വിയോജിപ്പിനുള്ള സ്വാതന്ത്ര്യത്തെ അക്രമത്തിലൂടെ നേരിടുന്ന സംഘപരിവാര്‍ ഭീകരതയ്ക്കെതിരായ പ്രതിഷേധത്തിന്റെ ഭാഗമായാണ് അശോക് വാജ്പേയിയുടെയും നടപടി.
യുഡിഎഫില്‍ സീറ്റുവിഭജന തര്ക്കത്തിന്മേല് തീരുമാനമായില്ല. ഇടുക്കിയില്‍ പ്രശ്നം പരിഹരിക്കാന്‍ എട്ടംഗ സമിതി
മൂന്നാറിലെ തോട്ടം തൊഴിലാളി സമരം തീര്‍ക്കാന്‍ വിളിച്ച നാലാമത് പ്ലാന്റേഷന് ലേബര്‍ കമ്മിറ്റി ചര്‍ച്ചയും പരാജയം. ഇരുവിഭാഗവും നിലപാടുകളില്‍ വിട്ടുവീഴ്ച ചെയ്യാതെ ഉറച്ചുനിന്നതോടെ ചര്‍ച്ച പരാജയപ്പെടുകയായിരുന്നു.
ഒരു രാത്രി ചിലപ്പോള്‍ ഒഴിവാക്കാനാകാത്ത സാഹചര്യം ഉണ്ടായേക്കാം. ഇത് കുറ്റകരമാണെന്ന് പറയാനാവില്ല.
ഈമാസം 21ന് സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു. നവരാത്രി പൂജയോട് അനുബന്ധിച്ചാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്.
മാസങ്ങള്‍ക്കു ശേഷം മാനവികതയുടെ ശത്രുക്കള്‍ ദീപയ്ക്കെതിരേ തിരിഞ്ഞപ്പോള്‍ ഈ പോസ്റ്റ് വീണ്ടും പ്രസക്തമാകുന്നു. പോസ്റ്റ് വായിക്കാം
കാറോടിക്കുമ്പോള്‍ പാട്ടുകേള്‍ക്കാനും ജിപിഎസും മൊബൈലും ഉപയോഗിക്കാനും സഹായിക്കുന്ന ഹാന്‍ഡ്സ്ഫ്രീ ഉപകരണം വികസിപ്പിച്ച മലയാളിക്ക് അഞ്ചു ലക്ഷം ഡോളറിന്റെ പ്രീഓര്‍ഡര്‍
സ്വകാര്യ കോളജ് മാനേജ്മെന്റുകളുടെ ഇത്തരം സ്വേച്ഛാപരമായ നിലപാടുകള്‍ അംഗീകരിക്കാനാവില്ലെന്ന് തോമസ് ഐസക് ഫേസ്ബുക് പോസ്റ്റില്‍ പറയുന്നു. ഓട്ടോണമസ് കോളജുകളുടെയും മറ്റും ആവിര്ഭാവത്തിന്റെ പശ്ചാത്തലത്തില്‍ അപകടകരമായ മാതൃകയാണ് കൊച്ചി...
വിവാഹം കഴിഞ്ഞ് ഒരുമാസത്തിനുള്ളില്‍ ഇരുപത്തൊന്നുവയസുകാരിയായ കോളജ് വിദ്യാര്‍ഥിയെ ഗള്‍ഫിലുള്ള ഭര്‍ത്താവ് വാട്സ് ആപ്പിലൂടെ മൊഴി ചൊല്ലി
തൃശൂര്‍ കേരള വര്‍മ കോളജിനു പിന്നാലെ വടകരയിലും ബീഫ് ഫെസ്റ്റില്‍ എബിവിപി അക്രമം.
തിരുവനന്തപുരം: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് നടത്തിയ കോടികളുടെ അഴിമതിയുടെ രേഖകള്‍ പീപ്പിള്‍ ടിവി പുറത്തുവിട്ടു. എസ്എന്‍ഡിപി ശാഖായോഗങ്ങള്‍ വഴി നടത്തിയ മൈക്രോ ഫിനാന്‍സ്...
പോസ്റ്റ് ഒരു വിഭാഗമാളുകൾ വളച്ചൊടിക്കുകയായിരുന്നു
വായ്പ ദുർവിനിയോഗം ചെയ്തെന്ന റിപ്പോർട്ട് ലഭിച്ചിട്ടും മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും അനങ്ങിയിട്ടില്ല
വയനാട്ടില്‍ കായികതാരം ജീവനൊടുക്കിയത് മൊബൈല്‍ ഫോണ്‍ വാങ്ങിയതിനെത്തുടര്‍ന്നുള്ള ശകാരത്തില്‍ മനംനൊന്തെന്നു സൂചന
മഹാൻമാർ നേതൃത്വം നൽകിയ സംഘടനയാണ് എസ്എൻഡിപി യോഗം
നിയമനങ്ങൾക്ക് പണം വാങ്ങിയോ ഇല്ലെയോ എന്ന്
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചു
സംഘപരിവാര്‍ ബാന്ധവത്തില്‍ മലക്കം മറിഞ്ഞ് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്
കേരള വർമ്മ കോളേജിലെ വിദ്യാർത്ഥികൾ എന്ത് ആഹാരം കഴിക്കണമെന്ന് തീരുമാനിക്കേണ്ടത് വർഗീയവാദികളല്ല
മാനമായ രോഗാവസ്ഥ തനിക്ക് 13-ാം വയസിൽ വന്നിരുന്നെന്നും ഇന്ദ്രാണി മൊഴി നൽകി.
ഇന്ന് നടക്കുന്ന നാലാമത് പിഎൽസി യോഗത്തിലെങ്കിലും ആശ്വാസകരമായ തീരുമാനമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് മൂന്നാറിലെ സമരക്കാർ. മൂന്നാം ഘട്ട ചർച്ചയിൽ തൊഴിലാളികളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തിയിരുന്നില്ല.
കേന്ദ്രകൃഷി സഹമന്ത്രി സഞ്ജീവ് ബലിയാന്‍ വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തിലാണ് തീരുമാനം.
ചലച്ചിത്ര സംവിധായകന് ആഷിഖ് അബു ദീപ നിശാന്തിനെ പിന്തുണച്ച് ചെയ്ത ഫേസ്ബുക്ക് പോസ്റ്റാണ് ഏറ്റവും ഒടുവിലത്തേത്.
ദില്ലി: കേന്ദ്ര സാഹിത്യ അക്കാദമിയുടെ പുരസ്കാരം പ്രമുഖ എഴുത്തുകാരി നയന്‍താര സെഹ്ഗാള്‍ തിരിച്ചു നല്‍കും. രാജ്യത്ത് വര്‍ദ്ധിക്കുന്ന ഹിന്ദുത്വ ഭീകരതയില്‍ പ്രതിഷേധിച്ചാണ് നയന്‍താര സെഹ്ഗാളിന്റെ തീരുമാനം. സാഹിത്യ...
ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ആദ്യ ഹോം മത്സരത്തില്‍ ആരാധകരെ ആവേശത്തിലാഴ്ത്തി കേരള ബ്ലാസ്റ്റേഴ്സിന്റെ പടയോട്ടം. താരതമ്യേന കരുത്തരായ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ ഒന്നിനെതിരെ മൂന്നുഗോളുകള്‍ക്കാണ് കേരളം തകര്‍ത്തത്.
ടെന്നീസി വൈറ്റ്പൈന്‍ എലമെന്ററി സ്കൂളിലെ മൂന്നാം ക്ലാസുകാരി മെയ്കയ്ല ഡയര്‍ ആണ് കൊല്ലപ്പെട്ടത്.
കേരളം ഉള്‍പ്പടെ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലും ബീഫ് നിരോധനം നടപ്പാക്കുന്നതിനായി നിലപാടറിയിക്കാന്‍ ആവശ്യപ്പെട്ടാണ് കേന്ദ്രം കോണ്‍ഗ്രസ് നേതൃത്വത്തിന് കത്തയച്ചത്.
ഭൗതിക ശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം പ്രഖ്യാപിച്ചു. തകാകി കജിത, ആര്‍തര്‍ ബി മക്ഡൊണാള്‍ഡ് എന്നിവര്‍ക്കാണ് പുരസ്കാരം
കേരള വർമ്മ കോളേജിലെ ബീഫ് ഫെസ്റ്റിനെ അനൂകൂലിച്ച് ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ട അസിസ്റ്റന്റ് പ്രൊഫസർ ദീപ നിശാന്തിനെതിരെ അന്വേഷണം
അഞ്ജലി മേനോന്റെ തിരക്കഥയില്‍ ഒരുക്കുന്ന ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാനായിരിക്കും നായകനെന്നാണ് റിപ്പോര്‍ട്ട്
എബിവിപി പ്രവര്‍ത്തകരുടെ എതിര്‍പ്പ് ഭയന്നാണ് സര്‍വകലാശാലാ നടപടി
തോട്ടം തൊഴിലാളികളെ ഭിന്നിപ്പിക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നതെന്ന് വൈക്കം വിശ്വൻ.
വയനാട്ടിൽ സ്പോർട്സ് ഹോസ്റ്റലിൽ വിദ്യാർത്ഥിനിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി
തൃശൂര്‍: കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനത്തെ തലയുയര്‍ത്തി നില്ക്കുന്ന കലാലയമായ കേരള വര്‍മ കോളജിലെ ബീഫ് ഫെസ്റ്റിവലും തുടരുന്ന വിവാദങ്ങളുമാണ് സോഷ്യല്‍ മീഡിയയിലെ ഇപ്പോഴത്തെ ചര്‍ച്ച. ബീഫ് ഫെസ്റ്റിനെ...
ബിജെപിയെ കൂട്ടുപിടിക്കുന്നവരുടെ അവസ്ഥ ദയനീയമായിരിക്കുമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയംഗം എ കെ ആന്റണി പറഞ്ഞു.
കമലയ്ക്കു സ്മാരകം നിര്‍മിക്കാന്‍ കഥാകൃത്തുക്കള്‍ അടക്കമുള്ള എല്ലാ എഴുത്തുകാരും മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഗോവധം നിരോധിക്കുന്നത് സംബന്ധിച്ച് നിലപാടറിയാൻ എഐസിസി ജനറൽ സെക്രട്ടറി ദിഗ് വിജയ് സിംഗിന് കേന്ദ്രകൃഷിവകുപ്പ് സഹമന്ത്രി സഞ്ജീവ് ബല്യാൺ കത്തയ്ക്കും
തൃശൂർ വാടാനപ്പള്ളിയിൽ തൃത്തല്ലൂരിൽ ഗ്യാസ് ലോറിയും കാറും കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചു.
ഇന്ത്യൻ സൂപ്പർ ലീഗ് രണ്ടാം എഡിഷനിലെ ആദ്യമത്സരത്തിനായി കേരള ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും
ഷീന ബോറ വധക്കേസ് മുഖ്യപ്രതി ഇന്ദ്രാണി മുഖർജി ആശുപത്രിയിലായ സംഭവത്തിൽ നിർണായക
തൈക്കടപ്പുറത്ത് നിന്നും മത്സ്യബന്ധനത്തിന് പോയ ഒമ്പതു പേരടങ്ങുന്ന ബോട്ട് കാണാതായി.
പശ്ചിമബംഗാൾ തദ്ദേശ തെരഞ്ഞെടുപ്പിനിടെ വോട്ടർമാരെയും മാധ്യമപ്രവർത്തകരെയും ആക്രമിച്ച തൃണമൂൽ കോൺഗ്രസ്സ് പ്രവർത്തകരെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് സിപിഐഎം
ബീഹാര്‍ തെരഞ്ഞെടുപ്പ് ബീഫ് അനുകൂലികളുടേയും പ്രതികൂലികളുടേയും പോരാട്ടമായിരിക്കുമെന്നും ബിജെപി നേതാവ്.
സംഘപരിവാറിന്റെ ശ്രമങ്ങള്‍ക്കെതിരായ പ്രതിരോധം സാംസ്കാരിക തലസ്ഥാനത്തുനിന്നുതന്നെ ഉയര്‍ന്നുവരണമെന്നും വിടി ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ വിമര്‍ശിക്കുന്നു.
ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് പൂനെ എഫ്സിയുടെ ജയം.
ഇന്ത്യന്‍ വിപണിയില്‍ വിറ്റഴിയുന്ന പച്ചക്കറികളില്‍ അനുവദനീയമായതില്‍ അധികം കീടനാശിനിയുടെ അംശമുണ്ടെന്ന് കേന്ദ്ര കൃഷിമന്ത്രാലയം
ഒരേസമയം എസ്എന്‍ഡിപി നേതൃത്വത്തിലും കോണ്‍ഗ്രസ് നേതൃത്വത്തിലും പ്രവര്‍ത്തിക്കുകയും സര്‍ക്കാര്‍ വിലാസം സ്ഥാനങ്ങള്‍ പറ്റുന്നവരും ഏറെയാണ്.
മരുന്നുണ്ടാക്കാനുള്ള ഗോമൂത്രവുമായി വിമാനമിറങ്ങിയ ഇന്ത്യക്കാരിയെ ന്യൂസിലന്‍ഡില്‍ വിമാനത്താവളത്തില്‍ തടഞ്ഞു
അഞ്ഞൂറു രൂപ കൂലി നല്‍കാനാവില്ലെന്ന നിലപാടില്‍നിന്നു തോട്ടമുടമകള്‍ പിന്നാക്കം പോകാത്തതാണ് ചര്‍ച്ച തീരുമാനമാകാതിരിക്കാന്‍ കാരണം.
PUBLISHED BY N. P. CHANDRASEKHARAN, DIRECTOR (NEWS & CURRENT AFFAIRS) FOR MALAYALAM COMMUNICATIONS LTD., THIRUVANANTHAPURAM (RESPONSIBLE FOR SELECTION OF CONTENTS)
Copyright Malayalam Communications Limited . © 2021 | Developed by PACE