Latest – Page 2330 – Kairali News | Kairali News Live

Latest

http://www.kairalinewsonline.com/wp-content/uploads/2017/06/icons8-Google-News-Filled-100.png

ജേക്കബ്ബ് തോമസിന്റെ സ്ഥാനമാറ്റം; ഉദ്യോഗസ്ഥര്‍ക്ക് നല്‍കുന്ന പാഠം

സാര്‍വത്രിക അഴിമതിയുടെ കാലത്ത്, എതിര്‍ശബ്ദം ഉയര്‍ത്താതിരിക്കുക. ഇതാണ് ഈ സ്ഥാനമാറ്റത്തിലൂടെ ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന പാഠം.

ഹെല്‍മെറ്റില്ലാതെ പിടിയിലായാല്‍ വിയര്‍ക്കേണ്ട; നമ്മുടെ രാജ്യത്ത് ഇത്തരം പൊലീസ് ഉദ്യോഗസ്ഥരുമുണ്ട്; ഈ വീഡിയോ കണ്ടു നോക്കൂ

ഹെല്‍മെറ്റ് നിര്‍ബന്ധമാണ് രാജ്യമെങ്ങും. നിയമം അറിയാമായിരുന്നിട്ടും ലംഘിക്കുന്നവരും നാട്ടില്‍ നിരവധി. ആന്ധ്രയിലെ കരിം നഗറില്‍ ഉണ്ടായ സംഭവം വളരെ രസകരമാണ്, ഒപ്പം ചിന്തിപ്പിക്കുന്നതും.

ഐഒഎസ് 9 എത്തി; എത്രയും വേഗം ഇന്‍സ്റ്റാള്‍ ചെയ്‌തോളൂ

ഓവര്‍ ദ എയര്‍ വഴിയോ ഐട്യൂണ്‍സ് വഴിയോ ഐഒഎസ് 9 വേര്‍ഷന്‍ ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യാം. ഇനി പറയുന്ന രീതിയില്‍ നിങ്ങള്‍ക്ക് ഐഒഎസ് 9 ഇന്‍സ്റ്റാള്‍...

ചെന്നിത്തലയുടെ വാദം പച്ചക്കള്ളം; ജേക്കബ് തോമസിന്റെ മാറ്റം സ്വാഭാവിക നടപടിയല്ല; കാരണം രാഷ്ട്രീയ സമ്മര്‍ദത്തിന് വഴങ്ങാത്തതുതന്നെ

കഴിഞ്ഞമാസം മുപ്പതിനാണ് ജേക്കബ് തോമസ് അവധിയില്‍ പ്രവേശിച്ചത്. ഈ മാസം 27 ന് അവധി കഴിഞ്ഞ് 28 ന് ചുമതലയില്‍ തിരികെ പ്രവേശിക്കാനിരിക്കുകയായിരുന്നു.

ബംഗളുരു സിറ്റി റെയില്‍വേ സ്റ്റേഷന്റെ പേരുമാറ്റി; ഇനി സങ്കൊള്ളി രായണ്ണ സ്റ്റേഷന്‍

ബംഗളുരു സിറ്റി റെയില്‍വേ സ്റ്റേഷന്റെ പേരുമാറ്റി. സ്വാതന്ത്ര്യസമര സേനാനി ക്രാന്തീവര സങ്കൊള്ളി രായണ്ണയുടെ പേരിലായിരിക്കും ഇനി മജെസ്റ്റിക്കിലെ സിറ്റി സ്റ്റേഷന്‍ അറിയപ്പെടുക. ഇന്നലെയാണ് പേരുമാറ്റം നിലവില്‍വന്നത്.

നിയമം നടപ്പാക്കിയതു കൊണ്ടാണ് തന്നെ മാറ്റിയതെന്ന് ജേക്കബ് തോമസ്; എഡിജിപി ഇരുന്ന തസ്തികയിലേക്ക് പോകാന്‍ തയ്യാറല്ല

ഫയര്‍ഫോഴ്‌സ് ഡിജിപി സ്ഥാനത്തുനിന്ന് മാറ്റിയതില്‍ ജേക്കബ് തോമസിന് പ്രതിഷേധം. തന്നെ മാറ്റിയത് എന്തിനെന്ന് അറിയണമെന്ന് ജേക്കബ് തോമസ് പറഞ്ഞു.

ചിലിയിൽ വൻ ഭൂചലനം; 8.3 തീവ്രത; സുനാമി മുന്നറിയിപ്പ്

ചിലി തലസ്ഥാനമായ സാന്റിയാഗോയിൽ വൻ ഭൂചലനം. റിക്ടർ സ്‌കെയിലിൽ 8.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ ഒരു യുവതി മരിക്കുകയും 15 പേർക്ക് പരുക്കേൽക്കുകയും ചെയ്തു.

തോട്ടം തൊഴിലാളി സമരം വിവിധ എസ്റ്റേറ്റുകളിലേക്ക്; തെന്മലയിൽ മാനേജരെ തടഞ്ഞുവച്ചു; വയനാട്ടിൽ ദേശീയപാത ഉപരോധം 28ന്

അപ്പർ സൂര്യനെല്ലി, വയനാട്, പത്തനംതിട്ട, തെന്മല അമ്പനാട്, ആറളം എസ്റ്റേറ്റുകളിലെ തൊഴിലാളികളാണ് അടിസ്ഥാന ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടുള്ള സമരം ആരംഭിച്ചത്.

പി.സി ജോർജിനെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട പരാതിയിൽ സ്പീക്കർ ഇന്ന് തീരുമാനം പറയും

പി.സി ജോർജിനെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് കേരളാ കോൺഗ്രസ് മാണി വിഭാഗം നൽകിയ പരാതിയിൽ സ്പീക്കർ എൻ. ശക്തൻ ഇന്ന് വിധി പറയും.

മന്ത്രിമാരുടെ അതൃപ്തി; ജേക്കബ്ബ് തോമസിന് ഫയര്‍ഫോഴ്‌സില്‍ നിന്നും സ്ഥാനചലനം

ഫയര്‍ഫോഴ്‌സ് ഡിജിപി ജേക്കബ്ബ് തോമസിന് വീണ്ടും സ്ഥലംമാറ്റം. പൊലീസ് ഹൗസിംഗ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷനിലേക്കാണ് മാറ്റം.

നവോത്ഥാന നായകരെ അവഹേളിച്ച വിവാദചോദ്യം പിഎസ്‌സി റദ്ദാക്കി; ചോദ്യകര്‍ത്താവിനെതിരെ നിയമനടപടി; കൈരളി ന്യൂസ് ഓണ്‍ലൈന്‍ ഇംപാക്ട്

വക്കം അബ്ദുല്‍ ഖാദര്‍ മൗലവി ഉള്‍പ്പടെയുള്ള നവോത്ഥാന നായകരെ അപമാനിച്ച് എസ്‌ഐ പരീക്ഷയ്ക്ക് ചോദിച്ച വിവാദ ചോദ്യം പിഎസ്‌സി റദ്ദാക്കി.

ഇന്ത്യന്‍ യുവാക്കളെ ആകര്‍ഷിക്കാന്‍ ഇസ്ലാമിക് സ്റ്റേറ്റ് തെരഞ്ഞെടുത്ത വഴി സോഷ്യല്‍ മീഡിയ; കേരളം തീവ്രവാദത്തിന്റെ റിക്രൂട്ടിംഗ് കേന്ദ്രമോ ?

മലയാളി ഇസ്ലാമിക്‌സ്റ്റേറ്റില്‍ അംഗമായെന്നും പൊലീസ് അന്വേഷണം ആരംഭിച്ചെന്നും കേട്ട കേരളജനതയുടെ അമ്പരപ്പ് മാറിയിട്ടില്ല.

ലിബിയയില്‍ രണ്ട് ഇന്ത്യക്കാരെ ഐഎസ് തട്ടിക്കൊണ്ടുപോയി; മോചനശ്രമം ആരംഭിച്ചു; നയതന്ത്ര ഇടപെടലുമായി കേന്ദ്രം

ലിബിയയില്‍ രണ്ട് ഇന്ത്യക്കാരെ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ തട്ടിക്കൊണ്ടുപോയി. ആന്ധ്രപ്രദേശ്, ഒഡിഷ സ്വദേശികളെയാണ് ലിബിയന്‍ തലസ്ഥാനമായ ട്രിപ്പോളിക്കു സമീപത്തുനിന്നു തട്ടിക്കൊണ്ടുപോയത്

കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ ട്രെയിന്‍ പാളം തെറ്റി; സുരക്ഷാ വീഴ്ചയില്‍ അന്വേഷണം ആരംഭിച്ചു

കോഴിക്കോട് റെയില്‍വേസ്‌റ്റേഷനില്‍ ട്രെയിന്‍ പാളം തെറ്റി. കോഴിക്കോട് കണ്ണൂര്‍ പാസഞ്ചറിന്റെ അവസാനത്തെ ബോഗിയാണ് പാളത്തില്‍ നിന്ന് തെന്നി മാറിയത്. ആളപായമില്ല.

ഫോര്‍ട്ട്‌കൊച്ചി ബോട്ട് ദുരന്തം കണ്ട മട്ടു നടിക്കാത്ത കോര്‍പറേഷനെതിരെ ഇടതുമുന്നണി പ്രതിഷേധത്തിന് ജനപിന്തുണയേറുന്നു

കേരളത്തെ നടുക്കിയ ഫോര്‍ട്ട് കൊച്ചി ബോട്ട് ദുരന്തത്തോട് കൊച്ചി നഗരസഭ അധികാരികളും സര്‍ക്കാരും തുടരുന്ന അവഗണനയില്‍ പ്രതിഷേധിച്ച് എല്‍ ഡി എഫിന്റെ നേതൃത്വത്തില്‍ തുടരുന്ന നിരാഹാര സമത്തിന്...

കമല്‍ഹാസന്റെ പോലീസ് വേഷം വീണ്ടും; തൂങ്കാവനത്തിന്റെ ട്രെയിലര്‍ കാണാം

ഉലകനായകന്‍ കമല്‍ഹാസന്‍ വീണ്ടും പൊലീസ് വേഷത്തിലെത്തുന്ന തൂങ്കാവനത്തിന്റെ ട്രെയിലര്‍ പുറത്ത്. വേട്ടയാട് വിളയാടിന് ശേഷമാണ് കമല്‍ പൊലീസ് വേഷത്തില്‍ ആക്ഷന്‍ ത്രില്ലറായ തൂങ്കാവനത്തില്‍ എത്തുന്നത്.

വക്കം മൗലവി ഉള്‍പ്പടെയുള്ള നവോത്ഥാന നായകരെ അപമാനിച്ച് പിഎസ്‌സി; പ്രതിഷേധവുമായി വക്കം മൗലവി ഫൗണ്ടേഷനും സാംസ്‌കാരിക ലോകവും

കേരളത്തിന്റെ നവോത്ഥാന നായകരെ അപമാനിച്ച് പിഎസ്‌സി. 12ന് നടന്ന എസ്‌ഐ തസ്തികയിലേക്കുള്ള എഴുത്ത് പരീക്ഷയിലാണ് വക്കം അബ്ദുല്‍ ഖാദര്‍ മൗലവി ഉള്‍പ്പടെയുള്ള നവോത്ഥാന നേതാക്കളെ പിഎസ്‌സി അപമാനിച്ചത്.

തെരുവുനായ കടിച്ചാല്‍ സൗജന്യ ചികിത്സ; തോട്ടം ഭൂമി വാണിജ്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ ഇളവ് നല്‍കാനും മന്ത്രിസഭാ തീരുമാനം

തെരുവുനായ കടിച്ചാല്‍ സൗജന്യ ചികിത്സ ഉറപ്പാക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. കൂടുതല്‍ നടപടി എടുക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അധികാരം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വിശദീകരിച്ചു...

ന്യൂ ജെനറേഷന്‍ തകര്‍ക്കുമ്പോള്‍ മുത്തച്ഛന്‍, മുത്തശ്ശി റോളുകള്‍ ഇല്ലാതാകുന്നു; ആനപ്പാറ അച്ചാമ്മയും കരീം ഇക്കയുമൊക്കെ കഴിഞ്ഞനാളുകളിലെ നല്ല ഓര്‍മകള്‍

ആധുനിക കുടുംബങ്ങളില്‍നിന്നു മുത്തച്ഛന്‍മാരും മുത്തശ്ശിമാരും ഓള്‍ഡ് ഏജ് ഹോമുകളിലേക്കു പോയപോലെയാണ് ഈ റോളുകളും. ഇവരെല്ലാം ഓള്‍ഡ് ഏജിലേക്കു മാറിക്കഴിഞ്ഞു.

കേരളത്തില്‍ ആദ്യത്തെ ഐഎസ് കേസ് രജിസ്റ്റര്‍ ചെയ്തു; സോഷ്യല്‍മീഡിയയിലൂടെ റിക്രൂട്ട്‌മെന്റ് നടത്തിയതിന് കോഴിക്കോട് സ്വദേശി റിയാബിനെതിരെ കേസ്

ഭീകര സംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റുമായി ബന്ധപ്പെട്ടു കേരളത്തില്‍ ആദ്യത്തെ കേസ് രജിസ്റ്റര്‍ ചെയ്തു. കോഴിക്കോട് കുണ്ടുങ്ങല്‍ സ്വദേശി റിയാബിനെതിരെയാണ് കേസ്.

സ്വന്തമായുണ്ടാക്കിയ ക്ലോക്ക് അധ്യാപകരെ കാണിക്കാനെത്തിയ ബാലനെ അറസ്റ്റ് ചെയ്തു; നടപടി ബോംബുണ്ടാക്കിയെന്ന് സംശയിച്ച്

വീട്ടില്‍വച്ചു സ്വന്തമായുണ്ടാക്കിയ ക്ലോക്ക് അധ്യാപകരെ കാണിക്കാന്‍ എത്തിയ ബാലനെ അറസ്റ്റ് ചെയ്തു.

കേരള ബ്ലാസ്‌റ്റേഴ്‌സിന് പുതിയ സ്‌പോണ്‍സറും ജഴ്‌സിയും; ടീമില്‍ ഇക്കുറി പ്രതീക്ഷയേറെയെന്ന് സച്ചിന്‍ തെണ്ടുല്‍കര്‍

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇക്കുറി കേരള ബ്ലാസ്റ്റേഴ്‌സിന് തകര്‍പ്പന്‍ താരനിരയാണെന്നു ടീം ഉടമ സച്ചിന്‍ തെണ്ടുല്‍കര്‍. തിരുവനന്തപുരത്ത് ടീമിനെ പ്രഖ്യാപിച്ചും ജഴ്‌സി പുറത്തിറക്കിയും സംസാരിക്കുകയായിരുന്നു സച്ചിന്‍.

ഗോവിന്ദ് പന്‍സാരെ വധം: ഒരാള്‍ അറസ്റ്റില്‍

യുക്തിവാദിയും ചിന്തകനുമായിരുന്ന ഗോവിന്ദ് പന്‍സാരെയെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. സമീര്‍ ഗെയ്ക്‌വാദ് എന്നയാളാണ് അറസ്റ്റിലായത്. പന്‍സാരെയെ ബൈക്കിലെത്തി വെടിവച്ചത് ഇയാളാണെന്നാണ് പൊലീസിന്റെ നിഗമനം.

ഉദുമ ബാലകൃഷ്ണന്‍ വധം കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അറിവോടെ; ഒളിവില്‍ പോകാന്‍ സഹായിച്ചത് ഡിസിസി പ്രസിഡന്റെന്നു പ്രതിയുടെ വെളിപ്പെടുത്തല്‍

കാസര്‍ഗോഡ് ഉദുമയിലെ സിപിഐഎം പ്രവര്‍ത്തകന്‍ മാങ്ങാട് ആര്യടുക്കത്തെ എം ബി ബാലകൃഷ്ണനെ തിരുവോണ ദിവസം കുത്തിക്കൊന്നത് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അറിവോടെയാണെന്ന് പ്രതിയുടെ വെളിപ്പെടുത്തല്‍

കോഴിക്കോട്ടുകാരന്‍ റിയാദ് സിറിയയില്‍ ഐഎസില്‍ ചേര്‍ന്നതായി സ്ഥിരീകരണം; മലബാറിലെ പ്രശസ്ത കുടുംബാംഗമെന്നും കേന്ദ്ര ഏജന്‍സികള്‍

ഭീകര സംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റില്‍ ഒരു മലയാളി കൂടി ചേര്‍ന്നതായി സ്ഥിരീകരിച്ചു. കോഴിക്കോട് കുണ്ടുങ്ങല്‍ സ്വദേശി റിയാദാണ് സിറിയയില്‍ ഐഎസില്‍ ചേര്‍ന്നതെന്നു സ്ഥിരീകരിച്ചത്.

പിന്നിലും വേണം ഹെല്‍മെറ്റ്; ഇരുചക്രവാഹനത്തിലെ പിന്‍സീറ്റ് യാത്രികര്‍ക്കു ഹെല്‍മെറ്റ് വേണ്ടെന്ന സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തു

ഇരുചക്രവാഹനങ്ങളില്‍ പിന്നിലിരുന്നു യാത്ര ചെയ്യുന്നവര്‍ക്ക് ഹെല്‍മെറ്റ് നിര്‍ബന്ധമാകും. പിന്‍ സീറ്റില്‍ ഹെല്‍മെറ്റ് വേണ്ടെന്ന സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തു.

കലിക്കറ്റ് വിസി നിയമനം: അപേക്ഷകരെല്ലാം ലീഗ് നോമിനികള്‍; അംഗമല്ലാത്ത ഉന്നതവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയെ സേര്‍ച്ച് കമ്മിറ്റിയില്‍ ചീഫ് സെക്രട്ടറി പങ്കെടുപ്പിച്ചു

കലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനത്തിനുള്ള സേര്‍ച്ച് കമ്മിറ്റി യോഗത്തില്‍ ചീഫ് സെക്രട്ടറി ജിജി തോംസണിന്റെ അനധികൃത ഇടപെടല്‍. ചട്ടങ്ങള്‍ മറികടന്ന് ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയെ ചീഫ്...

വിഎം സുധീരനെതിരെ പടയൊരുക്കം; ഒരുമിച്ച് നീങ്ങാന്‍ എ – ഐ ഗ്രൂപ്പ് ധാരണ

കെപിസിസി അധ്യക്ഷന്‍ വിഎം സുധീരനെതിരെ കോണ്‍ഗ്രസിനുള്ളില്‍ നിന്നുതന്നെ പടയൊരുക്കം. സുധീരനെതിരെ ഒന്നിച്ച് നീങ്ങാന്‍ എ -ഐ ഗ്രൂപ്പുകള്‍ തമ്മില്‍ ധാരണയായി.

പ്രമുഖ നടന്‍ നാസര്‍ ആശുപത്രിയില്‍; ഹൃദയാഘാതമെന്ന് അഭ്യൂഹം

നടന്‍ നാസറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹൃദയാഘാതമാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ കാരണമെന്ന് അഭ്യൂഹം.

തലസ്ഥാനത്ത് പട്ടാപ്പകല്‍ ഗുണ്ടാ ആക്രമണം; യുവാവിനെ വെട്ടിപ്പരുക്കേല്‍പ്പിച്ചു

തലസ്ഥാനത്ത് പട്ടാപ്പകല്‍ ഗുണ്ടാ ആക്രമണം. ചാക്ക ബൈപാസിലാണ് യുവാവിനെ ഗുണ്ടകള്‍ ആക്രമിച്ചത്.

ലൈറ്റ് മെട്രോ: കേന്ദ്രത്തിന് വീണ്ടും സംസ്ഥാന സര്‍ക്കാരിന്റെ കത്ത്; ഡിഎംആര്‍സി കണ്‍സള്‍ട്ടന്റല്ല; പ്രാരംഭ ചുമതല മാത്രം

ലൈറ്റ് മെട്രോയില്‍ കേന്ദ്രസര്‍ക്കാരിന് വീണ്ടും സംസ്ഥാന സര്‍ക്കാര്‍ കത്തയച്ചു. പദ്ധതിയില്‍ ഡിഎംആര്‍സിയെ സംബന്ധിച്ച അവ്യക്തത നിറച്ചാണ് പുതിയ കത്തും നല്‍കിയത്.

യുവ ഐഎഎസ് ഉദ്യോഗസ്ഥര്‍ സര്‍ക്കാരിന് തലവേദനയാകുന്നു; പിടിച്ചുനില്‍ക്കാന്‍ വിരമിച്ച ഐഎഎസുകാരെ സര്‍ക്കാര്‍ വീണ്ടും നിയമിക്കുന്നു; ഖജനാവിന് നഷ്ടം

അനുപമയും പ്രശാന്തും അടക്കം പല യുവ ഐഎഎസ് ഉദ്യോഗസ്ഥരും ജനങ്ങള്‍ക്ക് പ്രീതിയുള്ളവരാകുകയും സര്‍ക്കാരിന് തലവേദനയാവുകയും ചെയ്തതോടെ പിടിച്ചു നില്‍ക്കാനുള്ള തത്രപ്പാടിലാണ് സര്‍ക്കാര്‍.

ബംഗളൂരു സ്‌ഫോടനക്കേസ്: മഅദ്‌നിക്കെതിരായ സാക്ഷി കൂറുമാറി; മഅദ്‌നിയെ ആദ്യമായി കാണുന്നത് കോടതിയിൽ വച്ചാണെന്ന് റഫീഖ്

ബംഗളൂരു സ്‌ഫോടനക്കേസിൽ അബ്ദുൽ നാസർ മഅദ്‌നിക്കെതിരായ സാക്ഷി കൂറുമാറി. കുടക് സ്വദേശി റഫീഖാണ് കൂറുമാറിയത്. മഅ്ദനി ആദ്യം കാണുന്നത് കോടതിയിൽ വച്ചാണ്. പൊലീസ് ഭീഷണിപ്പെടുത്തിയാണ് മൊഴി രേഖപ്പെടുത്തിയതെന്ന്...

ഹാമിദ് അൻസാരി മുസ്ലിം വർഗ്ഗീയവാദിയെന്ന് ആർഎസ്എസ്; അൻസാരി സംസാരിക്കുന്നത് മുസ്ലിമിന് വേണ്ടി മാത്രം

മുസ്ലീം സമുദായത്തിന്റെ ഉന്നമനത്തെപ്പറ്റി മാത്രം സംസാരിക്കുന്നത് ഉപരാഷ്ട്രപതിക്ക് ചേർന്നതല്ല. വർഗ്ഗീയ കലാപങ്ങളെപ്പറ്റി ആശങ്കപ്പെടുന്ന ഉപരാഷട്രപതി രാജ്യത്തെ വർഗ്ഗീയ കലാപങ്ങൾക്കെല്ലാം തുടക്കമിട്ടത് മുസ്ലീങ്ങളാണെന്ന് മനസ്സിലാക്കണമെന്നും ലേഖനത്തിൽ പറയുന്നു.

സ്വാശ്രയ കോളേജ് പ്രവേശനത്തിൽ വൻതട്ടിപ്പ്; അർഹരായവരെ തഴഞ്ഞ് ലക്ഷങ്ങൾ കോഴവാങ്ങി പ്രവേശനം

അർഹരായവരെ തഴഞ്ഞ് ലക്ഷങ്ങൾ കോഴവാങ്ങിയാണ് പ്രവേശനം നടത്തുന്നത്. സ്വന്തം നിലയിൽ 100 ശതമാനം സീറ്റുകളിലും പ്രവേശനം പൂർത്തിയാക്കിയെന്ന് സ്വകാര്യ മാനേജ്‌മെന്റ് പ്രതിനിധി. തന്നിഷ്ടപ്രകാരം പ്രവേശനം നടത്താൻ ആരെയും...

എസ്എന്‍ഡിപി സംഘപരിവാറിന്റെ കാവല്‍ക്കാരാകുന്നു; എസ്എന്‍ഡിപിക്കെതിരെ വിഎം സുധീരന്‍

എസ്എന്‍ഡിപി-ആര്‍എസ്എസ് ബാന്ധവത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ രംഗത്ത്.

ഐഎസ് ബന്ധം; നാലു മലയാളികൾ എൻഐഎയുടെ കസ്റ്റഡിയിൽ; നാലു പേരും അബുദാബിയിൽ നിന്ന് വിസ റദ്ദാക്കി തിരിച്ചയക്കപ്പെട്ടവർ

കരിപ്പൂർ വിമാനത്താവളത്തിൽ വച്ച് കോഴിക്കോട് സ്വദേശികളായ റഹ്മാൻ, അലി റിയാസ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. പുലർച്ചെ അബുദാബിയിൽ നിന്നാണ് ഇവർ കരിപ്പൂർ എത്തിയത്.

കോഴിക്കോട് പാളയത്ത് ഷോപ്പിംഗ് കോംപ്ലക്‌സില്‍ തീപിടുത്തം; ആളപായമില്ല

കോഴിക്കോട് പാളയത്ത് തീപിടുത്തം. പാളയെ കെവി കോംപ്ലക്‌സിന്റെ ആറാം നിലയിലാണ് തീപിടുത്തമുണ്ടായത്. ആളപായമില്ല.

ബില്‍ തുക ചോദിച്ച ഹോട്ടല്‍ മാനേജര്‍ക്ക് റിയാലിറ്റി ഷോ താരം പൂജ മിശ്രയുടെ ശകാരവും മര്‍ദ്ദനവും; വീഡിയോ കാണാം

ഹോട്ടലില്‍ താമസിച്ചു എന്ന് വച്ച് ബില്‍ നല്‍കരുത്. കാശും ചോദിക്കരുത്. ഹോട്ടല്‍ മാനേജര്‍ക്ക് അടി കിട്ടും.

സഹാറ ഗ്രൂപ്പിന്റെ നോണ്‍ ബാങ്കിംഗ് രജിസ്‌ട്രേഷന്‍ റിസര്‍വ് ബാങ്ക് റദ്ദാക്കി

സഹാറ ഗ്രൂപ്പിന് പുതിയ തിരിച്ചടി. സഹാറയുടെ നോണ്‍ ബാങ്കിംഗ് ഫിനാന്‍ഷ്യല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ രജിസ്‌ട്രേഷന്‍ റിസര്‍വ് ബാങ്ക് റദ്ദാക്കി.

10,000 രൂപയില്‍ താഴെ വിലയുള്ള അഞ്ച് മികച്ച സ്മാര്‍ട്‌ഫോണുകള്‍; തിരഞ്ഞെടുക്കാന്‍ ചില കാരണങ്ങള്‍

സ്മാര്‍ട്‌ഫോണ്‍ പ്രേമികള്‍ക്കൊരു സന്തോഷവാര്‍ത്ത. നിങ്ങള്‍ക്ക് വാങ്ങാന്‍ 10,000 രൂപയില്‍ താഴെ വിലയുള്ള, എന്നാല്‍ നല്ല കോണ്‍ഫിഗറേഷനോട് കൂടിയ ചില സ്മാര്‍ട്‌ഫോണുകളെ കുറിച്ച് അറിയാം.

വധിക്കുമെന്ന് വെള്ളാപ്പള്ളി വിഭാഗം ഭീഷണിപ്പെടുത്തിയെന്ന് ശിവഗിരിമഠം സെക്രട്ടറി; ലോറിയോ ട്രക്കോ ഇടിച്ച് താന്‍ മരിച്ചേക്കാമെന്നും സ്വാമി ഗുരുപ്രസാദ്

വെള്ളാപ്പള്ളി നടേശന്‍ വിഭാഗത്തിലെ ഒരാള്‍ തന്നെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയെന്ന്് ശിവഗിരി മഠം സെക്രട്ടറി സ്വാമി ഗുരുപ്രസാദ്.

തടികൂടുന്നു; എയര്‍ഇന്ത്യയില്‍ 125 പേര്‍ക്ക് ജോലി നഷ്ടമായേക്കും

അമിതവണ്ണം എയര്‍ഇന്ത്യ ജീവനക്കാര്‍ക്ക് വിനയാകുന്നു. 125 പേരെ കമ്പനി തരംതാഴ്ത്തുകയോ വോളണ്ടറി റിട്ടയര്‍മെന്റ് നല്‍കുകയോ ചെയ്യും.

Page 2330 of 2340 1 2,329 2,330 2,331 2,340

Latest Updates

Don't Miss