Latest

സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട എന്‍ ഐ എ കുറ്റപത്രത്തിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട എന്‍ ഐ എ കുറ്റപത്രത്തിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.പ്രതികള്‍ ചേര്‍ന്ന് ഭീകരരുടെ സംഘം രൂപീകരിച്ചെന്ന് എന്‍ ഐ എ.രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷ തകര്‍ക്കലായിരുന്നു ലക്ഷ്യമെന്നും....
തിരുവനന്തപുരം: മാനസികാരോഗ്യ കേന്ദ്രത്തില്‍ കഴിയുന്ന തടവുകാരുടേയും കോടതി വിടുതല്‍ ചെയ്തിട്ടും മാനസികാരോഗ്യ കേന്ദ്രത്തില്‍ കഴിയുന്നവരുടേയും പുനരധിവാസ പദ്ധതി പ്രകാരം 5....
താരസംഘടനയായ അമ്മയുടെ ആസ്ഥാനമന്ദിരം ഫെബ്രുവരി ആറാം തീയതി മോഹന്‍ലാലും മമ്മൂട്ടിയും ചേര്‍ന്ന് ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ പങ്കെടുക്കാന്‍ അംഗങ്ങളെ ക്ഷണിച്ചു....
മാറിയ സാഹചര്യങ്ങള്‍ക്കനുസൃതമായി ആവശ്യകതകള്‍ നിറവേറ്റുന്നതിന് സംസ്ഥാന ഐടി നയത്തില്‍ കാതലായ മാറ്റം വരുത്താമെന്ന് മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍ വ്യക്തമാക്കി.....
രണ്ട് തവണ ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഇത്തവണ മൂന്നാം കീരീടം ലക്ഷ്യമിട്ട് മികച്ച താരങ്ങളെയാണ് നിലനിര്‍ത്തിയിരിക്കുന്നത്. ഐ പി....
ശ്രീകാകുളത്തെ കാശിബുഗ പൊലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍ ആയ കെ ശ്രീഷയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. അനാഥ മൃതദേഹം ചുമലിലേറ്റി....
പത്തിലേറെ തവണ നടത്തിയ ചര്‍ച്ചയും പ്രഹസനമായതിന് പിന്നാലെ കേന്ദ്രസര്‍ക്കാരുമായി ഇനി ചര്‍ച്ചയ്ക്കില്ലെന്ന് പ്രഖ്യാപിച്ച് കര്‍ഷകരുടെ സംയുക്ത സമരസമിതി. പൊലീസ് കര്‍ഷകര്‍ക്കെതിരെ....
മലയാളത്തിന്റെ പ്രിയനടൻ കൊച്ചിൻ ഹനീഫ വിട്ടുപിരിഞ്ഞിട്ട് 11 വർഷങ്ങളാകുന്നു.ചിരികളിലൂടെ ഓർമ്മ ഉണർത്തുന്ന കൊച്ചിൻ ഹനീഫ ഏറെ വേദനിപ്പിച്ചാണ് മൺമറഞ്ഞത്. അദ്ദേഹത്തിന്റെ....
കേരള പൊലീസിന്റെ ഉദ്വേഗജനകമായ കേസ് അന്വേഷണവുമായി ഓപ്പറേഷന്‍ ജാവ. നവാഗതനായ തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത ഓപ്പറേഷന്‍ ജാവ എന്ന....
അകാലി ദള്‍ അധ്യക്ഷന്‍ സുഖ്ബീര്‍ ബാദലിന്റെ വാഹനത്തിന് നേരെ ആക്രമണം. പഞ്ചാബിലെ ജലാലബാദിലായിരുന്നു ആക്രമണം നടന്നത്. കോണ്‍ഗ്രസ് എംഎല്‍എയുടെ നേതൃത്വത്തില്‍....
ദില്ലി അതിര്‍ത്തികള്‍ കേന്ദ്രികരിച്ചു നടക്കുന്ന കര്‍ഷക സമരത്തെ ഒറ്റപ്പെടുത്താനുള്ള നീക്കമാണ് കേന്ദ്രം നടത്തുന്നതെന്ന് കര്‍ഷകനേതാക്കള്‍. കൂടുതല്‍ കര്‍ഷകര്‍ സമര കേന്ദ്രങ്ങളില്‍....
വർഗീസിന്റെ ജീവിതത്തിൽ വെളിച്ചം പകർന്ന് സർക്കാരിന്റെ ഇടപെടൽ. പുനലൂർ സർക്കാർ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന മുഖ്യമന്ത്രിയുടെ പരാതി പരിഹാര....
മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ കാറിടിച്ച് കൊലപെടുത്തിയ കേസിൽ സംഭവത്തിന്‍റെ സി സി ടി വി ദൃശ്യങ്ങൾ പ്രതിക്ക് നൽകാൻ....
ജന്മനാ ഇരു കൈകളുമില്ലാത്ത സജയകുമാറിന് കരുതല്‍ കരങ്ങളാവുകയാണ് സര്‍ക്കാര്‍. പുനലൂര്‍ സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന മുഖ്യമന്ത്രിയുടെ പരാതി പരിഹാര....
95 വയസുള്ള അന്നമ്മയെ ചേര്‍ത്ത് പിടിച്ചു മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ ചോദിച്ചു അമ്മയ്ക്ക് ഞാന്‍ ആരാണെന്നു മനസ്സിലായോ. പ്രായത്തിന്റെ അവശതകള്‍....
20 വര്‍ഷം പഴക്കമുള്ള 51 ലക്ഷം വാഹനങ്ങള്‍ പൊളിക്കണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം മികച്ചതെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍....
കാര്‍ഷിക നിയമത്തിനെതിരെ മേഘാലയ ഗവര്‍ണര്‍ സത്യപാല്‍ മാലിക് രംഗത്ത്. ” ഞാന്‍ ഭരണഘടനാ പദവി വഹിക്കുന്ന വ്യക്തിയാണ്. ഞാന്‍ ഇതുപോലെ....
സന്തോഷ് കീഴാറ്റൂര്‍,ആത്മീയ രാജന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ദേശീയ പുരസ്കാര ജേതാക്കളായ ഷെറി, ടി. ദീപേഷ് എന്നിവര്‍ ചേര്‍ന്നു സംവിധാനം....
ചാനല്‍ ചര്‍ച്ചകളില്‍ സംഘപരിവാര്‍ അനുകൂല നിലപാടുകള്‍ ഉയര്‍ത്തിപ്പിടിച്ച് അഭിപ്രായ പ്രകടനങ്ങള്‍ നടത്തുന്ന ശ്രീജിത്ത് പണിക്കരുടെ കപട നിഷ്പക്ഷ വാദത്തെ പൊളിച്ച്....
വാട്സ്ആപ്പിൽ ‘നാളെ’ മുതൽ പലതും സംഭവിക്കും എന്ന മട്ടിൽ പ്രചരിക്കുന്ന സന്ദേശം വ്യാജം. വിവിധ ഭാഷകളില്‍ പ്രചരിക്കുന്ന സന്ദേശം വ്യാജമാണെന്ന്....
യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് പികെ ഫിറോസിനെതിരെ സാമ്പത്തിക തിരിമറിയില്‍ വെളിപ്പെടുത്തലുമായി യൂത്ത് ലീഗ് ദേശീയ നിര്‍വാഹക സമിതി അംഗം....
മ്യാന്‍മറില്‍ സൈന്യം അധികാരം പിടിച്ചെടുത്തതിനെതിരെ രൂക്ഷ വിമര്‍ശനവുമായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. സൈന്യം ഉടന്‍ നടപടി പിന്‍വലിക്കണമെന്നും അല്ലാത്തപക്ഷം....