Latest

അഹമ്മദാബാദ് സ്‌ഫോടനക്കേസിൽ 38 പേർക്ക് വധശിക്ഷ; 11 പ്രതികൾക്ക്  ജീവപര്യന്തം തടവ്

അഹമ്മദാബാദ് സ്‌ഫോടനക്കേസിൽ 38 പേർക്ക് വധശിക്ഷ; 11 പ്രതികൾക്ക് ജീവപര്യന്തം തടവ്

അഹമ്മദാബാദ് സ്‌ഫോടനകേസിൽ ശിക്ഷ വിധിച്ചു. 38 പേർക്ക് വധശിക്ഷയും 11 പ്രതികൾക്ക് മരണം വരെ ജീവപര്യന്തം തടവ് ശിക്ഷയുമായാണ് കോടതി വിധിച്ചത്. അഹമ്മദാബാദ് പ്രത്യേക കോടതിയുടേതാണ് വിധി.....

വയനാട്‌ കുഴിയിൽ വീണ കടുവക്കുട്ടിയെ രക്ഷിച്ചു

വയനാട്‌ മന്ദം കൊല്ലിയിൽ കുഴിയിൽ വീണ കടുവക്കുട്ടിയെ രക്ഷിച്ചു.വയനാട്‌ വന്യജീവി സങ്കേതത്തോട്‌ ചേർന്ന പ്രദേശത്തെ കുഴിയിലാണ്‌ കൂട്ടം തെറ്റി കടുവക്കുട്ടി....

സിൽവർ ലൈൻ: സിംഗിൾ ബഞ്ച് ഉത്തരവിനെതിരെ സർക്കാർ വീണ്ടും ഹൈക്കോടതിയില്‍

സിൽവർ ലൈൻ സർവ്വെ തടഞ്ഞ സിംഗിൾ ബഞ്ച് ഉത്തരവിനെതിരെ സർക്കാർ വീണ്ടും ഹൈക്കോടതി ഡിവിഷൻ ബഞ്ചിനെ സമീപിച്ചു. സർക്കാർ അപ്പീൽ....

മദ്യലഹരിയില്‍ വാഹനമോടിച്ച് അച്ഛനെയും മകളെയും ഇടിച്ചിട്ടു

തിരുവനന്തപുരം വെമ്പായത്ത് മദ്യലഹരിയില്‍ വാഹനമോടിച്ച് അച്ഛനും മകളും യാത്രചെയ്ത ബൈക്ക് ഇടിച്ചത് കോടതി ജീവനക്കാര്‍ ഉള്‍പ്പെടുന്ന സംഘം. വാഹനത്തെ പിന്തുടര്‍ന്ന....

പരീക്ഷക്കിടെ പ്ലസ് ടൂ  വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു; ഇംഗ്ലീഷ് അധ്യാപകന്‍ അറസ്റ്റില്‍

പരീക്ഷക്കിടെ പ്ലസ് ടൂ  വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച ഇംഗ്ലീഷ് അധ്യാപകന്‍ അറസ്റ്റില്‍. തമിഴ്നാട് ശ്രീരംഗത്താണ് സംഭവം. ഹാജ്യാർ മുഹമ്മദ് യൂസഫ് സർക്കാർ....

വധഗൂഢാലോചന കേസ്; നാദിർഷായെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തു

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ കൊല്ലാൻ ദിലീപ് അടക്കമുള്ള പ്രതികൾ ഗൂഢാലോചന നടത്തിയെന്ന കേസുമായി ബന്ധപ്പെട്ട് സംവിധായകൻ നാദിർഷായെ....

മസ്‌കറ്റ് അന്താരാഷ്ട്ര പുസ്തകമേള  ഫെബ്രുവരി 24 മുതൽ

മസ്‌കറ്റ് അന്താരാഷ്ട്ര പുസ്തകമേള  ഫെബ്രുവരി 24 മുതൽ. ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്‍ററിൽ സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു .....

കണ്ണിനും മനസ്സിനും കുളിര്‍മയേകി മൂവാറ്റുപുഴ പായിപ്ര ഗവ യു പി സ്കൂളിലെ സൂര്യകാന്തിപ്പാടം

സൂര്യകാന്തി പൂക്കളുടെ ഭംഗി ആസ്വദിക്കാന്‍ ഇനി അന്യസംസ്ഥാനത്തേക്ക് പോകേണ്ട. മൂവാറ്റുപുഴ പായിപ്ര ഗവ യു പി സ്കൂളിലെത്തിയാല്‍ മനോഹരമായ സൂര്യകാന്തിപ്പാടം....

കോഴിക്കോട് കാണാതായ പെൺകുട്ടി തിരികെയെത്തി

കോഴിക്കോട് വെള്ളയിലിൽ നിന്ന് കാണാതായ പെൺകുട്ടി വീട്ടിൽ തിരികെയെത്തി. ഇന്നലെ രാത്രിയാണ് കുട്ടി വീട്ടിൽ തിരിച്ചെത്തിയത് വെള്ളിമാടുകുന്ന് ചിൽഡ്രൻസ് ഹോമിൽ....

ലക്ഷങ്ങളുടെ നിരോധിത പുകയില ഉല്പന്നങ്ങളുമായി രണ്ടുപേര്‍ പിടിയില്‍

കുമളിയിൽ ലക്ഷങ്ങളുടെ നിരോധിത പുകയില ഉല്പന്നങ്ങളുമായി രണ്ട് പേരെ  പോലീസ് പിടികൂടി. തമിഴ്നാട്ടിൽ നിന്ന് പുകയില ഉത്പ്പന്നങ്ങൾ എത്തിച്ച് വിൽക്കുന്ന....

കേരളത്തില്‍ നിന്ന് പോകുന്നവര്‍ക്ക് കര്‍ണാടകയില്‍ ഇനി ആര്‍ടിപിസിആര്‍ ഫലം വേണ്ട

കേരളത്തില്‍ നിന്ന് പോകുന്നവര്‍ക്ക് കര്‍ണാടകയില്‍ പ്രവേശിക്കാന്‍ ആര്‍ടിപിസിആര്‍ നെഗറ്റീവ് ഫലം നിര്‍ബന്ധമില്ല. അതേസമയം, വാക്സിന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. കേരളം, ഗോവ....

നമ്പർ 18 ഹോട്ടലിലെ പോക്സോ കേസില്‍ പ്രതിയായ സൈജു തങ്കച്ചനെ തട്ടിക്കൊണ്ടുപോയെന്ന് പരാതി

കൊച്ചിയിലെ മോഡലുകളുടെ അപകടമരണ കേസിലും നമ്പർ 18 ഹോട്ടലിലെ പോക്സോ കേസിലും പ്രതിയായ സൈജു തങ്കച്ചനെ തട്ടിക്കൊണ്ടുപോയെന്ന് പരാതി. കുഴുപ്പിള്ളിയിലെ....

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് പണിയും: തമിഴ്നാടുമായി ചര്‍ച്ച തുടരുമെന്നും ഗവര്‍ണര്‍

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് പണിയുമെന്ന് നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍ മുഹമ്മദ് ആരിഫ് ഖാന്‍. തമിഴ്നാടുമായി ചര്‍ച്ച തുടരുമെന്നും ഗവര്‍ണര്‍ പറഞ്ഞു.....

കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഗവര്‍ണര്‍; കേന്ദ്ര നയമാണ് സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കിയത്

നയപ്രഖ്യാപന പ്രസംഗത്തില്‍ കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഗവര്‍ണര്‍ മുഹമ്മദ് ആരിഫ് ഖാന്‍. കേന്ദ്ര സര്‍ക്കാര്‍ നയമാണ് സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി....

സംസ്ഥാനത്തെ ഏറ്റവും മികച്ച ജില്ലാപഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി തുടര്‍ച്ചയായി നാലാം തവണയും തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്

മികച്ച ജില്ലാപഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി നേടി തിരുവനന്തപുരം വീണ്ടും പ്രശംസ പിടിച്ചു പറ്റി. പദ്ധതി തുകയുടെ മികച്ച വിനിയോഗം, പദ്ധതികളുടെ....

കെ റെയില്‍ പരിസ്ഥിതി സൗഹാര്‍ദ പദ്ധതി; കെ റെയില്‍ തൊഴില്‍ ലഭ്യത ഉറപ്പാക്കും: ഗവര്‍ണര്‍

കെ റെയില്‍ പരിസ്ഥിതി സൗഹാര്‍ദ പദ്ധതിയാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍. പതിനഞ്ചാം കേരള നിയമസഭയുടെ നാലാമത് സമ്മേളനത്തിന് തുടക്കം കുറിച്ച്....

‘ഗവർണർ ഗോ ബാക്ക്’ പ്രതിഷേധവുമായി പ്രതിപക്ഷം; പതിവ് കയ്യടി നൽകാതെ ഭരണപക്ഷം

നയപ്രഖ്യാപന പ്രസംഗത്തെ അനിശ്ചിതത്യത്തിലാക്കിയ ഗവർണർക്കെതിരെ സഭയിൽ പ്രതിഷേധം. പ്രതിപക്ഷം ഗവർണറെ സ്വീകരിച്ചത് ഗോബാക്ക് വിളികളോടെ. നയപ്രഖ്യാപന പ്രസംഗം അവതരിപ്പിച്ച ഗവർണറെ....

നയപ്രഖ്യാപനം 2022; കൊവിഡ് പ്രതിരോധത്തിൽ പ്രശംസ; കേരളത്തിന്റെ വികസന നേട്ടങ്ങൾ എണ്ണി പറഞ്ഞ് ഗവർണർ

നയപ്രഖ്യാപനത്തിൽ കൊവിഡ് പ്രതിരോധത്തെ പ്രകീർത്തിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.സൗജന്യമായി വാക്‌സിന്‍ നല്‍കാന്‍ കഴിഞ്ഞത് നേട്ടമായെന്നും കൊവിഡിനെ പ്രതിരോധിക്കാന്‍ കഴിഞ്ഞത്....

കേരളത്തെ പരിഗണിക്കാതെ കേന്ദ്ര ബജറ്റ്; 6500 കോടിയുടെ GST വിഹിതം കിട്ടിയില്ല; മോദി സർക്കാരിനെതിരെ ഗവർണർ

ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ നയപ്രഖ്യാപനപ്രസംഗം പുരോഗമിക്കുന്നു. നയപ്രഖ്യാപന പ്രസംഗത്തിൽ കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനം. പ്രതിസന്ധി....

കാണാതായ ആറു വയസ്സുകാരിയെ രണ്ടു വര്‍ഷത്തിനു ശേഷം രക്ഷിച്ചു; ഒളിപ്പിച്ചത് രക്ഷാകര്‍ത്താക്കള്‍

രണ്ട് വര്‍ഷത്തോളം കൊച്ചുപെണ്‍കുട്ടിയെ വീടിനുള്ളില്‍ പൂട്ടിയിട്ട് രക്ഷാകര്‍ത്താക്കള്‍. ന്യൂയോര്‍ക്കിലെ സ്‌പെന്‍സറിലാണ് സംഭവം. രണ്ടു വര്‍ഷം മുന്‍പ് കാണാതായ ആറു വയസുകാരിയെ....

ന്യൂനപക്ഷ സ്ഥാപനങ്ങളിലും ഹിജാബ് നിരോധിച്ച് കർണാടക സർക്കാർ

കർണാടക സർക്കാർ നടത്തുന്ന മൗലാനാ ആസാദ് മോഡൽ ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളടക്കമുള്ള ന്യൂനപക്ഷ സ്ഥാപനങ്ങളിലും ഹിജാബ്, കാവി ഷാൾ, മറ്റു....

ഗവര്‍ണര്‍ നിയമസഭയില്‍ ; നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചു

നാടകീയ സംഭവങ്ങള്‍ക്കൊടുവില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിയമസഭയിലെത്തി. രാഷ്ട്രീയ കേരളം ഏറെ പ്രതീക്ഷയോടെയാണ് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തെ കാത്തിരിക്കുന്നത്.....

Page 2322 of 6180 1 2,319 2,320 2,321 2,322 2,323 2,324 2,325 6,180