മയുടെ ഹര്‍ജിയിലാണ് ഉത്തരവ്.....

പി കെ നവാസിനെതിരായ ലൈംഗിക അധിക്ഷേപ പരാതി; ഹരിത നേതാക്കൾ വനിതാ കമ്മീഷനു മൊഴി നൽകും

എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ് ലൈംഗികമായി അധിക്ഷേപിച്ചെന്ന പരാതിയിൽ മുൻ ഹരിത നേതാക്കൾ വനിതാ കമ്മീഷനു മൊഴി നൽകും.....

ഭൂമി തട്ടിപ്പ് കേസില്‍ മോന്‍സന് ജാമ്യമില്ല

ഭൂമി തട്ടിപ്പ് കേസില്‍ മോന്‍സന് ജാമ്യമില്ല. ഭൂമി തട്ടിപ്പ് കേസിലായിരുന്നു ജാമ്യാപേക്ഷ നല്‍കിയിരുന്നത്. മോന്‍സനെതിരെ ക്രിമിനല്‍ കേസുകളുണ്ടെന്നും ജാമ്യം അനുവദിക്കരുതെന്നുമുള്ള....

ഐ.എ.എസ് പാസാകാന്‍ ജ്യോത്സ്യന്റെ വാക്കുകേട്ട് തങ്കഭസ്മം കലക്കിക്കുടിച്ചു; യുവാവിന്റെ കാഴ്ച മങ്ങി

ഐ.എ.എസ് പാസാകാന്‍ ജ്യോത്സ്യന്റെ നിര്‍ദേശപ്രകാരം തങ്കഭസ്മം പാലില്‍ കലക്കികുടിച്ച വിദ്യാര്‍ഥിയുടെ കാഴ്ചക്ക് മങ്ങി. കണ്ണൂര്‍ കണ്ണാടിപ്പറമ്പ് സ്വദേശിയായ ജ്യോത്സ്യനെതിരെ കൊറ്റാളി....

കേരളത്തില്‍ മാര്‍ക്ക് ജിഹാദ് എന്ന അധ്യാപകന്റെ വാദം തള്ളി ദില്ലി സര്‍വകലാശാല

കേരളത്തില്‍ മാര്‍ക്ക് ജിഹാദ് എന്ന അധ്യാപകന്റെ വാദം തള്ളി ദില്ലി സര്‍വകലാശാല. കേരളത്തില്‍ ആസൂത്രിതമായി മാര്‍ക്ക് ജിഹാദ് നടക്കുന്നുണ്ടെന്നും ഇതിന്....

കിനാലൂരില്‍ വീടിനകത്ത് അസാധാരണ പൊട്ടിത്തറി; പരിഭ്രാന്തിയില്‍ വീട്ടുകാരും നാട്ടുകാരും

കോഴിക്കോട് കിനാലൂരില്‍ വീടിനകത്ത് അസാധാരണ പൊട്ടിത്തെറി. തറയില്‍ വിരിച്ച ടൈലുകളാണ് വലിയശബ്ദത്തില്‍ പൊട്ടിത്തെറിച്ചത്. വീട്ടില്‍ ജിയോളജി വിഭാഗം പരിശോധന നടത്തും.....

മസ്കത്തിലെ ഇന്ത്യന്‍ സ്കൂളുകള്‍ ഒക്ടോബർ പത്തിന് തുറക്കും 

മസ്കത്തിലെ ഇന്ത്യന്‍ സ്കൂളുകള്‍ ഒക്ടോബർ പത്ത് മുതല്‍ തുറന്നു പ്രവര്‍ത്തിക്കും. ഈ മാസം മൂന്നിന്ന് സ്കൂളുകള്‍ തുറക്കാന്‍ നിശ്ചയിച്ചിരുന്നുവെങ്കിലും ഷഹീൻ....

എ കെ നസീറിനെയും കെ ബി മദന്‍ലാലിനെയും ബിജെപിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു

തിരുവനനന്തപുരം: പാര്‍ട്ടി അച്ചടക്കത്തിന് വിരുദ്ധമായി പെരുമാറിയതിന് ബിജെപി മുന്‍ മേഖലാ പ്രസിഡന്റ് എ കെ നസീറിനെയും സുല്‍ത്താന്‍ ബത്തേരി മണ്ഡലം....

ബിജെപി സംസ്ഥാന നേതാക്കള്‍ക്ക് സാമ്പത്തിക സുതാര്യതയില്ല; തുറന്നടിച്ച് എ.കെ.നസീര്‍

ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ തുറന്നടിച്ച് ബിജെപി നേതാവും മുന്‍ സംസ്ഥാന സെക്രട്ടറിയുമായ എ.കെ.നസീര്‍. സംസ്ഥാനത്ത് പാര്‍ട്ടിയുടെ അവസ്ഥ വളരെ സങ്കടകരമാണെന്നും....

ട്വിറ്റര്‍ ബയോയില്‍ നിന്ന് ബി.ജെ.പി എടുത്തുമാറ്റി സുബ്രഹ്മണ്യന്‍ സ്വാമി

ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയെ ദേശീയ നിര്‍വാഹക സമിതിയില്‍ നിന്ന് ഒഴിവാക്കിയതിന് പിന്നാലെ ട്വിറ്റര്‍ ബയോയില്‍ നിന്ന് ബി.ജെ.പി എടുത്തുമാറ്റി....

ശബരിമല വിമാനത്താവള വിഷയം: ഡോ. എന്‍.ജയരാജിന്റെ ശ്രദ്ധക്ഷണിക്കലിന് മുഖ്യമന്ത്രിയുടെ മറുപടി

ശബരിമല തീര്‍ത്ഥാടകരുടെ സൗകര്യാര്‍ത്ഥം ശബരിമലയില്‍ ഒരു ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളം സ്ഥാപിക്കുന്നതിന് 2017-ല്‍ തത്വത്തില്‍ അംഗീകാരം നല്‍കുകയും ആധികാരിക ഏജന്‍സി മുഖേന....

അര്‍ഹതപ്പെട്ട ഒരു കുടുംബത്തിനും ആനുകൂല്യം ലഭിക്കാതെ വരരുത് എന്നതാണ് സര്‍ക്കാര്‍ നിലപാട്, കൃത്യവും വ്യക്തമായ മാര്‍ഗരേഖയാണ് കേരളം നടപ്പിലാക്കുന്നത്: മന്ത്രി വീണാ ജോര്‍ജ്

അര്‍ഹതപ്പെട്ട ഒരു കുടുംബത്തിനും ആനുകൂല്യം ലഭ്യമാകാതെ വരരുത് എന്നതാണ് സര്‍ക്കാര്‍ നിലപാടെന്നും കൃത്യവും വ്യക്തമായ മാര്‍ഗരേഖയാണ് കേരളം നടപ്പിലാക്കുന്നതെന്നും ആരോഗ്യമന്ത്രി....

ലഖിംപൂര്‍ കര്‍ഷക കൊലപാതകം: ആശിഷ് മിശ്ര ചോദ്യം ചെയ്യലിന് ഹാജരായില്ല; നേപ്പാളിലേക്ക് കടന്നെന്ന് സൂചന

ലഖിംപുര്‍ ഖേരിയിലെ കര്‍ഷകരെ കൊലപ്പെടുത്തിയ കേസില്‍ ആശിഷ് മിശ്ര ചോദ്യം ചെയ്യലിന് ഹാജരായില്ല. ആശിഷ് മിശ്ര നേപ്പാളിലേക്ക് കടന്നതായി സൂചന.....

ഓട്ടോയും ഇരുചക്രവാഹനവും കൂട്ടിയിടിച്ച് അപകടം; യുവാവ് മരിച്ചു

പെരുമ്പാവൂര്‍ കൂവപ്പടി കനാല്‍പ്പാലത്തില്‍ ഓട്ടോയും ഇരുചക്രവാഹനവും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. ഇരുചക്രവാഹനം ഓടിച്ചിരുന്ന പാറശാല സ്വദേശി അജിനാണ് മരിച്ചത്.....

കൊവിഡില്‍ ഏറ്റവും കൂടുതല്‍ സൗജന്യചികിത്സ നല്‍കുന്ന സംസ്ഥാനം കേരളമാണ്: കൊവിഡ് മരണത്തില്‍ ഒന്നും മറച്ചുവയ്ക്കാനില്ല: വീണാ ജോര്‍ജ്

കൊവിഡില്‍ ഏറ്റവും കൂടുതല്‍ സൗജന്യചികിത്സ നല്‍കുന്ന സംസ്ഥാനം കേരളമാണെന്നും കൊവിഡ് മരണത്തില്‍ സംസ്ഥാനത്തിന് ഒന്നും മറച്ചുവയ്ക്കാനില്ലെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.....

കേരളത്തില്‍ കൊവിഡ് സിറോ പ്രിവിലന്‍സ് സര്‍വേ പൂര്‍ത്തിയായി: മന്ത്രി വീണാ ജോര്‍ജ്

സംസ്ഥാനത്തെ കൊവിഡ് 19 സിറോ പ്രിവിലന്‍സ് പഠനം പൂര്‍ത്തിയായതായി മന്ത്രി വീണാ ജോര്‍ജ്. പഠനത്തില്‍ ലഭ്യമായ ഡേറ്റ ക്രോഡീകരിച്ചു വരികയാണ്.....

രാജ്യത്ത് കൊവിഡ് വ്യാപന നിരക്ക് കുറയുന്നു; രോഗമുക്തി നിരക്ക് 97.96 ശതമാനമായി ഉയര്‍ന്നു

രാജ്യത്ത് കഴിഞ്ഞ ദിവസം 21,257 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം രാജ്യത്ത് 2,40,221....

കെ റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ജനങ്ങളില്‍ ആശങ്ക പരത്തരുത്: മന്ത്രി വി അബ്ദുറഹ്മാന്‍

കെ റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ജനങ്ങളില്‍ ആശങ്ക പരത്തരുതെന്ന്  സംസ്ഥാനത്ത് റെയില്‍വേ ചുമതല വഹിക്കുന്ന മന്ത്രി വി അബ്ദുറഹ്മാന്‍. കെ....

പ്രേതബാധ ഒഴിപ്പിക്കാന്‍ സ്വര്‍ണമാലയില്‍ ആവാഹനം; നാലുപവനുമായി വ്യാജ മന്ത്രവാദി മുങ്ങി

പ്രേതബാധ ഒഴിപ്പിക്കാനെന്ന് വ്യാജേന അധ്യാപികയില്‍നിന്നും നാലുപവന്റെ സ്വര്‍ണമാല തട്ടിയെടുത്ത പ്രതി പിടിയില്‍. കട്ടപ്പന ചെമ്പകപ്പാറ മുണ്ടത്താനത്ത് ജോയിസ് ജോസഫിനെ(29)യാണ് ആവാഹനത്തിന്റെ....

Page 2252 of 5693 1 2,249 2,250 2,251 2,252 2,253 2,254 2,255 5,693