Latest

“അല്ലിയുടെ ചിത്രങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് നിനക്കിഷ്ടമില്ലെന്നറിയാം, ഇത്തവണത്തേക്ക് ക്ഷമിക്കൂ”; സുപ്രിയയോട് പൃഥ്വിരാജ്

“അല്ലിയുടെ ചിത്രങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് നിനക്കിഷ്ടമില്ലെന്നറിയാം, ഇത്തവണത്തേക്ക് ക്ഷമിക്കൂ”; സുപ്രിയയോട് പൃഥ്വിരാജ്

ഭാര്യ സുപ്രിയ മേനോന് ഹൃദ്യമായ ജന്മദിനാശംസകളുമായി പൃഥ്വിരാജിന്റെ സോഷ്യൽ മീഡിയ കുറിപ്പ്. മകൾ അലംകൃതയോടൊപ്പമുള്ള സുപ്രിയയുടെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് പൃഥ്വിരാജിന്റെ കുറിപ്പ്. ജീവിതത്തിന്റെ ഉയർച്ച താഴ്ചകളിൽ തന്റെ....

ബെമല്‍ വില്‍പന നടത്താനുള്ള നീക്കത്തിനെതിരെ 200 ദിവസം പിന്നിട്ട് തൊ‍ഴിലാളി സമരം

കേന്ദ്രപൊതുമേഖലാ സ്ഥാപനമായ ബെമല്‍ വില്‍പന നടത്താനുള്ള നീക്കത്തിനെതിരായി തൊ‍ഴിലാളികള്‍ നടത്തുന്ന അനിശ്ചിതകാല സമരം 200 ദിവസം പിന്നിട്ടു. ബെമലില്‍ കേന്ദ്രസര്‍ക്കാരിന്‍റെ....

കേരളത്തില്‍ നിന്ന് വരുന്നവര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി കര്‍ണാടക

കേരളത്തിൽ നിന്ന് വരുന്നവർക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി കർണാടക. കേരളം, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ നിന്നും എത്തുന്നവർക്കാണ് ആർ.ടി.പി.സി.ആർ....

റോബിന്‍ വടക്കുംചേരിയെ വിവാഹം കഴിക്കണം: ഇരയായ പെണ്‍കുട്ടി സുപ്രീംകോടതിയില്‍

കൊട്ടിയൂർ പീഡനക്കേസ്‌ പ്രതി മുൻ വൈദികൻ റോബിൻ വടക്കുംചേരിയെ വിവാഹം കഴിക്കാൻ അനുമതി തേടി ഇരയായ പെൺകുട്ടി സുപ്രീം കോടതിയെ....

കടലിൽ ശക്തമായ കാറ്റിനു സാധ്യത; മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണം

കേരള – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനു തടസമില്ലെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉൾക്കടലിൽ ചില ഭാഗങ്ങളിൽ ശക്തമായ കാറ്റിനു....

ഒരു ദിവസത്തിൽ ഒരു ലക്ഷത്തിലധികം വാക്‌സിനേഷൻ നൽകി തിരുവനന്തപുരം ജില്ല

ഒറ്റ ദിവസത്തിൽ ഒരു ലക്ഷത്തിലധികം വാക്‌സിനേഷൻ എന്ന നേട്ടം കൈവരിച്ച് തലസ്ഥാന ജില്ല. ജൂലൈ 30 ന് 102559 ഡോസ്....

കിറ്റ് വിതരണത്തിൽ ഗുണനിലവാരവും സുതാര്യതയും കർശനമായി ഉറപ്പാക്കും: മന്ത്രി ജി.ആർ അനിൽ

ഉത്പന്നങ്ങളുടെ ഗുണനിലവാരവും അളവും കർശനമായി ഉറപ്പാക്കിയാകും ഓണം സ്‌പെഷ്യൽ കിറ്റ് വിതരണം ചെയ്യുകയെന്നു ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിൽ.....

ഓണ്‍ലൈന്‍ ഗെയിം കളിച്ച് 40000രൂപ നഷ്ടപ്പെടുത്തിയതിന് അമ്മ വഴക്കു പറഞ്ഞതിനു പിന്നാലെ 13കാരന്‍ തൂങ്ങിമരിച്ചു

ഓണ്‍ലൈന്‍ ഗെയിമില്‍ നാല്‍പ്പതിനായിരം രൂപ നഷ്ടപ്പെടുത്തിയതിന് അമ്മ വഴക്കു പറഞ്ഞതിനു പിന്നാലെ പതിമൂന്നുകാരന്‍ തൂങ്ങിമരിച്ചു. മധ്യപ്രദേശിലെ ഛതാര്‍പുര്‍ ജില്ലയിലാണ് സംഭവം.....

അസം മുഖ്യമന്ത്രിക്കെതിരെ മിസോറം കേസെടുത്തു

വെടിവയ്‌പിൽ കലാശിച്ച അതിർത്തി സംഘർഷത്തിനു പിന്നാലെ അസം മുഖ്യമന്ത്രി ഹിമന്ദ ബിസ്വ ശർമയ്‌ക്കും നാല്‌ പൊലീസുകാരടക്കം ആറ്‌ ഉദ്യോഗസ്ഥർക്കുമെതിരെ മിസോറം....

പുല്‍വാമ ഭീകരാക്രമണത്തിന്റെ സൂത്രധാരനെ വധിച്ച്‌ സൈന്യം

2019 ലെ പുൽവാമ ഭീകരാക്രമണത്തിന്റെ സൂത്രധാരനെ വധിച്ച്‌ സൈന്യം. പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലെ താമസക്കാരനും പാക് ഭീകരവാദിയുമായ അബു സൈഫുള്ളയെ....

ആയിരത്തോളം സാധനങ്ങള്‍ക്ക് വില കുറയും: നാളെ മുതല്‍ പ്രളയ സെസ് ഇല്ല

കേരളത്തിൽ 2018 ലെ മഹാപ്രളയം സൃഷ്ടിച്ച ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കുള്ള ധനസമാഹരണത്തിനായി ഏർപ്പെടുത്തിയ പ്രളയ സെസ് ഇന്നത്തോടെ അവസാനിക്കുന്നു. 2019 ഓഗസ്റ്റ്....

അതിര്‍ത്തിത്തര്‍ക്കം രൂക്ഷം; അസം മുഖ്യമന്ത്രിക്കെതിരെ വധശ്രമത്തിന് കേസെടുത്ത് മിസോറം

അസം-മിസോറം അതിര്‍ത്തി സംഘര്‍ഷത്തില്‍ അസം മുഖ്യമന്ത്രിയ്ക്കെതിരേയും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കെതിരേയും കേസെടുത്ത് മിസോറം. അതിനിടെ മുതിര്‍ന്ന ഉദ്യോഗസ്ഥരെ പരസ്പ്പരം വിളിപ്പിച്ചും കേസെടുത്തും....

തൊഴിൽ തട്ടിപ്പ്; പിഎസ്പി സംസ്ഥാന പ്രസിഡൻ്റ് അറസ്റ്റിൽ

തൊഴിൽ തട്ടിപ്പ് കേസിൽ‌ പ്രജ സോഷ്യലിസ്റ്റ് പാർട്ടി (പിഎസ്പി) സംസ്ഥാന പ്രസിഡൻ്റ് അറസ്റ്റിലായി. ആലപ്പുഴ കുതിരപ്പന്തി സ്വദേശി കെ. കെ....

തടവുകാർക്കുമേൽ​ ജയിൽ മതിൽ തകർന്നുവീണ്​ 22 പേർക്ക്​ പരിക്ക്

മധ്യപ്രദേശിലെ ഭിണ്ഡിൽ അകത്തുണ്ടായിരുന്ന തടവുകാർക്കുമേൽ​ ജയിൽ മതിൽ തകർന്നുവീണ്​ 22 പേർക്ക്​ പരിക്കേറ്റു. ആറാം നമ്പർ ബാരകിൽ ശനിയാഴ്ച പുലർച്ചെ....

ആശുപത്രിയില്‍ അമ്മയ്ക്ക് കൂട്ടിരുന്ന യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു: സംഭവം തിരുവനന്തപുരത്ത്

തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ അമ്മയ്ക്ക് കൂട്ടിരുന്ന യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. മാനസിക വെല്ലുവിളി നേരിടുന്ന 34കാരിയായ യുവതിയാണ് പീഡിപ്പിക്കപ്പെട്ടത്.വ്യാഴാഴ്ച....

ജഡ്ജിയെ വാഹനമിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം; സമാനസംഭവം ജാര്‍ഖണ്ഡിന് പിന്നാലെ ഉത്തര്‍പ്രദേശിലും

ജാര്‍ഖണ്ഡില്‍ ജഡ്ജി വാഹനമിടിച്ച് കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ ഉത്തര്‍പ്രദേശിലും ജഡ്ജിയെ വാഹനമിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം. ജഡ്ജി സഞ്ചരിച്ച വാഹനത്തില്‍ മറ്റൊരു....

കൊവിഡ് ഡെല്‍റ്റ വകഭേദം ചിക്കന്‍ പോക്‌സ് പോലെ പടര്‍ന്നു പിടിക്കുന്നത്; ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നും പഠനം

കൊവിഡിന്റെ ഡെൽറ്റ വകഭേദം ചിക്കൻ പോക്‌സ് പോലെ പടർന്നു പിടിക്കുമെന്നും അതീവ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾ സൃഷ്ടിക്കുമെന്നും റിപ്പോർട്ട്. അമേരിക്കയുടെ സെന്റർ....

ടോക്യോയിൽ തിളങ്ങി ഇന്ത്യൻ ഹോക്കി വനിതകള്‍

ടോക്യോ ഒളിമ്പിക്സിൽ ദക്ഷിണാഫ്രിക്കയെ തോല്‍പിച്ച്‌ ക്വാര്‍ട്ടര്‍ പ്രതീക്ഷ നിലനിര്‍ത്തി ഇന്ത്യന്‍ ഹോക്കി വനിതകള്‍. അവസാന നിമിഷ ആവേശ പോരാട്ടത്തില്‍ 4-3....

വടകരയില്‍ ഹോട്ടലുടമ തൂങ്ങിമരിച്ച നിലയില്‍

വടകരയിൽ ഹോട്ടലുടമയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മേപ്പയിൽ കൃഷ്ണൻ(70) ആണ് മരിച്ചത്. ഹോട്ടലിനുള്ളിലാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്.....

കണ്ണൂരില്‍ ടാങ്കര്‍ ലോറിക്കടിയിൽപ്പെട്ട് യുവതിയ്ക്ക് ദാരുണാന്ത്യം

കണ്ണൂർ കാൽടെക്സ് ജംഗ്ഷനിൽ ടാങ്കർ ലോറിക്കടിയിൽപ്പെട്ട് യുവതി മരിച്ചു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയായ പ്രീതിയാണ് മരിച്ചത്. കാൽടെക്സ് ജംഗ്ഷനിലെ....

കാ​ട്ടാ​ക്ക​ടയിൽ ഡി​വൈ​എ​ഫ്‌ഐ പ്ര​വ​ര്‍​ത്ത​ക​ന്‍റെ വീ​ടി​നുനേ​രെ ബോം​ബേ​റ്

കാ​ട്ടാ​ക്ക​ട മാ​റ​ന​ല്ലൂ​രി​ല്‍ ഡി​വൈ​എ​ഫ്‌ഐ പ്ര​വ​ര്‍​ത്ത​ക​ന്‍റെ വീ​ടി​ന് നേ​രെ ബോം​ബേ​റ്.​തേ​വ​ര​ക്കോ​ട് യൂ​ണി​റ്റ് അം​ഗം പ്ര​ബി​ന്‍റെ വീ​ടി​ന് നേ​രെ​യാ​ണ് അ​ക്ര​മ​മു​ണ്ടാ​യ​ത്. അ​ക്ര​മ ന​ട​ക്കു​മ്പോ​ള്‍....

സാങ്കേതിക തകരാര്‍: തിരുവനന്തപുരത്ത് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം അടിയന്തരമായി തിരിച്ചിറക്കി

തിരുവനന്തപുരം വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം അടിയന്തരമായി തിരിച്ചിറക്കി. രാവിലെ ദമാമിലേക്ക് പോയ വിമാനമാണ് സാങ്കേതിക തകരാര്‍ കാരണം....

Page 2410 of 5627 1 2,407 2,408 2,409 2,410 2,411 2,412 2,413 5,627