Latest

പ്ലസ്ടു, വി എച്ച് എസ് ഇ പരീക്ഷാ കേന്ദ്രങ്ങള്‍ സജ്ജീകരിക്കാന്‍ മുന്നിട്ടിറങ്ങും: ഡിവൈഎഫ്ഐ

പ്ലസ്ടു, വി എച്ച് എസ് ഇ പരീക്ഷാ കേന്ദ്രങ്ങള്‍ സജ്ജീകരിക്കാന്‍ മുന്നിട്ടിറങ്ങും: ഡിവൈഎഫ്ഐ

സെപ്റ്റംബര്‍ 6 മുതല്‍ 16 വരെ സംസ്ഥാനത്ത് നടത്തുന്ന ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി പൊതു പരീക്ഷകളുടെ പശ്ചാത്തലത്തില്‍ പരീക്ഷാ കേന്ദ്രങ്ങളായ സ്‌കൂളുകള്‍ ശുചീകരിക്കുന്നതിനും പരീക്ഷാ....

ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ ഇനി കൂഗിള്‍ കുട്ടപ്പന്‍; ടീസര്‍ പുറത്തിറങ്ങി

സുരാജ് വെഞ്ഞാറമൂടിന് ദേശീയ അവാര്‍ഡ് നേടി കൊടുത്ത ചിത്രം ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ ഇനി തമിഴിലേക്ക്. ഭാസ്‌കരപൊതുവാളും ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ എന്ന....

മീമീ ആപ്പ് വഴി മത്സ്യോത്പന്നങ്ങൾ വാങ്ങാം; തുടക്കത്തിൽ കൊല്ലം ജില്ലയിൽ

മൊബൈൽ ആപ്പിന്റെ സഹായത്തോടെ മത്സ്യവും അനുബന്ധ ഉത്പന്നങ്ങളും ഇനി വാങ്ങാം. മീമീ എന്നു പേരിട്ട ആപ്പിന്റെ ഉദ്ഘാടനം ഫിഷറീസ് മന്ത്രി....

ലേഡി സൂപ്പര്‍സ്റ്റാറിന്റെ കൈയിലിരിക്കുന്ന കുഞ്ഞ് ആര്? ആകാംക്ഷയോടെ ആരാധകര്‍

മലയാളത്തില്‍ നിന്നും തുടങ്ങി ഇന്ന് ഇന്ത്യയിലെ ഏറ്റവും നല്ല നടിമാരിലൊരാളായി മാറിയിരിക്കുന്ന താരമാണ് നയന്‍താര. തെന്നിന്ത്യ നയന്‍സിനെ ലേഡി സൂപ്പര്‍സ്റ്റാര്‍....

മേരി ആവാസ് സുനോ; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഏറ്റെടുത്ത് ആരാധകര്‍

ജയസൂര്യയും മഞ്ജുവാര്യരും ആദ്യമായി ഒന്നിയ്ക്കുന്ന ചിത്രം മേരി ആവാസ് സുനോന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ക്യാപ്റ്റന്‍, വെള്ളം എന്നീ....

ഇനി ഫോട്ടോ എഡിറ്റ് ചെയ്യാം വാട്സ്ആപ്പിലൂടെ ….

പുതിയ ഫീച്ചർ അവതരിപ്പിച്ച് വാട്സ്ആപ്പ് .നിരവധി ഫീച്ചറുകൾ അവതരിപ്പിച്ച് ഇതിനോടകം കൂടുതൽ ജനപ്രിയമായ ആപ് കൂടിയാണ് വാട്സ്ആപ്പ്. ഇപ്പോഴിതാ വാട്സ്ആപ്പ്....

അതിർത്തികളിൽ പരിശോധന കർശനമായതായി തമിഴ്നാട് ആരോഗ്യമന്ത്രി

കേരള-തമിഴ്നാട് അതിർത്തികളിൽ എല്ലാ ഭാഗത്തും കൊവിഡ് പരിശോധന കർശനമാക്കിയതായി തമിഴ്നാട് കുടുംബക്ഷേമ ആരോഗ്യ വകുപ്പ് മന്ത്രി എം. സുബ്രഹ്മണ്യൻ. കേരളത്തിൽ....

കേരളത്തിൽ അടുത്ത 3 മണിക്കൂറിൽ ശക്തമായ മഴയ്ക്ക് സാധ്യത

അടുത്ത 3 മണിക്കൂറിൽ കേരളത്തിൽ കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത. കാസറഗോഡ്, കണ്ണൂർ,....

സംസ്ഥാനത്ത് 70.24 ശതമാനം പേര്‍ക്ക് ആദ്യഡോസ് വാക്‌സിൻ നൽകി; കേരളത്തിലെ കൊവിഡ് പ്രതിരോധം മികച്ചത്: മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: കേരളത്തിലെ കൊവിഡ് പ്രതിരോധം മികച്ചതാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. രോഗികളെ കണ്ടെത്തല്‍, രോഗ പ്രതിരോധം, ചികിത്സ,....

പൈലറ്റിന് ഹൃദയാഘാതം; വിമാനം അടിയന്തരമായി ഇറക്കി

പൈലറ്റിന് ഹൃദയാഘാതം ഉണ്ടായതിനെത്തുടര്‍ന്ന് മസ്‌കറ്റില്‍നിന്ന് ധാക്കയിലേക്ക് പോയ വിമാനം നാഗ്പുര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കി. ബംഗ്ലാദേശിന്റെ ഔദ്യോഗിക വിമാനക്കമ്പനിയായ....

മാരക ലഹരി ഗുളികകളുമായി യുവാവ് എക്‌സൈസിന്റെ പിടിയില്‍

മാരക ലഹരി ഗുളികകളുമായി കൊല്ലം സ്വദേശിയായ യുവാവ് എക്‌സൈസിന്റെ പിടിയിലായി. കൊല്ലം ഇരവിപുരം ചിറവയല്‍ പരുമാനത്തോടി വീട്ടില്‍ സൈദലി (19)....

കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനെതിരെയുള്ള ഹർജികൾ എത്രയും പെട്ടെന്ന് പരിഗണിക്കണമെന്ന് സുപ്രീംകോടതിയോട് തരിഗാമി

കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതും, വിഭജിച്ചതും ചോദ്യം ചെയ്തുള്ള ഹർജികൾ എത്രയും പെട്ടെന്ന് പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐഎം നേതാവ് മുഹമ്മദ്....

അഫ്ഗാനിലുള്ള ഇന്ത്യക്കാരുടെ കണക്ക് കൃത്യമായി പറയാൻ സാധിക്കില്ലെന്ന് കേന്ദ്രം

അഫ്ഗാനിസ്ഥാനിൽ തുടരുന്ന ഇന്ത്യക്കാരുടെ കണക്ക് ലഭ്യമല്ലെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം. അഫ്ഗാനിൽ നിന്ന് മടങ്ങിവരാൻ ആഗ്രഹിക്കുന്ന ഭൂരിഭാഗം ഇന്ത്യക്കാരെയും തിരിച്ചെത്തിച്ചെന്നും....

സെപ്റ്റംബർ 25-ന് സംയുക്ത കിസാൻ മോർച്ചയുടെ ഭാരത് ബന്ദ്

സെപ്റ്റംബർ 25-ന് ഭാരത് ബന്ദിന് ആഹ്വാനം ചെയ്ത് സംയുക്ത കിസാൻ മോർച്ച. സിംഗുവിൽ ചേർന്ന സംയുക്ത കിസാൻ മോർച്ച യോഗത്തിലാണ്....

കാബൂള്‍ വിമാനത്താവള ഇരട്ടസ്‌ഫോടനം; മരണം 110 ആയി; പകരം വീട്ടുമെന്ന് ജോ ബൈഡന്‍

കാബൂളില്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന് പുറത്തുണ്ടായ ഇരട്ട സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 110 ആയി. 13 യു.എസ് സൈനികരും കൊല്ലപ്പെട്ടവരിലുള്‍പ്പെടും. 28....

യുഎയില്‍ ഇന്ന് 994 പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു

യുഎഇയില്‍ 994 പുതിയ കൊവിഡ് കേസുകള്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തു. 1570 പേര്‍ രോഗമുക്തി നേടി. 4 പേര്‍ക്കാണ് വെള്ളിയാഴ്ച്ച....

പ്ലസ് വണ്‍ പരീക്ഷ സെപ്റ്റംബറില്‍ നടത്താന്‍ സാധ്യത

സംസ്ഥാന സിലബസ് പ്രകാരമുള്ള പ്ലസ് വണ്‍ പരീക്ഷ സെപ്റ്റംബറില്‍ നടന്നേക്കും. മാതൃകാ പരീക്ഷകള്‍ ഓഗസ്റ്റ് 31 മുതല്‍ സെപ്റ്റംബര്‍ 4....

സംസ്ഥാനത്ത് അതിവ്യാപന ശേഷിയുള്ള ഡെല്‍റ്റ വകഭേദം; ജാഗ്രത നിർദേശങ്ങളുമായി ആരോഗ്യമന്ത്രി

തിരുവനന്തപുരം: അതിവ്യാപന ശേഷിയുള്ള ഡെല്‍റ്റ വകഭേദം ചുറ്റുപാടും നിലനില്‍ക്കുന്നതിനാല്‍ എല്ലാവരും ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഹോം....

കറിവേപ്പില ചുമ്മാ കളയല്ലേ ഗുണങ്ങള്‍ ചില്ലറയല്ല

മലയാളികളെ സംബന്ധിച്ച് കറിവേപ്പില ഇല്ലാതെ ഒരു കറി ഉണ്ടാക്കുക എന്നു പറയുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ് പക്ഷെ ആരും കറിവേപ്പില....

സംസ്ഥാനത്തിന്ന് 32,801 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി 19.22 ശതമാനം

സംസ്ഥാനത്ത്‌ ഇന്ന് 32,801 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4032, തൃശൂര്‍ 3953, എറണാകുളം 3627, കോഴിക്കോട് 3362, കൊല്ലം....

കാക്കനാട് മയക്കുമരുന്ന് കേസ്; പ്രതികളെ എക്സൈസ് ക്രൈംബ്രാഞ്ചിന്‍റെ കസ്റ്റഡിയില്‍ വിട്ടു

കൊച്ചി കാക്കനാട് മയക്കുമരുന്നുമായി പിടിയിലായ അഞ്ചു പ്രതികളെ എക്സൈസ് ക്രൈംബ്രാഞ്ചിന്‍റെ കസ്റ്റഡിയില്‍ വിട്ടു. എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കസ്റ്റഡിയില്‍ വിട്ടത്.....

ഫോട്ടോഷൂട്ടിനിടെ മോഡലിനെ ആക്രമിച്ച് പുള്ളിപ്പുലി; തലയ്ക്ക് ഗുരുതര പരിക്ക്

ഫോട്ടോഷൂട്ടിനിടെ പുള്ളിപ്പുലിയുടെ ആക്രമണത്തില്‍ മോഡലിന് ഗുരുതരമായി പരിക്കേറ്റു. ആഗസ്റ്റ് 24ന് ജര്‍മ്മനിയില്‍ വച്ചാണ് 36കാരിയായ ജെസീക്ക ലീഡോള്‍ഫ് എന്ന മോഡലിനെ....

Page 2400 of 5701 1 2,397 2,398 2,399 2,400 2,401 2,402 2,403 5,701